Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നെഹ്റുട്രോഫി വള്ളംകളി ഉദ്ഘാടനം ചെയ്യാന്‍ മുഖ്യമന്ത്രിയും പകരക്കാരനും എത്തിയില്ല; ഫ്ലാഗ് ഓഫ് ചെയ്തത് ആന്‍ഡമാന്‍ ഗവര്‍ണര്‍; ശോഭമങ്ങി

മത്സരത്തില്‍ പങ്കെടുക്കുന്ന വള്ളങ്ങളുടെ മാസ് ഡ്രില്‍ ഫ്ലാഗ് ഓഫ് ചെയ്യുന്നതും ക്യാപ്റ്റന്മാരുടെ അഭിവാദ്യം സ്വീകരിക്കലുമെല്ലാം ഉദ്ഘാടകനാണെന്നിരിക്കെ നിശ്ചയിക്കപ്പെട്ടിരുന്ന മന്ത്രി വൈകിയതോടെ, മുഖ്യാതിഥിയായി പങ്കെടുത്ത ആന്‍ഡമാന്‍ നിക്കോബാര്‍ ലെഫ്റ്റനന്റ് ഗവര്‍ണ്ണര്‍ റിട്ട. അഡ്മിറല്‍ ഡി കെ ജോഷി മാസ്ഡ്രില്‍ ഫ്ലാഗ് ഓഫ് ചെയ്യുകയും അഭിവാദ്യം സ്വീകരിക്കുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2022, 09:01 pm IST
in Kerala

ആലപ്പുഴ: നെഹ്റുട്രോഫി വള്ളംകളി ടൂറിസം രംഗത്ത് മാത്രമല്ല, കേരളത്തിന്റെയാകെ മുഖമുദ്രയായി ലോകം മുഴുവന്‍ അംഗീകരിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന അവഗണന പ്രതിഷേധത്തിനിടയാക്കി.  മുഖ്യമന്ത്രിയുടെ അഭാവത്തില്‍ പകരക്കാരന്‍ വൈകിയതോടെ താളം തെറ്റി. നിശ്ചയിച്ചതിലും ഒന്നര മണിക്കൂര്‍ വൈകിയാണ് ഉദ്ഘാടന ചടങ്ങ് നടന്നത്.രണ്ട് മണിക്ക് ഉദ്ഘാടനം നടക്കുമെന്നറിയിച്ചിരുന്നെങ്കിലും ഈ സമയത്ത് മുഖ്യമന്ത്രിക്ക് പകരം ഉദ്ഘാടകനായി നിശ്ചയിച്ചിരുന്ന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ എത്തിയിരുന്നില്ല.

നെഹ്റു സ്മാരകത്തില്‍ പുഷ്പാര്‍ച്ചനയും കൊടി ഉയര്‍ത്തലിനുമായി നിശ്ചയിച്ചിരുന്ന മന്ത്രി ഏറെ വൈകിയാണ് ചടങ്ങിനെത്തിയത്. ഇതോടെ, ഉദ്ഘാടന പരിപാടികളാകെ താളം തെറ്റി.ഒടുവില്‍ നേരത്തെ തന്നെ ചടങ്ങിനെത്തിച്ചേര്‍ന്ന മന്ത്രി പി. പ്രസാദിന്റെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തുകയും പരിപാടികളിലേക്ക് കടക്കുകയുമായിരുന്നു സംഘാടകര്‍. മത്സരത്തില്‍ പങ്കെടുക്കുന്ന വള്ളങ്ങളുടെ മാസ് ഡ്രില്‍ ഫ്ലാഗ് ഓഫ് ചെയ്യുന്നതും ക്യാപ്റ്റന്മാരുടെ അഭിവാദ്യം സ്വീകരിക്കലുമെല്ലാം ഉദ്ഘാടകനാണെന്നിരിക്കെ നിശ്ചയിക്കപ്പെട്ടിരുന്ന മന്ത്രി വൈകിയതോടെ, മുഖ്യാതിഥിയായി പങ്കെടുത്ത ആന്‍ഡമാന്‍ നിക്കോബാര്‍ ലെഫ്റ്റനന്റ് ഗവര്‍ണ്ണര്‍ റിട്ട. അഡ്മിറല്‍ ഡി കെ ജോഷി മാസ്ഡ്രില്‍ ഫ്ലാഗ് ഓഫ് ചെയ്യുകയും അഭിവാദ്യം സ്വീകരിക്കുകയും ചെയ്തു.

എന്‍ടിബിആര്‍ സൊസൈറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണ തേജ സ്വാഗതപ്രസംഗം നടത്തുമ്പോള്‍ ചടങ്ങിലെ അധ്യക്ഷനായി നിശ്ചയിച്ചിരുന്ന മന്ത്രി പി. എ മുഹമ്മദ് റിയാസും സ്ഥലത്തെത്തിയിരുന്നില്ല. നിശ്ചയിച്ച സമയത്തിനും ഒന്നര മണിക്കൂര്‍ വൈകി ഉദ്ഘാടകനും അധ്യക്ഷനുമുള്‍പ്പെടെയുള്ള മന്ത്രിമാര്‍ വേദിയിലെത്തുമ്പോള്‍ മാസ് ഡ്രില്‍ പൂര്‍ത്തിയാക്കി ആദ്യ പാദ മത്സരത്തിനായി ചുണ്ടന്‍വള്ളങ്ങള്‍ സ്റ്റാര്‍ട്ടിങ് പോയിന്റിലേക്ക് പോയിരുന്നു. പിന്നീട് മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, പി എ മുഹമ്മദ് റിയാസ്, പി പ്രസാദ് എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ജലമേള ഉദ്ഘാടനം ചെയ്ത ശേഷമാണ് മത്സരം ആരംഭിച്ചത്.എന്നാല്‍ മന്ത്രിയുടെ ഉദ്ഘാടന പ്രസംഗം നടന്നത് ചുണ്ടന്‍വള്ളങ്ങളുടെ രണ്ടാം ഹീറ്റ്സ് പൂര്‍ത്തിയായ ശേഷമാണ്.  

Tags: Pinarayi Vijayanalappuzhaനെഹ്‌റു
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയിലെ ‘രക്ഷാപ്രവ‌ർത്തനം’; എസ് ഐ ടി റിപ്പോർട്ട് മടക്കി ഡിജിപി, ചില ഭാഗങ്ങളിൽ വ്യക്തത വരുത്തണം

Kerala

വിഴിഞ്ഞം കരാര്‍: നേതൃത്വത്തിനെതിരെ ഒരുവിഭാഗം, ഭിന്നതയില്‍ വലഞ്ഞ് സിപിഎം

Kerala

ദുരന്തത്തിന്റെ ഉത്തരവാദി എല്‍ഡിഎഫ് സര്‍ക്കാര്‍: പ്രകൃതി സംരക്ഷണ സമിതി; കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ തെറ്റിദ്ധരിപ്പിച്ചു

Kerala

പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടില്‍ വീണ്ടും ഇ ഡി; ഇത്തവണ എത്തിയത് വില്ലേജ് ഓഫീസറെ കൂട്ടി

Kerala

പിണറായി വിജയനെ സംരക്ഷിക്കാന്‍ ആരുണ്ട്, പണ്ട് ഞങ്ങളൊക്കെയുണ്ടായിരുന്നു

പുതിയ വാര്‍ത്തകള്‍

ബുധനാഴ്ചയും ഭാഗിക വൈദ്യുത നിയന്ത്രണത്തിന് സാധ്യത

മോദി ആഗോള നേതാവ്, പുടിന്റെ അടുത്ത സുഹൃത്തായ പ്രധാനമന്ത്രിക്ക് മാത്രമെ റഷ്യ-ഉക്രെയ്ൻ യുദ്ധം നിർത്താനാകൂ : മോദിയെ പുകഴ്‌ത്തി പോളണ്ട് വിദേശകാര്യ മന്ത്രി

ഇറാന്റെ എല്ലാ വൈദ്യുത നിലയങ്ങളും പാലങ്ങളും തകർക്കുമെന്ന് ട്രംപ് ; ഒരു തുള്ളി എണ്ണയോ വാതകമോ കയറ്റുമതി ചെയ്യാൻ തങ്ങൾ അനുവദിക്കില്ലെന്ന് ഐആർജിസി

ഇറാൻ യുദ്ധത്തിലേക്ക് പാകിസ്ഥാൻ എടുത്തുചാടുമോ ? ഹൂത്തി വിമതരും സൗദി അറേബ്യയുമായുള്ള ഏറ്റുമുട്ടൽ മേഖലയെ പുതിയ സംഘർഷത്തിലേക്ക് തള്ളിവിടുന്നു

കഫിയ ധരിച്ച് ഫ്രഞ്ച് കോടതിയില്‍ വിചാരണയ്ക്കായി പോകുന്ന റിമ ഹസ്സന്‍ (ഇടത്ത്) റിമ ഹസ്സന്‍ (വലത്ത്)

യൂറോപ്പ് ഇസ്ലാമിക ഭീകരതയോട് മുഖം തിരിക്കുന്നു, പലസ്തീനെ വാഴ്‌ത്തിയ യൂറോപ്യന്‍ പാര്‍ലമെന്‍റംഗമായ റിമ ഹസ്സനെ വിചാരണ ചെയ്ത് ഫ്രഞ്ച് കോടതി

‘ഇറാൻ മുഴുവൻ മേഖലയെയും അപകടത്തിലാക്കുന്നു ‘ : ഹോർമുസിലെ കപ്പലുകൾക്ക് നേരെയുള്ള ആക്രമണത്തിൽ രോഷം പ്രകടിപ്പിച്ച് സൗദി അറേബ്യ

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ഥി നിതിന്‍രാജിന്റെ മരണം: മുഖ്യമന്ത്രിയെ കണ്ട് അന്വേഷണതത്തിലെ അതൃപ്തി അറിയിച്ച് മാതാപിതാക്കള്‍

പാഞ്ചജന്യത്തിന്റെ ശ്രീരാമസാഗരം 17 മുതൽ; ജനം ടിവിയിൽ സംപ്രേഷണം

ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ഒന്നര വയസുകാരന്‍ മരിച്ചത് അനസ്‌തേഷ്യക്ക് പിന്നാലെ തലച്ചോറില്‍ ആവശ്യത്തിന് ഓക്‌സിജന്‍ കിട്ടാതെ വന്നത് മൂലം

സാങ്കേതികക്കുതിപ്പ്: സെമി കണ്ടക്ടർ മിഷൻ 2.0 ന് 1.27 ലക്ഷം കോടി രൂപ അനുവദിച്ച് കേന്ദ്രമന്ത്രിസഭ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.