Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സംഗീത ചക്രവര്‍ത്തി ടി.വി. ശങ്കരനാരായണന്റെ വിടവാങ്ങലിലൂടെ നിലച്ചുപോയത് കര്‍ണ്ണാടകസംഗീതത്തിലെ രാഗമാലിക ശൈലി

മുധരൈ മണി അയ്യരുടെ ശ്രുതിശുദ്ധിയും ലയഗുണവും ശങ്കരനാരായണന്റെയും ആലാപനത്തിലെ മുഖമുദ്രയായിരുന്നു. അതുകൊണ്ട് തന്നെ കുടുമ വെച്ചവരും കപ്പലണ്ടി വിറ്റവരും ഒരു പോലെ ഈ ആലാപനശൈലി ഇഷ്ടപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2022, 08:42 pm IST
inIndia

ചെന്നൈ: പ്രശസ്ത കര്‍ണാടക സംഗീതജ്ഞന്‍ ടി വി ശങ്കരനാരായണന്‍ 77ാം വയസ്സില്‍ അന്തരിച്ചപ്പോള്‍ നിലച്ചുപോയത് അദ്ദേഹം ഗുരുവായ മണി അയ്യരില്‍ നിന്നും ഹൃദിസ്ഥമാക്കിയ രാഗമാലികാ ശൈലി.  

രാഗം താനം പല്ലവി പാടുമ്പോള്‍ വ്യത്യസ്തരാഗങ്ങളില്‍ സ്വരം പാടുമ്പോള്‍ ഇടയ്‌ക്ക് അതത് രാഗങ്ങള്‍ തന്നെ ആലപിച്ച് സ്വരവും രാഗവും കൂട്ടിയിണക്കുന്ന ശൈലിയാണ് രാഗമാലികാ ശൈലി. മധുരൈ മണി അയ്യര്‍ എന്ന  ഗുരു നിരന്തരസാധകത്തിലൂടെ വളര്‍ത്തിയ രാഗമാലികാശൈലി ടി.വി. ശങ്കരനാരായണ്‍ എന്ന ശിഷ്യന്റെ കയ്യില്‍ ഭദ്രമായിരുന്നു.  

അമ്മാവനും പ്രസിദ്ധ സംഗീതജ്ഞനുമായ മധുരൈ മണി അയ്യരുടെ കീഴിലാണ് ശങ്കരനാരായണന്‍ സംഗീതം അഭ്യസിച്ചത്. മുധരൈ മണി അയ്യരുടെ ശ്രുതിശുദ്ധിയും ലയഗുണവും ശങ്കരനാരായണന്റെയും ആലാപനത്തിലെ മുഖമുദ്രയായിരുന്നു. അതുകൊണ്ട് തന്നെ കുടുമ വെച്ചവരും കപ്പലണ്ടി വിറ്റവരും ഒരു പോലെ ഈ ആലാപനശൈലി ഇഷ്ടപ്പെട്ടു. മധുരൈ മണി അയ്യരെപ്പോലെ ടി.വി. ശങ്കരനാരായണന്റെ കച്ചേരിയിലും പ്രധാന ഇനമായിരുന്നു രാഗം താനം പല്ലവി. ബൃന്ദാവനസാരംഗ, ദ്വിജാവന്തി, അമൃതവര്‍ഷിണി, കാപി, ദേശ്, രഞ്ജിനി, ഹമീര്‍ കല്യാണി എന്നീ രാഗങ്ങളില്‍ അദ്ദേഹം രാഗം താനം പല്ലവി അവതരിപ്പിച്ചിരുന്നു.  

1945 ൽ മയിലാടുതുറൈയിൽ സംഗീതജ്ഞരായ തിരുവാലങ്ങൽ വെമ്പു അയ്യരുടെയും ഗോമതി അമ്മാളുടെയും മകനായാണ് ശങ്കരനാരായണന്റെ ജനനം. നിയമമാണ് പഠനത്തിനായി തെരഞ്ഞെടുത്തതെങ്കിലും സംഗീതത്തിനായി ജീവിതം ഉഴിഞ്ഞുവെയ്‌ക്കുകയായിരുന്നു അദ്ദേഹം. മധുരൈ മണി അയ്യർക്കൊപ്പം നിരവധി വേദികൾ പങ്കിട്ടിട്ടുണ്ട് ശങ്കരനാരായണൻ.  

1968 ലാണ് ആദ്യമായി അരങ്ങേറ്റം കുറിക്കുന്നത്. പതിനാറാമത്തെ വയസ്സുമുതല്‍ അമ്മാവനൊപ്പം പാടിത്തുടങ്ങി. നിരവധി വേദികളില്‍ സംഗീത പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. മധുരൈ മണി അയ്യരുടെ പ്രിയ കീര്‍ത്തനങ്ങളായ എപ്പോ വരുവാരോ, വെള്ളൈത്താമരൈ, സരസസാമദാന, സാരസമുഖി എന്നിവ മിക്ക കച്ചേരികളിലും പാടുക പതിവായിരുന്നു.  

2003-ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു. ഒപ്പം ഇതേ വർഷം മദ്രാസ് മ്യൂസിക് അക്കാദമിയുടെ സംഗീത കലാനിധി പുരസ്‌കാരവും ലഭിച്ചു. സംഗീതജ്ഞരായ അമൃത ശങ്കരനാരായണൻ, മഹാദേവൻ എന്നിവർ മക്കളാണ്.

Tags: രാഗമാലികാ ശൈലിരാഗം താനം പല്ലവിമധുരൈ മണി അയ്യരെഐഎസ്ബൃന്ദാവനസാരംഗsingerദ്വിജാവന്തിപദ്മഭൂഷണ്‍അമൃതവര്‍ഷിണികാപിഹമീര്‍ കല്യാണികര്‍ണ്ണാടകസംഗീതടി വി ശങ്കരനാരായണന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെള്ള ഉടുപ്പ് മാത്രമിടുന്ന ഗായകൻ, സ്വന്തം കൂടപ്പിറപ്പ് ചായ്‌പ്പില്‍ കിടക്കുമ്പോള്‍ തലസ്ഥാനത്ത് പൂട്ടിയിട്ടത് ആറ് ഫ്ലാറ്റുകളെന്ന് ശാന്തിവിള ദിനേശ്

Kerala

സ്വരമാധുരിയുടെ പൂങ്കുയിലിന് 63ാം പിറന്നാള്‍….നാല് പതിറ്റാണ്ടിലേറെയായി സംഗീതയാത്ര നടത്തുന്ന ചിത്രയ്‌ക്ക് പിറന്നാള്‍ ആശംസകളുമായി ആരാധകര്‍

Kerala

എസ് ജാനകി ഓര്‍മ്മയായി, ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം

Kerala

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

Entertainment

‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ; മലയാളം ഗാനങ്ങള്‍ ആലപിച്ച് കേരളത്തെ വിസ്മയിപ്പിച്ച അമേരിക്കന്‍ ഗായകന്‍ ഗ്രേഡി ലോങ് അന്തരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍; വീടില്ലാത്തവരും പെരുവഴിയില്‍ തന്നെ

കട്ടപ്പനയിൽ ബിവറേജസ് ഔട്ട്‌ലെറ്റ് പരിസരത്ത് ഷാഡോ പോലീസ് ചമഞ്ഞ് തട്ടിപ്പ്; രണ്ടുപേർ പിടിയിൽ

പ്രതികാര നടപടിയുമായി കാനഡ ; യുഎസിന്റെ 700 ഉത്പന്നങ്ങൾക്ക് 50% വരെ പകരത്തീരുവ ചുമത്തി

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

പുനരുപയോഗ ഊര്‍ജ്ജ പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കാലാവധി നീട്ടി

ചെക്ക് പോസ്റ്റുകളില്‍ പരിശോധന കാര്യക്ഷമമല്ല; കേരളത്തിലേക്ക് കോടികളുടെ കഞ്ചാവ് എത്തുന്നു

ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ

കേരളത്തിന് 160 കി.മീ വേഗതയില്‍ മൂന്നാംപാത: സര്‍വ്വേക്ക് അനുമതി

പാകിസ്ഥാന്‍ പഞ്ചസാര ഇറക്കുമതിക്ക് വിലക്ക്

ഒരുമയുടെയും സമൃദ്ധിയുടെയും ആത്മാവ് : മലയാളത്തിൽ ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.