Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ദലൈലാമയോട് തായ് വാനിലേക്ക് വരാന്‍ ചൈനയെ ഭയമില്ലാത്ത തയ് വാന്‍ പ്രസിഡന്‍റ് സായി ഇങ് വെന്‍

തിബത്തുകാരുടെ ആത്മീയ നേതാവായ, നില്‍ക്കക്കള്ളിയില്ലാതെ ചൈനയെ ക്രൂരത ഭയന്ന് ഇന്ത്യയിലേക്ക് ഓടിരക്ഷപ്പെടേണ്ടിവന്ന ദലൈലാമയോട് തായ് വാനിലേക്ക് വരാന്‍ തായ് വാന്‍ പ്രസിഡന്‍റ് സായി ഇങ് വെന്‍. ഈ വരുന്ന തിബത്ത് ജനാധിപത്യ ദിനത്തില്‍ (ടിബറ്റ് ഡമോക്രസി ഡേ) തായ് വാന്റെ തലസ്ഥാനമായ തായ് പേ സന്ദര്‍ശിക്കാനാണ് സായി ഇങ് വെനിന്റെ തുറന്ന ക്ഷണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2022, 08:15 pm IST
in World

തായ് പെ: തിബത്തുകാരുടെ ആത്മീയ നേതാവായ, നില്‍ക്കക്കള്ളിയില്ലാതെ ചൈനയെ ക്രൂരത ഭയന്ന് ഇന്ത്യയിലേക്ക് ഓടിരക്ഷപ്പെടേണ്ടിവന്ന ദലൈലാമയോട് തായ് വാനിലേക്ക് വരാന്‍ തായ് വാന്‍ പ്രസിഡന്‍റ് സായി ഇങ് വെന്‍. ഈ വരുന്ന തിബത്ത് ജനാധിപത്യ ദിനത്തില്‍ (ടിബറ്റ് ഡമോക്രസി ഡേ) തായ് വാന്റെ തലസ്ഥാനമായ തായ് പേ സന്ദര്‍ശിക്കാനാണ് സായി ഇങ് വെനിന്റെ തുറന്ന ക്ഷണം.  

ചൈനയെയോ ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങിനെയോ തരിമ്പും ഭയമില്ലാത്ത നേതാവാണ് ചൈനയുടെ അഞ്ചിലൊന്ന് മാത്രം കരുത്തുള്ള തായ് വാന്‍ എന്ന രാഷ്‌ട്രത്തെ ഭരിയ്‌ക്കുന്ന സായി ഇങ് വെന്‍. ഈയിടെ ചൈനയുടെ വിലക്കിനെ അവഗണിച്ച് യുഎസ് സ്പീക്കര്‍ നാന്‍സി പെലോസിയെ ക്ഷണിക്കുകയും അവരെ മാധ്യമങ്ങളുടെ മുന്നില്‍ തുറന്ന് സ്വീകരിക്കുകയും ചെയ്ത നേതാവും കൂടിയാണ് കരളുറപ്പുള്ള സായി ഇങ് വെന്‍. ഇതോടെ ചൈനയുടെ ഏഷ്യന്‍ കരയിലെ വന്‍ശക്തി എന്ന പ്രതിച്ഛായയ്‌ക്ക് വീണ്ടും ആഘാതമേല്‍ക്കുകയാണ്.  

തിബത്തിലെ മനുഷ്യാവകാശ സ്ഥിതിഗതികളെക്കുറിച്ച് സംസാരിക്കാനാണ് സായി ഇങ് വെന്‍ ദലൈലാമയെ ക്ഷണിച്ചിരിക്കുന്നത്. സപ്തംബര്‍ രണ്ടിന് തായ് വാന്‍ തിബത്ത് ജനാധിപത്യ ദിനത്തിന്റെ 62ാം വാര്‍ഷികം ആഘോഷിച്ചു. തായ് വാന്‍ പാര്‍ലമെന്‍റ് ഗ്രൂപ്പ് ഫോര്‍ തിബത്തായിരുന്നു ഈ ആഘോഷങ്ങള്‍ക്ക് പിന്നില്‍. “ഞങ്ങള്‍ കൂടുതല്‍ ടിബത്ത് സൂഹൃത്തുക്കളെ ഉണ്ടാക്കും. തിബത്ത് അസോസിയേഷനുകളെയും സംഘടനകളെയും ബന്ധപ്പെടും. തായ് വാനും തിബത്തും ഒരേ മൂല്യങ്ങളും പ്രതീക്ഷകളുമുള്ള രണ്ട് സൗഹൃദ സമൂഹങ്ങളാണ്.”- തായ് വാന്‍ പാര്‍ലമെന്‍റ് ഗ്രൂപ്പ് ഓഫ് തിബത്തിന്റെ ചെയര്‍മാന്‍ ലിന്‍ ചങ് സുവോ പറഞ്ഞു.  

എന്തായാലും ചൈന ശത്രുക്കളായി കാണുന്ന തായ് വാന്റെയും തിബത്തിന്റെയും പരസ്യമായ വെല്ലുവിളികള്‍ക്ക് ചൈനയില്‍ നിന്നും രൂക്ഷമായ പ്രതികരണം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.  

Tags: സന്ദര്‍ശനംchinaയുഎസ്തയ്വാന്‍ദലൈലാമTibetNancy Pelosiഷീ ജിന്‍പിങ്സായ് ഇങ് വെന്‍.തയ് വാന്‍ടിബറ്റ് ഡമോക്രസി ഡേ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ-വിയറ്റ്നാം ബ്രഹ്മോസ് മിസൈൽ കരാർ ചൈനയ്‌ക്ക് കനത്ത തിരിച്ചടിയാകും ; പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ ദ്വിരാഷ്‌ട്ര സന്ദർശനം തുടങ്ങി

World

ഇതൊന്നും ഞങ്ങൾക്ക് വേണ്ട ; എയർഫോഴ്‌സ് വണ്ണിൽ കയറുന്നതിന് മുൻപ് ചൈന നൽകിയ സമ്മാനങ്ങൾ വേസ്റ്റ് ബിന്നിൽ ഉപേക്ഷിച്ച് യുഎസ് സംഘം

World

‘ചൈന ഇറാന് ആയുധങ്ങൾ നൽകില്ല’ : ഷി ജിൻപിങ്ങുമായി ചർച്ച ചെയ്ത കാര്യങ്ങൾ വെളിപ്പെടുത്തി ട്രംപ്

World

ഷി ജിൻപിങ്ങുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി ട്രംപ് : യുഎസ്-ചൈന ബന്ധത്തിൽ മികച്ച ഭാവിയുണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡൻ്റ്

India

ഓപ്പറേഷന്‍ സിന്ദൂറില്‍ പാക്കിസ്ഥാനെ സഹായിക്കാന്‍ യുദ്ധവിമാനം നല്‍കിയെന്ന് സമ്മതിച്ച് ചൈനയുടെ എഞ്ചിനീയര്‍

പുതിയ വാര്‍ത്തകള്‍

സതീശന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ഒരാളുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു, തിരുവനന്തപുരം എംപി ശശി തരൂര്‍ എന്തുകൊണ്ട് എത്തിയില്ല?

സ്വരരാഗ രൂപിണി സരസ്വതി പാടി സമദാനി…മാധവിക്കുട്ടിയുടെ കാലം മുതല്‍ തുടങ്ങിയതല്ലേ ഹിന്ദുഭക്തിഗാനം പാടല്‍ എന്ന് വിമര്‍ശനം

മിഥില എക്സ്പ്രസിലും തീ പിടുത്തം : അട്ടിമറി ശ്രമം മൂന്നാം തവണ ;  ആസൂത്രിതമെന്ന് അധികൃതർ ; മിഥിലയിൽ നിന്ന് കണ്ടെത്തിയത് പെട്രോളിൽ മുക്കിയ തുണികഷ്ണം

വാഹനം മോഡിഫൈ ചെയ്യുന്നത് കുറ്റകരമല്ലെന്ന് സതീശന്‍ , ഇതെല്ലാം കേന്ദ്രത്തിന്റെ നിയമമാണെന്നും മുഖ്യമന്ത്രിക്ക് ഒന്നും ചെയ്യാനാകില്ലെന്ന് അഖില്‍ മാരാര്‍

സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് വീമ്പിളക്കുന്ന വി ഡി സതീശന്‍ മത സംഘടനകള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നു, വകുപ്പ് വിഭജനം കീറാമുട്ടി

സ്റ്റാലിന്‍ പറഞ്ഞത് അച്ചട്ടമാകുമോ? വി​ജ​യ് സ​ർ​ക്കാര്‍ വൈകാതെ നിലംപൊത്തുമോ? ​എ​ഐ​എ​ഡി​എം​കെ​യെ കൂ​ട്ടി​യാ​ൽ പി​ന്തു​ണ പി​ൻ​വ​ലി​ക്കു​മെ​ന്ന് സി​പി​എം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഫിലിപ്പ് മമ്പാടിന് ജാമ്യം

പാർക്ക് സ്ട്രീറ്റ് കേസ് കെട്ടിച്ചമച്ചതെന്ന് പറഞ്ഞ മമതയെ പൊളിച്ച ഐപിഎസ് ഉദ്യോഗസ്ഥ ; മമത മാറ്റി നിർത്തിയ ദമയന്തി സെന്നിനെ വീണ്ടും നിയമിച്ച് സുവേന്ദു

കുടുംബകോടതിയില്‍ ഭാര്യയുടെ അഭിഭാഷകയെ ആക്രമിച്ച് സ്വകാര്യ കോളേജ് അധ്യാപകന്‍

വോട്ടര്‍പട്ടികയില്‍ നിന്നും പേര് വെട്ടിയവര്‍ക്ക് പണികൊടുക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍; പേരില്ലെങ്കില്‍ സര്‍ക്കാര്‍ ആനുകൂല്യം നല്‍കില്ല: അഗ്നിമിത്ര പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.