Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Defence

പദ്മിനി മുതല്‍ വിക്രാന്ത് വരെ; തകര്‍ച്ചയുടെ നെല്ലിപ്പലകയില്‍ നിന്ന് അഭിമാനമായി മാറിയ കപ്പല്‍ശാലയുടെ വീരഗാഥ

78ലാണ് ഇവിടെ കപ്പല്‍ നിര്‍മാണം തുടങ്ങിയത്. 81ല്‍ ആദ്യ കപ്പല്‍ നീറ്റിലിറക്കി, എംവി റാണിപദ്മിനി. ചരക്കു കപ്പലായിരുന്നു അത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2022, 09:46 am IST
in Defence

അനില്‍ ജി.

ഒരിക്കല്‍ തകര്‍ച്ചയുടെ നെല്ലിപ്പലകയില്‍ വീണ സ്ഥാപനമാണ് കൊച്ചി കപ്പല്‍ശാല. ഒരു കപ്പല്‍ പോലും നിര്‍മിക്കാന്‍ ഓര്‍ഡറില്ലാതെ കൊച്ചി നഗരത്തിലെ ഓടകള്‍ക്ക് കോണ്‍ക്രീറ്റ് മൂടി പണിയാനുള്ള ജോലി വരെ അവര്‍ ഏറ്റെടുത്തിരുന്നു. അന്ന് കപ്പല്‍ശാല സന്ദര്‍ശിച്ചിട്ടുള്ളര്‍ക്ക് ആ ദുരിതകാലം ഓര്‍ത്തെടുക്കാം. ഡോക്ക് കാലി, അറ്റകുറ്റപ്പണിക്കു പോലും കപ്പലില്ല. കപ്പലുകള്‍ക്കു പകരം ചില ഓയില്‍ റിഗുകള്‍ നിര്‍മിക്കാനുള്ള ഓര്‍ഡറുകളാണ് ചിലപ്പോഴെങ്കിലും കപ്പല്‍ശാലയ്‌ക്ക് ലഭിച്ചിരുന്നത്.

പക്ഷെ കാലം മാറി; കഥയും. ഇന്ന് ഇന്ത്യയുടെ ആദ്യ വിമാനവാഹിനി കൊച്ചി കപ്പല്‍ശാലയില്‍ നിന്ന് നാവിക സേനയില്‍ ചേരുമ്പോള്‍  മറക്കരുത് ആ കാലത്തെ…78ലാണ് ഇവിടെ കപ്പല്‍ നിര്‍മാണം തുടങ്ങിയത്. 81ല്‍ ആദ്യ കപ്പല്‍ നീറ്റിലിറക്കി, എംവി റാണിപദ്മിനി. ചരക്കു കപ്പലായിരുന്നു അത്. അതേ വര്‍ഷമാണ് അറ്റകുറ്റപ്പണി ആരംഭിച്ചതും. 90ല്‍ ഇവിടെ നിര്‍മിച്ച ആദ്യ എണ്ണടാങ്കര്‍ മോട്ടിലാല്‍ നെഹ്‌റു നീറ്റിലിറക്കി. മോട്ടിലാല്‍ നെഹ്‌റുവിനു ശേഷം കാര്യമായ കപ്പലോര്‍ഡര്‍ ഒന്നും ലഭിച്ചില്ല.ഈ സമയത്താണ് ഒരു എന്‍ജിസിക്കുവേണ്ടി റിഗുകള്‍ നിര്‍മിക്കാന്‍ ആരംഭിച്ചത്. 2004 ജനുവരിയിലാണ് കപ്പല്‍ നിര്‍മാണത്തിന് ഓര്‍ഡര്‍ ലഭിച്ചത്.  

ബഹാമസിലെ ഒരു കമ്പനിക്കു വേണ്ടി ആറ് എണ്ണടാങ്കറുകള്‍ നിര്‍മിക്കുക. അതിനൊപ്പം ഓയില്‍ റിഗുകളുടെയും അഗ്‌നിശമന സംവിധാനങ്ങളുടെയും നിര്‍മാണവും തുടര്‍ന്നു. 2008ല്‍ നാവിക സേനയുടെ ഐഎന്‍എസ് വിരാടിന്റെ അറ്റകുറ്റപ്പണിയും നടത്തി. 2010 ലാണ് തീരരക്ഷാ സേനയ്‌ക്കു വേണ്ടി 20 അതിവേഗ പട്രോളിങ് വെസലുകള്‍ നിര്‍മിക്കാന്‍ ഓര്‍ഡര്‍ ലഭിച്ചത്. 2012, 2013ല്‍ ഷിപ്പിങ് കോര്‍പ്പറേഷനു വേണ്ടി അഞ്ചു ചരക്കു കപ്പലുകളും ലൈബീരിയക്കു വേണ്ടി ഒരു കപ്പലും നിര്‍മിച്ചു. 2013ലാണ് വിക്രാന്ത് എന്ന വിമാനവാഹിനി നിര്‍മിക്കാന്‍ ഓര്‍ഡര്‍ ലഭിച്ചത്. 2014 മാര്‍ച്ചില്‍ നൂറാമത്തെ കപ്പല്‍ പണിത് നല്‍കി. 2015 16ല്‍ കോസ്റ്റ്ഗാര്‍ഡിനു വേണ്ടി ആറ് അതിവേഗ പട്രോള്‍ വെസലുകള്‍ പണിതു നല്‍കി.  

പിന്നീടാണ് അബുദാബിക്കു വേണ്ടി വന്‍കിട ബാര്‍ജ് പണിയാന്‍ ഓര്‍ഡര്‍ ലഭിച്ചത്. ചരക്കു കപ്പലുകളും റോ റോ വെസലുകളും സൈന്യങ്ങള്‍ക്കു വേണ്ടിയുള്ള ചെറുകിട കപ്പലുകളും മറ്റും നിര്‍മിക്കുന്ന പദ്ധതികളുമായി കപ്പല്‍ശാല മുന്നേറുകയാണ്. മറ്റൊരു വിമാനവാഹിനിയും നാവിക സേനയ്‌ക്കായി മൂന്നു യുദ്ധക്കപ്പലുകളും നിര്‍മിക്കാനുള്ള കരാറുകളും കപ്പല്‍ശാല നേടിക്കഴിഞ്ഞു.

Tags: ഐഎന്‍എസ് വിക്രാന്ത്ഇന്ത്യന്‍ നാവികസേനcochin shipyard
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

Kerala

കൊച്ചി വൈപ്പിനിൽ കപ്പലിന് തീപ്പിടിച്ചു: ഫയർഫോഴ്‌സ് തീയണയ്‌ക്കാൻ ശ്രമം തുടരുന്നു

Kerala

കപ്പലില്‍ ‘ഐ ലവ് പാകിസ്ഥാന്‍’ : രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്ത് പൊലീസ്

Kerala

കപ്പലിനകത്ത് ‘ഐ ലൗ പാകിസ്ഥാന്‍’; കപ്പല്‍ശാലയില്‍ സുരക്ഷാ വീഴ്ച കേന്ദ്രം അന്വേഷിക്കുന്നു

ഇറാനിയന്‍ നാവിക സേന യുദ്ധകപ്പലായ ഐറീസ് ലാവന്‍ (ഫയല്‍ ചിത്രം)
Kerala

ഇറാന്‍ യുദ്ധക്കപ്പല്‍ കൊച്ചിയില്‍ എത്തിയിട്ട് മൂന്ന് മാസം പിന്നിട്ടു; കപ്പലും നാവികരും സുരക്ഷിതര്‍

പുതിയ വാര്‍ത്തകള്‍

റോ​ഡ്രി ടൂ​ർ​ണ​മെ​ന്‍റി​ലെ താ​രം, പൗ ​കു​ബാ​ർ​സി മി​ക​ച്ച യു​വ​താ​രം; ഗോ​ൾ​ഡ​ൻ ഗ്ലൗ ​ഉ​നാ​യ് സി​മോ​ണി​ന്, ഗോ​ൾ​ഡ​ൻ ബൂ​ട്ട് എം​ബാ​പ്പെ​യ്‌ക്ക്

വയോജനപരിചരണം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം: ഡോ. ജേക്കബ് തോമസ്

സാമ്പത്തിക വിപണിയും വൈകാരിക തീരുമാനങ്ങളും: സമ്പൂർണ്ണ രാശിഫലം (20 ജൂലൈ 2026) – AI ജ്യോതിഷം

രാഷ്ട്രീയ രാജ്യകര്‍മചാരി മഹാസംഘ് അഖില ഭാരതീയ കാര്യകാരി സമിതി യോഗം ബിഎംഎസ് അഖിലേന്ത്യാ ഉപാദ്ധ്യക്ഷന്‍ ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യുന്നു

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണം: ബിഎംഎസ്

ക്ഷേത്രമാതൃകയില്‍ വീട്ടിൽ പൂജാമുറി പണിതാൽ……

മുത്തലാഖും ബഹുഭാര്യത്വവും നിരോധിക്കുന്ന ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനൊരുങ്ങി മധ്യപ്രദേശ്; കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

മനസ്സ് ശാന്തമാകാനും വിഷമങ്ങളും ദുഖങ്ങളും അകലാനും ഈ അത്ഭുത മന്ത്രം പതിവാക്കൂ

കോമണ്‍വെല്‍ത്ത് ഗെയിംസ്: മീരാബായിയും ലവ്‌ലിനയും പതാകയേന്തും

ലോകകപ്പ് പടിയിറങ്ങുമ്പോള്‍ പണം കൊയ്ത് ഫിഫ

സമാജസേവനത്തില്‍ സേവാഭാരതി ബഹുദൂരം മുന്നോട്ട്: എ. ഗോപാലകൃഷ്ണന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.