Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേരളത്തിന് കേന്ദ്രം നല്‍കിയത് രണ്ട് ലക്ഷം വീടുകള്‍; ഹൈവേ നിര്‍മാണത്തിനായി 55000 കോടി; വികസന പദ്ധതികള്‍ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി മോദി

കേരളത്തിലെ ഗതഗാത സൗകര്യങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ അഭുതപൂര്‍വ്വമായ ശ്രദ്ധയാണ് നല്‍കുന്നത്. കേരളത്തിലെ ഹൈവേ നിര്‍മാണത്തിനായി 55000 ലക്ഷം കോടി രൂപയുടെ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുകയാണ്. പ്രധാനമന്ത്രി ഗ്രാം സഡ്ക് യോജനയുടെ ഭാഗമായി 3000 കിലോമീറ്റര്‍ റോഡിന്റെ നിര്‍മാണം നടന്നു വരികയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2022, 06:36 pm IST
inKerala

കൊച്ചി: പ്രധാാനന്ത്രി ആവാസ് യോജന പദ്ധതി വഴി കേരളത്തില്‍ രണ്ട് ലക്ഷത്തോളം വീടുകള്‍ നിര്‍മാണം നടത്തി വരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.  ഒരു ലക്ഷത്തോളം വീടുകള്‍ പൂര്‍ത്തിയായി കഴിഞ്ഞു. ആയുഷ്മാന്‍ പദ്ധതി വഴി കോടികളാണ് ജനങ്ങളുടെ ചികിത്സയ്‌ക്കായി ചെലവഴിക്കുന്നത്. കേരളത്തിലെ ജനങ്ങള്‍ ബിജെപിയെ പ്രതീക്ഷയോടെയാണ് കാണുന്നത്. കേരളത്തിലും ബിജെപി അധികാരത്തിലെത്തിയാല്‍ ഇരട്ട എഞ്ചിന്‍ സര്‍ക്കാരാകും,  അത് സംസ്ഥാനത്തിന് കരുത്താകും. ആസാദി കാ അമൃത് മഹോത്സവിന്റെ അടിസ്ഥാനത്തില്‍ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പൂര്‍ത്തിയാക്കി വരികയാണ്.  

കേരളത്തിലെ ഗതഗാത സൗകര്യങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ അഭുതപൂര്‍വ്വമായ ശ്രദ്ധയാണ് നല്‍കുന്നത്. രാജ്യത്ത് അടുത്ത 25 വര്‍ഷം നടപ്പിലാക്കാന്‍ പോകുന്ന വികസനപദ്ധതികളുടെ ഭാഗമായി ഒരു ലക്ഷം കോടി രൂപയുടെ അടിസ്ഥാന സൗകര്യവികസനം കേരളത്തിലുണ്ടാകുമെന്നു പ്രധാനമന്ത്രി പറഞ്ഞു. ദേശീയപാത ആറുവരിപ്പാതയാക്കുന്നതിനു മാത്രം 55,000 കോടിയുടെ കേന്ദ്രസഹായം ലഭിക്കും. സംരംഭക വികസനത്തിനായി ഈട് നല്‍കാതെ തന്നെ 70,000 കോടി രൂപയുടെ മുദ്ര വായ്‌പ ഇതിനകം കേരളത്തിനു ലഭിച്ചു. ഇതില്‍ വലിയ പങ്കും വിനോദസഞ്ചാര മേഖലയിലാണെന്നും അദ്ദേഹം പറഞ്ഞു.

പിഎം കിസാന്‍ സമ്മാന്‍ നിധിയുടെ അടിസ്ഥാനത്തില്‍ മൂന്നര ലക്ഷകുടുംബങ്ങള്‍ക്ക് അതിന്റെ ഗുണം ലഭിക്കുന്നുണ്ട്. ഇത് ആദ്യമായി കൃഷിക്കാരുടേത് പോലെ മത്സ്യത്തൊഴിലാളികള്‍ക്കും ലഭ്യമാക്കിയെന്നും പ്രധാനമന്ത്രി അറിയിച്ചു. ജനങ്ങള്‍ക്ക് വീണ്ടും ഓണാശംസകള്‍ നേര്‍ന്നുകൊണ്ടാണ് പ്രധാനമന്ത്രി തന്റെ പ്രസംഗം അവസാനിപ്പിച്ചത്.  

മലയാളത്തില്‍ നമസ്‌കാരം പറഞ്ഞാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗത്തിന് തുടക്കമിട്ടത്. ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യവിമാനവാഹിനി യുദ്ധക്കപ്പലായ വിക്രാന്ത് രാജ്യത്തിന് സമര്‍പ്പിക്കുന്നത് ഉള്‍പ്പടെ വിവിധ ചടങ്ങുകളില്‍ പങ്കെടുക്കാനായി നെടുമ്പാശ്ശേരിമ വിമാനത്താവളത്തില്‍ എത്തിയതാണ് പ്രധാനമന്ത്രി.  

വിമാനത്താവളത്തിന് സമീപം ബിജെപിസംഘടിപ്പിച്ച പൊതുപരിപാടിയില്‍ അദ്ദേഹം പങ്കെടുക്കുകയാണ്. എല്ലാവര്‍ക്കും നമസ്‌കാരം പറഞ്ഞ് പ്രസംഗത്തിന് തുടക്കമിട്ട പ്രധാനമന്ത്രി നമസ്‌കാരം ഇവിടെഎത്തിയ എല്ലാവരേയും കാണാന്‍ അതിയായ സന്തോഷമുണ്ട്. കേരളം സാസ്‌കാരിക വൈവിധ്യവും പാരമ്പര്യവും കൊണ്ട് അനുഗ്രഹീതമാണെന്നും എല്ലാവര്‍ക്കും ഓണാശംസകളും നേര്‍ന്നുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗത്തിന് തുടക്കമിട്ടത്.  

കേന്ദ്രസര്‍ക്കാരിന്റെ വികസന പദ്ധതികള്‍ എണ്ണിപ്പറഞ്ഞുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. മലയാളികള്‍ ഓണം ആഘോഷിക്കുന്ന അവസരത്തില്‍ കേരളത്തിലെ വികസന പദ്ധതികള്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയില്‍ ആണെന്നും മോദി പറഞ്ഞു.  

കസവ് മുണ്ടും ജുബ്ബയുമണിഞ്ഞ് ഓണാഘോഷത്തിന് അനുയോജ്യമായ വേഷ വിധാനത്തിലാണ് പ്രധാനമന്ത്രി കൊച്ചിയിലെത്തിയത്. വിമാനത്താവളത്തില്‍ ഇറങ്ങിയ മോദിക്ക് ബിജെപിയുടെ നേതൃത്വത്തില്‍ വന്‍ സ്വീകരണമാണ് ഒരുക്കിയത്. വിമാനത്താവളവും പരിസരവും കാവിയാല്‍ നിറഞ്ഞിരുന്നു. വാദ്യഘോഷങ്ങളും കൊട്ടും മേളവും കാവടിയും കലാരൂപങ്ങളുമായി ഉജ്ജ്വല സ്വീകരണമാണ് മോദിക്ക് നല്‍കിയത്.  

പൊതുസമ്മേളനത്തിന് ശേഷം അദ്ദേഹം റോഡ് മാര്‍ഗം കാലടി ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. പ്രാധനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് പ്രദേശത്ത് വന്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കൊച്ചി മെട്രോയുടെ രണ്ടാംഘട്ട വികസനത്തിനുള്ള ശിലാസ്ഥാപനവും റെയിൽവേയുടെ മറ്റ് 7 പദ്ധതികളുടെ ഉദ്ഘാടനവും അടക്കം 4500 കോടി രൂപയുടെ വികസന പദ്ധതികൾക്കു തുടക്കമിട്ട അദ്ദേഹം അവ കേരളത്തിനുള്ള ഓണസമ്മാനമാണെന്ന് പറഞ്ഞു. 

Tags: narendramodiകേരള സര്‍ക്കാര്‍സൗകര്യങ്ങള്‍modi government
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

Kerala

1.25 ലക്ഷം ജനപ്രതിനിധികള്‍ വന്ദേമാതരം പാടും; നാളെ വാര്‍ഡ് തലങ്ങളില്‍ പ്രത്യേക പരിപാടികള്‍

India

‘ന്യൂദല്‍ഹി പ്രഖ്യാപനം’ ഏകകണ്ഠമായി അംഗീകരിച്ച് ബ്രിക്സ് ഉച്ചകോടി,മാറുന്ന ലോകത്തെ കാലഹരണപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നയിക്കാനാവില്ലെന്ന്  നരേന്ദ്ര മോദി

India

സുരക്ഷിതവും സമാധാനപരവും സുസ്ഥിരവുമായ ബഹിരാകാശ മേഖലയെ ഭാരതം പിന്തുണയ്‌ക്കുന്നു- നരേന്ദ്രമോദി

India

ഭീകരവാദത്തില്‍ ഇരട്ടത്താപ്പ് പാടില്ലെന്ന് നരേന്ദ്ര മോദി, വികസനത്തിന് പുതിയ വഴികള്‍ തുറക്കുന്ന എല്ലാ ശ്രമങ്ങളെയും ഇന്ത്യ പിന്തുണയ്‌ക്കും

പുതിയ വാര്‍ത്തകള്‍

ഗണപതി വിഗ്രഹം സ്ഥാപിച്ച ട്രാക്ടറുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിലേയ്‌ക്ക് : മാല ചാർത്തി സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത് (ഇടത്ത്) ചന്ദ്രനാഥ് റാത്തിന്‍റെ അമ്മ ഹാസിമത്ത് റാത്ത് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടിക്കറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു (വലത്ത്)

നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹസിറാണി റാത്ത് ആരെന്നറിയാമോ? തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ അമ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.