Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഒരു ശക്തിക്കും ഭാരതത്തെ തളര്‍ത്താനായില്ല; കുതിച്ചു കയറി സാമ്പത്തിക വളര്‍ച്ച; ത്രൈമാസ ജിഡിപി 13.5 ശതമാനം; കണക്കുകള്‍ പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍

നിര്‍മാണ മേഖല കഴിഞ്ഞ മൂന്നു മാസം 16.8 ശതമാനം വളര്‍ന്നു. എന്നാല്‍ ഉത്പാദന മേഖലയില്‍ 4.8 ശതമാനം വളര്‍ച്ചയേ ഉണ്ടായുള്ളൂ. വ്യാവസായിക രംഗം 8.6 ശതമാനവും സേവന മേഖല 17.6 ശതമാനവും കൃഷി നാലര ശതമാനവുമാണ് വളര്‍ന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2022, 10:44 pm IST
inIndia

ന്യൂദല്‍ഹി: കൊറോണയും റഷ്യ-ഉക്രൈന്‍ യുദ്ധവും മൂലമുണ്ടായ പ്രതിസന്ധിയും മറികടന്ന് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കുതിച്ചു മുന്നേറുന്നു. 2022-23 സാമ്പത്തിക വര്‍ഷത്തെ ആദ്യ ത്രൈമാസ പാദത്തിലെ സാമ്പത്തിക വളര്‍ച്ച (ജിഡിപി) 13.5 ശതമാനമാണെന്നാണ് ഇന്ന് ധനമന്ത്രാലയം പുറത്തുവിട്ട പുതിയ ഡേറ്റ. ഏപ്രില്‍, മേയ്, ജൂണ്‍ മാസങ്ങളിലേതാണിത്.  

കൊടുംചൂട് കാര്‍ഷിക രംഗത്തുണ്ടാക്കിയ പ്രത്യാഘാതവും നാണയപ്പെരുപ്പവും വിലക്കയറ്റവുമെല്ലാമുണ്ടായിട്ടും  മൊത്തം ആഭ്യന്തര ഉത്പാദനം വലിയ തോതില്‍ കൂടുക തന്നെ ചെയ്‌തെന്നാണ് ഇതു വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 51.27 ലക്ഷം കോടി രൂപയായിരുന്നു ജിഡിപിയെങ്കില്‍ ഇക്കുറി അത് 64.95 ലക്ഷം കോടിയായി, 26.7 ശതമാനം വര്‍ധന.  

നിര്‍മാണ മേഖല കഴിഞ്ഞ മൂന്നു മാസം 16.8 ശതമാനം വളര്‍ന്നു. എന്നാല്‍ ഉത്പാദന മേഖലയില്‍ 4.8 ശതമാനം വളര്‍ച്ചയേ ഉണ്ടായുള്ളൂ. വ്യാവസായിക രംഗം 8.6 ശതമാനവും സേവന മേഖല 17.6 ശതമാനവും കൃഷി നാലര ശതമാനവുമാണ് വളര്‍ന്നത്.

എട്ടു സുപ്രധാന അടിസ്ഥാന മേഖലകളിലെ വളര്‍ച്ച ജൂലൈയില്‍  നാലര ശതമാനമായി കുറഞ്ഞു (കഴിഞ്ഞ ജൂലൈയില്‍ 9.9 ശതമാനം). അല്ലായിരുന്നെങ്കില്‍ ജിഡിപിയില്‍ കൂടുതല്‍ വര്‍ധനയുണ്ടാകുമായിരുന്നു. കഴിഞ്ഞ മൂന്നു മാസം കൊണ്ട് വിലക്കയറ്റം കുറഞ്ഞിട്ടുണ്ടെങ്കിലും ഉപഭോക്താക്കള്‍ വിപണിയില്‍ പണമിറക്കുന്നത് മെച്ചപ്പെട്ടിട്ടില്ല.  ഈ സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ 7.4 ശതമാനം വളരുമെന്നാണ് അന്താരാഷ്‌ട്ര നാണ്യനിധിയുടെ പ്രവചനം.  

Tags: narendramodiഇന്ത്യയുടെ ജിഡിപിmodi government
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

1.25 ലക്ഷം ജനപ്രതിനിധികള്‍ വന്ദേമാതരം പാടും; നാളെ വാര്‍ഡ് തലങ്ങളില്‍ പ്രത്യേക പരിപാടികള്‍

India

‘ന്യൂദല്‍ഹി പ്രഖ്യാപനം’ ഏകകണ്ഠമായി അംഗീകരിച്ച് ബ്രിക്സ് ഉച്ചകോടി,മാറുന്ന ലോകത്തെ കാലഹരണപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നയിക്കാനാവില്ലെന്ന്  നരേന്ദ്ര മോദി

India

സുരക്ഷിതവും സമാധാനപരവും സുസ്ഥിരവുമായ ബഹിരാകാശ മേഖലയെ ഭാരതം പിന്തുണയ്‌ക്കുന്നു- നരേന്ദ്രമോദി

India

ഭീകരവാദത്തില്‍ ഇരട്ടത്താപ്പ് പാടില്ലെന്ന് നരേന്ദ്ര മോദി, വികസനത്തിന് പുതിയ വഴികള്‍ തുറക്കുന്ന എല്ലാ ശ്രമങ്ങളെയും ഇന്ത്യ പിന്തുണയ്‌ക്കും

India

‘ കുറ്റവാളികൾക്കെതിരെ മോദി സർക്കാരിന്റെ ത്രിശൂൽ’ ; വിവിധ രാജ്യങ്ങളിലേക്ക് ഒളിച്ചോടിയ 274 പേരെ തിരികെയെത്തിച്ചു, 17,000 കോടി രൂപ കണ്ടുകെട്ടി

പുതിയ വാര്‍ത്തകള്‍

ഷഹ്‌സാദ് ഭട്ടി നെറ്റ്‌വര്‍ക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവിന് നാളെ തിരിതെളിയും

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

ഇന്ന് വിശ്വകര്‍മ്മ ദിനം-ദേശീയ തൊഴിലാളി ദിനം; ഭാരതീയ തൊഴില്‍ സംസ്‌കാരവും സമകാലിക വെല്ലുവിളികളും

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.