Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കെജ്രിവാള്‍ അധികാരം കുടിച്ച് ഉന്മത്തനായെന്ന് അന്ന ഹസാരെ ; ‘മദ്യത്തിനെതിരെ പൊരുതുമെന്ന് പറഞ്ഞ കെജ് രിവാള്‍ ഇപ്പോള്‍ മദ്യലൈസന്‍സിന് കൈക്കൂലി വാങ്ങുന്നു’

മദ്യത്തെയും സിഗരറ്റിനെയും വെറുത്തിരുന്ന കെജ്രിവാള്‍ ഇപ്പോള്‍ ദല്‍ഹിയിലെ ഓരോ കവല തോറും മദ്യക്കടകള്‍ തുറക്കാന്‍ കൈക്കൂലി വാങ്ങിയിരിക്കുകയാണെന്ന് കുറ്റപ്പെടുത്തി കെജ്രിവാളിന്റെ പഴയകാല ഗുരു അന്ന ഹസാരെ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2022, 04:46 pm IST
inIndia

ന്യൂദല്‍ഹി തന്റെ ശിഷ്യനായ അരവിന്ദ് കെജ് രിവാളിനെതിരെ ആഞ്ഞടിച്ച് ഗാന്ധിയന്‍ അന്ന ഹസാരെ. അധികാരം രുചിച്ചപ്പോള്‍ കെജ് രിവാളും മാറിയെന്നും അന്ന ഹസാരെ പറഞ്ഞു.  

കഴിഞ്ഞ 35 വര്‍ഷമായി തന്റെ ഗ്രാമത്തില്‍ മദ്യവും സിഗരറ്റും വില്‍ക്കാത്തതിനെ അംഗീകരിച്ച കെജ്രിവാളും മനീഷ് സിസോദിയയും ഇപ്പോള്‍ നേരെ തിരിഞ്ഞിരിക്കുന്നു. മദ്യത്തെയും സിഗരറ്റിനെയും എല്ലാം വെറുത്തിരുന്ന കെജ്രിവാളിന്റെ നിലപാട് 2012ല്‍ രചിച്ച സ്വരാജ് എന്ന പുസ്തകത്തിലെ ഏതാനും വരികള്‍ വായിച്ച് അന്ന ഹസാരെ ഓര്‍മ്മപ്പെടുത്തി.  

അന്ന് സ്വരാജ് എന്ന പുസ്തകത്തില്‍ അരവിന്ദ് കെജ്രിവാള്‍ പ്രശ്നമായി കണ്ടത് രാഷ്‌ട്രീയക്കാരുടെ നിര്‍ദേശപ്രകാരം മദ്യക്കടകള്‍ തുറക്കുന്നതിന് ഉദ്യോഗസ്ഥര്‍ ലൈസന്‍സ് അനുവദിക്കുന്നതിനെയാണ്. “കൈക്കൂലി വാങ്ങിയ ശേഷമാണ് അവര്‍ ലൈസന്‍സ് നല്‍കുന്നത്. മദ്യക്കടകള്‍ കാരണം നിരവധി ബുദ്ധിമുട്ടുകള്‍ ഉണ്ട്. ആളുകളുടെ കുടുംബജീവിതം തകരുന്നു. മദ്യത്തിന്റെ സ്വാധീനം കൊണ്ട് ജീവിതം തകര്‍ന്നവരോട് മാത്രം മദ്യക്കടകള്‍ തുറക്കേണ്ടതുണ്ടോ എന്ന കാര്യത്തില്‍ ആരും അനുവാദം ചോദിക്കുന്നില്ല. പകരം മദ്യക്കടകള്‍ അവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണ്.”- അരവിന്ദ് കെജ്രിവാള്‍ സ്വരാജ് എന്ന പുസ്തകത്തില്‍ എഴുതുന്നു.  

ഈ പ്രശ്നത്തിനുള്ള പരിഹാരമെന്തെന്നും അരവിന്ദ് കെജ്രിവാള്‍ തന്നെ സ്വരാജ് എന്ന ഈ പുസ്തകത്തില്‍ മുന്നോട്ട് വെയ്‌ക്കുന്നു:”ഗ്രാമസഭകള്‍ ഇത് സംബന്ധിച്ച് യോഗത്തില്‍ അംഗീകാരം നല്‍കിയാല്‍ മാത്രമേ മദ്യക്കടകള്‍ തുറക്കാന്‍ പാടുള്ളൂ. ഗ്രാമസഭായോഗത്തില്‍ പങ്കെടുത്ത 90 ശതമാനം സ്ത്രീകളും മദ്യത്തിന് അനുകൂലമായി വോട്ട് ചെയ്താല്‍ മാത്രമേ മദ്യക്കടകള്‍ അനുവദിക്കാന്‍ പാടുള്ളൂ. യോഗത്തില്‍ കേവല ഭൂരിപക്ഷം നേടാനായാല്‍ സ്ത്രീകള്‍ക്ക് തന്നെ മദ്യക്കടകള്‍ തുറക്കാനുള്ള ഈ ലൈസന്‍സ് റദ്ദാക്കാന്‍ സാധിക്കണം.”

“പക്ഷെ രാഷ്‌ട്രീയത്തില്‍ അധികാരം നേടുകയും മുഖ്യമന്ത്രിയാവുകയും ചെയ്ത ശേഷം അരവിന്ദ് കെജ്രിവാള്‍ ആദര്‍ശങ്ങളും ആശയങ്ങളും മറന്നതായി തോന്നുന്നു. അതുകൊണ്ടാണ് ദല്‍ഹിയിലെ താങ്കളുടെ സര്‍ക്കാര്‍ പുതിയൊരു മദ്യനയം ഉണ്ടാക്കിയത്. മദ്യവില്‍പ്പനയ്‌ക്കും മദ്യ ഉപയോഗത്തിനും ഈ നയം ആക്കം കൂട്ടുന്നു. ഓരോ കവലയിലും മദ്യക്കടകള്‍ തുറക്കാന്‍ സാധിക്കും. ഇത് അഴിമതി വര്‍ധിക്കുന്നതിന് കാരണമാകും. ഇത് ജനങ്ങളുടെ താല്‍പര്യപ്രകാരമല്ല.”- അന്ന ഹസാരെ പറയുന്നു. കെജ്രിവാള്‍ അധികാരം കുടിച്ച് ഉന്മത്തനായിരിക്കുകയാണെന്നും അന്ന ഹസാരെ കുറ്റപ്പെടുത്തുന്നു. 

Tags: liquorആം ആദ്മി മദ്യനയംമനീഷ് സിസോദിയkejriwalഅരവിന്ദ് കെജ്‌രിവാള്‍അഴിമതിമദ്യനയംഅന്ന ഹസാരെ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്രപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ പത്താം സാക്ഷിയുടെ മൊഴി

Kerala

പിഎം ശ്രീയില്‍ നിന്ന് പിന്മാറില്ല,വീര്യം കുറഞ്ഞ മദ്യ വിഷയത്തില്‍ ഉപസമിതിയെ നിയോഗിക്കുമെന്നും യു ഡി എഫ്

Kerala

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

India

സിജെപിയുടെ നേതൃത്വം കയ്യാളാന്‍ ശ്രമിച്ച അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; കൂടെക്കൂട്ടാതെ സിജെപി

ശിരോമണി അകാലിദള്‍ നേതാവ് ഹസ്രിമത് കൗര്‍ ബാദല്‍ (ഇടത്ത്) ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ മഞ്ജീന്ദര്‍ സിങ്ങ് സിര്‍സ (നടുവില്‍) പഞ്ചാബിലെ ആം ആദ്മി വിദ്യാഭ്യാസമന്ത്രി ഹര്‍ജോത് സിങ് ബെയ്ന്‍ (വലത്ത്)
India

ഉരുളയ്‌ക്ക് ഉപ്പേരി…പഞ്ചാബിലെ പരീക്ഷാക്രമക്കേടുകള്‍ക്ക് പിന്നിലെ ആം ആദ്മി വിദ്യാഭ്യാസമന്ത്രിയെ നീക്കാന്‍ അകാലിദളും ബിജെപിയും സമരത്തിന്

പുതിയ വാര്‍ത്തകള്‍

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.