Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

കുഴിയുണ്ടാക്കി മൃഗങ്ങളെ പിടിക്കും; ബ്രസീലിലെ അവസാന ഗുഹാ മനുഷ്യനും യാത്രയായി; മരിച്ചത് പുറംലോകവുമായി ബന്ധമില്ലാതെ ഒറ്റക്ക് താമസിച്ചിരുന്ന വ്യക്തി

1970ല്‍ ഈ വിഭാഗത്തില്‍പ്പെട്ട ഭൂരിഭാഗം ഗോത്ര മനുഷ്യരും വേട്ടക്കാരുടെ ആക്രമണത്തില്‍ മരിച്ചു. 1995ലും അനധികൃത ഖനിത്തൊഴിലാളികളുടെ ആക്രമത്തില്‍ അവശേഷിച്ചുരുന്ന ഏഴ് ഗോത്രക്കാരില്‍ ആറ് പേരും മരിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2022, 01:39 pm IST
inWorld

റിയോ: ബ്രസീലിലെ കൊടുംവനത്തില്‍ താമസിച്ചിരുന്ന അവസാന ഗോത്രസമൂഹത്തിലെ  വ്യക്തിയും ലോകത്തില്‍ നിന്ന് വിട പറഞ്ഞു. 26 വര്‍ഷമായി വനത്തില്‍ നിന്നും പുറത്തേക്ക് വരാതിരുന്ന ഗോത്ര പുരുഷനാണ് മരണമടഞ്ഞത്. ഏകദേശം അറുപത് വയസ്സ് പ്രായമാണ് കണക്കാക്കുന്നത്. ഈ മാസം 23-ാം തിയിതിയാണ് ഇയാളുടെ മൃതദേഹം വനത്തില്‍ കണ്ടെത്തിയത്.

A photo of one of the straw huts built by the Man of the Hole

ബൊളീവിയയുടെ അതിര്‍ത്തിയായ റൊണ്ടോണിയ മേഖലയില്‍ ടണാരു വിഭാഗത്തില്‍പ്പെട്ട അവസാന വ്യക്തിയാണ് മരിച്ചത്. ഗുഹാ മനുഷ്യനെന്നാണ് പുറംലോകം ഇദ്ദേഹത്തെ വിശേഷിപ്പിച്ചത്. ഇദ്ദേഹത്തിന് അവരുടെ സമൂഹത്തില്‍ മറ്റ് എങ്കിലും വിളിപ്പേരുണ്ടോയെന്നും ഗോത്ര നരവംശ വിദഗ്ധര്‍ക്കോ, വനംവകുപ്പുമായി ബന്ധപ്പെട്ടവര്‍ക്കോ ഇതുവരെ അറിയാന്‍ സാധിച്ചിട്ടില്ല.  

Hole dug by the Man of the Hole

1970ല്‍ ഈ വിഭാഗത്തില്‍പ്പെട്ട ഭൂരിഭാഗം ഗോത്ര മനുഷ്യരും വേട്ടക്കാരുടെ ആക്രമണത്തില്‍ മരിച്ചു. 1995ലും അനധികൃത ഖനിത്തൊഴിലാളികളുടെ ആക്രമത്തില്‍ അവശേഷിച്ചുരുന്ന ഏഴ് ഗോത്രക്കാരില്‍ ആറ് പേരും മരിച്ചിരുന്നു. അതില്‍ നിന്ന് രക്ഷപ്പെട്ട് അവസാന വ്യക്തിയാണ് ഇപ്പോള്‍ മരിച്ചത്.

A blurry screengrab from the video showing the "Man of the Hole"

1996ല്‍  അദ്ദേഹത്തിന്റെ അതിജീവനത്തെക്കുറിച്ച് അറിഞ്ഞ ബ്രസീലിന്റെ തദ്ദേശീയ കാര്യ ഏജന്‍സി (ഫുനായി) അന്നുമുതല്‍ അദേഹത്തിന്റെ സുരക്ഷയ്‌ക്കായി ആ മേഖല നിരീക്ഷിച്ചിരുന്നു. ഇതുവരെ പുറംലോകവുമായി ബന്ധപ്പെടാത്ത ഇദേഹത്തിന്റെ  അവ്യക്ത രൂപങ്ങളും സഞ്ചാരങ്ങളുമാണ് ഇതുവരെ ചിത്രീകരിക്കാനായിട്ടുള്ളതെന്നും വനംവകുപ്പ് അറിയിച്ചു. 2018ല്‍ ഫുനായിയിലെ അംഗങ്ങളാണ് വനത്തിനുള്ളില്‍ വച്ച് ഇദേഹത്തിന്റെ നീക്കങ്ങള്‍ അപ്രതീക്ഷിതമായി ചിത്രീകരിച്ചത്. ഇദേഹത്തെക്കുറിച്ച്  ഒരു ഡോക്യുമെന്ററിയും ഇതിന്മുന്‍പ് പുറത്തിറങ്ങിയിട്ടുണ്ട്.

Tags: ബ്രസില്‍മൃതദേഹംtribal
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയ്യങ്കാളി പുരസ്‌കാരം ജോബി ബാലകൃഷ്ണന്; അംഗീകാരം ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് നൽകുന്ന സംഭാവന പരിഗണിച്ച്

Thiruvananthapuram

മഴയെത്തിയാലും മാറാതെ ദാഹം; വിതുരയിലെ വനവാസി ഊരുകളില്‍ കുടിവെള്ളക്ഷാമം രൂക്ഷം; നോക്കുകുത്തിയായി ജലവിതരണ പദ്ധതികള്‍

Kerala

പാലക്കാടിനെ ആഗോള ‘സംഗീത നഗരമാക്കാന്‍’ നഗരസഭ; അഗ്രഹാര പൈതൃകവും നാടന്‍ പാട്ടറിവുകളും സര്‍ഗാത്മക സമ്പദ്വ്യവസ്ഥയും കോര്‍ത്തിണക്കി ബൃഹദ് പദ്ധതി

Kerala

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

Kerala

ഇടുക്കിയില്‍ മധ്യവയസ്‌കന്‍ മരിച്ച നിലയില്‍, കാട്ടാന ആക്രമണത്തിലാണ് മരണമെന്ന് നാട്ടുകാര്‍

പുതിയ വാര്‍ത്തകള്‍

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.