Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഹൈദരാബാദിലെ ഐകിയ ശാഖയില്‍ വംശീയവിവേചനം; മണിപ്പൂരുകാരി വാങ്ങിയസാധനങ്ങള്‍ മാത്രം പരിശോധിച്ച് ജീവനക്കാര്‍; പ്രതിരോധത്തിലായി കെസിആറും മകനും

ഹോം ഫര്‍ണിഷിംഗ് സേവനം നല്‍കുന്ന ആഗോളകമ്പനിയായ ഐകിയയുടെ ഹൈദരാബാദ് ശാഖയില്‍ വംശീയവിവേചനമെന്ന് പരാതി. കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി പുറത്തുപോവുകയായിരുന്ന ഒരു മണിപ്പൂര്‍ വനിതയുടെ മുഴുവന്‍ സാധനങ്ങളും ഒന്നൊന്നായി വിശദമായി പരിശോധിച്ചുവെന്നാണ് പരാതി. ഇവര്‍ക്ക് മുന്‍പോ പിന്‍പോ വന്നുപോയ ആരെയും പരിശോധിച്ചതുമില്ല. .

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2022, 11:06 pm IST
inIndia

ഹൈദരാബാദ്:  ഹോം ഫര്‍ണിഷിംഗ് സേവനം നല്‍കുന്ന ആഗോളകമ്പനിയായ  ഐകിയയുടെ ഹൈദരാബാദ് ശാഖയില്‍ വംശീയവിവേചനമെന്ന് പരാതി. കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി പുറത്തുപോവുകയായിരുന്ന  ഒരു മണിപ്പൂര്‍ വനിതയുടെ മുഴുവന്‍ സാധനങ്ങളും ഒന്നൊന്നായി വിശദമായി പരിശോധിച്ചുവെന്നാണ് പരാതി. ഇവര്‍ക്ക് മുന്‍പോ പിന്‍പോ വന്നുപോയ ആരെയും പരിശോധിച്ചതുമില്ല.  

ഇതോടെ ഏറെ കൊട്ടിഘോഷിച്ച് ഐകിയ കമ്പനിയെ ഹൈദരാബാദിലെത്തിച്ച മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവും അദ്ദേഹത്തിന്റെ മകനും വ്യവസായ മന്ത്രിയുമായ കെ.ടി. രാമറാവുവും പ്രതിരോധത്തിലായി.  

അപമാനമായി അനുഭവപ്പെടുംവിധം പരിശോധനയ്‌ക്ക് വിധേയയായ മണിപ്പൂരുകാരിയുടെ ഭര്‍ത്താവും മാധ്യമപ്രവര്‍ത്തകനുമായ നിതിന്‍ സേഥി സ്വീഡിഷ് കമ്പനിയായ ഐകിയയുടെ ഹൈദരാബാദിലെ ശാഖയില്‍ നിന്നുണ്ടായ ഈ വംശീയവിവേചനത്തിന്റെ ദുരനുഭവം ട്വിറ്ററില്‍ പങ്കുവെച്ചതോടെ വൈറലായി. പതിനായിരക്കണക്കിന് പേര്‍ ഈ വംശീയവിവേചനത്തിന്റെ ട്വീറ്റ് പങ്കുവെച്ചതോടെ തെലുങ്കാന സര്‍ക്കാര്‍ വെട്ടിലായി. ഐകിയയുടെ സ്റ്റോര്‍ സന്ദര്‍ശിക്കാനെത്തിയ മറ്റ് കസ്റ്റമര്‍മാരെ ഒന്നും പരിശോധിക്കാതെ മണിപ്പൂരുകാരിയായതുകൊണ്ട് മാത്രം ജീവനക്കാര്‍ ദേഹപരിശോധന നടത്തിയതിനാലാണ് വംശീയവിവേചനം ആരോപിക്കപ്പെട്ടത്. പിന്നാലെ ഭാര്യ അകോയ്ജാം സുനിതയും ട്വിറ്ററില്‍ പ്രതികരിച്ചു. ഐകിയ സ്റ്റോറില്‍ നിന്നും താന്‍ വാങ്ങിയ സാധനങ്ങള്‍ മാത്രം ജീവനക്കാര്‍ ഒന്നൊന്നായി തിരിച്ചും മറിച്ചും പരിശോധിച്ചെന്നും ഇതിനെ ചോദ്യം ചെയ്തപ്പോള്‍ അവര്‍ അതിനെ ന്യായീകരിക്കുകയായിരുന്നുവെന്നും അകോയിജാം സുനിത കുറ്റപ്പെടുത്തി.  

ഈ സംഭവം അമ്പരപ്പിക്കുന്നതാണെന്ന് വൈകാതെ വ്യവസായമന്ത്രി കൂടിയായ ചന്ദ്രശേഖരറാവുവിന്റെ മകന്‍ കെ.ടി. രാമറാവുവിന് പ്രതികരിക്കേണ്ടിവന്നു. ഇതിന് പിന്നാലെ ഐകിയയും സംഭവത്തില്‍ ദുഖം രേഖപ്പെടുത്തി രംഗത്ത് വന്നു.

Tags: വംശീയതകെ.സി. ചന്ദ്രശേഖരറാവുകെ. ചന്ദ്രശേഖരറാവുവംശീയ വിവേചനംഐകിയകെ.ടി. രാമറാവുഐകിയയുടെ ഹൈദരാബാദ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kannur

കോടികള്‍ വെള്ളത്തിലായി: പഴയങ്ങാടി ബോട്ട് റെയ്‌സ് ഗ്യാലറിയുടെയും ഫ്‌ലോട്ടിംഗ് റസ്റ്റോറന്റിന്റെയും പ്രവര്‍ത്തി അനിശ്ചിതത്വത്തില്‍

Varadyam

അഭിലാഷങ്ങളുടെ കടല്‍ ദൂരങ്ങള്‍

Varadyam

ഇരുട്ടുകൊണ്ട് ഓട്ടയടയ്‌ക്കുക

Sports

ഗോള്‍ഡന്‍ ഗ്ലോബ് പായ്‌വഞ്ചിയോട്ടത്തില്‍ ചരിത്രം കുറിച്ച് ഇന്ത്യ; മത്സരം പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യക്കാരനായി മലയാളി നാവികന്‍ അഭിലാഷ് ടോമി

India

ചന്ദ്രശേഖരറാവുവിന്റെ മകളെ ഇഡി 10 മണിക്കൂര്‍ ചോദ്യം ചെയ്തു ചൊവ്വാഴ്ച വീണ്ടും ചോദ്യം ചെയ്യല്‍ തുടരുന്നു

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസ്; പിണറായി വിജയനും മകൾ വീണയ്‌ക്കും മരുമകൻ മുഹമ്മദ് റിയാസിനും എതിരെ എഫ് ഐ ആർ ഇല്ലാതെ പ്രാഥമിക അന്വേഷണം

അഭിമന്യു വധക്കേസ്: ചെയ്തത് കൊലപാതകം, രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ അപേക്ഷ കോടതി തള്ളി

അനധികൃതമായി മദ്യം സൂക്ഷിച്ച കേസ്; ആൻ്റോ അഗസ്റ്റിന് കർശന ഉപാധികളോടെ ജാമ്യം

മാസപ്പടി കേസിലെ ഇഡി റിപ്പോർട്ട്: പിണറായി വിജയനെതിരെ കേസെടുക്കുന്നതിൽ അന്തിമ തീരുമാനം ഉടൻ; മുഖ്യമന്ത്രി-ആഭ്യന്തര മന്ത്രി കൂടിക്കാഴ്ച ആരംഭിച്ചു

സുഹൃത്തിനൊപ്പം പാർക്കിലിരുന്ന 17കാരിയെ പോലീസെന്ന വ്യാജേനയെത്തി കൂട്ടബലാത്സംഗം ചെയ്തു: പ്രതി ആസിഫ് പോലീസിനെ വെടിവെച്ചു, ഏറ്റുമുട്ടലിനൊടുവിൽ അറസ്റ്റ്

നാട്ടുകാർ കൈവെക്കുമെന്ന് ഭയം: മോദിയെ അവഹേളിച്ചുള്ള കോമഡി, വിവാദങ്ങൾക്ക് പിന്നാലെ സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പുല്‍കിത് മണിയുടെ പരിപാടികൾ റദ്ദാക്കി

പിഎം ഗതിശക്തി പദ്ധതി; വിഴിഞ്ഞം-ബാലരാമപുരം റെയില്‍ പാതക്ക് 1482 കോടി

വിദ്യാർത്ഥികൾക്കൊപ്പം പ്രഭാതഭക്ഷണം കഴിച്ച് മുഖ്യമന്ത്രി വിജയ്; സൗജന്യ പ്രഭാതഭക്ഷണ പദ്ധതി വിപുലീകരിച്ച് തമിഴ്‌നാട്

അജ്ഞാത ജീവി ഭയം; നാദാപുരത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന് ഗുജറാത്തിൽ; ദൽഹിക്ക് പുറത്ത് നടക്കുന്ന ആദ്യത്തെ ദേശീയ ചലച്ചിത്ര പുരസ്കാര ചടങ്ങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.