Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കോടികള്‍ വെള്ളത്തിലായി: പഴയങ്ങാടി ബോട്ട് റെയ്‌സ് ഗ്യാലറിയുടെയും ഫ്‌ലോട്ടിംഗ് റസ്റ്റോറന്റിന്റെയും പ്രവര്‍ത്തി അനിശ്ചിതത്വത്തില്‍

പ്രവൃത്തി ആരംഭിച്ചത് മുതല്‍ വിവാദങ്ങളില്‍പ്പെട്ടതോടെ ഹൈക്കോടതിയുടെ സ്റ്റേ പ്രകാരമാണ് പ്രവര്‍ത്തി നിര്‍ത്തി വെക്കേണ്ടണ്ടി വന്നത്. കഴിഞ്ഞവര്‍ഷം ഡിസംബറിലാണ് പ്രവര്‍ത്തി ആരംഭിച്ചത്. ഗ്യാലറി നിര്‍മ്മിക്കുന്നതിന് വേണ്ടണ്ടി തൂണുകള്‍ നിര്‍മ്മിക്കാനായി പുഴയില്‍ ചരല്‍ മണല്‍ ഇട്ട് നികത്തിയതാണ് വിവാദങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ കാരണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2023, 05:24 pm IST
inKannur

പഴയങ്ങാടി: മലനാട് മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഭാഗമായി പഴയങ്ങാടി പുഴയില്‍ നിര്‍മ്മിക്കുന്ന ബോട്ട് റെയ്‌സ് ഗ്യാലറിയുടെയും ഫ്‌ലോട്ടിംഗ് റസ്റ്റോറന്റിന്റെയും പ്രവൃത്തി അനിശ്ചിതത്വത്തില്‍. പ്രവൃത്തി ആരംഭിച്ചത് മുതല്‍ വിവാദങ്ങളില്‍പ്പെട്ടതോടെ ഹൈക്കോടതിയുടെ സ്റ്റേ പ്രകാരമാണ് പ്രവര്‍ത്തി നിര്‍ത്തി വെക്കേണ്ടണ്ടി വന്നത്. കഴിഞ്ഞവര്‍ഷം ഡിസംബറിലാണ് പ്രവര്‍ത്തി ആരംഭിച്ചത്. ഗ്യാലറി നിര്‍മ്മിക്കുന്നതിന് വേണ്ടണ്ടി തൂണുകള്‍ നിര്‍മ്മിക്കാനായി പുഴയില്‍ ചരല്‍ മണല്‍ ഇട്ട് നികത്തിയതാണ് വിവാദങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ കാരണം.

ഇതിനിടെ പരിസ്ഥിതി പ്രവര്‍ത്തകരും ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നതോടെ തളിപ്പറമ്പ് ആര്‍.ഡി.ഒ സ്ഥലം സന്ദര്‍ശിക്കുകയും 20 ദിവസം കൊണ്ടണ്ട് തൂണുകളുടെ പ്രവര്‍ത്തി പൂര്‍ത്തീകരിച്ച് മണ്ണ് നീക്കം ചെയ്യാം എന്ന കരാറുകാരന്റെ ഉറപ്പിന് മേല്‍ പ്രവര്‍ത്തി പുനരാംഭിച്ചെങ്കിലും മാടായിലെ പരിസ്ഥിതി പ്രവര്‍ത്തകനായ ചന്ദ്രാംഗതന്‍ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ സമ്പാദിക്കുകയുമായിരുന്നു. ആറ് മാസമായിട്ടും സര്‍ക്കാരിന് സ്റ്റേ നീക്കം ചെയ്യുവാന്‍ സാധിക്കാത്തതിനാല്‍ പ്രവര്‍ത്തി അനിശ്വിതമായി കിടക്കുകയാണ്. പഴയങ്ങാടി മുട്ടുകണ്ടി ഏഴോം റോഡില്‍ റിവര്‍വ്യൂ പാര്‍ക്കിന് സമീപത്താണ് പദ്ധതി നടപ്പിലാക്കാന്‍ തുടങ്ങിയത്.

ബോട്ട് റെയ്‌സ് ഗ്യാലറിക്ക് 2.87 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. പഴയങ്ങാടി വള്ളംകളി സൗകര്യപ്രദമായി വീക്ഷിക്കാന്‍ സാധിക്കുന്ന രീതിയിലാണ് നിര്‍മ്മാണം വിഭാവനം ചെയ്തത്. 65 മീറ്റര്‍ നീളവും 2 മീറ്റര്‍ വീതിയിലും പണിയുന്ന ഗ്യാലറിയില്‍ 500 പേര്‍ക്ക് ജലോത്സവം വീക്ഷിക്കാനും മറ്റവസരങ്ങളില്‍ വിനോദസഞ്ചാരികള്‍ക്ക് പുഴയുടെ ഭംഗി ആസ്വദിക്കാനും കഴിയും. ഫ്‌ലോട്ടിംഗ് റസ്റ്റോറന്റ് പ്രവൃത്തിക്ക് 1.88 കോടി രൂപയാണ് ഭരണാനുമതി ലഭിച്ചത്.

കരയില്‍ നിന്നും 9 മീറ്റര്‍ അകലത്തില്‍ ജലോപരിതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലക്ക് 3000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുണ്ടണ്ട്. 1600 ചതുരശ്ര അടി പൂര്‍ണ്ണമായും ഭക്ഷണശാലക്കായി വിനിയോഗിക്കാന്‍ സാധിക്കും. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ടൂറിസം വികസനത്തിന്റെ പുതിയ സാധ്യതകള്‍ തുറക്കുകയാണ് പ്രസ്തുത പദ്ധതികള്‍ എന്നായിരുന്നു സര്‍ക്കാര്‍ വാദം. വിനോദ സഞ്ചാര വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കെല്‍ ആണ് ഇരു പ്രവൃത്തികളുടെയും നിര്‍വഹണ ഏജന്‍സി.

Tags: ഐഎസ്kannurBoatവംശീയത
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അങ്ങിനെ കാളാന്തോട്ടെ സിപിഎം നേതാക്കള്‍ നാലമ്പല യാത്ര യാത്ര റദ്ദാക്കി!, പഴി പെണ്ണുങ്ങള്‍ക്കും

Kerala

കണ്ണൂർ പൊയ്‌ത്തുംകടവിൽ ഇരുപതുകാരി ജീവനൊടുക്കിയ സംഭവം; ഒളിവിൽ പോയ ഭർത്താവ് ആസിഫിനെതിരെ ലുക്കൗട്ട് നോട്ടീസ്

Kerala

ക​ണ്ണൂ​രി​ൽ വ​യോ​ധി​ക​യു​ടെ സ്വ​ർ​ണ്ണ​മാ​ല ക​വ​ർ​ന്ന കേ​സ്: മു​ഖ്യ​പ്ര​തി പി​ടി​യി​ൽ

Kerala

കേന്ദ്രമന്ത്രി സുരേഷ് ഗോപി നല്‍കിയ ഉറപ്പില്‍ വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണയുടെ അമ്മ സമരം അവസാനിപ്പിച്ചു

Kerala

വെളളക്കെട്ടിലായ ആറന്മുള, റാന്നി പ്രദേശങ്ങളിലേക്ക് എത്തിച്ചത് നിരവധി മത്സ്യബന്ധന വളളങ്ങള്‍

പുതിയ വാര്‍ത്തകള്‍

ചന്ദ്രനിൽ പുതിയ അധ്യായം; നാസയുടെ ‘മൂണ്‍ ബേസ്’ പദ്ധതിയിലേക്ക് ഐഎസ്ആര്‍ഒക്ക് ഔദ്യോഗിക ക്ഷണം

യൂത്ത് ലീഗില്‍ അതൃപ്തി; വിദ്യാഭ്യാസ മന്ത്രിയുടെ സ്റ്റാഫിലും ജമാഅത്തെ ഇസ്ലാമി നേതാവ്, വിവാദം

കേരളത്തിലെ സര്‍ക്കാര്‍ ഭീകരവാദികള്‍ക്ക് ഒത്താശ ചെയ്യുന്നു: വി. മുരളീധരന്‍ എംഎല്‍എ

ടി.ജി. മോഹന്‍ദാസിന്റെ അറസ്റ്റില്‍ പോലീസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം, സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചു

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇ ഡി അന്വേഷണം; നുണപരിശോധന വേണമെന്ന പ്രതികളുടെ അപേക്ഷ പ്രത്യേക കോടതി തള്ളി

കേരള പ്രവാസി കമ്മീഷനില്‍ ഇനി മുതല്‍ ലോകത്തെവിടെനിന്നും പരാതി നല്‍കാം

ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ… നിയന്ത്രണം മുസ്ലിം ലീഗിന്: യുഡിഎഫ് ഭരണം താലിബാനിസത്തിലേക്ക്

തൊഴിലില്ലായ്‌മയിലും കേരളം നമ്പര്‍ വണ്‍ 8.9 ശതമാനം; രാജ്യത്ത് യുവാക്കളുടെ തൊഴിലില്ലായ്‌മ കുറഞ്ഞു

വന്ദേമാതരത്തെ എതിര്‍ക്കുന്നത് വിഭജനത്തിനുള്ള വിത്തുപാകല്‍ : പി.കെ. കൃഷ്ണദാസ്

സ്വാതന്ത്ര്യദിന സന്ദേശത്തിൽ ഭാരതീയ മാധ്യമങ്ങള്‍ക്ക് നന്ദി അറിയിച്ച് ‘റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ’ ; പാകിസ്ഥാനെതിരെ രൂക്ഷവിമർശനം പാകിസ്ഥാന്‍ ‘കാന്‍സര്‍’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.