Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

പ്രഗ്നാനന്ദ ദുബായില്‍; ദുബായ് ഓപ്പണ്‍ ചെസ്സില്‍ പ്രഗ്നാനന്ദയ്‌ക്ക് ജയത്തോടെ തുടക്കം

അമേരിക്കയിലെ മയാമിയില്‍ ലോക ചാമ്പ്യന്‍ മാഗ്നസ് കാള്‍സനെ റാപ്പിഡ് ചെസ്സില്‍ അട്ടിമറിച്ച ശേഷം പ്രഗ്നാനന്ദ ദുബായില്‍ നടക്കുന്ന ക്ലാസിക് ഓപ്പണ്‍ ചെസ്സ് ടൂര‍്ണ്ണമെന്‍റില്‍ ജയത്തോടെ തുടക്കം കുറിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2022, 05:14 pm IST
inSports

ദുബായ്: അമേരിക്കയിലെ മയാമിയില്‍ ലോക ചാമ്പ്യന്‍ മാഗ്നസ് കാള്‍സനെ റാപ്പിഡ് ചെസ്സില്‍ അട്ടിമറിച്ച ശേഷം പ്രഗ്നാനന്ദ ദുബായില്‍ നടക്കുന്ന ക്ലാസിക് ഓപ്പണ്‍ ചെസ്സ് ടൂര‍്ണ്ണമെന്‍റില്‍ ജയത്തോടെ തുടക്കം കുറിച്ചു.  കഴിഞ്ഞ ദിവസം അമേരിക്കയിലെ മയാമിയിലെ എഫ് ടിഎക്സ് ചെസ് ടൂര്‍ണ്ണമെന്‍റിന് ശേഷം ദുബായില്‍ എത്തുകയായിരുന്നു. 

ഷേഖ് സയീദ് ബിന്‍ ഹംദാന്‍ അല്‍ മഖ്തൂം ഹാളില്‍ നടക്കുന്ന മത്സരത്തില്‍ പ്രഗ്നാനന്ദ ഇറാന്റെ റെസ മഹ്ദാവിയെ തോല്‍പിച്ചു. ഈ ടൂര്‍ണ്ണമെന്‍റില്‍ നാലാം റാങ്കുകാരനാണ് പ്രഗ്നനാനന്ദ. പ്രഗ്നാനന്ദയുടെ ഇപ്പോഴത്തെ ഫിഡെ റേറ്റിംഗ് 2661 ആണ്. റഷ്യക്കാരനായ ഗ്രാന്‍റ് മാസ്റ്റര്‍ അലെക്സാണ്ടര്‍ പ്രെഡ്കെ ആണ് ഈ ദുബായ് ഓപ്പണില്‍ ഒന്നാം റാങ്കുകാരന്‍. ഇദ്ദേഹത്തിന്റെ ഫിഡെ റേറ്റിംഗ് 2692 ആണ്.  

ടൂര്‍ണ്ണമെന്‍റില്‍ രണ്ടാം റാങ്കുകാരനായ ഇന്ത്യന്‍ ഗ്രാന്‍റ് മാസ്റ്റര്‍ അര്‍ജുന്‍ എരിഗെയ്സിയുടെ ഫിഡെ റാങ്കിങ് 2689 ആണ്. ഇറാന്‍ ഗ്രാന്‍റ് മാസ്റ്റര്‍ അമിന്‍ താബതബെയ് മൂന്നാം റാങ്കുകാരനാണ് – ഫിഡെ റേറ്റിംഗ് 2664. ഇവരെല്ലാം ആദ്യ റൗണ്ടില്‍ വിജയിച്ചു. ആകെ 172 താരങ്ങള്‍ മത്സരിക്കുന്ന ഈ ടൂര്‍ണ്ണമെന്‍റില്‍ 78 ഇന്ത്യക്കാര്‍ മത്സരിക്കുന്നു. ഇന്ത്യക്കാരില്‍ റാങ്കിങ്ങില്‍ ഒന്നാമത് നില്‍ക്കുന്നത് അര്‍ജുന്‍ എരിഗെയ്സി ആണ്.  

രണ്ട് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് വീണ്ടും ദുബായ് ഓപ്പണ്‍ ചെസ് ടൂര്‍ണ്ണമെന്റ് ആരംഭിയ്‌ക്കുന്നത്. ആകെ 50,000 ഡോളര്‍ സമ്മാനത്തുകയുള്ള ടൂര്‍ണ്ണമെന്‍റില്‍ ചാമ്പ്യന് 13000 ഡോളര്‍ ലഭിയ്‌ക്കും. 

Tags: എഫ് ടിഎക്സ് ക്രിപ്റ്റോ കപ്ദുബായ് ഓപ്പണ്‍ ചെസ്സ് 2022അര്‍ജുന്‍ എരിഗെയ്സിDubaiഅലെക്സാണ്ടര്‍ പ്രെഡ്കെഓപ്പണ്‍ചെസ്സ്ഗ്രാൻഡ് മാസ്റ്റർആര്‍. പ്രഗ്നാനന്ദപ്രഗ്നാനന്ദചെസ് ചാംപ്സ്ചെസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

World

ഒമാൻ പൈലറ്റ് അൽ-ഹമ്മാമിയുടെ കാര്യത്തിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതായി സമ്മതിച്ച് യുഎഇ : പൈലറ്റിന് വധശിക്ഷ ലഭിച്ചേക്കാമെന്ന് റിപ്പോർട്ടുകൾ

Gulf

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

Gulf

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

Gulf

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

പുതിയ വാര്‍ത്തകള്‍

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.