Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഭുജിയോ കുന്നില്‍ 470 ഏക്കറില്‍; 2001ലെ ഭൂകമ്പത്തില്‍ മരിച്ചവരുടെ സ്മരണക്കായുള്ള സ്മൃതിവന്‍; പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

മരിച്ചവരുടെ പേരുകള്‍ സ്മാരകത്തില്‍ ആലേഖനം ചെയ്തിട്ടുണ്ട്. 2001 ലെ ഭൂകമ്പത്തിനു ശേഷമുള്ള ഗുജറാത്തിന്റെ ഭൂപ്രകൃതി, പരിണാമങ്ങളെയും വിശദീകരിക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്ന മ്യൂസിയമാണ് സ്മാരകത്തോട് ചേര്‍ന്ന് നിര്‍മിച്ചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2022, 09:45 pm IST
inIndia

ഭുജ്: ഗുജറാത്തില്‍ 2001ലെ ഭൂകമ്പത്തില്‍ മരിച്ചവരുടെ സ്മരണയ്‌ക്കായി നിര്‍മിച്ച സ്മൃതിവന്‍ മെമ്മോറിയല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം  ചെയ്തു. കച്ചിലെ ജനങ്ങളുടെ പോരാട്ടവീര്യം ഓര്‍മ്മപ്പെടുത്തുന്നതും ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കുള്ള ശ്രദ്ധാഞ്ജലിയുമാണ് സ്മൃതിവന്‍ എന്ന്  മോദി പറഞ്ഞു. ഭുജ് നഗരത്തോട് ചേര്‍ന്നുള്ള ഭുജിയോ കുന്നില്‍ 470 ഏക്കറിലായിട്ടാണ് സ്മൃതിവന്‍ വ്യാപിച്ചുകിടക്കുന്നത്. ഇത്തരത്തിലുള്ള രാജ്യത്തെ ആദ്യത്തെ മെമ്മോറിയലാണ് ഇത്.  ഭൂകമ്പം തകര്‍ത്ത ഭുജിലെ ജനങ്ങളുടെ തിരിച്ചുവരവിന്റെ ആഘോഷമായിട്ടാണ് ഇത് കണക്കാക്കുന്നത്. ഭൂകമ്പത്തില്‍ 13000 പേരാണ് മരിച്ചത്.  

PM Modi to inaugurate Smriti Van: Know about Bhuj memorial based on seven themes | Latest News India - Hindustan Times

മരിച്ചവരുടെ പേരുകള്‍ സ്മാരകത്തില്‍ ആലേഖനം ചെയ്തിട്ടുണ്ട്. 2001 ലെ ഭൂകമ്പത്തിനു ശേഷമുള്ള ഗുജറാത്തിന്റെ ഭൂപ്രകൃതി, പരിണാമങ്ങളെയും വിശദീകരിക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്ന മ്യൂസിയമാണ് സ്മാരകത്തോട് ചേര്‍ന്ന് നിര്‍മിച്ചിരിക്കുന്നത്. പ്രകൃതിക്ഷോഭങ്ങളെ കുറിച്ചും ഭാവിയില്‍ ഉണ്ടായേക്കാവുന്ന പ്രകൃതി ദുരന്തങ്ങളെ കുറിച്ചും മ്യൂസിയത്തില്‍ പ്രദര്‍ശനങ്ങള്‍ ഉണ്ടാകും. 170 ഏക്കറിലെ ആദ്യഘട്ട നിര്‍മാണമാണ് മോദി ഉദ്ഘാടനം ചെയ്തത്.  

Smritivan Museum: Memorial for 2001 earthquake victims shows Bhuj's road to recovery | IN PICS

രണ്ടു ദിവസത്തെ ഗുജറാത്ത് സന്ദര്‍ശനത്തില്‍ സംസ്ഥാനത്ത് നിരവധി പരിപാടികളിലാണ് പ്രധാനമന്ത്രി പങ്കെടുത്തത്. ഭുജിലെ റീജിയണല്‍ സയന്‍സ് സെന്ററായ സര്‍ഹദ് ഡയറിയുടെ പുതിയ ഓട്ടോമാറ്റിക് മില്‍ക്ക് പ്രോസസിങ് ആന്‍ഡ് പാക്കിങ് പ്ലാന്റ്, ഗാന്ധിധാമിലെ ഡോ. ബാബാസാഹെബ് അംബേദ്കര്‍ കണ്‍വെന്‍ഷന്‍ സെന്റര്‍, അഞ്ജറില്‍ വീര്‍ ബാല് സ്മാരകം, നഖത്രാനയിലെ ഭുജ് 2 സബ്‌സ്റ്റേഷന്‍ എന്നിവയും മോദി ഉദ്ഘാടനം ചെയ്തു.

ഹന്‍സാല്‍പൂരില്‍ സുസുക്കി മോട്ടോര്‍ ഗുജറാത്ത് ഇലക്ട്രിക് വെഹിക്കിള്‍ ബാറ്ററി നിര്‍മാണ കേന്ദ്രത്തിനും പ്രധാനമന്ത്രി തറക്കല്ലിടുകയും സുസുക്കിയുടെ 40-ാം വാര്‍ഷികം ആഘോഷത്തില്‍ സംസാരിക്കുകയും ചെയ്തു. ഹരിയാനയിലെ ഖാര്‍ഖോഡയിലാണ് വാഹന നിര്‍മാണ കേന്ദ്രം ആരംഭിക്കുന്നത്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും മോദിക്കൊപ്പമുണ്ടായിരുന്നു.  

ഭുജ് നഗരത്തില്‍ മോദിയുടെ റോഡ് ഷോയും നടന്നു. മോദിയെ വരവേല്‍ക്കാനായി ആയിരക്കണക്കിന് ആളുകളാണ് ആവേശത്തോടെ റോഡിന് ഇരുവശത്തും അണിനിരന്നത്. മൂന്ന് കിലോമീറ്റര്‍ നീണ്ട റോഡ് ഷോ ഹില്‍ ഗാര്‍ഡന്‍ സര്‍ക്കിള്‍ മുതല്‍ ജില്ലാ വ്യവസായ കേന്ദ്രം വരെയായിരുന്നു.

Tags: narendramodiMemorialearthquake
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

കരുത്താര്‍ജിക്കുന്ന സ്‌നേഹാഗ്നി

India

രാജ്യത്തിന്റെ ഡിജിറ്റൽ ശൃംഖല ശക്തമാകുന്നു; ടെലികോം രംഗത്തെ നേട്ടങ്ങൾ ഉയർത്തിക്കാട്ടി മോദി

India

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

India

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

News

സ്വിറ്റ്‌സർലാൻഡ്- ഭാരത സഹകരണം; 10 ലക്ഷം തൊഴിൽ, 100 ബില്യൺകോടി നിക്ഷേപം

പുതിയ വാര്‍ത്തകള്‍

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.