Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പൂക്കളമൊരുക്കി, ആടിയും പാടിയും കുട്ടികള്‍; ചാത്തന്നൂര്‍ ബിആര്‍സിയില്‍ ഓണാഘോഷം

അവരുടെ ശാരീരികവും മാനസികവുമായ ഭിന്നതകള്‍ വിസ്മരിപ്പിക്കുന്ന തലത്തിലായിരുന്നു കലാസംഗീത പരിപാടികളും നൃത്തവും ഓണപ്പൂക്കളവുമൊക്കെ ഒരുക്കിയത്.റോട്ടറി ക്ലബ്ബ് ഓഫ് പാരിപ്പള്ളി ടൗണിന്റെ സഹകരണത്തോടെ യാണ് ബിആര്‍സി വിദ്യാര്‍ഥികളുടെ ഓണാഘോഷം സംഘടിപ്പിച്ചത്. അമ്പതോളം വിദ്യാര്‍ഥികളും രക്ഷിതാക്കളും ഓണാഘോഷത്തില്‍ പങ്കെടുത്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2022, 01:15 pm IST
inKollam
ചാത്തന്നൂര്‍ ബിആര്‍സിയില്‍ നടന്ന ഓണാഘോഷത്തില്‍ നിന്ന്

ചാത്തന്നൂര്‍ ബിആര്‍സിയില്‍ നടന്ന ഓണാഘോഷത്തില്‍ നിന്ന്

ചാത്തന്നൂര്‍: പൂക്കള്‍ കൊണ്ട് മനോഹരമായ പൂക്കളമൊരുക്കി. ഓലക്കുട ചൂടിയ മാവേലി എത്തി. ഓണപ്പാട്ടുകള്‍ ആലപിച്ചു നൃത്തം ചെയ്തു. പരിപ്പും പപ്പടവും ഉപ്പേരിയും പായസവും പഴവുമുള്‍പ്പെടെയുള്ള ഓണസദ്യ ഉണ്ടു. ചാത്തന്നൂര്‍ ബിആര്‍സിയിലെ കുട്ടികളാണ് ശനിയാഴ്ച ചാത്തന്നൂര്‍ ഗവ.എല്‍പിസ്‌കൂളിലെ വേദിയില്‍ ആരെയും വിസ്മയിപ്പിക്കുന്ന കലാപരിപാടികള്‍ അവതരിപ്പിച്ചത്.

അവരുടെ ശാരീരികവും മാനസികവുമായ ഭിന്നതകള്‍ വിസ്മരിപ്പിക്കുന്ന തലത്തിലായിരുന്നു കലാസംഗീത പരിപാടികളും നൃത്തവും ഓണപ്പൂക്കളവുമൊക്കെ ഒരുക്കിയത്.റോട്ടറി ക്ലബ്ബ് ഓഫ് പാരിപ്പള്ളി ടൗണിന്റെ സഹകരണത്തോടെ യാണ് ബിആര്‍സി വിദ്യാര്‍ഥികളുടെ ഓണാഘോഷം സംഘടിപ്പിച്ചത്. അമ്പതോളം വിദ്യാര്‍ഥികളും രക്ഷിതാക്കളും ഓണാഘോഷത്തില്‍ പങ്കെടുത്തു.

ഓണാഘോഷ സന്ദേശ സമ്മേളനത്തില്‍ പാരിപ്പള്ളി റോട്ടറി ക്ലബ്ബ് പ്രസിഡന്റ് വി.എസ് സന്തോഷ് കുമാര്‍ അധ്യക്ഷനായിരുന്നു. റോട്ടറി ക്ലബ്ബ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ബാബുമോന്‍, റോട്ടറി ക്ലബ്ബ് അസി. ഗവര്‍ണര്‍ സുലൈമാന്‍, ഗ്രാമപഞ്ചായത്തംഗം വിജയലളിത, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ജ്യോതി അമ്മ, എം. കബീര്‍, രാജേഷ്, കല്ലുവാതുക്കല്‍ അജയകുമാര്‍, ജെയിംസ് കൊല്ലായ്‌ക്കല്‍, ഫ്രാന്‍സിസ്, രാജേഷ്, ശിവരാജ പിള്ള, സുഭാഷ്, ബി പി സി.ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.

Tags: Onam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണം വരവായി; സപ്ലൈകോ മെഗാ ട്രേഡ് ഫെയര്‍ ഇന്നുമുതല്‍, 21 ഇനങ്ങളടങ്ങിയ അത്തം ഓണസമ്മാന കിറ്റ് ആയിരം രൂപയ്‌ക്ക്

Kerala

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

Kerala

ലോട്ടറി തൊഴിലാളികള്‍ക്ക് ഓണം ബത്ത 1000 രൂപ വര്‍ധിപ്പിച്ചു

Kottayam

ഓണം കൈയകലത്തില്‍… വസ്ത്രവിപണി ഉണരുന്നു ഓണക്കോടി വസന്തവുമായി

Kerala

ഓണം പ്രത്യേക ട്രെയിന്‍ സര്‍വീസ്; ഹുബ്ലി – കോട്ടയം സ്പെഷ്യല്‍ ട്രെയിനുകളുടെ റിസര്‍വേഷന്‍ ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

ഇടമലക്കുടി ഗൂഡല്ലാര്‍കുടി സ്വദേശി മാലയപ്പനെ കടുത്ത പനിയും വയറുവേദനയും ബാധിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വനപാതയിലൂടെ ചുമന്ന് ആശുപത്രിയിലെത്തിക്കുന്നു

ചികിത്സ തേടിയുള്ള യാത്രയും ദുരിതം; മഞ്ചലില്‍ രോഗികളുമായി ഇടമലക്കുടിക്കാര്‍, അധികാരികളുടെ വാഗ്ദാനങ്ങള്‍ വെറും വാക്കായി

സുകുമാരൻ നായരുടെ തെറ്റുകൾ ഞാൻ ഇനിയും വിളിച്ചുപറയും; ചങ്ങനാശ്ശേരി കരയോഗം വിചാരിച്ചാൽ ജനറൽ സെക്രട്ടറിയെ ഇറക്കിവിടാം: കെ ബി ഗണേഷ് കുമാര്‍

മാവേലിയെ എന്തിനാ ചവിട്ടിത്താഴ്‌ത്തിയത്?ഇങ്ങേരെ ഒക്കെ കഞ്ചാവ് എന്ന് പറയണ നമ്മളാണോ ഇനി ശരിക്കും കഞ്ചാവ് എന്ന് സോഷ്യൽ മീഡിയ

പലക പാളി തകർന്നുവീണ് സംവിധായകൻ എം എ നിഷാദിന് പരിക്ക്

‘ടോം ക്രൂസിന് എന്നോട് ക്രഷ് ബോളിവുഡ് നടി മല്ലിക ഷെറാവത്ത്

കളക്ഷനിൽ ഒന്നാമനായി ‘ജനനായകൻ’ നാലാം വാരത്തിലേക്ക്

യുപിയിൽ ജയിച്ചാൽ ജയിലിൽ കിടക്കുന്ന അസിംഖാനെ ആഭ്യന്തരമന്ത്രിയാക്കും: സമാജ്‌വാദി പാർട്ടിയുടെ പ്രഖ്യാപനം വിവാദമാകുന്നു

ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം’ സെപ്റ്റംബർ 3 ന്; ഒരുങ്ങുന്നത് വമ്പൻ ആഗോള റിലീസിന്

സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യുന്നതിന് പിന്നിൽ ഞാനല്ല; പ്രചാരണങ്ങൾ തള്ളി മുഖ്യമന്ത്രി വി.ഡി സതീശൻ

നടൻ മധുവിനും ശ്രീകുമാരൻ തമ്പിക്കും കെ രാധാകൃഷ്ണനും പി ആർ‌ ശ്രീജേഷിനും ഓണററി ഡോക്ടറേറ്റ് നൽകാൻ കേരള സർവകലാശാല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.