Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ ചൈനീസ് ചാരനോ? ചൈന അനുകൂല യോഗത്തില്‍ മുഖ്യാതിഥി കോണ്‍ഗ്രസിന്റെ സിദ്ധരാമയ്യ

തയ് വാന്‍ പ്രശ്നത്തില്‍ ചൈനയും യുഎസും തമ്മിലുള്ള സംഘര്‍ഷം മൂര്‍ച്ഛിച്ചിരിക്കെ ചൈനയെ വാഴ്‌ത്തിപ്പറയുന്ന ഒരു യോഗത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കാന്‍ കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ. എന്നാല്‍ ബിജെപിയുടെ പ്രതിഷേധത്തെ തുടര്‍ന്ന് അവസാന നിമിഷം അദ്ദേഹം പിന്‍മാറി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2022, 07:55 pm IST
in India

ബെംഗളൂരു: തയ് വാന്‍ പ്രശ്നത്തില്‍ ചൈനയും യുഎസും തമ്മിലുള്ള സംഘര്‍ഷം മൂര്‍ച്ഛിച്ചിരിക്കെ ചൈനയെ വാഴ്‌ത്തിപ്പറയുന്ന ഒരു യോഗത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കാന്‍ കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ. എന്നാല്‍ ബിജെപിയുടെ പ്രതിഷേധത്തെ തുടര്‍ന്ന് അവസാന നിമിഷം അദ്ദേഹം പിന്‍മാറി. ചൈനയുടെ അംബാസഡര്‍മാരായ സുന്‍ വെയ് ഡോങ്ങും ഇന്ത്യയിലെ കോണ്‍സല്‍ ജനറല്‍ കോങ് സിയാന്‍ഹുവയുമാണ് മറ്റ് മുഖ്യാതിഥികള്‍.  

കര്‍ണ്ണാടകയിലെ ഇന്ത്യ-ചൈന ഫ്രണ്ട്ഷിപ്പ് അസോസിയേഷന്‍ സംഘടിപ്പിച്ച യോഗത്തിലെ വിഷയം തന്നെ യുഎസിനെതിരായതും ചൈനയ്‌ക്ക് അനുകൂലമായതുമായിരുന്നു. “ചൈനയുടെ ആഭ്യന്തരവിഷയത്തില്‍ സാമ്രാജ്യവാദികളായ യുഎസിന്റെ ഇടപെടല്‍” എന്നതായിരുന്നു വിഷയം. ബിജെപി സമ്മര്‍ദ്ദത്തെ തുടര്‍ന്ന് സിദ്ധരാമയ്യ പിന്‍മാറി. സൈദ്ധാന്തിക എതിര്‍പ്പിനെ തുടര്‍ന്നാണ് പിന്‍മാറിയതെന്നാണ് സിദ്ധരാമയ്യയുടെ വിശദീകരണം. ഇക്കാര്യം വിശദീകരിച്ചുകൊണ്ട് അദ്ദേഹം ട്വിറ്ററില്‍ ഇക്കാര്യം പങ്കുവെയ്‌ക്കുകയും ചെയ്തു.  

ചൈനയ്‌ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരായി കോണ്‍ഗ്രസ് നേതാക്കള്‍ മാറുകയാണെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സി.ടി. രവി പറഞ്ഞു. “ചൈനയ്‌ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ് കോണ്‍ഗ്രസ് എന്ന കാര്യം ഇപ്പോള്‍ നിസംശയം തെളിഞ്ഞു. ചൈനയുടെ ആഭ്യന്തരകാര്യങ്ങളില്‍ അമേരിക്ക ഇടപെടുന്നുണ്ടെങ്കില്‍ അതില്‍ ചൈനയുടെ വക്കാലത്ത് പിടിക്കാന്‍ എന്തിനാണ് കോണ്‍ഗ്രസ് പോകുന്നത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും രാഹുല്‍ ഗാന്ധിയും തമ്മില്‍ ഒപ്പുവെച്ച കരാറആമോ ചൈനയെ പിന്തുണയ്‌ക്കുന്നതിന് കാരണം?”- സി.ടി. രവി ട്വിറ്റര്‍ കുറിപ്പില്‍ വിമര്‍ശിച്ചു. 

Tags: സി.ടി. രാവിഇന്ത്യ-ചൈന ഫ്രണ്ട്ഷിപ്പ് അസോസിയേഷന്‍കോങ് സിയാന്‍ഹുവbjpചൈന അനുകൂല പരിപാടിchinaകര്‍ണ്ണാടകയുഎസ്സിദ്ധരാമയ്യBengaluruചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിസുന്‍ വെയ്ഡോങ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബലൂചിസ്ഥാൻ പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് തിരിച്ചടിയാകുന്നത് ചൈനയ്‌ക്ക് ; 60 ബില്യൺ ഡോളറിന്റെ ചൈന-പാക് സാമ്പത്തിക ഇടനാഴി നടക്കില്ല

India

ഹണിട്രാപ്പ് തട്ടിപ്പ്; ആളുകളെ വിളിച്ചുവരുത്തി കവർച്ച നടത്തിവന്ന 11 അംഗ സംഘം ബംഗളൂരുവിൽ അറസ്റ്റിൽ

Kerala

മുസ്‌ലിം സഹോദരിമാർക്ക് നീതിയും സുരക്ഷയും ഉറപ്പാക്കിയത് ബിജെപി സർക്കാർ; ഇടതുപക്ഷവും ലീഗും തെറ്റിദ്ധാരണ പരത്തുന്നു: ഷോൺ ജോർജ്

Kerala

കേരള വഖഫ് ബോർഡ് കേസ്: സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്ത് ബിജെപി നേതാവ് ഷോൺ ജോർജ്

India

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

പുതിയ വാര്‍ത്തകള്‍

ദേശീയ സേവാഭാരതി എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച സുകൃത സംഗമം മുന്‍ ഡിജിപി ഡോ. ജേക്കബ് തോമസ് ഉദ്ഘാടനം ചെയ്യുന്നു. ഡോ. ശ്രീറാം ശങ്കര്‍, ഡോ. രഞ്ജിത്ത് വിജയ്ഹരി, സി.എസ്. മോഹനന്‍, എ. ഗോപാലകൃഷ്ണന്‍, സീതാ ശങ്കര്‍, ജോസ് പുളിമൂട്ടില്‍ സമീപം

സേവനപുണ്യമായി സുകൃത സംഗമം; വിളിക്കാനൊരു നമ്പര്‍ പ്രഖ്യാപിച്ചു

എംബുരാന്‍… ലോകകപ്പില്‍ അസാമാന്യ പ്രകടനവുമായി കിലിയന്‍ എംബാപ്പെ

ലൂസേഴ്‌സ് ഫൈനലില്‍ വിജയിച്ച ഇംഗ്ലണ്ട് ടീം മെഡലുകളുമായി

സിംഹഗര്‍ജ്ജനം വൈകി… ഫ്രാന്‍സിനെ 6-4ന് പരാജയപ്പെടുത്തി ഇംഗ്ലണ്ടിന് ലോകകപ്പില്‍ മൂന്നാംസ്ഥാനം

ഫിഫ ലോകകപ്പ് 2026: പുറത്തിരുത്തിയ സാ്ക്കയുടെ മറുപടി

മെസ്സിക്ക് ഹാട്രിക്കില്ല, ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെയ്‌ക്ക്; ലോകകപ്പുകളില്‍ ഏറ്റവും കുടുതല്‍ ഗോളും എംബാപ്പെയ്‌ക്ക്, ഇനി എംബാപ്പെ യുഗം

നഗ്നയായി വിഗ്രഹവുമായി ക്ഷേത്രക്കുളത്തില്‍ ചാടി മരിച്ച തേജസ്വിനി അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്നത് ഒരു ലക്ഷം മാസവാടകയുള്ള വീട്ടില്‍

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് മുസ്ലിങ്ങളെ സന്തോഷിപ്പിക്കാന്‍ പറഞ്ഞ വിടുവായത്തം; നെതന്യാഹു വരുമെന്നായതോടെ സൊഹ്റാന്‍ മംദാനി പരുങ്ങുന്നു

എന്തിനാണ് പേരിനൊരു മറ? മോദി വിരുദ്ധ നേതാക്കള്‍ എന്തിനാണ് പേരുകള്‍ക്കുള്ളില്‍ ചിലത് മറച്ചുവെയ്‌ക്കുന്നത്?

രാഹുല്‍ ഗാന്ധിയുടെ കൂടെയുള്ള ഈ സ്ത്രീയും കുട്ടിയും ആരാണ്? രാഹുല്‍ ഗാന്ധിയുടെ യൂറോപ്പ് യാത്രയെക്കുറിച്ച് ചോദ്യമുയരുന്നു

സ്പെയിനിന് ലോകകപ്പ് ഫുട്ബാള്‍ കിരീടം; ഒരു ഗോളിന് അര്‍ജന്‍റീനയെ തോല്‍പിച്ചു; ഹൃദയം തകര്‍ന്ന് മെസ്സി ആരാധകര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.