Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അനുജന്‍ പീഡിപ്പിക്കുന്നത് ചേട്ടന്‍ അറിഞ്ഞു; ഇരുവരും ചേര്‍ന്ന് പീഡിപ്പിക്കല്‍; അടുത്ത ബന്ധുവിനെ പീഡിപ്പിച്ച ഡിവൈഎഫ്‌ഐ-എസ്എഫ്‌ഐ നേതാക്കള്‍ അറസ്റ്റില്‍

അടുത്ത ബന്ധുവാണ് പെണ്‍കുട്ടി. ഓണ്‍ലൈന്‍ ക്ലാസിന് മൊബൈല്‍ ഫോണിന് നെറ്റ് വര്‍ക്ക് ശരിയാക്കി കൊടുക്കാനാണ് അജയ് ഘോഷ് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. പിന്നീട് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. പുറത്തു പറഞ്ഞാല്‍ അച്ഛനെ കൊല്ലുമെന്ന് പറഞ്ഞു. ഇത് ചേട്ടനും അറിഞ്ഞു. ഇതോടെ ചേട്ടന്‍ അജീഷും വീട്ടിലെത്തി. പീഡനം ചേട്ടനും തുടരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2022, 03:27 pm IST
inKerala

പാലക്കാട്:  പ്രായപൂര്‍ത്തിയാകാത്ത അടുത്ത ബന്ധുവായ പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചെന്ന പരാതിയില്‍ സഹോദരങ്ങള്‍ അറസ്റ്റില്‍.  വിളയോടി പാറക്കളം സ്വദേശികളായ അജീഷ് (27), അജയ്‌ഘോഷ് (22) എന്നിവരെയാണ് മീനാക്ഷിപുരം പൊലീസ് അറസ്റ്റ് ചെയ്തത്. അജീഷ് പാറക്കളത്തെ ഡിവൈഎഫ്‌ഐ. പ്രാദേശിക നേതാവും സിപിഎം. പ്രവര്‍ത്തകനും ചിന്ത വായനശാലാ ഭാരവാഹിയുമാണ്. ഡിവൈഎഫ്‌ഐ പെരുമാട്ടി യൂണിറ്റ് വൈസ് പ്രസിഡന്റാണ് അജീഷ്. സഹോദരന്‍ അജയ്‌ഘോഷ് എസ്.എഫ്.ഐ.നേതാവാണ്. സമ്മര്‍ദ്ദം അതിജീവിച്ച് പോലീസ് അറസ്റ്റ് ചെയ്തതോടെ ഇരുവര്‍ക്കുമെതിരേ നടപടിയെടുത്ത് തലയൂരാനുള്ള ശ്രമിത്തിലാണ് സംഘടന.  സ്‌കൂളില്‍നടന്ന കൗണ്‍സലിങ്ങിനിടെയാണ് സംഭവം പുറത്തറിയുന്നത്.

 പ്രതികള്‍ കഴിഞ്ഞ ഒരു വര്‍ഷത്തോളമായി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപദ്രവിച്ചു വരികയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.അടുത്ത ബന്ധുവാണ് പെണ്‍കുട്ടി. ഓണ്‍ലൈന്‍ ക്ലാസിന് മൊബൈല്‍ ഫോണിന് നെറ്റ് വര്‍ക്ക് ശരിയാക്കി കൊടുക്കാനാണ് അജയ് ഘോഷ് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. പിന്നീട് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. പുറത്തു പറഞ്ഞാല്‍ അച്ഛനെ കൊല്ലുമെന്ന് പറഞ്ഞു. ഇത് ചേട്ടനും അറിഞ്ഞു. ഇതോടെ ചേട്ടന്‍ അജീഷും വീട്ടിലെത്തി. പീഡനം ചേട്ടനും തുടരുന്നു. ഇതോടെ പെണ്‍കുട്ടി മാനസികമായി തകര്‍ന്നു. പഠനത്തില്‍ പിന്നോക്കം പോയി. പഠിക്കാന്‍ മിടുക്കിയായ പെണ്‍കുട്ടിയുടെ മാറ്റം അദ്ധ്യാപകര്‍ ശ്രദ്ധിച്ചു. 

അവര്‍ കൗണ്‍സിലിങ് നടത്തി. ഇതോടെയാണ് പീഡനം പെണ്‍കുട്ടി പുറത്തു പറഞ്ഞത്. ഇതോടെ പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും പൊലീസില്‍ പരാതി കൊടുത്തു. മീനാക്ഷിപുരം പൊലീസ് കേസെടുത്തു. ഇതിനിടെ നേതാക്കളെ രക്ഷിക്കാന്‍ ചില ശ്രമം എത്തി. എന്നാല്‍ പ്രശ്‌നം പീഡനമാണ് കര്‍ശന നടപടി ഉണ്ടാകുമെന്ന് പോലീസ് പറഞ്ഞു. അതിനിടെ ചിറ്റൂര്‍ താലൂക്കാശുപത്രിയില്‍ വൈദ്യപരിശോധനയ്‌ക്ക് ശേഷം ഇരുവരെയും കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോള്‍ കോടതിവളപ്പില്‍വെച്ച് പൊലീസ് വിലങ്ങഴിച്ചു. അപ്പോള്‍ അജയ്‌ഘോഷ് പൊലീസിനെ വെട്ടിച്ച് മതില്‍ചാടി സമീപത്തെ ട്രാന്‍സ്‌ഫോര്‍മറില്‍പ്പിടിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. കൈയ്‌ക്ക് പൊള്ളലേറ്റ യുവാവിന് ചിറ്റൂര്‍ താലൂക്കാശുപത്രിയില്‍ പ്രാഥമികചികിത്സ നല്‍കി. തുടര്‍ന്ന്, ജില്ലാ ആശുപത്രിയില്‍ ചികിത്സയ്‌ക്കു ശേഷം ജയിലിലേക്ക് മാറ്റി.

Tags: cpmകേസ്പീഡന കേസ്ഡിവൈഎഫ്ഐSFI
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതിപക്ഷ ഉപനേതാവിന്റെ മുറി വേണമെന്ന സി പി എം ആവശ്യം തളളി സ്പീക്കര്‍,ആവശ്യമുന്നയിച്ചത് കെ എന്‍ ബാലഗോപാലിന് വേണ്ടി

Kerala

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

Kerala

പാര്‍ട്ടിക്ക് വേണ്ടി തിരിച്ചടിച്ചതിന്റെ ഭാഗമായി ജയിലില്‍ കിടന്നിട്ടുമുണ്ട്, പിന്നില്‍ നിന്ന് കുത്തരുത്- എം വി ജയരാജനോട് അര്‍ജുന്‍ ആയങ്കി

Kerala

അര്‍ജുന്‍ ആയങ്കിയുടെ കാര്‍ കസ്റ്റഡിയിലെടുത്തു, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ആരാ മായാവിയോ ?

Kerala

ക്രമക്കേട് കാട്ടി നിയമനങ്ങള്‍ നടത്തിയ പി എസ് സിയുടെ പഴി വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്ക്

പുതിയ വാര്‍ത്തകള്‍

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

ഇന്ത്യയിലെ ആദ്യ ഹൈഡ്രജനിലോടുന്ന ട്രെയിന്‍

ശുദ്ധമായ ഊര്‍ജ്ജത്തോടുള്ള ഇന്ത്യയുടെ അഭിനിവേശം…ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രജനിലോടന്ന യാത്രാ തീവണ്ടി ഇന്ത്യയുടേത്

ജെൻസി സമരത്തിന് മുന്നിട്ട് നിന്നത് രാഹുലാണ് ; തരൂർ ബിജെപിക്ക് അനുകൂലമായ രീതിയിൽ സംസാരിക്കരുതെന്ന് കെ.സി. വേണുഗോപാൽ

മസ്കറ്റില്‍ ഫാഷന്‍ ഡിസൈനറായിരുന്ന യുവതി നാട്ടില്‍വെച്ച് മരിച്ചു

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

ഐഎസ് ആര്‍ഒയിലെ ചാരന്‍ കുടുങ്ങിയിട്ടുണ്ട്…രണ്ട് പിഎസ്എല്‍വി വിക്ഷേപണങ്ങള്‍ മുടങ്ങിയതിന് ശേഷം 2026ല്‍ ഇതുവരെ വിക്ഷേപണങ്ങളില്ല

അട്ടപ്പാടിയില്‍ കാര്‍ കൊക്കയിലേയ്‌ക്ക് വീണ് 3 മരണം

കുട്ടനാട്ടില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

നിലയ്‌ക്കലില്‍ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

വിദ്യാർത്ഥി പ്രതിഷേധത്തിന് മുന്നിൽ ഹേമന്ത് സോറൻ അടിയറവ് പറയുന്നു ; ജെപിഎസ്‌സി അംഗങ്ങൾ രാജിവച്ചു ; മുൻ പരീക്ഷകളിലെ സാമ്പത്തിക ഇടപാടുകൾ ഇഡി അന്വേഷിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.