Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

എംഫില്‍ സ്വപ്നം തകര്‍ത്തു; കണ്ണൂര്‍ സര്‍വ്വകലാശാല വിസി ഗോപിനാഥ് രവീന്ദ്രനെതിരെ ഷിനു ജോസഫ് ഗവര്‍ണര്‍ക്ക് പരാതി നല്‍കി

തന്റെ എംഫില്‍ സ്വപ്നം ഇപ്പോഴത്തെ കണ്ണൂര്‍ സര്‍വ്വകലാശാല വിസിയായ ഗോപിനാഥ് രവീന്ദ്രന്‍ തകര്‍ത്തുവെന്ന് പരാതിപ്പെട്ട് കോട്ടയം സ്വദേശി ഷിനു ജോസഫ്. അന്ന് ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാലയിലായിരുന്ന ഗോപിനാഥന്‍ രവീന്ദ്രന്റെ കീഴില്‍ എംഫില്‍ ചെയ്യാന‍് ശ്രമിച്ചെങ്കിലും അദ്ദേഹത്തിന്റെ നിരുത്തവാദപരമായ പ്രവര്‍ത്തിയും അശ്രദ്ധയും മൂലം തന്റെ എംഫില്‍ സ്വപ്നം തകര്‍ന്നുവെന്ന് ഷിനു ജോസഫ് പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2022, 10:14 pm IST
inKerala

തിരുവനന്തപുരം: തന്റെ എംഫില്‍ സ്വപ്നം ഇപ്പോഴത്തെ കണ്ണൂര്‍ സര്‍വ്വകലാശാല വിസിയായ ഗോപിനാഥ് രവീന്ദ്രന്‍ തകര്‍ത്തുവെന്ന് പരാതിപ്പെട്ട് കോട്ടയം സ്വദേശി ഷിനു ജോസഫ്. അന്ന് ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാലയിലായിരുന്ന ഗോപിനാഥന്‍ രവീന്ദ്രന്റെ കീഴില്‍ എംഫില്‍ ചെയ്യാന‍് ശ്രമിച്ചെങ്കിലും അദ്ദേഹത്തിന്റെ നിരുത്തവാദപരമായ പ്രവര്‍ത്തിയും അശ്രദ്ധയും മൂലം തന്റെ എംഫില്‍ സ്വപ്നം തകര്‍ന്നുവെന്ന് ഷിനു ജോസഫ് പറയുന്നു.  

ഇക്കാര്യം ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഷിനു ജോസഫ് പരാതി നല്‍കി. 2008ല്‍ ആണ് എംഫില്‍ പൂര്‍ത്തിയാക്കി ഇറങ്ങേണ്ടിയിരുന്നതെങ്കിലും ജാമിയ സര്‍വ്വകലാശാല 2009വരെ സമയം നീട്ടിനല്‍കിയിട്ടും തന്റെ ലക്ഷ്യം പൂര്‍ത്തികാരിക്കാന്‍ കഴിഞ്ഞില്ലെന്ന് ഷിനു പരാതിയില്‍ പറയുന്നു. ജീവിതത്തിലെ എംഫില്‍ സ്വപ്നവും മൂന്ന് വര്‍ഷവും പാഴായിപ്പോയെന്നും ഷിനു ചൂണ്ടിക്കാട്ടുന്നു.  

എംഫില്‍ പഠനം പൂര്‍ത്തിയാക്കിയെങ്കിലും അന്ന് ജാമിയയില്‍ ചരിത്രാധ്യാപകനായിരുന്ന ഗോപിനാഥ് രവീന്ദ്രന്‍ കാരണം തനിക്ക് അവസാനം സമര്‍പ്പിക്കേണ്ടിയിരുന്ന ഡിസര്‍ട്ടേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്ന് ഷിനു ജോസഫ് പറയുന്നു. ഓരോ പാഠഭാഗത്തിന്റെയും ഡിസര്‍ട്ടേഷന്‍ അപ്പപ്പോള്‍ നോക്കേണ്ടതിന് പകരം നോക്കാം നോക്കാം എന്ന് പറഞ്ഞ് ഗോപിനാഥ് രവീന്ദ്രന്‍ വൈകിപ്പിച്ചതായും പറയുന്നു. പിന്നീട് ഒന്നിച്ച് നോക്കാമെന്ന് പറഞ്ഞെങ്കിലും നോക്കിയില്ല. അവസാനമായപ്പോള്‍ യഥാര്‍ത്ഥ കോപ്പി അദ്ദേഹത്തില്‍ നിന്നും നഷ്ടപ്പെടുകയും ചെയ്തു.  

2009 ജൂണ്‍ 15വരെ സമയം നല്‍കിയെങ്കിലും ഡിസര്‍ട്ടേഷന്‍ സമര്‍പ്പിക്കാത്തിതിനാല്‍ എംഫില്‍ പൂര്‍ത്തിയാക്കാനാവാതെ ഇറങ്ങേണ്ടി വന്നു.- ഷിനു ജോസഫ് പരാതിയില്‍ പറയുന്നു.  

Tags: എംഫില്‍ സ്വപ്നംcomplaintarif muhammad khanകണ്ണൂര്‍ യൂണിവേഴ്‌സിറ്റിkerala governorArif Mohammad Khanഗോപിനാഥ് രവീന്ദ്രന്വൈസ് ചാന്‍സലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍ഷിനു ജോസഫ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയില്‍ റിസോര്‍ട്ടില്‍ ബലാത്സംഗം : 2 പേര്‍ അറസ്റ്റില്‍

Kerala

വിവാഹച്ചടങ്ങില്‍ ഭക്ഷണം എത്തിക്കാതെ കബളിപ്പിച്ച് കേറ്ററിംഗ് സ്ഥാപനം; വധുവിന്റെ വീട്ടുകാര്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം എത്തിച്ച് അതിഥികള്‍ക്ക് നല്‍കി

India

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന വിവാഹിതയുടെ പരാതി അപ്രസക്തമെന്ന് കോടതി

Kottayam

നഴ്സിംഗ് സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെന്ന് പരാതി: നാഗമ്പടത്തെ സ്ഥാപനത്തിനെതിരെ കേസ്

Kerala

നിന്ദ്യമായ പരാമര്‍ശം: സണ്ണി കപിക്കാടിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി ബിജെപി

പുതിയ വാര്‍ത്തകള്‍

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ പറയും ; എന്റെ മതത്തെ ഒന്നിലും വലിച്ചിഴയ്‌ക്കരുതെന്ന് മാഹിൻ

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

മാഫിയകളും കുറ്റവാളികളും മാധ്യമസ്ഥാപനങ്ങൾ ആരംഭിക്കുന്നത് സമൂഹത്തെ ഉദ്ധരിക്കാനല്ല ; ആന്റോ മാന്യനാകാൻ ശ്രമിച്ച തട്ടിപ്പുകാരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.