Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ജാമ്യം കൊടുക്കൂ, അല്ലെങ്കില്‍ മയക്കമരുന്ന് കേസില്‍ കുടുക്കും’- മമതയുടെ മസില്‍മാന്‍ അനുബ്രത മൊണ്ടാലിനെ അറസ്റ്റ് ചെയ്ത സിബിഐയുടെ ജഡ് ജിയ്‌ക്ക് ഭീഷണി

കള്ളപ്പണം വെളുപ്പിക്കല്‍ കേസിലും കന്നുകാലി കള്ളക്കടത്ത് കേസിലും 10 തവണ സമന്‍സ് നല്‍കിയിട്ടും ഹാജരാകാത്തതിന് സിബി ഐ കസ്റ്റഡിയിലെടുത്ത അനുബ്രത മൊണ്ടാലിനെ ജയില്‍ മോചിതനാക്കാന്‍ ഭീഷണി തന്ത്രം. ഉടന്‍ ജാമ്യം നല്‍കിയില്ലെങ്കില്‍ മയക്കുമരുന്ന് കേസില്‍ കുടുക്കി അകത്തിടുമെന്ന ഭീഷണിക്കത്താണ് കേസില്‍ വാദം കേള്‍ക്കുന്ന സിബി ഐ ജഡ് ജിക്ക് അയച്ചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2022, 08:15 pm IST
inIndia

കൊല്‍ക്കൊത്ത: കള്ളപ്പണം വെളുപ്പിക്കല്‍ കേസിലും കന്നുകാലി കള്ളക്കടത്ത് കേസിലും 10 തവണ സമന്‍സ് നല്‍കിയിട്ടും ഹാജരാകാത്തതിന് സിബി ഐ കസ്റ്റഡിയിലെടുത്ത അനുബ്രത മൊണ്ടാലിനെ ജയില്‍ മോചിതനാക്കാന്‍  ഭീഷണി തന്ത്രം. ഉടന്‍ ജാമ്യം നല്‍കിയില്ലെങ്കില്‍ മയക്കുമരുന്ന് കേസില്‍ കുടുക്കി അകത്തിടുമെന്ന ഭീഷണിക്കത്താണ് കേസില്‍ വാദം കേള്‍ക്കുന്ന സിബി ഐ ജഡ് ജിക്ക് അയച്ചിരിക്കുന്നത്.  

ആഗസ്ത് 24 വരെ അനുബ്രത മൊണ്ടാലിനെ സിബി ഐ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. അസന്‍സോള്‍ സിബിഐ ജഡ്ജി രാജേഷ് ചക്രബര്‍ത്തിയോടാണ് ആഗസ്ത് 24ന് വാദം കേള്‍ക്കുമ്പോള്‍ അനുബ്രത മൊണ്ടാലിനെ ജാമ്യത്തില്‍ വിട്ടയയ്‌ക്കാന്‍ ഭീഷണിക്കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ജാമ്യം നല്‍കിയില്ലെങ്കില്‍ ജഡ്ജിയെയും കുടുംബത്തെയും മയക്കുമരുന്ന് കേസില്‍ കുടുക്കുമെന്നാണ് ഭീഷണി. ജഡ്ജി ഇക്കാര്യം ഹൈക്കടോതി രജിസ്ട്രാറെ അറിയിച്ചിട്ടുണ്ട്.  

മമതയുടെ കായികബലശക്തിയുടെ കേന്ദ്രമായാണ് അനുബ്രത മൊണ്ടാല്‍ അറിയപ്പെടുന്നത്. ഏത് തരം ഗുണ്ടായിസത്തിനും ബലപ്രയോഗത്തിനും തൃണമൂല്‍ ആശ്രയിച്ചിരുന്നത് അനുബ്രത മൊണ്ടാലിനെയായിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുതല്‍ നിയമസഭാ തെരഞ്ഞെടുപ്പ് വരെ പിടിക്കാന്‍ അനുബ്രത മൊണ്ടാലിന്റെ കൈക്കരുത്ത് മമത ഉപയോഗിച്ചിരുന്നതായി ആരോപണമുണ്ട്.  

ജാമ്യം നല്‍കിയില്ലെങ്കില്‍ വാണിജ്യ അളവിലുള്ള മയക്കമരുത്ത് കേസില്‍ കുടുക്കുമെന്നാണ് ഭീഷണി. അതായത് ഉയര്‍ന്ന തൂക്കത്തിലുള്ള മയക്കമരുന്ന് കൈവശം വെയ്‌ക്കുന്ന കേസുകളിലാണ് വാണിജ്യ അളവിലുള്ള മയക്കമരുന്ന് കേസ് ചുമത്തുക. ഇതിന് ജയില്‍ ശിക്ഷാകാലാവധിയും അധികമായിരിക്കും.  

അങ്ങേയറ്റം ഉല്‍ക്കണ്ഠയോടെയാണ് ഈ കത്തെഴുതുന്നതെന്നും തന്നെയും കുടുംബത്തെയും മയക്കമരുന്ന് (വാണിജ്യ അളവില്‍) കേസില്‍ കുടുക്കുമെന്ന ഭീഷണിയാണ് ലഭിച്ചിരിക്കുന്നതെുന്നും ഇക്കാര്യം ശ്രദ്ധയില്‍വെയ്‌ക്കണമെന്നും ഹൈക്കോടതി രജിസ്ട്രാര്‍ക്ക് അയച്ച കത്തില്‍ സിബി ഐ ജഡ്ജി വ്യക്തമാക്കി.  

കല്‍ക്കരി കള്ളക്കടത്തിനും കന്നുകാലി കള്ളക്കടത്തിനും വേണ്ട ഒത്താശ ചെയ്തുകൊടുക്കുന്നത് വഴി അനുബ്രത മൊണ്ടാല്‍ കോടികള്‍ കൈക്കൂലിയായി വാങ്ങിയെന്നാണ് കേസ്. അനുബ്രത മൊണ്ടാലിന്റെ 17 കോടിയുടെ ബാങ്കിലെ സ്ഥിരനിക്ഷേപം സിബിഐ മരവിപ്പിച്ചിരിക്കുകയാണ്.  

Tags: ജഡ്ജ്‌ഭീഷണികന്നുകാലിക്കടത്തുസാമ്പത്തിക തട്ടിപ്പ്മമതയുടെ ഗുണ്ടജാമ്യംഭീഷണിക്കത്ത്drugസിബിഐ ജഡ് ജിബംഗാള്‍മമതാ ബാനര്‍ജിdrugsCBIമയക്കമരുന്ന് കേസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)
India

നടി ദിഷ സാലിയന്റെ മരണത്തില്‍ സിബിഐ കേസെടുത്തു; എഫ് ഐ ആറില്‍ ആദിത്യ താക്കറേയുടെ പേരും

Kerala

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് അച്ഛൻ; വിഷം കഴിച്ച് അവശനിലയിൽ അച്ഛൻ

News

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

India

സിബിഐയുടെ ഓപ്പറേഷൻ ചക്ര വിജയകരം: ഡിജിറ്റൽ അറസ്റ്റ് അഴിമതിയിൽ 42 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ അഞ്ച് പ്രതികൾ പിടിയിൽ

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)
India

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

പുതിയ വാര്‍ത്തകള്‍

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.