Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

അമ്പരപ്പ് വിട്ടുമാറാതെ മാഗ്നസ് കാള്‍സന്‍; ഫൈനലില്‍ കാള്‍സന്‍ പ്രഗ്നാനന്ദയില്‍ നിന്നും ഏറ്റുവാങ്ങിയത് ഹാട്രിക് തോല്‍വി; ‘ഇന്നിനി ഉറക്കം കിട്ടില്ല’

എഫ് ടിഎക്സ് ക്രിപ്റ്റോ ചെസ്സില്‍ മാഗ്നസ് കാള്‍സനെ ഇപ്പോഴും അമ്പരപ്പിക്കുന്നത് ഫൈനലില്‍ പ്രഗ്നാനന്ദയില്‍ നിന്നും ഏറ്റുവാങ്ങിയ തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2022, 06:00 pm IST
in Sports

മയാമി: എഫ് ടിഎക്സ് ക്രിപ്റ്റോ ചെസ്സില്‍ മാഗ്നസ് കാള്‍സനെ ഇപ്പോഴും അമ്പരപ്പിക്കുന്നത് ഫൈനലില്‍ പ്രഗ്നാനന്ദയില്‍ നിന്നും ഏറ്റുവാങ്ങിയ തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍.  

നാല് റാപ്പിഡ് ഗെയിം 2-2 സമനിലയില്‍ പിരിഞ്ഞപ്പോഴാണ് ഓരോ കരുനീക്കത്തിനും കുറഞ്ഞ സമയം മാത്രം അനുവദിക്കുന്ന രണ്ട് ബ്ലിറ്റ്സ് ഗെയിമുകളും വേണ്ടി വന്നത്. നാല് റാപ്പിഡ് ഗെയിമുകളില്‍ നാലാമത്തേത് പ്രഗ്നാനന്ദ വിജയിച്ചതോടെയാണ് 2-2 സമനിലയില്‍ പിരിഞ്ഞത്. നാല് ഗെയിമുകളില്‍ ആദ്യത്തെ രണ്ട് ഗെയിമുകളില്‍ സമനില. മൂന്നാമത്തേതില്‍ മാഗ്നസ് കാള്‍സന്‍ വിജയിച്ചു. നാലാമത്തേതില്‍ പ്രഗ്നാനന്ദയ്‌ക്ക് വിജയം. തുടര്‍ന്നാണ് രണ്ട് ബ്ലിറ്റ്സ് ഗെയിമുകളില്‍ ഇരുവരും ഏറ്റുമുട്ടിയത്. ഇതില്‍ ആദ്യത്തേത് 63ാം നീക്കത്തിലും രണ്ടാമത്തേത് 52ാം നീക്കത്തിലും പ്രഗ്നാനന്ദ വിജയിച്ചു. ഇതോടെ നാലാമത്തെ റാപ്പിഡ് ഗെയിമിലും രണ്ട് ബ്ലിറ്റ് സ് ഗെയിമിലും വിജയിച്ച് പ്രഗ്നനാനന്ദ മാഗ്നസ് കാള്‍സനെതിരെ ഹാട്രിക് വിജയം നേടി. (ആകെ സ്കോര്‍ നില 4-2).  

തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍ അഞ്ച് തവണ ലോകചാമ്പ്യനായ മാഗ്നസ് കാള്‍സന് താങ്ങാവുന്നതിലപ്പുറമായിരുന്നു.”ഇന്നത്തെ ദിവസം എനിക്ക് ഭയാനകമായി അനുഭവപ്പെടുന്നു.  ഇന്നിനി ഉറക്കം കിട്ടില്ല. ഞാന്‍ ഇന്ന് നല്ല നിലയില്‍ ആയിരുന്നില്ല. കുറച്ചുകൂടി നന്നായി കളിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോകുന്നു. അവസാന മൂന്ന് ഗെയിമുകളില്‍ തുടര്‍ച്ചയായി തോറ്റുപോയത് ശരിക്കും അമ്പരപ്പുളവാക്കുന്നു.”- ഇതായിരുന്നു അവസാന മൂന്ന് തോല്‍വികള്‍ ഏറ്റുവാങ്ങിയ കാള്‍സന്റെ പ്രതികരണം.  

വിജയിച്ച പ്രഗ്നാനന്ദയുമായി ഇന്ത്യയിലെ ചെസ് ബേസ് ഇന്ത്യ എന്ന ചെസ് വാര്‍ത്താ പോര്‍ട്ടല്‍ നടത്തിയ അഭിമുഖത്തില്‍ ചോദിച്ചത് ചോദ്യം ഇതാണ്: 37500 ഡോളര്‍ സമ്മാനത്തുക നേടിയതാണോ ലോക ചാമ്പ്യന്‍ മാഗ്നസ് കാള്‍സനെ തോല്‍പിച്ചതാണോ കൂടുതല്‍ സന്തോഷം നല്‍കുന്നത്? ഈ ചോദ്യത്തിന് പ്രഗ്നാനന്ദ നല്‍കിയ മറുപടി ഇതായിരുന്നു:”കാള്‍സനെ തോല്‍പിച്ചത്.”

രണ്ടാമത്തെ റാപ്പിഡ് ഗെയിമില്‍ ഓപ്പണിംഗ് ഗെയിം അനുസരിച്ച് (ആദ്യത്തെ ഏതാനും കരുനീക്കങ്ങള്‍ ചേര്‍ന്നതാണ് ഓപ്പണിംഗ് ഗെയിം) തനിക്ക് വിജയം ലഭിക്കേണ്ടതായിരുന്നു എന്ന് കാള്‍സന്‍. പക്ഷെ ഈ മത്സരം സമനിലയില്‍ അവസാനച്ചു. “പ്രഗ്നാനന്ദ നന്നായി പ്രതിരോധിച്ച് കളിച്ചു. വിജയിക്കുമെന്ന് ഞാന്‍ കരുതി. പ്രഗ്നാനന്ദ ഒരു സൂചിപ്പഴുതിന്റെ പിഴവ് പോലും വരുത്തിയില്ല. പ്രഗ്നാനാനന്ദ നന്നായി കളിച്ചു.”

റാപ്പിഡില്‍ മൂന്നാം ഗെയിം ജയിച്ച കാള്‍സന് നാലാമത്തെ റാപ്പിഡില്‍ സമനില മതിയായിരുന്നു ഫൈനലില്‍ വിജയിയാകാന്‍. പക്ഷെ ഇവിടെയാണ് നിശ്ചയദാര്‍ഡ്യത്തോടെ കളിച്ച പ്രഗ്നാനന്ദ മാഗ്നസ് കാള്‍സനില്‍ നിന്നും വിജയം തട്ടിയെടുത്തത്. എളുപ്പമല്ലാത്ത ദൗത്യം. സമനിലയാക്കാന്‍ പരിശ്രമിക്കുന്ന മാഗ്നനസ് കാള്‍സന്റെ ഉള്ളുകള്ളി മനസ്സിലാക്കിയ പ്രഗ്നാനന്ദ പറയുന്നത് കേള്‍ക്കുക:” മാഗ്നസ് കാള്‍സന്‍ വെറുതെ നേരമ്പോക്കായി കളിക്കുന്നത് പോലെ തോന്നി. ഞാനും നേരമ്പോക്കു പോലെ കളിച്ചു. പക്ഷെ അയാള്‍ നല്‍കിയ ഓരോന്നും (ഓരോ കരുക്കളെയും) ഞാന്‍ വെട്ടിയെടുത്തു.”.അന്യോന്യം കരുക്കളെ വെട്ടിമാറ്റിക്കൊണ്ടുള്ള ഒരു ഗെയിമായിരുന്നു ഇത്. തമാശ പോലെ തോന്നിക്കുന്ന ഗെയിം. ഇതില്‍ 16ാം നീക്കത്തില്‍ കാള്‍സന്‍ കാലാളെ ബി5 എന്ന കള്ളിയിലേക്ക് നീക്കിയ പിഴവ് പ്രഗ്നാനന്ദ മുതലാക്കുകയായിരുന്നു.  പ്രഗ്നാനന്ദ പറയുന്നത് ലോകചാമ്പ്യനെതിരെ താന്‍ തിരിച്ചുവരവ് നടത്തിയ ഈ നാലാം ഗെയിമാണ് തന്നെ സന്തുഷ്ടനാക്കുന്നത് എന്നാണ്. ഈ വിജയമാണ് 2-2 സമനിലയില്‍ കലാശിച്ചതോടെ കളി ബ്ലിറ്റ്സ് ഗെയിമിലേക്ക് നീണ്ടത്.  

മെല്‍റ്റ് വാട്ടേഴ്സ് ചാമ്പ്യന്‍സ് ചെസ് ടൂറില്‍ നടന്ന ആറാമത്തെ ടൂര്‍ണ്ണമെന്‍റാണ് എഫ് ടിഎക്സ് ക്രിപ്റ്റ് ചെസ്. ആറ് ഗെയിം കഴിഞ്ഞപ്പോള്‍ പ്രഗാനന്ദനയുടെ റാങ്ക് മൂന്നാം സ്ഥാനത്താണ്. ഒന്നാമത് മാഗ്നസ് കാള്‍സനും രണ്ടാമത് ചന്‍ ക്രിസ്റ്റോപ് ഡൂഡ.യും  ഇനി നാല് ടൂര്‍ണ്ണമെന്‍റുകള്‍ കൂടി ബാക്കിയുണ്ട്. 

Tags: മാഗ്‌നസ് കാള്‍സന്‍ആര്‍. പ്രഗ്നാനന്ദപ്രഗ്നാനന്ദഎഫ് ടിഎക്സ് ക്രിപ്റ്റോചെസ് ചാംപ്സ്ചെസ്മാഗ്നസ് കാള്‍സണ്‍എഫ് ടിഎക്സ് ക്രിപ്റ്റോ കപ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ടാറ്റാ സ്റ്റീല്‍ മാസ്റ്റേഴ്സില്‍ ലോക രണ്ടാം നമ്പര്‍ താരം ഡിങ് ലിറനെ അട്ടിമറിച്ച് പ്രഗ്നാനന്ദ

Sports

അര്‍ജുന അവാര്‍ഡ് ഏറ്റുവാങ്ങി ചെസ് പ്രതിഭ പ്രഗ്നാനന്ദ;നെറ്റിയില്‍ അപ്പോഴും മായാതെ ഭസ്മക്കുറി- വീഡിയോ കാണാം

Sports

മോശമല്ല, പ്രഗ്നാനന്ദയുടെ ചേച്ചി; ടാറ്റാ ബ്ലിറ്റ്സ് ചെസ്സില്‍ പ്രമുഖ ഗ്രാന്‍റ്മാസ്റ്റര്‍മാരെ തറപറ്റിച്ച് വൈശാലിയ്‌ക്ക് കിരീടം

Sports

അവസാന റൗണ്ടില്‍ തകര്‍പ്പന്‍ ജയവുമായി പ്രഗ്നാനന്ദ; തോല്‍പിച്ചത് അര്‍ജുന്‍ എരിഗെയ്സിയെ;മെല്‍റ്റ് വാട്ടര്‍ ചെസില്‍ അഞ്ചാം സ്ഥാനം

Sports

മാഗ്നസ് കാള്‍സനോട് പ്രഗ്നാനന്ദ തോറ്റു; മെല്‍റ്റ് വാട്ടര്‍ ചെസ് കിരീടം മാഗ്നസ് കാള്‍സന്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം ബംഗാളില്‍ ഏറ്റവും ഉയര്‍ന്ന പോളിംഗ്, എന്താണ് ഇത് അര്‍ത്ഥമാക്കുന്നത്?

ഗുരുവായൂരില്‍ ഭീകരര്‍? കേരളത്തില്‍ നിന്നും ഐഎസ് ഐഎസ് റിക്രൂട്ട്മെന്‍റ് ചെയ്ത ആള്‍ ദേവസ്വം ഹോട്ടലില്‍, കശ്മീരി സ്വദേശിയുടെ വിക്രിയകള്‍ വേറെ…

വോട്ട് ചെയ്യാനെത്തിയപ്പോഴും വിഐപി മസിലുപിടുത്തവുമായി കമല്‍ ഹാസന്‍, ക്യൂ തെറ്റിച്ച് മുന്നില്‍ പോയി കമലും മകളും;സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

തൃശൂര്‍, കൊല്ലം ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

വട്ടിയൂര്‍ക്കാവില്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: എസ് എച്ച് ഒ വിപിന്‍ മെഡിക്കല്‍ ലീവില്‍

തേജസ് മാർക്ക് 2, റഫാൽ , എഎംസിഎ ; മൂന്ന് വ്യത്യസ്ത യുദ്ധവിമാനങ്ങൾ ഒരേസമയം നിർമ്മിക്കാനുള്ള നീക്കവുമായി ഇന്ത്യ

ഹോര്‍മുസ് കടലിടുക്കില്‍ മൈനുകള്‍ വിതറുന്ന ഇറാന്‍ കപ്പലുകള്‍ക്ക് നേരെ വെടിവെയ്‌ക്കാന്‍ ഉത്തരവിട്ട് ട്രംപ്, ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ ഹോര്‍മുസ്

അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്‌ക്ക് നിര്‍ത്തി വയ്‌ക്കും

കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടിലെ കിടപ്പുമുറിയില്‍ നിന്ന് വ്യാഴാഴ്ച വീണ്ടും പാമ്പിനെ കണ്ടെത്തി

വേനല്‍ച്ചൂട് മാറും വരെ കുട്ടികളെ നിര്‍ബന്ധിപ്പിച്ച് അങ്കണവാടികളില്‍ വരുത്തേണ്ടതില്ലെന്ന് ബാലാവകാശ കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.