Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

കണ്ടമംഗലത്ത് വീണ്ടും കാട്ടാന; കര്‍ഷകര്‍ പ്രതിഷേധത്തില്‍, വ്യാപകമായി കൃഷി നശിപ്പിച്ചു, മേഖലയില്‍ ഹാങ്ങിങ് ഫെന്‍സിങ് വേണമെന്ന് കര്‍ഷകര്‍

തിരുവിഴാംകുന്ന് മേഖലയില്‍ ഇറങ്ങിയ കാട്ടാനകളെ വനം വകുപ്പ് കാടുകയറ്റിയെന്ന് അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇവയെ കണ്ടമംഗലത്തേക്കാണ് കയറ്റി വിട്ടതെന്ന് കര്‍ഷകര്‍ ആരോപിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2022, 10:30 am IST
in Palakkad

മണ്ണാര്‍ക്കാട്: കണ്ടമംഗലത്ത് കഴിഞ്ഞദിവസം ഇറങ്ങിയ കാട്ടാനകള്‍ വ്യാപകമായി കൃഷി നശിപ്പിച്ചു. ആയിരത്തോളം വാഴകള്‍, തെങ്ങ്, കവുങ്ങ്, ജാതി തുടങ്ങിയ വിളകളാണ് നശിപ്പിച്ചത്. സോജി പുതുപറമ്പില്‍, ബിന്ദു ചെമ്പകശ്ശേരി, ബോബി പള്ളി വാതില്‍ക്കല്‍, കെ.പി. ഹംസ, അലി തോട്ടാശ്ശേരി എന്നിവരുടെ വാഴയും തെങ്ങും ജാതിയും കവുങ്ങുകളും കാട്ടാനകള്‍ നശിപ്പിച്ചു.

ആനകള്‍ നാട്ടിറങ്ങാതിരിക്കാന്‍ സ്ഥിരം സംവിധാനം വേണമെന്നും കൃഷിനാശത്തിന് തക്കതായ നഷ്ടപരിഹാരം ലഭിക്കുന്നതിന് നടപടി ഉണ്ടാവണമെന്നും കര്‍ഷകര്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. തിരുവിഴാംകുന്ന് മേഖലയില്‍ ഇറങ്ങിയ കാട്ടാനകളെ വനം വകുപ്പ് കാടുകയറ്റിയെന്ന് അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇവയെ കണ്ടമംഗലത്തേക്കാണ് കയറ്റി വിട്ടതെന്ന് കര്‍ഷകര്‍ ആരോപിച്ചു. കാട്ടാനകളെ ഉള്‍ക്കാട്ടിലേക്ക് കയറ്റി വിടുന്നതിനുള്ള നടപടിയാണ് വനം വകുപ്പ് സ്വീകരിക്കേണ്ടതെന്നും കര്‍ഷകര്‍ പറഞ്ഞു. നേരത്തെ സ്ഥലം സന്ദര്‍ശിച്ച വനമന്ത്രി തിരുവിഴാംകുന്ന് മേഖലയില്‍ ഹാങ്ങിങ് ഫെന്‍സിങ് സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അത് കണ്ടമംഗലം ഭാഗത്തും സ്ഥാപിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

മന്ത്രി നേരിട്ട് കര്‍ഷകരമായി സംസാരിച്ച് പരിഹാരമാര്‍ഗങ്ങള്‍ ഉണ്ടാക്കുമെന്നാണ് മുമ്പ് പറഞ്ഞിരുന്നത്. എന്നാല്‍ ആര്യമ്പാവ് കെടിഡിസിയിലെത്തി ചര്‍ച്ച നടത്തിയ മന്ത്രി കാട്ടാന നശിപ്പിച്ച കൃഷിയിടങ്ങള്‍ കണ്ടില്ലെന്നും, നേരില്‍ കണ്ടാല്‍ മാത്രമെ കാര്യങ്ങള്‍ ബോധ്യമാവുകയുള്ളൂ എന്നും കര്‍ഷകര്‍ പറയുന്നു. ചില കര്‍ഷക പ്രതിനിധികളുമായി മാത്രം ചര്‍ച്ച നടത്തി പോയതില്‍ കര്‍ഷകര്‍ക്കിടയില്‍ പ്രതിഷേധവും ശക്തമായിരിക്കുകയാണ്.

Tags: കലാപംപാലക്കാട്farmerElephant
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിയുടെ വിപ്ലവകരമായ മനം മാറ്റത്തിന് സല്യൂട്ട്, വന്യജീവി ആക്രമണവും ഫണ്ട് വിനിയോഗവും സംബന്ധിച്ച് മുഖ്യമന്ത്രി ധവളപത്രം ഇറക്കണം- എന്‍. ഹരി

Kerala

കുട്ടമ്പുഴയില്‍ വീടിന് നേരെ വീണ്ടും കാട്ടാനയാക്രമണം

Kerala

കാട്ടാന ഭീഷണി: 500 പേരുടെ സ്‌പെഷ്യല്‍ റിസര്‍വ് ഫോഴ്‌സ് അടിയന്തരമായി രൂപീകരിക്കും

Kerala

വയനാട് കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ തോട്ടം തൊഴിലാളി മരിച്ചു

Kerala

ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം; സിങ്ക്കണ്ടം സ്വദേശി മാരിക്ക് ദാരുണാന്ത്യം, ആക്രമണം മകനെ സ്‌കൂളിൽ വിടാൻ പോകവേ

പുതിയ വാര്‍ത്തകള്‍

കവിത: ഉയിര്‍ത്തുമ്പ്

കവിത: എന്റെ ഭാഷ നിനക്കറിവീല

പ്രണയവിവാഹം; മകളെ നിലത്തിട്ട് ചവിട്ടി മാതാപിതാക്കൾ, നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്!

അ​ൻ​സി​ബ മ​തം മാ​റ്റാ​ൻ ശ്ര​മി​ച്ചി​ട്ടി​ല്ല; പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​റു​ടെ മ​ക​ൻ

ഓറഞ്ച് കടയില്‍ സാമുറായികള്‍; നെതര്‍ലന്‍ഡ്സ്- ജപ്പാന്‍ പോരാട്ടം രാത്രി 1.30ന്

കൗണ്‍സിലര്‍ സുഗതനെ ജയിലിലാക്കിയതിന് പിന്നില്‍ ബിജെപി നേതൃത്വത്തിലുള്ള കോര്‍പറേഷന്‍ ഭരണത്തെ അട്ടിമറിക്കാന്‍

ലോഗോ പ്രകാശന ചടങ്ങില്‍ നടന്‍ മോഹന്‍ലാലിനൊപ്പം റാംസണ്‍സ് എംഡി പ്രവീണ്‍ കുമാര്‍ (ഇടത്ത്)

മോഹന്‍ലാല്‍ രാംസണ്‍സിന്റെ ബ്രാന്‍ഡ് അംബാസഡര്‍

കാനഡയിലെ ബ്രാംപ്ടണ്‍ ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവം

ധർമ്മസ്ഥല ചീറ്റിയതോടെ പാറ്റയുടെ പിന്നാലെ! സിജെപി പാർട്ടിയുടെ പ്രതിഷേധത്തിൽ പ്രകാശ് രാജ് പങ്കെടുക്കും

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; കെഎസ്ആർ സ്റ്റേഷൻ നവീകരണം, 16 മുതൽ കേരളത്തിലേക്കുൾപ്പെടെയുള്ള ട്രെയിനുകൾക്ക് നിയന്ത്രണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.