Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആറുമാസത്തിനിടെ 170 കൊലപാതകം, 1183 ബലാത്സംഗം; കേരളത്തില്‍ കുതിച്ചുയര്‍ന്ന് കുറ്റകൃത്യങ്ങള്‍; കേരള പോലീസിന്റെ കണക്കുകള്‍ പുറത്ത്

2021ല്‍ ആകെ കുറ്റകൃത്യങ്ങള്‍ 1,45,495 ആയിരുന്നു. 2022 ജൂണ്‍ വരെ 1,16,299 കുറ്റകൃത്യങ്ങള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തു. 2018, 2019, 2020ല്‍ ആകെ കേസുകള്‍ യഥാക്രമം 1,86,958, 1,75,810, 1,49,099 ആയിരുന്നു. ഇരുപത് വിഭാഗങ്ങളിലായാണ് പോലീസ് കേസുകള്‍ രേഖപ്പെടുത്തിയത്. 2022 ജൂണ്‍ വരെ 1183 ബലാത്സംഗ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

പി.എന്‍. സതീഷ് by പി.എന്‍. സതീഷ്
Aug 23, 2022, 10:14 am IST
in Kerala

കൊല്ലം: സംസ്ഥാനത്ത് ക്രമസമാധാനം തികഞ്ഞ പരാജയം. കുറ്റകൃത്യങ്ങള്‍ കുതിച്ചുയരുന്നു. കേരള പോലീസിന്റെ കണക്കു പ്രകാരം 2022 ജൂണ്‍ എത്തിയപ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ ആകെ കുറ്റകൃത്യത്തിന്റെ 80 ശതമാനം പിന്നിട്ടു. അഞ്ചു വര്‍ഷത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ ഈ വര്‍ഷം.

2021ല്‍ ആകെ കുറ്റകൃത്യങ്ങള്‍ 1,45,495 ആയിരുന്നു. 2022 ജൂണ്‍ വരെ 1,16,299 കുറ്റകൃത്യങ്ങള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തു. 2018, 2019, 2020ല്‍ ആകെ കേസുകള്‍ യഥാക്രമം 1,86,958, 1,75,810, 1,49,099 ആയിരുന്നു. ഇരുപത് വിഭാഗങ്ങളിലായാണ് പോലീസ് കേസുകള്‍ രേഖപ്പെടുത്തിയത്. 2022 ജൂണ്‍ വരെ 1183 ബലാത്സംഗ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

2022ലെ കേസ് വിവരങ്ങള്‍, 2021ലെ കണക്ക് ബ്രാക്കറ്റില്‍: കൊലപാതകം-170 (337), കൊലപാതക ശ്രമം-355 (606), കുറ്റകരമല്ലാത്ത നരഹത്യ-41 (55), ബലാത്സംഗം-1183 (2318), തട്ടിക്കൊണ്ടുപോകല്‍-202 (358), തട്ടിപ്പ്-31 (63), മോഷണം-393 (793), ഭവനഭേദനം-1084 (1982), പിടിച്ചുപറി-1874 (3086), ക്രമസമാധാന ലംഘനം-1310 (2142), ക്രിമിനല്‍ വിശ്വാസ വഞ്ചന-73 (177), വഞ്ചന-3179 (4842), കള്ളപ്പണം-13 (25), തീകൊളുത്തല്‍-133 (245), ഉപദ്രവിക്കല്‍-8279 (14,004), സ്ത്രീധന പീഡന മരണം-5 (10), മാനഭംഗപ്പെടുത്തല്‍-2630 (4269), ലൈംഗിക അതിക്രമം-302 (498), ഭര്‍ത്താവില്‍ നിന്നോ, ബന്ധുക്കളില്‍ നിന്നോ ഉള്ള ഉപദ്രവം-2681 (5016), മറ്റു കുറ്റകൃത്യങ്ങള്‍-92,361 (1,04,669).

സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളും 2022ല്‍ വര്‍ധിച്ചു. ആദ്യ ആറു മാസം 9524 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 2021ല്‍ ആകെ കേസുകള്‍ 16,418 ആയിരുന്നു. ഇത് 2016ല്‍ (15,114), 2017 (14,263), 2018 (13,643), 2019 (14,293), 2020 (12,659) ആയിരുന്നു. അഞ്ചു വര്‍ഷത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ കൊലപാതകം 2021ല്‍, 337. ഈ വര്‍ഷം ആദ്യ ആറു മാസം 170 കൊലപാതകങ്ങള്‍. കഴിഞ്ഞ അഞ്ചര വര്‍ഷം കേരളത്തില്‍ 1733 കൊലപാതകങ്ങളുമുണ്ടായി.

ലഹരിവില്‍പ്പനയുമായി ബന്ധപ്പെട്ട കേസുകളിലും കേരളത്തില്‍ വലിയ വര്‍ധന. 2022 ഏപ്രില്‍ വരെ 8124 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2021 ആകെ 5586 കേസുകളായിരുന്നു ആകെ ഉണ്ടായിരുന്നത്. മെയ്, ജൂണിലെ കണക്കുകള്‍ കൂടി വരുമ്പോള്‍ ഈ വര്‍ഷത്തെ ആദ്യ ആറു മാസം തന്നെ കഴിഞ്ഞ വര്‍ഷത്തേതിന്റെ ഇരട്ടിയാകും.

Tags: കൊലപാതകംകേരള പോലീസ്ബലാത്സംഗംകേരള സര്‍ക്കാര്‍പീഡന കേസ്crime
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

6 വർഷം ഒറ്റയ്‌ക്ക് വളർത്തിയ മകനെ അമ്മയ്‌ക്കൊപ്പം വിട്ട് കോടതി; ഇടുക്കിയിൽ ബസ് കണ്ടക്ടറുടെ ആത്മഹത്യയിൽ സോഷ്യൽ മീഡിയയിൽ പ്രതിഷേധം

Kerala

കിടപ്പുമുറിയിൽ വെട്ടേറ്റ് ചോര വാർന്ന് മരിച്ച നിലയിൽ യുവാവ്; മുറി പുറത്തുനിന്നും പൂട്ടിയ നിലയിൽ, പിന്നിൽ ലഹരി സംഘങ്ങളാവാമെന്ന് കുടുംബം

Kerala

ജിമ്മിന്റെ മറവിൽ യുവാക്കളെ ലക്ഷ്യമിട്ട് ലഹരി വിൽപ്പന; കോഴിക്കോട് എംഡിഎംഎയും കഞ്ചാവുമായി ജംഷീർ, ഇജാസ്, അർഷാദ് എന്നിവർ പിടിയിൽ

Kerala

തിരുവനന്തപുരത്ത് പ്രതികളെ പിടികൂടാന്‍ ശ്രമിക്കവെ പൊലീസുകാരെ വാഹനമിടിപ്പിച്ച് പരിക്കേല്‍പ്പിച്ചു

Kerala

വിദേശ ജയിലിൽ നിന്ന് 80 ലക്ഷംരൂപ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ച ഫസലുദ്ദീൻ MDMA കടത്തിന്റെ സൂത്രധാരൻ; തൊണ്ടിയോടെ പിടികൂടി

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

”ചരിത്രത്തിൽ ഒരിടത്തും ഏകാധിപതികൾ വാണിട്ടില്ല”; ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

വാരഫലം: ജൂലൈ 20 മുതല്‍ 26 വരെ, ഈ നാളുകാര്‍ക്ക് മാനേജ്മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും, വിവാഹക്കാര്യം തീരുമാനമാകും

രാമായണത്തിലെ ഫലശ്രുതികള്‍

പൊതിച്ചോറ്‌ കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ല

സ്ട്രാറ്റോസ്ഫിയര്‍ എയര്‍ബോണ്‍ വിന്‍ഡ് എനര്‍ജി സിസ്റ്റം

ആകാശം പക്ഷികളുടേത് മാത്രമല്ല

ഫേസ്ബുക്ക് പ്രവർത്തനം തടസ്സപ്പെട്ടു ; കാരണം നൽകാതെ മെറ്റ

സ്വന്തമായി മിടിക്കാന്‍ കഴിവുള്ള കൃത്രിമ ഹൃദയം

ബലൂചിസ്ഥാൻ പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് തിരിച്ചടിയാകുന്നത് ചൈനയ്‌ക്ക് ; 60 ബില്യൺ ഡോളറിന്റെ ചൈന-പാക് സാമ്പത്തിക ഇടനാഴി നടക്കില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.