Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

റിന്യു എക്സ്പോ 26 മുതല്‍ 28 വരെ കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍; മൂന്ന് ദിവസങ്ങളില്‍ ആറ് സെമിനാറും

എക്സ്പോയുടെ ഭാഗമായി മൂന്നു ദിവസങ്ങളിലായി ആറു സെമിനാറുകള്‍ സംഘടിപ്പിക്കുന്നുണ്ട്. റൂഫ് ടോപ്പ് സോളാറിര്‍ കേരളത്തിന്റെ സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തില്‍ 28 ന് ഉച്ചകഴിഞ്ഞ് മൂന്നിന് സെമിനാര്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2022, 05:58 pm IST
in Kerala

തിരുവനന്തപുരം: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പുരപ്പുറ സൗരോര്‍ജ്ജ സബ്‌സിഡി പദ്ധതികളുടെ ഭാഗമായി നടപ്പിലാക്കുന്ന കെഎസ്ഇബിയുടെ സൗര പദ്ധതിയിലും അനര്‍ട്ട് നടപ്പിലാക്കുന്ന സൗര തേജസ്, പി എം കുസും തുടങ്ങിയ പദ്ധതികളും നടപ്പാക്കുന്ന  സൗരോര്‍ജ മേഖലയിലെ കമ്പനികളുടേയും ഏജന്‍സികളുടേയും അസോസിയേഷനായ കോണ്‍ഫെഡറേഷന്‍ ഓഫ് റിന്യുവബിള്‍ എനര്‍ജി എന്റര്‍പ്രണേഴ്സ് കേരളം(CORE) ന്റെ നേതൃത്വത്തില്‍  എക്സ്പോ നടത്തുന്നു.  

സംസ്ഥാന സര്‍ക്കാരിന്റെയും വൈദ്യുതി ബോര്‍ഡിന്റെയും  അനേര്‍ട്ടിന്റെയും സഹകരണത്തോടെ ഈ മാസം 26,27,28 തീയതികളില്‍ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തിത്തിലാണ് എക്സപോ സംഘടിപ്പിക്കുന്നത്. 26ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി എക്‌സ്പോയുടെ ഉദ്ഘാടനം നിര്‍വഹിക്കും. സംസ്ഥാന ചരിത്രത്തിലെ തന്നെ  ഏറ്റവും വലിയ റിന്യൂവബിള്‍ എനര്‍ജി എക്സ്പോയാണ് സംഘടിപ്പിക്കപ്പെടുന്നത്. രണ്ട് ഏക്കര്‍ സ്ഥലത്ത് ഒരുക്കുന്ന എക്സ്പോയില്‍  സോളാര്‍, വിന്‍ഡ്, ഇലക്ട്രിക് വാഹനങ്ങളുമായി ബന്ധപ്പെട്ടുള്ള 200ലധികം കമ്പനികള്‍ പങ്കെടുക്കും. കെഎസ്ഇബിയുടേയും അനേര്‍ട്ടിന്റെയും പ്രത്യേക പവലിയനുകള്‍ എക്‌സ്‌പോയിലുണ്ട്. ഓണത്തോടനുബന്ധിച്ച് കെഎസ്ഇബി നടത്തുന്ന 25000 വീടുകളില്‍ സബ്‌സിഡിയോടെയുള്ള സൗരോര്‍ജ്ജ പ്ലാന്റുകള്‍ സ്ഥാപിക്കുന്ന പദ്ധതിയോടനുബന്ധിച്ചുള്ള സ്‌പോട്ട് രജിസ്‌ട്രേഷനും അവസരമുണ്ട്. കൂടാതെ എക്സപോയ്‌ക്ക് അനുബന്ധമായി സോളാര്‍, വിന്‍ഡ് എന്നിവ ഉപയോഗിച്ചുള്ള ഊര്‍ജ്ജ ഉല്പാദനം , അവയിലൂടെ ഉണ്ടാകുന്ന പരിസ്ഥിതി സംരക്ഷണം  തുടങ്ങിയവ സംബന്ധിച്ചുള്ള വിശദമായ സെമിനാറുകളും ചര്‍ച്ചകളും നടത്തും.

ഈ മേഖലയില്‍ രാജ്യത്തെ തന്നെ പ്രഗത്ഭരായവ്യക്തികള്‍ സെമിനാറുകള്‍ നയിക്കുമെന്ന് കോര്‍ പ്രസിഡന്റ് എം.എസ്  മനോജ്   പത്രസമ്മേളനത്തില്‍ പറഞ്ഞു. കെഎസ്ഇബിയുടെ സൗര സോളാര്‍ സബ്‌സിഡി പദ്ധതിയുമായി ബന്ധപ്പെട്ടുള്ള പല മേഖലകളിലും കോറിന്റെ ഇടപെടലുകള്‍ ഉണ്ടായി. ഈ മേഖലയുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ സംസ്ഥാന വൈദ്യുതി വകുപ്പിന്റെ ഭാഗത്തുനിന്നും മികച്ച പ്രതികരണവും സഹകരണവുമാണ് ലഭിക്കുന്നത്.  സംസ്ഥാനത്തെ സോളാര്‍ നയത്തിലുണ്ടാകുന്ന കാതലായ മാറ്റം ഈ മേഖലയ്‌ക്ക് കൂടുതല്‍ ശക്തി പകരുമെന്നും പ്രസിഡന്റ് മനോജ് വ്യക്തമാക്കി. ഈ മേഖലയിലെ പുതിയ സംരഭകര്‍ക്കും ഉപഭോക്താക്കള്‍ക്കും ഉപകാരപ്രദമാകു വിധമാണ് എക്‌സ്‌പോ സംഘടിപ്പിച്ചിരിക്കുന്നത്. എക്‌സ്‌പോയോടനുബന്ധിച്ച മെഗാ ജോബ് ഫെയറും ഒരുക്കിയിട്ടുണ്ട്.

എക്സ്പോയുടെ ഭാഗമായി  മൂന്നു ദിവസങ്ങളിലായി ആറു സെമിനാറുകള്‍ സംഘടിപ്പിക്കുന്നുണ്ട്. റൂഫ് ടോപ്പ് സോളാറിര്‍ കേരളത്തിന്റെ സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തില്‍ 28 ന് ഉച്ചകഴിഞ്ഞ്  മൂന്നിന് സെമിനാര്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം റസിഡന്‍സി ടവറില്‍ നടന്ന ചടങ്ങില്‍ എക്സ്പോയുടെ ലോഗോ പ്രകാശനം കെഎസ്ഇബി ഡയറക്ടര്‍  ആര്‍. സുകു നിര്‍വഹിച്ചു. എക്സപോ വെബ്സൈറ്റ് ലോഞ്ച് അനെര്‍ട്ട് ഡയറക്ടര്‍ നരേന്ദ്രനാഥ് വെലൂരി നിര്‍വഹിച്ചു. ദേശീയ, പ്രാദേശിക തലങ്ങളില്‍ സൗരോര്‍ജ്ജത്തെ പ്രോത്സാഹിപ്പിക്കുന്നതിനും സൗരോര്‍ജ്ജത്തിന്റെ മുന്‍ഗണനാപരമായ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സംസ്ഥാന നയങ്ങള്‍ നടപ്പിലാക്കുന്നതിന് പിന്തുണ നല്‍കുക, സൗരോര്‍ജ്ജത്തിലും ഊര്‍ജ്ജ കാര്യക്ഷമതയിലും ഗവേഷണവും വികസനവും സുഗമമാക്കുന്നതിന് സഹായിക്കുക തുടങ്ങിയവ കോണ്‍ഫെഡറേഷന്‍ ഓഫ് റിന്യുവബിള്‍ എനര്‍ജി എന്റര്‍പ്രണേഴ്സിന്റെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നാണെന്നും കമ്പനി പ്രതിനിധികള്‍ വ്യക്തമാക്കി. ലോഗോ പ്രകാശനത്തിവും വെബ് സൈറ്റ് ലോഞ്ചിംഗിലും കോര്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് ഫയാസ് സലാം, സെക്രട്ടറി പി .പി മധു , ട്രഷറര്‍ സി. കെ. മാത്യു, ജോയിന്റ സെക്രട്ടറി ബേബി മാത്യു, മീഡിയാ ഹെഡ് സി.റോയി, എക്‌സ്‌പോ കോര്‍ഡിനേറ്റര്‍മാരായ മണി കൃഷ്ണ ഐയ്യര്‍, തുളസി ദാസ്, ഷാഹുല്‍ അല്‍-നിഷാന്‍ എന്നിവര്‍ പങ്കെടുത്തു.  

Tags: പുനരുപയോഗ ഊര്‍ജ്ജജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോകത്തിലെ ഏറ്റവും വലിയ ഹൈബ്രിഡ് റിന്യൂവബിള്‍സ് പാര്‍ക്ക് ഗുജറാത്തിലെ കച്ചില്‍ നിര്‍മിക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്

India

അഴിമതി കുറയ്‌ക്കാനും വികസനം വേഗത്തിലാക്കാനും മോദി സര്‍ക്കാര്‍ പരിശ്രമിക്കുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്: ഇന്‍ഫോസിസ് നാരായണമൂര്‍ത്തി

കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങ് ആദ്യ റോഷ്നി ലാമ്പ് ഉദ്ഘാടനം ചെയ്യുന്നു (വലത്ത്)
India

ഉപ്പുവെള്ളം ഉപയോഗിച്ച് കത്തുന്ന എല്‍ഇഡി വിളക്കെത്തി; മത്സ്യത്തൊഴിലാളികള്‍ക്ക് റോഷ്നി വിളക്കുകള്‍ വെളിച്ചമാകും; മോദിയുടെ ‘ഉജാല’ പദ്ധതിക്ക് കുതിപ്പ്

World

മോദിയെ കളങ്കപ്പെടുത്താനുള്ള ശ്രീലങ്കയിലെ ഉദ്യോഗസ്ഥന്റെ ശ്രമം പൊളിഞ്ഞു; ശ്രീലങ്കയിലെ ഇലക്ട്രിസിറ്റി ബോര്‍ഡ് ചെയര്‍മാന്‍ ഫെര്‍ഡിനാന്‍ഡോ രാജിവെച്ചു

India

പുരനുപയോഗ ഊര്‍ജ്ജവിതരണം ശക്തിപ്പെടുത്തുന്ന ഹരിതോര്‍ജ്ജ ഇടനാഴിയ്‌ക്ക് കേരളമുള്‍പ്പെടെ 7 സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം 12000 കോടി നല്‍കും

പുതിയ വാര്‍ത്തകള്‍

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

സലിം കുമാര്‍ മരിച്ചപ്പോള്‍ കര‌ഞ്ഞപ്പോള്‍ ട്രോളിയവരെ നേരിട്ട് ടിനി ടോം; ‘ അദ്ദേഹത്തെ ചിതയിലേക്ക് എടുത്തപ്പോഴാണ് കരഞ്ഞത്’

പാറ്റ പ്രതിഷേധത്തിന് പിന്നാലെ , ഉടൻ മറ്റൊരു പ്രധാനമന്ത്രി വരുമെന്ന് കെജ്‌രിവാൾ ; ജെൻസി കലാപത്തിലൂടെ ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം ?

അഭിജിത് ദീപ്കെയെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ തല്ലുന്നു (ഇടത്ത്) 2019ല്‍ ആം ആദ്മി രൂപീകരിക്കുന്ന കാലഘട്ടത്തില്‍ അരവിന്ദ് കെജ്രിവാളിനെ ഒരാള്‍ തല്ലുന്നു (വലത്ത്)

അഭിജിത് ദീപ്കേയ്‌ക്ക് മര്‍ദ്ദനത്തിന് പിന്നില്‍ ഗൂഢാലോചനയോ? 2019ല്‍ കെജ്രിവാളിനെ ആം ആദ്മി പ്രവര്‍ത്തകര്‍ തല്ലിയത് അതേ പടി ആവര്‍ത്തിക്കുന്നു

പാകിസ്ഥാനാണ് ലക്ഷ്യമെങ്കിൽ തകർത്തേ മടങ്ങൂ ; ശത്രുവിനെ തകർക്കാൻ പുതിയ ആയുധവുമായി ഇന്ത്യ ; ഡിആർഡിഒയുടെ ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം

കൊള്ളയും കൊലയുമില്ല ; യുപിയെ വിറപ്പിച്ച ഗുണ്ടകൾ ഇപ്പോൾ പച്ചക്കറിക്കച്ചവടക്കാർ ; കഴുത്തിൽ യോഗി മാപ്പ് നൽകണമെന്ന ബോർഡുകൾ

സന്യാസിയെ കൊന്ന മുഹമ്മദ് ഇസ്രയേല്‍ യുപിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ലൗജിഹാദിനിരയായ 15 കാരിയ്‌ക്ക് ക്രൂരപീഡനം ; ഒടുവിൽ ജീവനൊടുക്കി ; സംഭവം മറച്ച് വച്ച് പ്രതികളെ രക്ഷപെടുത്താൻ ശ്രമിച്ച പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ

യുഎസില്‍ 95,000 രൂപ, അതേ മരുന്ന് ഇന്ത്യയില്‍ വെറും 2,400 രൂപ…മോദിയുടെ ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനിക്ക് കയ്യടിച്ച് യുഎസ് വനിത

വിദേശ നിക്ഷേപം വർധിപ്പിക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് നിർമ്മല സീതാരാമൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.