Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അഴിമതി കുറയ്‌ക്കാനും വികസനം വേഗത്തിലാക്കാനും മോദി സര്‍ക്കാര്‍ പരിശ്രമിക്കുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്: ഇന്‍ഫോസിസ് നാരായണമൂര്‍ത്തി

അഴിമതി കുറയ്‌ക്കുന്നതിലും വികസനം വേഗത്തിലാക്കാനും നരേന്ദ്രമോദി സര്‍ക്കാര്‍ പരിശ്രമിക്കുന്നത് കാണുന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്ന് ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണമൂര്‍ത്തി. എഴുത്തുകാരന്‍ ആനന്ദ് നീലകണ്ഠനുമായി നടത്തിയ പ്രത്യേക അഭിമുഖത്തിലാണ് മോദിയ്‌ക്ക് നാരായണമൂര്‍ത്തിയുടെ ഈ അഭിനന്ദനം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2022, 04:54 pm IST
inIndia

ബെംഗളൂരു:അഴിമതി കുറയ്‌ക്കുന്നതിലും വികസനം വേഗത്തിലാക്കാനും നരേന്ദ്രമോദി സര്‍ക്കാര്‍ പരിശ്രമിക്കുന്നത് കാണുന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്ന് ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണമൂര്‍ത്തി. എഴുത്തുകാരന്‍ ആനന്ദ് നീലകണ്ഠനുമായി നടത്തിയ പ്രത്യേക അഭിമുഖത്തിലാണ് മോദിയ്‌ക്ക് നാരായണമൂര്‍ത്തിയുടെ ഈ അഭിനന്ദനം.  

കഴിഞ്ഞ 75 വര്‍ഷത്തിനിടെ അഴിമതിക്കെതിരെ ഏറ്റവും സജീവമായി നിലകൊണ്ടത് മോദി സര്‍ക്കാരാണെന്ന് പറയാതെ വയ്യെന്നും അഴിമതിയെക്കുറിച്ച് പരാമര്‍ശിക്കവെ നാരായണമൂര്‍ത്തി പറഞ്ഞു. പല സംസ്ഥാനങ്ങളിലും സര്‍ക്കാര്‍ വകുപ്പുകളില്‍ ഉദ്യോഗസ്ഥതലത്തില്‍ ഉയരത്തിലെത്താനുള്ള മാനദണ്ഡം എംഎല്‍എമാരുടെ ജാതിയും വോട്ടുബാങ്കിന്റെ വലിപ്പവും മാത്രമായി ചുരുങ്ങി. പല സംസ്ഥാനങ്ങളിലും ഉദ്യോഗസ്ഥ സംവിധാനത്തിന്റെ മധ്യതലത്തിലും താഴേത്തട്ടിലും അഴിമതിക്കാരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും നാരായണ മൂര്‍ത്തി പറ‍ഞ്ഞു.  

വികസനക്കാര്യത്തില്‍ വളര്‍ച്ചയ്‌ക്കായി മോദി സര്‍ക്കാര്‍ ആത്മാര്‍ത്ഥമായി പരിശ്രമിക്കുന്നുണ്ട്. സ്വതന്ത്ര ഇന്ത്യ ഇനിയും പരിഹരിച്ചിട്ടില്ലാത്ത ഏറ്റവും ഗുരുതരമായ പ്രശ്നങ്ങളില്‍ ഒന്ന് ഊര്‍ജ്ജ ഉപഭോഗമാണ്. എന്നാല്‍ സുസ്ഥിര, സമാന്തര ഊര്‍ജ പദ്ധതികള്‍ക്ക് ജാഗ്രതയോടെയും നിശ്ചയദാര്‍ഢ്യത്തോടെയും മോദി സര്‍ക്കാര്‍ തുടക്കം കുറിച്ചിട്ടുണ്ട്. എന്നാല്‍ സംസ്ഥാനതലത്തില്‍ താഴേക്കിടയില്‍ അത് നടപ്പാക്കാന്‍ വേണ്ടത്ര ഉത്സാഹമുള്ളതായി കാണുന്നില്ല.  

പാവപ്പെട്ടവര്‍ക്ക് മാന്യമായ ജോലിയും വേതനവും ഉറപ്പുവരുത്തുകയും വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, പാര്‍പ്പിടം, പോഷകാഹാരം, തുടങ്ങി നഗരവാസിയായ മധ്യവര്‍ഗ്ഗകുടുംബത്തിലെ കുട്ടിക്ക് കിട്ടുന്ന അവസരങ്ങള്‍ ഏറ്റവും ഉള്‍ഗ്രാമത്തിലെ പാവപ്പെട്ട കുട്ടികള്‍ക്കും ലഭ്യമായാല്‍ മാത്രമേ ഉള്‍ച്ചേര്‍ക്കാല്‍ അര്‍ത്ഥവത്താവുകയുള്ളൂ. അത്തരമൊരു സമഗ്രവികസനത്തിന് പ്രധാനമന്ത്രി മോദി കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നും നാരായണമൂര്‍ത്തി പറ‍ഞ്ഞു. 

Tags: നരേന്ദ്രമോദിഅഴിമതിപുനരുപയോഗ ഊര്‍ജ്ജഇന്‍ഫോസിസ്എന്‍.ആര്‍ നാരായണമൂര്‍ത്തിഎഴുത്തുകാരന്‍ ആനന്ദ് നീലകണ്ഠന്‍ഉള്‍ച്ചേര്‍ക്കല്‍ വികസനം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇന്ന് 77-ാം സ്വാതന്ത്ര്യദിനം: മുഖം മാറുന്ന ഭാരതം

തൃശൂരില്‍ നടന്ന ബിജെപി സംസ്ഥാന ഭാരവാഹി യോഗം ബിജെപി പ്രഭാരി പ്രകാശ് ജാവദേക്കര്‍ എംപി ഉദ്ഘാടനം ചെയ്യുന്നു. അഡ്വ. കെ.കെ. അനീഷ്‌കുമാര്‍, പി.കെ. കൃഷ്ണദാസ്, കുമ്മനം രാജശേഖരന്‍, അനില്‍ കെ. ആന്റണി, കെ. സുരേന്ദ്രന്‍, രാധാ മോഹന്‍ അഗര്‍വാള്‍ എന്നിവര്‍ സമീപം.
Kerala

അഴിമതിക്കാര്യത്തില്‍ ഭരണ, പ്രതിപക്ഷങ്ങള്‍ മത്സരിക്കുന്നു: പ്രകാശ് ജാവദേക്കര്‍

India

ജനദ്രോഹം ഇന്ത്യയില്‍ വച്ചുപൊറുപ്പിക്കില്ല; അഴിമതിക്കെതിരെ സീറോ ടോളറന്‍സ് എന്ന കര്‍ശന നയമാണ് സര്‍ക്കാരിനുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

India

മണിപ്പൂര്‍ വിഷയത്തില്‍ മോദിയെ പിന്തുണച്ച് അമേരിക്കന്‍ ഗായിക മേരി മില്‍ബെന്‍; ഇന്ത്യയ്‌ക്ക് അവിടുത്തെ നേതാവില്‍ വിശ്വാസമുണ്ടെന്ന് മേരി മില്‍ബെന്‍

Kerala

ലഭിച്ചത് പരാതികളുടെ പ്രളയം: സഹകരണ മേഖലയില്‍ നടക്കുന്ന അഴിമതിക്കെതിരെ സഹകരണ അദാലത്ത് നടത്തി ബിജെപി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.