Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

64 കളങ്ങളുടെ രാജാവാര്? എഫ് ടിഎക്സ് ക്രിപ്റ്റോ കപ്പ് ചെസ്സില്‍ പ്രഗ്നാനന്ദ- മാഗ്നസ് കാള്‍സണ്‍ കിരീടപ്പോരാട്ടം ഞായറാഴ്ച അര്‍ധരാത്രി

ലോകം ഉറ്റുനോക്കുന്ന തീപാറുന്ന ചെസ് പോരാട്ടത്തിന് അരങ്ങൊരുങ്ങി. ഒടുവില്‍ അമേരിക്കയില്‍ നടക്കുന്ന എഫ് ടിഎക്സ് ക്രിപ്റ്റോ കപ്പ് ചെസ്സില്‍ കിരീടത്തിനായി 17കാരനായ പ്രഗ്നാനന്ദയും ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സണും ഞായറാഴ്ച അര്‍ധരാത്രി ഏറ്റുമുട്ടും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2022, 07:19 pm IST
in Sports

മയാമി: ലോകം ഉറ്റുനോക്കുന്ന തീപാറുന്ന ചെസ് പോരാട്ടത്തിന് അരങ്ങൊരുങ്ങി. ഒടുവില്‍ അമേരിക്കയില്‍ നടക്കുന്ന  എഫ് ടിഎക്സ് ക്രിപ്റ്റോ കപ്പ് ചെസ്സില്‍ കിരീടത്തിനായി 17കാരനായ പ്രഗ്നാനന്ദയും ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സണും ഞായറാഴ്ച അര്‍ധരാത്രി ഏറ്റുമുട്ടും. 

ഏഴ് റൗണ്ടുള്ള മത്സരത്തില്‍ ആറ് റൗണ്ട് പിന്നിട്ടപ്പോള്‍ മാഗ്നസ് കാള്‍സണ്‍ 15 പോയിന്‍റോടെ ഒന്നാം സ്ഥാനത്തും പ്രഗ്നാനന്ദ 13 പോയിന്‍റോടെ രണ്ടാം സ്ഥാനത്തും നിലകൊള്ളുകയാണ്. ഈ പോരാട്ടത്തില്‍ സമനില പിടിച്ചാല്‍ പോലും മാഗ്നസ് കാള്‍സണ് കിരീടം നേടാം. പ്രഗ്നാനന്ദയ്‌ക്ക് കിരീടം നേടണമെങ്കില്‍ മാഗ്നസ് കാള്‍സനെ തോല്‍പിച്ചേ പറ്റൂ.  

ആകെ രണ്ട് തവണയാണ് പ്രഗ്നാനന്ദയും മാഗ്നസ് കാള്‍സണും തമ്മില്‍ പോരാടിയിട്ടുള്ളത്. എയര്‍തിംഗ്സ് മാസ്റ്റേഴ്സ് ടൂര്‍ണ്ണമെന്‍റിലും ചെസ്സബിള്‍ മാസ്റ്റേഴ്സ് ടൂര്‍ണ്ണമെന്‍റിലും കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിലാണ് ഇരുവരും ഏറ്റുമുട്ടിയത്. രണ്ട് തവണയും വിജയം പ്രഗ്നാനന്ദയ്‌ക്കായിരുന്നു.  

ആറാം റൗണ്ടില്‍ പോളണ്ടിന്റെ ജന്‍ ക്രിസ്റ്റോഫ് ഡ്യൂഡയോട് കുതിരയുടെ നീക്കത്തില്‍ അബദ്ധം കാണിച്ച പ്രഗ്നാനന്ദയുടെ നിരാശ:

ആദ്യ നാല് റൗണ്ടുകളില്‍  ജയം നേടിയ  പ്രഗ്നാനന്ദ പക്ഷെ അഞ്ചും ആറും റൗണ്ടില്‍ തോല്‍വി അറിഞ്ഞു. അഞ്ചാം റൗണ്ടില്‍ വിയറ്റ്നാമിന്റെ ലിയം ലെയോടും ആറാം റൗണ്ടില്‍ പോളണ്ടിന്റെ ജന്‍ ക്രിസ്റ്റോഫ് ഡ്യൂഡയോടും പ്രഗ്നാനന്ദ അടിയറവ് പറഞ്ഞിരുന്നു. ലോകത്തിലെ മികച്ച എട്ട് ഗ്രാന്‍റ് മാസ്റ്റര്‍മാര്‍ മാറ്റുരയ്‌ക്കുന്ന അമേരിക്കല്‍ ചാമ്പ്യന്‍സ് ചെസ് ടൂറിലെ ആറാമത്തെ ടൂര്‍ണ്ണമെന്‍റാണിത്. അഞ്ച് തവണ ലോകചാമ്പ്യനായ 31 കാരന്‍ മാഗ്നസ് കാള്‍സനും ഇന്ത്യയുടെ പ്രഗ്നാനന്ദയും തമ്മില്‍ ഞായറാഴ്ച അര്‍ധരാത്രി നടക്കുന്ന ഫൈനല്‍ പോരാട്ടം കാണാന്‍ കാത്തിരിക്കുകയാണ് ചെസ് ലോകം. ഈ ടൂര്‍ണ്ണമെന്‍റില്‍ പ്രഗ്നാനന്ദയെ തോല്‍പിച്ച വിയറ്റ്നാമിന്റെ ലിയം ലെയെ  തോല്‍പിച്ചതിന്റെ മുന്‍തൂക്കം മാഗ്നസ് കാള്‍സനുണ്ട്. പക്ഷെ പോളണ്ടിന്റെ ജന്‍ ക്രിസ്റ്റോഫ് ഡ്യൂഡയോട് മാഗ്നസ് കാള്‍സണ്‍ തോറ്റു. ഈ ടൂര്‍ണ്ണമെന്‍റിലെ കാള്‍സന്റെ ഏക തോല്‍വി.  ഇതുവരെ നേരിട്ടുള്ള പോരാട്ടത്തില്‍ രണ്ട് തവണയും കാള്‍സനെ മുട്ടുകുത്തിച്ചതിന്റെ ആത്മവിശ്വാസം പ്രഗ്നാനന്ദയ്‌ക്കുണ്ട്.  

ആദ്യത്തെ നാല് റൗണ്ടുകളില്‍ ലോകറാങ്കില്‍ ആറാം സ്ഥാനത്തുള്ള അമേരിക്കന്‍ ഗ്രാന്‍റ് മാസ്റ്ററായ ലെവോണ്‍ ആറോണിയനെയും ഇറാന്റെ ഗ്രാന്‍റ്മാസ്റ്റര്‍ അലിറെസ് ഫിറൂജയെയും  ലോക പത്താം നമ്പര്‍ താരമായ നെതര്‍ലാന്‍റ്സിന്റെ ഗ്രാന്‍റ് മാസ്റ്റര്‍ അനീഷ് ഗിരിയെയും  യുവ ഗ്രാന്‍റ് മാസ്റ്റര്‍ ഹാന്‍സ് നീമാനെയും പ്രഗ്നാനന്ദ തോല്‍പിച്ചു.  

Tags: ആര്‍. പ്രഗ്നാനന്ദചെസ്സബില്‍ മാസ്റ്റേഴ്സ് ഓണ്‍ലൈന്‍ റാപ്പിഡ് ചെസ്സഫിഡെ ചെസ്പ്രഗ്നാനന്ദഎഫ് ടിഎക്സ് ക്രിപ്റ്റോചെസ് ചാംപ്സ്ചെസ്മാഗ്നസ് കാള്‍സണ്‍എഫ് ടിഎക്സ് ക്രിപ്റ്റോ കപ്ചെസ്സ്മാഗ്‌നസ് കാള്‍സന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഫിഡെ ചെസ് ലോകകപ്പ്; നാല് ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍മാര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍

Sports

ചാമ്പ്യനാകുമെന്ന് കരുതിയ ഹികാരു നകാമുറയെ ലോകചെസില്‍ അട്ടിമറിച്ച് അവസാന 16ല്‍ പ്രജ്ഞാനന്ദ;18ാം പിറന്നാളില്‍ പ്രജ്ഞാനന്ദയ്‌ക്ക് ഇരട്ടിമധുരം

Sports

ഡിങ് ലിറന്‍; ചെസിലെ പുതിയ ലോകചാമ്പ്യന്‍

Sports

ഏഴാം റൗണ്ടില്‍ നെപൊമ്‌നിയാഷി

Sports

ടാറ്റാ സ്റ്റീല്‍ മാസ്റ്റേഴ്സില്‍ ലോക രണ്ടാം നമ്പര്‍ താരം ഡിങ് ലിറനെ അട്ടിമറിച്ച് പ്രഗ്നാനന്ദ

പുതിയ വാര്‍ത്തകള്‍

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഒരു വ്യവസായ മന്ത്രിയും ചെയ്യാന്‍ പാടില്ലാത്തത് ചെയ്ത് കുഞ്ഞാലിക്കുട്ടി…ടാറ്റ ഗ്രൂപ്പുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചത് വലിയ തെറ്റ്

ഡൽഹി പോലീസ് സോനം വാങ്ചുകിനെ കസ്റ്റഡിയിലെടുത്തപ്പോൾ അഭിജിത് ദിപ്കെ ‘ഗേ’ വക്താവിന്റെ വീട്ടിൽ ; കസ്റ്റഡിയിലെടുത്തതും അവിടെ നിന്ന്

അണയാതെ കാട്ടുതീ : കാനഡയ്‌ക്ക് മേല്‍ പുതിയ തീരുവ ചുമത്തുമെന്ന് ട്രംപിന്‌റെ ഭീഷണി

റബര്‍ മേഖലയുടെ വികസനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ അറിയിച്ച് മന്ത്രി മോന്‍സ് ജോസഫ്

വന്ദേമാതരം ബിൽ പിൻവലിക്കണം ; അമിത് ഷായ്‌ക്ക് കത്തെഴുതി ജോൺ ബ്രിട്ടാസ് , ദേശീയതയോട് സഖാൾക്ക് എന്നും വെറുപ്പ്

ആറന്മുള വള്ളസദ്യയ്‌ക്ക് ഭക്തി നിര്‍ഭരമായ തുടക്കം, പങ്കാളിയാകാന്‍ ഓണ്‍ലൈനില്‍ ബുക്കു ചെയ്യാം

കെ പി സി സി ഇടപെട്ടു, കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ കാണാന്‍ മുഖ്യമന്ത്രി സമയം അനുവദിച്ചു

പരമശിവന് പാൽ അഭിഷേകം നടത്തി , ഓം നമശിവായ ചൊല്ലി ധ്യാനനിരതനായ മെസ്സി : ചിത്രങ്ങൾ വീണ്ടും വൈറൽ

27കാരനായ മെസ്സി അഞ്ച് മാസം പ്രായമായ ലാമിന്‍ യമാലിനെ കുളിപ്പിക്കുന്നു (ഇടത്ത്) ഫൈനലില്‍ അര്‍ജന്‍റീനയെ തോല്‍പിക്കാന്‍ ഒരുമ്പെട്ട് നില്‍ക്കുന്ന ലാമിന്‍ യമാല്‍ (വലത്ത്)

മെസ്സി കുളിപ്പിക്കുന്ന ഈ കുഞ്ഞ് ആരെന്നറിയാമോ? ലോകകപ്പ് ഫൈനലില്‍ മെസ്സിയെ വെല്ലുവിളിക്കുന്ന സ്പെയിനിന്റെ ലാമിന്‍ യമാല്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.