Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ദേശീയ പതാക വിതരണം ചെയ്തതിന് ഉത്തര്‍പ്രദേശില്‍ അംഗന്‍വാടി ടീച്ചറുടെ തലവെട്ടുമെന്ന് ഐഎസ് ഐ ഭീഷണി; ഭയന്ന് വിറച്ച് കുടുംബം

75ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ദേശീയ പതാക വിതരണം ചെയ്ത ഉത്തര്‍പ്രദേശിലെ ബിജ് നോറിലെ അംഗന്‍വാടി ടീച്ചര്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റിന്റെ വധഭീഷണി. ഈ ടീച്ചറുടെ വീട്ടുചുമരിലാണ് വധഭീഷണിക്കത്ത് എഴുതിപ്പതിച്ചത്. തല വെട്ടുമെന്നാണ് ഭീഷണി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2022, 08:16 pm IST
inIndia

ബിജ് നോര്‍: 75ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ദേശീയ പതാക വിതരണം ചെയ്ത  ഉത്തര്‍പ്രദേശിലെ ബിജ് നോറിലെ അംഗന്‍വാടി ടീച്ചര്‍ക്ക് പാക് ചാരസംഘടനയായ ഐഎസ്ഐയുടെ വധഭീഷണി. ഈ ടീച്ചറുടെ വീട്ടുചുമരിലാണ് വധഭീഷണിക്കത്ത് എഴുതിപ്പതിച്ചത്. ‘സര്‍ തന്‍ സെ ജുദ’ ഭീഷണിയാണ് ലഭിച്ചിരിക്കുന്നത്. തല വെട്ടുമെന്നാണ് ഇതിന്റെ അര്‍ത്ഥം.  

ഫ്രണ്ട്സ് ഓഫ് ഐഎസ് ഐ എന്നാണ് കത്തിന് താഴെയുള്ള ഒപ്പ്. പാകിസ്ഥാന്‍ രഹസ്യ ഏജന്‍സിയായ  ഐഎസ് ഐയുടെ സുഹൃത്തുക്കള്‍ എന്നാണ് അവകാശപ്പെടുന്നത്.  

“കത്ത് കിട്ടിയതിന് ശേഷം ആരും വീടിന് പുറത്തിറങ്ങാറില്ല. കുടുംബത്തിലെ എല്ലാവരും ഭയത്തിലാണ്.”- അംഗന്‍ വാടി ടീച്ചറായ അന്നുവിന്റെ ഭര്‍ത്താവ് അരുണ്‍കുമാര്‍ സൂചിപ്പിക്കുന്നു. അംഗന്‍വാടി ടീച്ചറായ അന്നുവിനായിരുന്നു ദേശീയ പതാക വിതരണത്തിന്റെ ചുമതല. അവര്‍ വീടുവീടാന്തരം കയറിയിറങ്ങി പതാക വിതരണം ചെയ്തിരുന്നു. ഒന്ന് രണ്ട് പതാക അവര്‍ താമസിക്കുന്ന കോളനിയും നല്‍കിയിരുന്നു. ഇതാണ് പ്രശ്നമായതെന്ന് കരുതുന്നു. “അന്നൂ, വീടുവീടാന്തരം പതാകകള്‍ വിതരണം ചെയ്യുന്നതില്‍ സന്തോഷിക്കരുത്. നിന്റെ തല ഉടന്‍ വെട്ടും”- ഇത്രയുമായിരുന്നു ഐഎസ് ഐ ഭീഷണിക്കത്തില്‍ ഉള്ളത്. അന്നുവിന്റെ വീട്ടുചുമരില്‍ മാത്രമല്ല, തൊട്ടടുത്തുള്ള ഒരു ചായപ്പീടികയുടെയും മറ്റൊരു കടയുടെയും ചുമരിലും ഇതേ ഭീഷണിക്കത്ത് ഒട്ടിച്ചിട്ടുണ്ട്.  

വീട്ടുകാരുടെ ഭയം കണക്കിലെടുത്ത് വീടിന് പുറത്ത് 24 മണിക്കൂര്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. നാല് പൊലീസുകാരാണ് കാവല്‍ നില്‍ക്കുന്നത്. സംഭവത്തിന് പിന്നിലുള്ളവരെ ഉടന്‍ പിടികൂടുമെന്ന് എഡിജിപി പ്രവീണ്‍ കുമാര്‍ രഞ്ജന്‍ വ്യക്തമാക്കി.  

Tags: ഹര്‍ ഘര്‍ തിരംഗnational flagFriendsദേശീയ പതാകയെ അപമാനിക്കല്‍ഫ്രണ്ട്സ് ഓഫ് ഐഎസ് ഐസര്‍ തന്‍ സെ ജുദഉത്തര്‍പ്രദേശ്പതാകteacherഐഎസ്ഐ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിന്‍ രാജിന്റെ മരണം: പ്രതി ചേര്‍ത്തതിനു പിന്നാലെ പ്രിന്‍സിപ്പലും അധ്യാപികയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

India

വിദ്യാര്‍ത്ഥിനിയുടെ പിന്‍ഭാഗത്ത് അടിച്ചതിന്‌റെ പേരില്‍ അധ്യാപകനെതിരെ ചുമത്തിയ പോക്‌സോ കേസ് സുപ്രീം കോടതി റദ്ദാക്കി

Article

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

Kerala

വടകരയില്‍ അധ്യാപകര്‍ പ്രതിയായ എംഡിഎംഎ കേസ്: രണ്ടാം പ്രതി കീര്‍ത്തനയ്‌ക്ക് ജാമ്യം

India

ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത അധ്യാപകന്റെ സസ്പെന്‍ഷന്‍ സ്റ്റേ ചെയ്ത് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍

പുതിയ വാര്‍ത്തകള്‍

റഷ്യയും ഉക്രെയ്നും തമ്മിലുള്ള സമാധാന ശ്രമങ്ങളെക്കുറിച്ച് വ്യക്തത വരുത്തി ഇന്ത്യ : സംവാദം മാത്രമാണ് ഏക പോംവഴി എന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ

പ്രധാനമന്ത്രിയാകാൻ നടക്കുന്ന രാഹുൽ യഥാർത്ഥത്തിൽ ഭീരുവാണ് ; ഗുണ്ടകളെ പോലെയാണ് പെരുമാറ്റം ; കെ.ടി. രാമറാവു

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം: കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ കോടതി ഉത്തരവ്

പോപ്പുലര്‍ ഫിനാന്‍സ് ഗ്രൂപ്പുമായി ബന്ധമുള്ള 14 സ്ഥാപനങ്ങള്‍ പൂട്ടാന്‍ കമ്പനി ലോ ട്രൈബ്യൂണല്‍ ഉത്തരവ്

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

അഭിമന്യു വധക്കേസില്‍ രഹസ്യ വിചാരണ വേണമെന്ന ഹര്‍ജി ഹൈക്കോടതിയും തള്ളി

സ്ത്രീകളുമായി നഗ്നവീഡിയോ കോളുകൾ ; ജിമ്മിൽ നിന്ന് കണ്ടെടുത്തത് 1,300-ലധികം ഫോട്ടോകളും വീഡിയോകളും ; ഉടമ അമിൻ യാസിൻ മുൽത്താനി അറസ്റ്റിൽ

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

റഷ്യ-ഉക്രെയ്ൻ യുദ്ധം ഇന്ത്യ നിർത്തുമോ ? മോദി സർക്കാരിന്റെ സമാധാന നിർദ്ദേശത്തിന് അനുകൂല മറുപടിയുമായി മോസ്കോ : പ്രധാനമന്ത്രിയെ വാനോളം പുകഴ്‌ത്തി പുടിൻ

ചിക്കന്‍പോക്‌സ് വ്യാപനം: കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.