Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബീഹാറില്‍ നിതീഷ് കുമാറിന്റെ പാര്‍ട്ടിയില്‍ വിമതകലാപം തുടങ്ങി; മന്ത്രിസഭാ വികസനച്ചടങ്ങില്‍ അഞ്ച് എംഎല്‍എമാര്‍ വിട്ടുനിന്നു

ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് സ്വന്തം പാര്‍ട്ടിയില്‍ നിന്നു തന്നെ എതിര്‍പ്പുയര്‍ന്നു തുടങ്ങി. 31 പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തി ചൊവ്വാഴ്ച നടന്ന മന്ത്രിസഭാ വികസനച്ചടങ്ങില്‍ നിന്നും അഞ്ച് ജെഡി (യു) എംഎല്‍എമാരാണ് വിട്ടുനിന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2022, 05:04 pm IST
inIndia

പറ്റ്ന: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് സ്വന്തം പാര്‍ട്ടിയില്‍ നിന്നു തന്നെ എതിര്‍പ്പുയര്‍ന്നു തുടങ്ങി. 31 പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തി ചൊവ്വാഴ്ച നടന്ന മന്ത്രിസഭാ വികസനച്ചടങ്ങില്‍ നിന്നും അഞ്ച് ജെഡി (യു) എംഎല്‍എമാരാണ് വിട്ടുനിന്നത്.  

പാര്‍ബട്ട എംഎല്‍എ ഡോ. സഞ്ജീവ് കുമാര്‍, റണ്ണിസെയ്ദ് പൂര്‍ എംഎല്‍എ പങ്കജ് കുമാര്‍ മിശ്ര, ബര്‍ബിഘ എംഎല്‍എ സുദര്‍ശന്‍ കുമാര്‍, മതിഹനി എംഎല്‍എ രാജ് കുമാര്‍ സിങ്ങ്, കേസരിയ എംഎല്‍എ ശാലിനി മിശ്ര എന്നിവരാണ് രാജ് ഭവനില്‍ നടന്ന ചടങ്ങ് ബഹിഷ്കരിച്ചത്. ഈ എംഎല്‍എമാരെല്ലാം ഭൂമിഹാര്‍ ജാതിയില്‍ നിന്നുള്ളവരാണെന്നും പറയുന്നു. വേറെയും അതൃപ്തരായ എംഎല്‍എമാര്‍ ഉണ്ടെന്ന് പറയപ്പെടുന്നു. എന്നാല്‍ ഇവര്‍ പ്രത്യക്ഷത്തില്‍ ഒരു സമരത്തിലേക്ക് നീങ്ങുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ല.  

മുസ്ലിം സമുദായത്തില്‍ നിന്നും  അഞ്ച് മന്ത്രിമാര്‍ ഉണ്ട്. സാമ ഖാന്‍ (ജെഡിയു), മുഹമ്മദ് അഫാഖ് ആലം (കോണ്‍ഗ്രസ്), മുഹമ്മദ് ഷമീം, മുഹമ്മദ് ഇസ്രയേല്‍ മന്‍സൂരി, ഷാനവാസ് ആരം (ആര്‍ജെജി) എന്നിവരാണ് പുതിയ മന്ത്രിമാര്‍. 

പുതുതായി മന്ത്രിസഭയില്‍ ചേര്‍ന്ന 31 മന്ത്രിമാരില്‍ 16 പേരെ തേജസ്വി യാദവിന്റെ ആര്‍ജെഡിയില്‍ നിന്നുള്ളവരാണ്. 11 പേര്‍ നിതീഷ് കുമാറിന്റെ ജെഡിയുവില്‍ നിന്നുള്ളവരും രണ്ട് പേര്‍ കോണ്‍ഗ്രസില്‍ നിന്നും ഉള്ളവരാണ്. എച്ച് എഎം പാര്‍ട്ടിയില്‍ നിന്നുള്ള ജിതിന്‍ രാം മാഞ്ചിയെയും മന്ത്രിയാക്കിയിട്ടുണ്ട്. മൂന്ന് വനിതാ മന്ത്രിമാരുണ്ട്. ജെഡിയുവില്‍ നിന്നും ഷീല കുമാരിയും ലേഷി സിങ്ങും ആര്‍ജെഡിയില്‍ നിന്നും അനിതാ ദേവിയും. ലാലുപ്രസാദ് യാദവിന്റെ രണ്ട് മക്കളും മന്ത്രിമാരായി. 

Tags: റിബല്‍ എംഎല്‍എമാര്‍Biharക്യാബിനറ്റ്Nitish Kumarജെഡിയുrebellionനിതീഷ് കുമാര്‍ജനതാദള്‍ യുണൈറ്റഡ്ബീഹാര്‍ മന്ത്രിസഭാ വികസനച്ചടങ്ങ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണങ്ങൾക്ക് ബീഹാറിലെ സമ്രാട് ചൗധുരിയുടെ സർക്കാർ

സിജെപി വക്താവ് സൗരവ് ദാസ് (ഇടത്ത്) സോനം വാങ്ചുക് (വലത്ത്)
India

പാറ്റ സമരത്തില്‍ അക്രമികള്‍ക്കെതിരെ പൊലീസ് നടപടിയെടുത്തെന്ന് റിപ്പോര്‍ട്ട് ; അക്രമികള്‍ക്കെതിരെ നടപടിയാകാമെന്ന് സോനം വാങ്ചുക്; പറ്റില്ലെന്ന് സിജെപി

India

ലോണ്‍ വൂള്‍ഫ് ഭീകര ശൃംഖല: ബീഹാറില്‍ മദ്രസാ അദ്ധ്യാപകൻ അറസ്റ്റില്‍, പാക് ആസ്ഥാനമായ ഹാൻഡലറുമായി ഹഖിന് ബന്ധം

India

പ്രണയവിവാഹം; മകളെ നിലത്തിട്ട് ചവിട്ടി മാതാപിതാക്കൾ, നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്!

News

ബീഹാറിൽ പത്ത് സീറ്റിൽ ഒമ്പതും എതിരില്ലാതെ ബിജെപിക്ക്; ഒരു മന്ത്രിക്ക് സ്ഥാനം പോകും

പുതിയ വാര്‍ത്തകള്‍

സിജെപി പ്രക്ഷോഭം: അതിക്രമങ്ങള്‍ പരിശോധിക്കാന്‍ ഉന്നതാധികാര സമിതി രൂപീകരിക്കുമെന്ന് സുപ്രീം കോടതി

ഡൽഹി ജലബോർഡ് അഴിമതി കേസ് ; എഎപി നേതാവ് സത്യേന്ദ്ര ജെയിൻ അറസ്റ്റിൽ ; മോദി സർക്കാരിനെ താഴെയിറക്കുമെന്ന് കെജ്രിവാൾ

‘ആശങ്കാജനകം’: സിറിയയ്‌ക്കെതിരായ ഇസ്രായേലിന്റെ വ്യോമാക്രമണങ്ങളെ അപലപിച്ച് യുഎന്‍

റെയില്‍ പാളത്തിലേക്ക് മുട്ടിലിഴഞ്ഞ് എത്തിയ കുഞ്ഞ് ട്രെയിന്‍ ഇടിച്ചു മരിച്ചു

ഇടുക്കിയില്‍ അമ്മയെ കൊലപ്പെടുത്തിയ മകന്‍ അറസ്റ്റില്‍

ഇമ്രാന്‍ ഖാനെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ട് പാക് സുപ്രീം കോടതി

10 ലക്ഷം പറഞ്ഞുറപ്പിച്ചു ; ലൗ ജിഹാദിൽ കുടുക്കി ബംഗ്ലാദേശിൽ വിൽക്കാൻ നീക്കം ; ഹിന്ദു പെൺകുട്ടികളെ രക്ഷിച്ച് ബജ്‌റംഗ് ദൾ

ഇന്ത്യയുടെ ജെയിംസ് ബോണ്ടായി അറിയപ്പെടുന്ന അജിത് ഡോവല്‍ (ഇടത്ത്) മോദിയുമായി ഗൗരവമായ ചര്‍ച്ചയില്‍ ഡോവല്‍ (വലത്ത്)

പാക് ആണവ ഭീഷണി വെറും ഉമ്മാക്കിയെന്ന അജിത് ഡോവലിന്റെ വിലയിരുത്തല്‍ മോദി കേട്ടു, പാക് ഭീകരകേന്ദ്രങ്ങളെ ഇന്ത്യ ആക്രമിച്ചതെങ്ങിനെ?

മദ്യം ദേഹത്ത് വീണതിനെ ചൊല്ലിയുളള വഴക്കിനിടെ തോക്ക് ചൂണ്ടി വധഭീഷണി : പ്രതി അറസ്റ്റില്‍

ഗുരുവായൂരില്‍ അനിയന്ത്രിതമായ വിവാഹത്തിരക്ക്: വരും ഞായറാഴ്ചകളില്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.