Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar
BJP

ദേശാഭിമാനി പത്രം അഞ്ചാംപത്തി; ആരംഭിച്ചത് സ്വാതന്ത്ര്യസമരം അട്ടിമറിക്കാനും ബ്രിട്ടീഷുകാര്‍ക്ക് പാദസേവ ചെയ്യാനും; രൂക്ഷവിമര്‍ശനവുമായി കെ സുരേന്ദ്രന്‍

ദേശാഭിമാനി വരുത്തുന്നത് നിര്‍ത്തിയാല്‍ വെട്ടിക്കൊല്ലാന്‍ നടക്കുന്നവര്‍ ദേശാഭിമാനിയുടെ ചരിത്രം ഒന്ന് അറിഞ്ഞിരിക്കുന്നത് നന്നായിരിക്കുമെന്ന് അദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ആ പത്രം ആരംഭിച്ചത് തന്നെ നാടിന്റെ സ്വാതന്ത്ര്യസമരം അട്ടിമറിക്കാനും ബ്രിട്ടീഷുകാര്‍ക്ക് പാദസേവ ചെയ്യാനുമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2022, 07:25 pm IST
inBJP

തിരുവനന്തപുരം: സിപിഎമ്മിന്റെ മുഖപത്രമായ ദേശാഭിമാനിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ദേശാഭിമാനി വരുത്തുന്നത് നിര്‍ത്തിയാല്‍ വെട്ടിക്കൊല്ലാന്‍ നടക്കുന്നവര്‍ ദേശാഭിമാനിയുടെ ചരിത്രം ഒന്ന് അറിഞ്ഞിരിക്കുന്നത് നന്നായിരിക്കുമെന്ന് അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.  ആ പത്രം ആരംഭിച്ചത് തന്നെ നാടിന്റെ സ്വാതന്ത്ര്യസമരം അട്ടിമറിക്കാനും ബ്രിട്ടീഷുകാര്‍ക്ക് പാദസേവ ചെയ്യാനുമാണ്.  

കെ. സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ദേശാഭിമാനി വരുത്തുന്നത് നിർത്തിയാൽ വെട്ടിക്കൊല്ലാൻ നടക്കുന്നവർ ദേശാഭിമാനിയുടെ ചരിത്രം ഒന്ന് അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും. ആ പത്രം ആരംഭിച്ചത് തന്നെ നാടിന്റെ സ്വാതന്ത്ര്യസമരം അട്ടിമറിക്കാനും ബ്രിട്ടീഷുകാർക്ക് പാദസേവ ചെയ്യാനുമാണ്.

ഇന്ത്യൻ സ്വാതന്ത്ര്യസമരം അട്ടിമറിക്കാനുള്ള ക്വട്ടേഷൻ ബ്രിട്ടീഷുകാരോട് ചോദിച്ചുവാങ്ങിയ കമ്യൂണിസ്റ്റ് പാർട്ടി അവർക്ക് സമർപ്പിച്ച ഭീമൻ നിവേദനത്തിൽ ഇക്കാര്യം സ്പഷ്ടമാക്കുന്നുണ്ട്. അതിൽ സ്വന്തം നാടിനെ ചതിക്കുന്നവർ എന്നർത്ഥം വരുന്ന അഞ്ചാംപത്തികൾ (fifth column) എന്ന് കമ്യൂണിസ്റ്റ് പാർട്ടി വിശേഷിപ്പിച്ചിരിക്കുന്നത് ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം നടത്തിയിരുന്ന സ്വാതന്ത്ര്യസമര സേനാനികളെയാണ് എന്നോർക്കണം.

സ്വാതന്ത്ര്യസമരത്തെ അട്ടിമറിക്കാനായി ബ്രിട്ടീഷുകാർക്ക് പാർട്ടി നടത്തിയ വിടുപണികളുടെ ചരിത്രരേഖകൾ നാഷണൽ ആർക്കൈവ്സിൽ ധാരാളം കിടക്കുന്നുണ്ട്. ആർക്കും പരിശോധിക്കാം.. ഇതിനി തെറ്റാണെന്ന് വാദിക്കുന്ന ന്യായീകരണക്കമ്മിറ്റിക്കാരോട് ഒന്നേ പറയാനുള്ളൂ #ന്നാകൊണ്ട്കേസ്കൊട്.

Ref: National Archives of India

File No:- HOME_POLITICAL_I_1942_NA_F-7-15_42KW-I

File Page No:- 134

Tags: കെ. സുരേന്ദ്രന്‍deshabhimani
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേശാഭിമാനിയിലെ ‘കള്ളൻ വിജയൻ’ തലക്കെട്ട് വിവാദം: എഡിറ്റർ കെ.ആർ. അജയൻ രാജി വച്ചു

Kerala

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

Kerala

‘കള്ളന്‍ വിജയന്‍’ ലേഖനം: കെ ആര്‍ അജയന്‍ രാജിവയ്‌ക്കുയോ അവധിയില്‍ പോവുകയോ വേണമെന്ന് ദേശാഭിമാനി ചീഫ് എഡിറ്റര്‍

Kerala

‘കള്ളൻവിജയൻ’ ലേഖന വിവാദത്തിൽ ദേശാഭിമാനിയിൽ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയിൽ നിന്നും കെ.ആർ. അജയനെ നീക്കി

Kerala

കള്ളന്‍ വിജയന്‍ ലേഖനം, പിന്നാലെ ദേശാഭിമാനിയില്‍ അസാധാരണ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയുള്ള ന്യൂസ് എഡിറ്ററുടെ മുറിപൂട്ടി; താക്കോല്‍ കൊടുക്കുന്നില്ല

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.