Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

മള്‍ട്ടിപ്ലക്സ് തിയേറ്ററുകളിലെ പോപ്കോണിന് എന്തിന് ഇത്രയും വലിയ വില?; വിമര്‍ശനങ്ങള്‍ക്ക് വിശദീകരണവുമായി പിവിആര്‍ ചെയര്‍മാന്‍ അജയ് ബിജിലി

പഴയ സിംഗിള്‍ സ്‌ക്രീനുകളില്‍ ഇത്തരം ബുദ്ധിമുട്ടുകളില്ല. ഇപ്പോള്‍ എല്ലാ തിയേറ്ററിലും ഒന്നിലധികം പ്രോജക്ഷന്‍ റൂമുകളുമുണ്ട്. ഇതെല്ലാം നാല് മുതല്‍ ആറ് ശതമാനം വരെ വില വര്‍ദ്ധിക്കാന്‍ കാരണമാണ്. പിന്നെ തിയറ്ററിലെ മറ്റ് അറ്റ കുറ്റ പണികളും വൈദ്യതി ബില്ലും, സ്ഥലത്തിനായി മാളുകള്‍ക്ക് നല്‍കുന്ന വാടകയും ഉണ്ട്. ഇതിനെയെല്ലാം അഭിമുഖീകരിക്കണമെങ്കില്‍ വിലതാരതമ്യേന ഉയര്‍ത്തിയെ മതിയാകുയെന്നും അദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 15, 2022, 04:29 pm IST
inEntertainment

തിയറ്ററില്‍ സിനിമ കാണുമ്പോള്‍ സ്‌നാക്‌സ് എന്തെങ്കിലും കൊറിക്കുന്നത് നമ്മുടെ ശീലമാണ്. അതില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് പോപ്‌കോണ്‍. എന്നാല്‍ അടുത്തിടെ തിയററ്റില്‍ പോപ്‌കോണ്‍ ഉള്‍പ്പടെയുള്ള സ്‌നാക്‌സുകളുടെ വില വര്‍ദ്ധിച്ചിരുന്നു. അത് വലിയ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴി വച്ചിരുന്നു. ഇപ്പോഴിതാ വിമര്‍ശനങ്ങളില്‍ മൗനം വെടിഞ്ഞ് തിയറ്ററുകളിലെ പോപ്‌കോണുകളുടെ വില വര്‍ദ്ധനത്തെക്കുറിച്ച് വിശദീകരിച്ചിക്കുകയാണ് പിവിആര്‍ ചെയര്‍മാന്‍ അജയ് ബിജിലി.

മള്‍ട്ടിപ്ലക്സ് തിയേറ്ററുകള്‍ ചെലവേറിയതാണെന്നും പോപ്കോണിനും പാനീയങ്ങള്‍ക്കും അടക്കം വില വര്‍ദ്ധിക്കുന്നതിന്റെ കാരണം ഇതാണെന്നും അജയ് ബിജിലി പറയുന്നു. ഇന്ത്യ സിംഗിള്‍ സ്‌ക്രീനുകളില്‍ നിന്ന് മള്‍ട്ടിപ്ലക്സുകളിലേക്ക് മാറുകയാണ്. ബിഗ് സ്‌ക്രീനില്‍ ഒരു സിനിമ കാണുമ്പോള്‍ പോപ്‌കോണിനും മറ്റ് സ്‌നാക്‌സിനും വലിയ വില നല്‍കേണ്ടി വരും. ഒരു മള്‍ട്ടിപ്ലക്‌സില്‍ ഒന്നിലധികം സ്‌ക്രീനുകള്‍ ഉണ്ടായിരിക്കും. കുറഞ്ഞത് ആറ് സ്‌ക്രീനുകള്‍ എങ്കിലും. ഇതെല്ലം എയര്‍കണ്ടീഷന്‍ ചെയ്തിരിക്കണം എപ്പോഴും അറ്റകുറ്റ പണികള്‍ ചെയ്യണം. ഇതിനെല്ലാം കാശ് ചിലവുണ്ട്.  

പഴയ സിംഗിള്‍ സ്‌ക്രീനുകളില്‍ ഇത്തരം ബുദ്ധിമുട്ടുകളില്ല. ഇപ്പോള്‍ എല്ലാ തിയേറ്ററിലും ഒന്നിലധികം പ്രോജക്ഷന്‍ റൂമുകളുമുണ്ട്. ഇതെല്ലാം നാല് മുതല്‍ ആറ് ശതമാനം വരെ വില വര്‍ദ്ധിക്കാന്‍ കാരണമാണ്. പിന്നെ തിയറ്ററിലെ മറ്റ് അറ്റ കുറ്റ പണികളും വൈദ്യതി ബില്ലും, സ്ഥലത്തിനായി മാളുകള്‍ക്ക് നല്‍കുന്ന വാടകയും ഉണ്ട്. ഇതിനെയെല്ലാം അഭിമുഖീകരിക്കണമെങ്കില്‍ വിലതാരതമ്യേന ഉയര്‍ത്തിയെ മതിയാകുയെന്നും അദേഹം പറഞ്ഞു.

അതുകൊണ്ട് തിയറ്ററിലെ ഭക്ഷണ സാധനങ്ങള്‍ എപ്പോഴും നല്ല ക്വാളിറ്റി ഉള്ളവയാണ് നല്‍കുന്നത്. ഇപ്പോള്‍ ഫുഡ് ആന്‍ഡ് ബിവറേജസ് ബിസിനസ്സില്‍ നിന്ന് 1,500 കോടി വരുമാനം ലഭിക്കുന്നുണ്ട്. നല്‍കുന്ന ഭക്ഷണത്തിന് ഗുണനിലവാരം ഇല്ലായിരുന്നേല്‍ ആളുകള്‍ക്ക് അതൃപ്തി ഉണ്ടായിരുന്നെങ്കിലും ഈ നേട്ടം ഒരിക്കലും സാധിക്കില്ലായിരുന്നെന്നും അദേഹം കൂട്ടിചേര്‍ത്തു.

കഴിഞ്ഞ മാസം പിവിആറിലെ ടിക്കറ്റ് വില വര്‍ദ്ധിച്ചതിനെക്കുറിച്ചും പിവിആറിന്റെ സിഇഒ ഗൗതം ഡുട്ട വ്യക്തമാക്കി. വര്‍ദ്ധിച്ച് വരുന്ന വൈദ്യുത ബില്ലും, കെട്ടിടത്തിന്റെ വാടകയും, തിയറ്ററിന്റെ മെയ്ന്‍ന്റെയ്‌നന്‍സ് ചാര്‍ജും ടിക്കറ്റ് വില വര്‍ദ്ധിക്കാന്‍ കാരണമാക്കി. ഇപ്പോഴത്തെ സാഹചര്യത്തില്‍ മര്‍ട്ടിപ്ലക്‌സ് സൃംഖലയ്‌ക്ക് പിടിച്ച് നില്‍കണമെങ്കില്‍ എല്ലാത്തിനും വില കൂട്ടിയെ മതിയാകുയെന്ന് അദേഹം പറഞ്ഞു.  

Tags: Chairmanവിമര്‍ശനംtheatreമള്‍ട്ടിപ്ലക്‌സ്പോപ്‌കോണ്‍പിവിആര്‍ ചെയര്‍മാന്‍ അജയ് ബിജിലി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുസ്ലിം ലീഗ് ശഠിച്ചു, കോണ്‍ഗ്രസ് വഴങ്ങി, എം.കെ. മുനീര്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍

Kerala

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

Kerala

കായംകുളം എംഎസ്എം കോളേജിലെ എസ്എഫ്ഐയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയെ പുറത്താക്കി

Kerala

ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് കെഎസ്ഇബി ചെയര്‍മാന്‍ മുംബൈയില്‍

Kerala

ആര്‍ക്കും പ്രത്യേക അധികാരമില്ല; നടന്നിരിക്കുന്നത് വലിയ തട്ടിപ്പ്, പി എസ് സിക്കെതിരേ മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.