Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അറിവിലും കരുത്തിലും സ്വതന്ത്രരായിക്കൊണ്ടിരിക്കുന്നു: ഡോ. പി. ശിവപ്രസാദ്

രാജ്യം രാഷ്‌ട്രമാകുന്ന പ്രക്രിയയില്‍ മുന്നോട്ടു പോകുകയാണ് ഭാരതം. വിദ്യാഭ്യാസരംഗത്ത് നാം ഇനിയും ഏറെ മുന്നോട്ടുപോകേണ്ടതുണ്ട്. അറിവില്‍ സ്വതന്ത്രമാകുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ് 2020ലെ ദേശീയ വിദ്യാഭ്യാസ നയം. കരുത്തില്‍ സ്വതന്ത്രരാവാനുള്ള നമ്മുടെ കാല്‍വെപ്പാണ് അഗ്നിപഥ് പദ്ധതി.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Aug 15, 2022, 04:47 am IST
inIndia

കോഴിക്കോട്: ഭാരതീയര്‍ അറിവിലും കരുത്തിലും സ്വതന്ത്രരാവുമ്പോള്‍ മാത്രമേ ഭാരതം സ്വതന്ത്രമാവൂ എന്ന ആനന്ദമഠം നോവലിലെ പരാമര്‍ശം ഇപ്പോഴാണ് യാഥാര്‍ത്ഥ്യമാവുന്നതെന്ന് പ്രശസ്ത നിരൂപകന്‍ ഡോ. പി. ശിവപ്രസാദ്. അമൃത മഹോത്സവ സമിതിയുടെ നേതൃത്വത്തില്‍ നടന്ന ഫ്രീഡം ടോക്‌സ് പ്രഭാഷണ പരമ്പരയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  

രാജ്യം രാഷ്‌ട്രമാകുന്ന പ്രക്രിയയില്‍ മുന്നോട്ടു പോകുകയാണ് ഭാരതം. വിദ്യാഭ്യാസരംഗത്ത് നാം ഇനിയും ഏറെ മുന്നോട്ടുപോകേണ്ടതുണ്ട്. അറിവില്‍ സ്വതന്ത്രമാകുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ് 2020ലെ ദേശീയ വിദ്യാഭ്യാസ നയം. കരുത്തില്‍ സ്വതന്ത്രരാവാനുള്ള നമ്മുടെ കാല്‍വെപ്പാണ് അഗ്നിപഥ് പദ്ധതി. രാഷ്‌ട്രീയ സ്വാതന്ത്ര്യം നേടിയതുകൊണ്ടു മാത്രം സ്വാതന്ത്ര്യമാകില്ലെന്നും അതിന് രാഷ്‌ട്രം എന്ന ഭാരതത്തിന്റെ സങ്കല്‍പം യാഥാര്‍ത്ഥ്യമാകണമെന്നും 1888ല്‍ ബങ്കിംചന്ദ്ര ചാറ്റര്‍ജി രചിച്ച ആനന്ദമഠത്തില്‍ ഒരു ആചാര്യന്‍ പറയുന്നത് ഭാവിഭാരതത്തെ മുന്നില്‍ കണ്ടുകൊണ്ടാണ്.

ഗുപ്ത ഭരണകാലഘട്ടം വരെ നിലനിന്നിരുന്ന ശക്തമായ നമ്മുടെ സൈനിക പാരമ്പര്യം നഷ്ടപ്പെടുത്തിയത് ബുദ്ധമതവും ജൈനമതവുമാണ്. ആ മതങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച അഹിംസാ സിദ്ധാന്തങ്ങളാണ് ഗന്ധിജിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യസമരത്തിന്റെ ആയുധമായതെങ്കിലും അഹിംസകൊണ്ട് മാത്രമല്ല ഭാരതം സ്വതന്ത്രമായതെന്നും നിരവധി രക്തസാക്ഷികള്‍ ഉണ്ടാവുകയും സായുധപോരാട്ടങ്ങളുണ്ടാവുകയും ചെയ്തിട്ടുണ്ടെന്നും ഡോ. ശിവപ്രസാദ് പറഞ്ഞു. ഐസിഎസ്എസ്ആര്‍ മെമ്പര്‍ പ്രൊഫ. പി. കനകസഭാപതിയും പ്രഭാഷണം നടത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഇതിനേക്കാൾ മനോഹരമായി എങ്ങനെ കുടുംബം കലക്കും’;ഉർവശി

മനീഷ് ബ്രഹ്മഭട്ട്‌
News

പാറ്റപ്പാർട്ടി (സിജെപി) പിളർന്നു, വിമതരുടേത് ജനാധിപത്യ വിഭാഗം; അഭിജിത്തിന് രാഷ്‌ട്രീയ ലക്ഷ്യമെന്ന്

India

റബർ കർഷക പ്രതിസന്ധി; കർണാടക മന്ത്രിമാരെ നേരിൽ കണ്ട് പ്രശ്നങ്ങൾ ഉന്നയിക്കും: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

Kerala

കിണറിനുള്ളിൽ നിന്നും തീ ആളിപടർന്നു; മൂന്ന് യുവാക്കൾക്ക് ഗുരുതര പൊള്ളൽ, കിണറിനുള്ളിൽ പെട്രോൾ സാന്നിദ്ധ്യമെന്ന് സംശയം

Kerala

മതകാര്യങ്ങൾ വിശദീകരിച്ച് മുഫ്തി ആകാനാണ് മുഖ്യമന്ത്രി ശ്രമിച്ചത് ; പിഴവ് പറ്റിയെന്ന് വിഡി സതീശൻ തന്നെ ജനങ്ങൾക്ക് മുന്നിൽ പറയുമെന്ന് സൈഫുദ്ദീൻ ഹാജി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അന്യ സ്ത്രീയുടെ പാദം മാത്രമേ നോക്കാവൂ എന്നാണ് പ്രവാചകൻ പറയുന്നത് ; ആത്മീയതിലേക്ക് കൈപിടിച്ച് നടത്തുന്ന മതമാണ് ഇസ്ലാമെന്ന് മാലാ പാർവതി

മെസിയുടെ പേരിൽ തട്ടിപ്പ്; എഡിജിപി പി.വിജയന്റെ നേതൃത്വത്തിൽ അന്വേഷണം, എസ്ഐടി രൂപീകരിച്ച് ഉത്തരവിറങ്ങി

‘ലജ്ജാകരം’; സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ മനുഷ്യവകാശലംഘനം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

തമന്നയെ കണ്ടതും ബോധം പോയി ;ആരാധിക ആശുപത്രയിൽ

വിസ്മയ മോഹൻലാലിൻറെ തുടക്കം ഒടിടിയിലേക്ക്; സ്ട്രീമിങ് പ്രഖ്യാപിച്ചു

കടലാടും സീമയിലെ”; സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് – ചിത്രം ‘എന്ന വിലൈ’യിലെ ആദ്യ ഗാനം പുറത്ത്

ഓരോ തെളിവിനും പറയാനുണ്ട് ഒരു കഥ;ഓരോ കഥയ്‌ക്കും പിന്നിൽ ഒളിഞ്ഞിരിക്കുന്നു ഒരു സത്യം

‘ അന്ന് കൈരളിചാനലിൽ പരിപാടിയ്‌ക്ക് വന്ന മൗലവി എന്നെ കണ്ട് മുഖം തിരിച്ചു ; ഒടുവിൽ മേലധികാരികൾ പറഞ്ഞു ഞാൻ ആ പരിപാടി ചെയ്യേണ്ടന്ന് ‘

അങ്കമാലിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി ;മൃതദേഹം നഗ്നമായ നിലയിൽ

‘ ഞാൻ ആരാണെന്ന് പറഞ്ഞിട്ടും അവർ എന്നെ കടത്തി വിട്ടില്ല ‘ ; ബുർഖ ധരിച്ചെത്തിയ മുസ്ലീം വനിതാ അഭിഭാഷകയെ വിലക്കി കൂപ്പർ ആശുപത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.