Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

ഭാരതത്തെ ഒരുമിപ്പിക്കുന്നത് ദാര്‍ശനിക ഐക്യം

ആദര്‍ശരാജാവിന്റെ വ്യക്തമായ രൂപമാണ് ശ്രീരാമചന്ദ്രനില്‍ നിന്ന് ലഭിക്കുന്നത്. അധികാരം ഉപേക്ഷിക്കാനിടയാക്കിയവരോട് യാതൊരു കാലുഷ്യവും അദ്ദേഹം കാണിച്ചില്ല. 14 വര്‍ഷം നിസ്സംഗതയോടെ വനവാസം നടത്തി. പരിത്യാഗം എന്നത് മഹത്തായ കാര്യമാണെന്നാണ് നമ്മെ പഠിപ്പിക്കുന്നത്. ത്യാഗമാണ് നമ്മുടെ ശക്തി. ത്യാഗമില്ലെങ്കില്‍ ജനതയ്‌ക്ക് പുരോഗതി കൈവരിക്കാന്‍ സാധിക്കില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2022, 06:00 am IST
inVaradyam

ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍

സ്വതന്ത്രഭാരതത്തിന്റെ 75-ാം വാര്‍ഷികം ഏത് ഭാരതീയനെ സംബന്ധിച്ചും അഭിമാനപൂരിതമാണ്. ആഭ്യന്തരകലാപങ്ങളെയും ബാഹ്യാക്രമണങ്ങളെയും നേരിട്ട് ഇത്രകാലം സ്വാതന്ത്ര്യത്തിന്റെ മനോഹാരിത നിലനിര്‍ത്തുക എന്നത് ലോകചരിത്രത്തില്‍ തന്നെ അപൂര്‍വമാണ്. ഭാരതം രൂപംകൊണ്ടത് സാംസ്‌കാരിക പരണതിയുടെ ഫലമായിട്ടാണ്. ലോകത്തിലെ എല്ലാമതങ്ങളുടെയും പ്രഭവകേന്ദ്രമാണ് ഏഷ്യ. അതിന്റെ മുഴുവന്‍ പ്രത്യേകതകള്‍ ഉള്‍ക്കൊള്ളുന്ന വിശിഷ്ടഭൂമികയാണ് ഭാരതം. നമുക്കൊരു വലിയ പശ്ചാത്തലമുണ്ട്. നമ്മുടെ ജനതയെ യോജിപ്പിക്കുന്നത് മഹത്തും ശക്തവുമായ ദാര്‍ശനിക പ്രഭാവമാണ്. വൈവിധ്യങ്ങള്‍ക്കിടയിലും നമ്മെ ഒരുമിപ്പിക്കുന്ന ഏകത്വം ഇതാണ്. ഇതൊരു സാംസ്‌കാരിക ശക്തിയാണ്. ജാതീയമോ മതപരമോ ആയ പരിവേഷം ഇതിനു നല്‍കരുത്. വേദങ്ങളുടെയും ഉപനിഷത്തുകളുടെയും പശ്ചാത്തലമാണ് നമുക്കുള്ളത്.

ആദര്‍ശരാജാവിന്റെ വ്യക്തമായ രൂപമാണ് ശ്രീരാമചന്ദ്രനില്‍ നിന്ന് ലഭിക്കുന്നത്. അധികാരം ഉപേക്ഷിക്കാനിടയാക്കിയവരോട് യാതൊരു കാലുഷ്യവും അദ്ദേഹം കാണിച്ചില്ല. 14 വര്‍ഷം നിസ്സംഗതയോടെ വനവാസം നടത്തി. പരിത്യാഗം എന്നത് മഹത്തായ കാര്യമാണെന്നാണ് നമ്മെ പഠിപ്പിക്കുന്നത്. ത്യാഗമാണ് നമ്മുടെ ശക്തി. ത്യാഗമില്ലെങ്കില്‍ ജനതയ്‌ക്ക് പുരോഗതി കൈവരിക്കാന്‍ സാധിക്കില്ല. എല്ലാം വെട്ടിപ്പിടിക്കാനല്ല, പരിത്യാഗമാണ് ഭാരതം ലോകത്തെ പഠിപ്പിച്ചത്. അശോകനും ശ്രീബുദ്ധനുമെല്ലാം ഇതിന്റെ പ്രതിരൂപങ്ങളാണ്. വിജയത്തില്‍ അഹങ്കരിക്കാതെ പരിത്യാഗത്തിന് പ്രതിജ്ഞയെടുത്ത ആളാണ് അശോകന്‍. ഇത് ഭാരതത്തിലെ ഭരണാധികാരികള്‍ക്ക് മാത്രം സാധിക്കുന്ന കാര്യമാണ്. വിജയത്തെപ്പോലെ പരാജയവും സുഖത്തെപ്പോലെ ദുഃഖവും വരിക്കാന്‍ തയ്യാറായവരാണ് നമ്മുടെ പൂര്‍വികര്‍. സമര്‍പ്പണഭാവത്തോടെ മറ്റുള്ളവര്‍ക്കുവേണ്ടി എങ്ങനെ നന്മചെയ്യാം എന്നതാണ് പൂര്‍വികര്‍ നമ്മെ പഠിപ്പിച്ചത്.

എല്ലാവരെയും ചേര്‍ത്തുപിടിക്കുന്ന സാംസ്‌കാരിക ഭൂമികയാണ് ഭാരതം. ശ്രീബുദ്ധനെ സന്ദര്‍ശിച്ച രാഹുലന്‍ അച്ഛനുനേരെ രണ്ടുകൈകളും നീട്ടിയപ്പോള്‍ മകനേ നിനക്ക് തരാന്‍ എന്റെ കൈയില്‍ ത്യാഗത്തിന്റെ ചിരയ്‌ക്കാത്തുണ്ടുമാത്രമേ ഉള്ളൂവെന്നും അതുതാങ്ങാന്‍ നിന്റെ കുഞ്ഞുകൈകള്‍ക്ക് ശക്തിയായിട്ടില്ലെന്നുമാണ് പറഞ്ഞത്. അതുകൊണ്ട് നീ മുത്തച്ഛന്റെ കിരീടം ഏറ്റുവാങ്ങൂ എന്നും ഉപദേശിച്ചു. എന്നാല്‍ രാഹുലന്‍ ത്യാഗത്തിന്റെ ചിരയ്‌ക്കാത്തുണ്ടിലാണ് താല്‍പര്യം കാണിച്ചത്. കുടുംബത്തിലൊതുങ്ങിക്കഴിഞ്ഞിരുന്ന അമ്മ യശോദയാണ് മകനെ ത്യാഗത്തിന്റെ വഴി പഠിപ്പിച്ചത്. ഭാരതത്തില്‍ സംസ്‌കാരം പകര്‍ന്നു നല്‍കിയിരുന്ന സ്ത്രീത്വത്തിന്റെ മഹത്വത്തെയാണിത് കാണിക്കുന്നത്. ശ്രീപരമേശ്വരന്റെ അര്‍ദ്ധനാരീശ്വര സങ്കല്‍പ്പത്തെയും ഇതുകൊണ്ടുതന്നെയാണ് നാം ആരാധിക്കുന്നത്.

Tags: india
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Vicharam

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

Editorial

നഗോയ ഗെയിംസ് പറയുന്നത്‌

Vicharam

ഭാരതത്തിന്റെ ഭീകരവിരുദ്ധ പോരാട്ടം: തന്ത്രപരമായ നീക്കങ്ങളുടെ ഒരു പതിറ്റാണ്ട്

Main Article

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

പുതിയ വാര്‍ത്തകള്‍

റെയില്‍ പാളത്തില്‍ ആനയെത്തിയാല്‍ മുന്നറിയിപ്പ്; എഐ സാങ്കേതികവിദ്യയുടെ സഹായത്തിൽ 255 ആനകളെ രക്ഷിച്ച് റെയില്‍വേ

ബിജെപി കൗൺസിലർ ആർ. സുഗതന്റെ കാപ്പ കരുതൽ തടങ്കൽ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

എസ് ഐ ആർ കൊണ്ട് എന്ത് ഗുണമുണ്ടായെന്ന് രമേശ് ചെന്നിത്തലയോട് ചോദിക്കണം ; അതൊരു ബുക്കാക്കി രാഹുലിന് അയച്ച് കൊടുക്കണം ; സുരേഷ് ഗോപി

വേണാട് എക്സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; റെയിൽവേയ്‌ക്ക് നന്ദി പറഞ്ഞ് പി. കെ. കൃഷ്ണദാസ്

മൂന്നു തവണ കോടതിയിൽ ഹാജരാക്കി, ജാമ്യത്തിലെടുക്കാൻ ആരും വന്നില്ല; ഒബ്‌സർവേഷൻ ഹോമിൽ 17കാരൻ ജീവനൊടുക്കി

ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഭര്‍ത്താവിനെ ‘വെറുതേ’ വിട്ടെന്ന് വ്യാജരേഖ ; സഹായിച്ചതിന് ‘പ്രതിഫലം‘ , യുവതിയെ ബലാല്‍സംഗം ചെയ്ത ഡിഐജി അറസ്റ്റിൽ

പരിസ്ഥിതി: ദർശനം, പ്രശ്നം, പരിഹാരങ്ങൾ

നിനക്ക് എയ്ഡ്‌സ് ഉണ്ടോ?’എന്ന് അയാൾ എന്നോട് ചോദിച്ചു;മുന്‍കാമുകനെക്കുറിച്ച് ഗായത്രി സുരേഷ്

ഭീമനും ഹിഡിംബിയും; മഹാഭാരതത്തിന്റെ മനസ്സിലൂടെ 13

തടയാൻ നിന്ന് എസ്എഫ്ഐ, കെഎസ്‍യു, എംഎസ്എഫ് ; ചങ്കൂറ്റത്തോടെയെത്തി നന്ദകുമാർ : വന്ദേമാതരം മുഴുവൻ ആലപിച്ച് തന്നെ വന്ദേമാതരം സെമിനാറിന് തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.