Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സൈനികന് അന്ത്യാഞ്ജലി അര്‍പ്പിക്കരുതെന്ന് ബിജെപിക്കാരോട് ഡിഎംകെ മന്ത്രി; പളനിവേല്‍ ത്യാഗരാജന് ചെരിപ്പേറ്; 5 ബിജെപിക്കാര്‍ അറസ്റ്റില്‍

വീരമൃത്യു വരിച്ച സൈനികന് ബിജെപിക്കാര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കേണ്ടെന്ന് ഇത് തമിഴ്നാട് സര്‍ക്കാരിന്റെ പരിപാടിയാണെന്നും പറഞ്ഞ തമിഴ്നാട്ടിലെ ഡിഎംകെ മന്ത്രിയുടെ വാഹനത്തിന് നേരെ ചെരിപ്പെറിഞ്ഞ് ബിജെപിക്കാര്‍. പളനിവേല്‍ ത്യാഗരാജന്റെ കാറിന് നേരെയാണ് മധുര വിമാനത്താവളത്തിന് മുന്നില്‍ വെച്ച് ചെരിപ്പേറുണ്ടായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2022, 10:15 pm IST
in India
പൊലീസുകാര്‍ മന്ത്രി പളനിവേല്‍ ത്യാഗരാജന്‍റെ വണ്ടി തടയുന്ന ബിജെപിക്കാരെ ബലംപ്രയോഗിച്ച് നീക്കുന്നു (ഇടത്ത്) പളനിവേല്‍ ത്യാഗരാജന്‍ (വലത്ത്)

പൊലീസുകാര്‍ മന്ത്രി പളനിവേല്‍ ത്യാഗരാജന്‍റെ വണ്ടി തടയുന്ന ബിജെപിക്കാരെ ബലംപ്രയോഗിച്ച് നീക്കുന്നു (ഇടത്ത്) പളനിവേല്‍ ത്യാഗരാജന്‍ (വലത്ത്)

 മധുര: വീരമൃത്യു വരിച്ച സൈനികന് ബിജെപിക്കാര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കേണ്ടെന്ന് ഇത് തമിഴ്നാട് സര്‍ക്കാരിന്റെ പരിപാടിയാണെന്നും പറഞ്ഞ തമിഴ്നാട്ടിലെ ഡിഎംകെ മന്ത്രിയുടെ വാഹനത്തിന് നേരെ ചെരിപ്പെറിഞ്ഞ് ബിജെപിക്കാര്‍. പളനിവേല്‍ ത്യാഗരാജന്റെ കാറിന് നേരെയാണ് മധുര വിമാനത്താവളത്തിന് മുന്നില്‍ വെച്ച് ചെരിപ്പേറുണ്ടായത്. 

ഇതിന്റെ പേരില്‍ പൊലീസ് അഞ്ച് ബിജെപിക്കാരെ അറസ്റ്റ് ചെയ്തു. പരിപാടി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു മന്ത്രിയുടെ കാറിന് നേരെ മധുര എയര്‍പോര്‍ട്ടിന് മുന്നില്‍വെച്ച് ആക്രമണം ഉണ്ടായത്. ഇന്ത്യന്‍ ശിക്ഷാനിയമം 506, 341, 34 എന്നിവകുപ്പുകള്‍ പ്രകാരം കേസ് ചാര്‍ജ്ജ് ചെയ്തു. ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് മധുര പൊലീസ് കമ്മീഷണര്‍ പറഞ്ഞു. 

 വ്യാഴാഴ്ച ജമ്മു കശ്മീരിലെ രജൗറിയില്‍ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട പുതുപ്പട്ടി ഗ്രാമത്തിലെ റൈഫിള്‍മാന്‍ ഡി. ലക്ഷ്മണന് ആദരാഞ്ജലി അര്‍പ്പിക്കാനാണ് മന്ത്രി പോയത്. അന്ത്യോപചാരച്ചടങ്ങിന് സൈനികന്റെ ഭൗതികാവശിഷ്ടം ഗ്രാമത്തില്‍ എത്തിയിരുന്നു. ബിജെപി തമിഴ്നാട് അധ്യക്ഷന്‍ അണ്ണാമലൈ ഉള്‍പ്പെടെയുള്ള നേതാക്കള്‍ കൊല്ലപ്പെട്ട സൈനികന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു. 

അതിന് ശേഷമാണ് ഡിഎംകെ മന്ത്രിയും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റം ഉണ്ടായത്. ഡിഎംകെ സര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടിക്ക് എന്തിനാണ് ബിജെപിക്കാര്‍ എത്തിയതെന്ന് മന്ത്രി ചോദിച്ചതോടെയാണ് പ്രശ്നംതുടങ്ങിയത്. മധുരൈ വിമാനത്താവളത്തിലേക്ക് മടങ്ങുകയായിരുന്ന പളനിവേല്‍ ത്യാഗരാജന്റെ വാഹനം ചില ബിജെപിക്കാര‍് തടഞ്ഞു. ഇവരില്‍ ചിലര്‍ ചെരിപ്പെറിഞ്ഞതായും പറയുന്നു. ഇത് വാഹനത്തിന്റെ ചില്ലില്‍ തട്ടിയതായും ആരോപണമുണ്ട്.

Tags: bjpഅണ്ണാമലൈവാഹനംഡിഎംകെK Annamalaiതമിഴ്നാട്മധുരPalanivel Thiagarajan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാപ്പാ കേസില്‍ കുടുക്കി ജയിലിലടച്ച വാഴോട്ടുകോണം കൗണ്‍സിലര്‍ സുഗതനെ പുറത്താക്കിയില്ലെങ്കില്‍ അനിശ്ചിതകാല സത്യഗ്രഹമെന്ന് എല്‍ ഡി എഫ്

Kerala

സ്ത്രീകള്‍ക്ക് എല്ലാ കെഎസ്ആര്‍ടിസി ബസുകളിലും സൗജന്യ യാത്ര ഉറപ്പാക്കണം: ബിജെപിയുടെ സംസ്ഥാനവ്യാപക പ്രതിഷേധം

Kerala

‘പ്രിയദര്‍ശിനി തട്ടിപ്പ്’ അവസാനിപ്പിക്കണം, സ്ത്രീകള്‍ക്ക് മുഴുവന്‍ ബസുകളിലും സൗജന്യ യാത്ര ഉറപ്പാക്കണം: എസ് സുരേഷ്

Kerala

എൻ.ഹരി റബർ ബോർഡ് ചെയർമാൻ; രാഷ്‌ട്രീയ രംഗത്തുനിന്നും ഈ പദവിയിലേക്ക് എത്തുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാൾ

Kerala

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

പുതിയ വാര്‍ത്തകള്‍

ആർ.എസ്.എസ് ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധ സംഘടന ; ആ വേദിയിൽ ഇതുവരെ രാജ്യത്തെ തകർക്കാനോ , വിഭജനം സൃഷ്ടിക്കാനോ ആഹ്വാനം ഉണ്ടായിട്ടില്ല

ഹാജരാകാതിരുന്നത് ഒത്തുതീര്‍പ്പിനോ?, വിജയ്, സംഗീത വിവാഹമോചന കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റി

കണ്ണൂരില്‍ 2 കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

ഹജ്ജ് ചെയ്ത ശേഷം സഹോദരൻ പാട്ട് ഉപേക്ഷിച്ചു ; ഭാവിയിൽ ഞാനും സംഗീതം ഉപേക്ഷിച്ച് അള്ളാഹുവിന്റെ വഴിയിലേയ്‌ക്ക് പോകുമെന്ന് ഗായകൻ സൽമാൻ അലി

ഷിഗെല്ല ബാധിച്ച് തിങ്കളാഴ്ച 2 മരണം

നടി സഞ്ചിത ഉഗാലെയുടെ ആത്മഹത്യയ്‌ക്കു പിന്നില്‍ തൊഴില്‍മേഖലയിലെ സമ്മര്‍ദ്ദമെന്ന് സഹോദരന്‍, പ്രധാനമന്ത്രിക്കടക്കം പരാതി

പാകിസ്താനി നടിയ്‌ക്ക് മലയാളത്തില്‍ അഭിനയിക്കണമെന്ന് മോഹം

കൊടും ചൂടിൽ ബീഫ് പാചകം ചെയ്ത് ഫെസ്റ്റ് നടത്തി മോദിയെ വെല്ലുവിളിച്ച ബിന്ദുകൃഷ്ണയ്‌ക്ക് ചൂട് പായസമൊക്കെ എന്ത് ? യൂത്തന്മാർ നൽകിയ പണിയാണെന്നും കമന്റുകൾ

എന്തുകൊണ്ടാണ് വൈസ് ചാൻസിലർമാരും, ശാസ്ത്രജ്ഞരും, ഉന്നത സൈനിക ഉദ്യോഗസ്ഥരും ആർഎസ്എസുകാരായി മാറുന്നത് ? കാരണങ്ങൾ നിരത്തി ജിതിൻ ജേക്കബ്

കാസര്‍കോട് കടലില്‍ കുളിക്കാന്‍ ഇറങ്ങി കാണാതായ കോട്ടയം സ്വദേശികളുടെ മൃതദേഹം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.