Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കന്നുകാലി, കല്‍ക്കരി കള്ളക്കടത്തില്‍ കോടികള്‍ വാരി:10 തവണ സമന്‍സയച്ചിട്ടും ഹാജരാകാതിരുന്ന മമതയുടെ ‘മസില്‍മാന്‍’ ഒടുവില്‍ സിബിഐ അറസ്റ്റില്‍

കന്നുകാലി, കല്‍ക്കരി കള്ളക്കടത്ത് ഇടപാടുകളില്‍ വന്‍തുക കമ്മീഷന്‍ പറ്റിയിരുന്ന മമതയുടെ മസില്‍മാനായി അറിയപ്പെട്ടിരുന്ന അനുബ്രത മൊണ്ടാലിനെ സിബിഐ അറസ്റ്റ് ചെയ്തു. 10 തവണ സമന്‍സയച്ചിട്ടും ഹാജരാകാത്തതിനാല്‍ വീട്ടില്‍ ചെന്ന് ചോദ്യം ചെയ്ത ശേഷം സിബിഐ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മമതയുടെ ഗുണ്ടാത്തലവന്‍ എന്നാണ് ബിര്‍ഭൂമിലെ തൃണമൂല്‍ നേതാവായ അനുബ്രത മൊണ്ടാല്‍ അറിയപ്പെടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2022, 05:59 pm IST
inIndia

കൊല്‍ക്കൊത്ത: കന്നുകാലി, കല്‍ക്കരി കള്ളക്കടത്ത് ഇടപാടുകളില്‍ വന്‍തുക കമ്മീഷന്‍ പറ്റിയിരുന്ന മമതയുടെ മസില്‍മാനായി അറിയപ്പെട്ടിരുന്ന അനുബ്രത മൊണ്ടാലിനെ സിബിഐ അറസ്റ്റ് ചെയ്തു. 10 തവണ സമന്‍സയച്ചിട്ടും ഹാജരാകാത്തതിനാല്‍ വീട്ടില്‍ ചെന്ന് ചോദ്യം ചെയ്ത ശേഷം സിബിഐ കസ്റ്റഡിയിലെടുക്കുകയായിരുന്നു.  മമതയുടെ ഗുണ്ടാത്തലവന്‍ എന്നാണ്  ബിര്‍ഭൂമിലെ തൃണമൂല്‍ നേതാവായ അനുബ്രത മൊണ്ടാല്‍ അറിയപ്പെടുന്നത്.  

ബംഗാളില്‍ നിന്നും ബംഗ്ലാദേശിലേക്ക് കടത്തുന്ന ഓരോ കന്നുകാലിക്കും 2500 രൂപ മുതല്‍ 3000 രൂപ വരെ അനുബ്രത മൊണ്ടാലിന് ലഭിച്ചിരുന്നു. ഈദ് പോലുള്ള ഉത്സവ സീസണുകളില്‍ ഈ തുക 5000 മുതല്‍ 6000 വരെ ഉയര്‍ന്നിരുന്നു. കല്‍ക്കരി കള്ളക്കടത്തില്‍ ഓരോ ട്രക്കിനും 10000 രൂപ വരെ കൈക്കൂലി ലഭിച്ചിരുന്നു. ഈ കരാര്‍പ്രകാരം വെറും മൂന്ന് മാസത്തില്‍ ആറ് കോടി വരെ അനുബ്രത മൊണ്ടാല്‍ അനധികൃതമായി സമ്പാദിച്ചിരുന്നതായി സിബിഐ കണ്ടെത്തി. കള്ളക്കടത്ത് രാജാവായ മൊഹമ്മദ് ഇനാമല്‍ ഹഖ് സൈഗാള്‍ ഹുസൈന് നല്‍കുന്ന പണമാണ് പിന്നീട് അനുബ്രത മൊണ്ടാലിന് എത്തിയിരുന്നത്.  

തൃണമൂല്‍ ഗുണ്ടായിസത്തിന്റെ മുഖ്യ ആസൂത്രകനായാണ് അനുബ്രത മൊണ്ടാല്‍. ഇദ്ദേഹത്തിന്റെ മസില്‍പവറിലാണ് തൃണമൂല്‍ ബംഗാളില്‍ പല പ്രദേശങ്ങളിലും ആധിപത്യം സ്ഥാപിച്ചത്.  ബംഗാളിലെ പല രാഷ്‌ട്രീയക്കൊലപാതകങ്ങളും ബിജെപിക്കാര്‍ക്കെതിരെ തെരഞ്ഞെടുപ്പിന് ശേഷം നടന്ന അക്രമങ്ങളിലും അനുബ്രത മൊണ്ടാലിന്റെ പേരും ഉയര്‍ന്നുവന്നിരുന്നു.തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള അക്രമങ്ങള്‍ക്ക് പിന്നിലും തൃണമൂലിന് വേണ്ടി അനുബ്രത മൊണ്ടാല്‍ പ്രവര്‍ത്തിക്കുന്നതായി ആരോപണമുണ്ട്. 10ാമത്തെ സമന്‍സ് കിട്ടിയിട്ടും അനുബ്രത സിബി ഐയോട് 14 ദിവസം കൂടി അവധി നീട്ടിച്ചോദിച്ചതാണ് സിബിഐയെ ചൊടിപ്പിച്ചത്.    

ഓരോ തവണ സിബിഐ സമന്‍സ് കിട്ടുമ്പോഴും അസുഖം അഭിനയിച്ച് ആശുപത്രിയില്‍ പ്രവേശനം നേടുന്ന തന്ത്രമാണ് അനുബ്രത മൊണ്ടാല്‍ അനുവര്‍ത്തിച്ചിരുന്നത്. ഒമ്പതാമത്തെ സമന്‍സ് കിട്ടിയപ്പോള്‍ അനുബ്രത മൊണ്ടാല്‍ കൊല്‍ക്കൊത്തയിലെ എസ് എസ് കെഎം എന്ന സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ നാടകീയമായി പ്രവേശനം നേടിയിരുന്നു. എന്നാല്‍ ഏഴ് ഡോക്ടര്‍മാര്‍ പരിശോധിച്ചതിന് ശേഷം അനുബ്രതയെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ മാത്രമുള്ള അസുഖമില്ലെന്ന്  ഡോക്ടര്‍മാര്‍ തന്നെ വിധിച്ചതോടെ ഇദ്ദേഹം അപഹാസ്യനായി.  അന്ന് ആശുപത്രിയില്‍ പരിശോധനയ്‌ക്കെത്തിയ മൊണ്ടാലിനെ ‘കള്ളന്‍’ ‘കള്ളന്‍’ എന്ന് ആളുകള്‍ ഉറക്കെ വിളിച്ചത് വാര്‍ത്തയായിരുന്നു. ഇതോടെയാണ് ഇനിയും കര്‍ശനമായ നടപടിയെടുത്തില്ലെങ്കില്‍ ബുദ്ധിമുട്ടാകുമെന്ന് സിബി ഐ തീരുമാനിച്ചത്.  ഇതോടെയാണ് വീണ്ടും 10ാം തവണ സിബി ഐ നോട്ടീസ് അയച്ച ശേഷവും ഹാജരാകാതിരുന്ന അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.  

ബംഗാളിലെ അതിര്‍ത്തിയിലൂടെ കന്നുകാലികളെ തന്റെ രാഷ്‌ട്രീയ സ്വാധീനവും ഗുണ്ടായിസവും ഉപയോഗപ്പെടുത്തി അതിര്‍ത്തി രക്ഷാസേനയിലെ ചില ഉദ്യോഗസ്ഥരുടെ കൂടി സഹായത്തോടെയാണ് കള്ളക്കടത്ത് സജീവമായി നടത്തിയത്. കള്ളക്കടത്തുകാര്‍ ഓരോ കടത്തിന്റെയും 10 ശതമാനത്തോളം ബിഎസ് എഫ് ഉദ്യോഗസ്ഥര്‍ക്കും കമ്മീഷനായി നല്‍കിയിരുന്നു.  

Tags: ബംഗാള്‍മമതാ ബാനര്‍ജിടിഎംസിCBIബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജികല്‍ക്കരി കള്ളക്കടത്ത്അനുബ്രത മൊണ്ടാല്‍കന്നുകാലിക്കടത്തുഅനുബ്രതമൊണ്ടാല്‍ സിബിഐ അറസ്റ്റില്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അനധികൃത പണമിടപാട് , ടെൻഡർ ക്രമക്കേടുകൾ : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ക്യാമ്പ് ഓഫീസ് റെയ്ഡ് ചെയ്ത് സിബിഐ 

News

പഞ്ചാബ് എൽപി യൂണിവേഴ്‌സിറ്റി അതിക്രമങ്ങൾ സിബിഐയുടെ അന്വേഷണത്തിലേക്ക്; ആൾക്കൂട്ട പ്രക്ഷോഭങ്ങൾക്ക് താക്കീതാകുന്നു

Kerala

50 കോടിയുടെ ബാങ്ക് തട്ടിപ്പ്; അറഫാ ഗോൾഡിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്, കൊല്ലത്ത് സ്ഥാപന ഉടമയുടെ വീട്ടിലും പരിശോധന

ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)
India

നടി ദിഷ സാലിയന്റെ മരണത്തില്‍ സിബിഐ കേസെടുത്തു; എഫ് ഐ ആറില്‍ ആദിത്യ താക്കറേയുടെ പേരും

India

സിബിഐയുടെ ഓപ്പറേഷൻ ചക്ര വിജയകരം: ഡിജിറ്റൽ അറസ്റ്റ് അഴിമതിയിൽ 42 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ അഞ്ച് പ്രതികൾ പിടിയിൽ

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.