Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

‘സൂപ്പര്‍ റയല്‍’; എയ്ന്‍ട്രാക്ടിനെ തോല്‍പ്പിച്ച് യൂറോപ്യന്‍ സൂപ്പര്‍ കപ്പില്‍ റയല്‍ മാഡ്രിഡ് ജയം

ഹെല്‍സിങ്കിയിലെ ഒളിമ്പിക് സ്റ്റേഡിയത്തില്‍ 37-ാം മിനിറ്റില്‍ ഡേവിഡ് അലബയും 65-ാം മിനിറ്റില്‍ കരിം ബെന്‍സേമയുമാണ് റയലിനായി ഗോള്‍ നേടിയത്. എതിരാളിയുടെ പെരുമ ഭയക്കാതെ തുടക്കത്തില്‍ എയന്‍ട്രാക്ട് പൊരുതിയെങ്കിലും പതുക്കെ റയല്‍ കളം പിടിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2022, 10:04 pm IST
in Football

ഹെല്‍സിങ്കി: വലിയ വേദികളിലെ മികവ് റയല്‍ മാഡ്രിഡ് ആവര്‍ത്തിച്ചു. ജര്‍മന്‍ ടീം എയ്ന്‍ട്രാക്ട് ഫ്രാങ്ക്ഫര്‍ട്ടിനെ കീഴടക്കി റയല്‍ യൂറോപ്യന്‍ സൂപ്പര്‍ കപ്പ് സ്വന്തമാക്കി. യുവേഫ ചാപ്യന്‍സ് ലീഗ് ജേതാക്കളായ റയല്‍, യൂറോപ്പ ലീഗ് ജേതാക്കളായ എയ്ന്‍ട്രാക്ടിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തകര്‍ത്തു. ചാമ്പ്യന്‍സ് ലീഗ്, യുറോപ്പ ജേതാക്കള്‍ ഏറ്റുമുട്ടുന്ന സൂപ്പര്‍ കപ്പില്‍ റയലിന്റെ അഞ്ചാം കിരീടമാണ്. എസി മിലാനും ബാഴ്‌സലോണയും മാത്രമാണ് അഞ്ച് കിരീടങ്ങള്‍ നേടിയിട്ടുള്ളത്.

ഹെല്‍സിങ്കിയിലെ ഒളിമ്പിക് സ്റ്റേഡിയത്തില്‍ 37-ാം മിനിറ്റില്‍ ഡേവിഡ് അലബയും 65-ാം മിനിറ്റില്‍ കരിം ബെന്‍സേമയുമാണ് റയലിനായി ഗോള്‍ നേടിയത്. എതിരാളിയുടെ പെരുമ ഭയക്കാതെ തുടക്കത്തില്‍ എയന്‍ട്രാക്ട് പൊരുതിയെങ്കിലും പതുക്കെ റയല്‍ കളം പിടിച്ചു. കാസിമിറോയ്‌ക്കൊപ്പമുള്ള മുന്നേറ്റമാണ് അലബയുടെ ആദ്യ ഗോളിന് വഴിതെളിച്ചത്. കാസിമോറയുടെ ഹെഡ്ഡര്‍ ക്ലോസ് റേഞ്ചില്‍ നിന്ന് വലയിലെത്തിച്ചു അലബ. രണ്ടാം പകുതിയില്‍ വിനീഷ്യസ് ജൂനിയറിനൊപ്പമുള്ള മുന്നേറ്റം മാഡ്രിഡ് സംഘത്തിന്റെ രണ്ടാം ഗോളിന് വഴിയൊരുക്കി. കഴിഞ്ഞ സീസണില്‍ ഈ കൂട്ടുകെട്ട് 111 തവണ എതിരാളികളുടെ വല നിറച്ചിരുന്നു.

ചാമ്പ്യന്‍സ് ലീഗിലെ മികച്ച താരമായി ബെന്‍സമയും യുവതാരമായി വിനീഷ്യസും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതോടെ നാല് തവണ സൂപ്പര്‍ കപ്പ് ഉയര്‍ത്തുന്ന പരിശീലകനായി റയലിന്റെ കാര്‍ലോ ആന്‍സലോട്ടി. ലാ ലിഗ, ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍ നിലനിര്‍ത്താനൊരുങ്ങുന്ന റയലിന്ആത്മവിശ്വാസം പകരുന്നതായി സീസണിലെ ആദ്യ കിരീട നേട്ടം.  

ഓഫ്‌സൈഡ് നിര്‍ണയിക്കാന്‍ സെമി ഓട്ടോമേറ്റഡ് സാങ്കേതികവിദ്യ യൂറോപ്യന്‍ ഫുട്‌ബോളില്‍ ആദ്യമായി ഉപയോഗിച്ച മത്സരമെന്ന പ്രത്യേകത കൂടി ഈ മത്സരത്തിനുണ്ടായിരുന്നു.

Tags: റയല്‍ മാഡ്രിഡ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

എംബാപ്പെയ്‌ക്ക് വമ്പന്‍ തുക ഓഫറുമായി സൗദി അറേബിയന്‍ ക്ലബ്; റയല്‍ മാഡ്രിഡിനെ പ്രതീക്ഷിച്ച് പി എസ് ജി

Football

353 ഗോളുകള്‍; 14 വര്‍ഷത്തെ നീണ്ട ബന്ധത്തിന് അവസാനം; കരീം ബെന്‍സെമ റയല്‍ മാഡ്രിഡ് വിടുന്നു

Football

ആവേശപ്പോര് സമനിലക്കുരുക്കില്‍

Cricket

ബാഴ്‌സലോണയ്‌ക്ക് കിരീടം കൈയെത്തും ദൂരെ

റയല്‍ മാഡ്രിഡിനെതിരെ കാസ്റ്റെല്ലനോസ് ഗോള്‍ നേടുന്നു
Football

സ്പാനിഷ് ലാലിഗ: റയലിനെ നാണം കെടുത്തി ജിറോണ

പുതിയ വാര്‍ത്തകള്‍

മകളെ ക്രൂരമായി മര്‍ദിച്ച അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു

മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പറഞ്ഞ ഷാജി തന്നെയോ ഇത്? അധികാരം കിട്ടിയപ്പോള്‍ മോദിയുടെ ഫോട്ടോ വീടുകളില്‍ വെയ്‌ക്കാമെന്ന് ഇതേ ഷാജി

ഇഡി ആക്രമണക്കേസില്‍ സന്തോഷ് കുമാര്‍ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍, ഗീനാകുമാരിയെ മാറ്റി

ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയിലേക്ക്

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുണ്ടൂർ അബു താഹിറടക്കം അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

ഹേമചന്ദ്രന്‍ കൊലക്കേസ് : പ്രതി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയിലായി

ഇഎംഎസ് ഭവന പദ്ധതി ഉണ്ടാക്കിയവര്‍ പിഎംഎവൈയെ എന്തിന് എതിര്‍ക്കുന്നെന്ന് മന്ത്രി ഷാജി, വിഹിതത്തിന് പണമില്ലാത്തതിനാല്‍ മുന്‍ സര്‍ക്കാര്‍ പിന്നാക്കം പോയി

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.