Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എല്ലാ വെല്ലുവിളികളെയും നേരിടും; ഇന്ത്യയുടെ വികസന യാത്ര നയിക്കാന്‍ മോദി സര്‍ക്കാര്‍ യുവാക്കളെ പ്രാപ്തരാക്കുന്നു: വി. മുരളീധരന്‍

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വെല്ലുവിളികളെ നേരിടാന്‍ യുവാക്കളെ സജ്ജരാക്കാനും അവര്‍ക്ക് വൈദഗ്ധ്യം നല്‍കാനും അവരുടെ മുഴുവന്‍ കഴിവുകളും പ്രയോജനപ്പെടുത്താനും സംരംഭകത്വ മനോഭാവം പ്രോത്സാഹിപ്പിക്കുന്നതിനും ആവശ്യമായ പദ്ധതികളാണ് മോദി സര്‍ക്കാര്‍ നടപ്പാക്കുന്നത്. രാഷ്‌ട്രത്തിന്റെ വികസനത്തിന് യുവാക്കള്‍ നേതൃത്വം നല്‍കണമെന്ന സമീപനമാണ് നരേന്ദ്രമോദി സര്‍ക്കാരിന്റേത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2022, 09:00 pm IST
in India

ന്യൂദല്‍ഹി: ഇന്ത്യയുടെ വികസന യാത്ര നയിക്കാന്‍ യുവാക്കളെ പ്രാപ്തരാക്കുന്ന വിപ്ലവകരമായ നടപടികളാണ് മോദി സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. വിശ്വ യുവ കേന്ദ്രയുടെ അറുപതാം വാര്‍ഷികാഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വെല്ലുവിളികളെ നേരിടാന്‍ യുവാക്കളെ സജ്ജരാക്കാനും അവര്‍ക്ക് വൈദഗ്ധ്യം നല്‍കാനും അവരുടെ മുഴുവന്‍ കഴിവുകളും പ്രയോജനപ്പെടുത്താനും സംരംഭകത്വ മനോഭാവം പ്രോത്സാഹിപ്പിക്കുന്നതിനും ആവശ്യമായ പദ്ധതികളാണ് മോദി സര്‍ക്കാര്‍ നടപ്പാക്കുന്നത്.  രാഷ്‌ട്രത്തിന്റെ വികസനത്തിന് യുവാക്കള്‍ നേതൃത്വം നല്‍കണമെന്ന സമീപനമാണ് നരേന്ദ്രമോദി സര്‍ക്കാരിന്റേത്.

ഏറ്റവും കൂടുതല്‍ യുവജനങ്ങളുള്ള രാജ്യമെന്ന നിലയില്‍ ഇന്ത്യ ചരിത്രമെഴുതാന്‍ ഒരുങ്ങുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മനസ്സിലാക്കുന്നു. ഇന്നത്തെ യുവാക്കളാണ് നാളെത്തെ നേതാക്കളാകുന്നത്. അടുത്ത 25 വര്‍ഷം ഇന്ത്യയുടെ വളര്‍ച്ചയുടെ പതാകവാഹകരാകുക ഈ യുവാക്കളാണ്. അതിനാല്‍ ഇന്ത്യയുടെ സ്വപ്നങ്ങളും ദര്‍ശനങ്ങളും സാക്ഷാത്കരിക്കാനുള്ള കടമയും ഉത്തരവാദിത്തവും യുവാക്കളില്‍ വളര്‍ത്തിയെടുക്കണം.  ആത്മനിര്‍ഭര്‍ ഭാരത് എന്ന കാഴ്ചപ്പാടോടെ, സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുമ്പോഴേയ്‌ക്കും വിവിധ മേഖലകളില്‍ ലോകത്തെ നയിക്കാനുള്ള തയ്യാറെടുപ്പിലാണ് രാജ്യം. ഈ കാലത്ത് രാജ്യത്തിന്റെ വികസനത്തിന് സംഭാവന ചെയ്യാന്‍ യുവാക്കള്‍ക്ക്  ധാരാളം അവസരങ്ങളുണ്ട്. നമ്മുടെ യുവാക്കള്‍ കടന്നുപോകാത്ത ഒരു പാത പോലും അവശേഷിക്കുന്നില്ല. നമ്മുടെ രാജ്യത്തെ സമാധാനത്തിനും സന്തോഷത്തിനും സുരക്ഷിതത്വത്തിനും വഴിയൊരുക്കുന്നത് യുവാക്കളാണ്.

സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പ്രോഗ്രാമിലൂടെ ഇന്ത്യയെ സ്റ്റാര്‍ട്ടപ്പുകളുടെ ആഗോള ഹബ്ബാക്കി മാറ്റുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഇന്ന് രാജ്യയത്ത് 69,222 അംഗീകൃത സ്റ്റാര്‍ട്ടപ്പുകള്‍ ഉണ്ട്. ഇന്ത്യന്‍ യുവാക്കള്‍ കൂടുതലായി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നവരായി മാറുകയും സമ്പദ്വ്യവസ്ഥയ്‌ക്ക് സംഭാവന നല്‍കുകയും ചെയ്യുന്നു. മുദ്ര പദ്ധതിയിലൂടെ 35 കോടി സംരംഭകര്‍ക്ക് വായ്‌പ നല്‍കി ഇതില്‍ ഏഴു കോടിയിലധികം പുതിയ സംരംഭകരാണ്, ഇന്ത്യയില്‍ വിദേശ നിക്ഷേപം നടത്തുന്നത് പ്രതിവര്‍ഷം വര്‍ധിക്കുകയാണ്. കോവിഡ് കാലത്ത് 2020-21ല്‍ ഇന്ത്യയുടെ എഫ്ഡിഐ 81.72 ബില്യണ്‍ ഡോളറിലെത്തി. 2021-22 ല്‍ ഇത് 83.57 ബില്യണ്‍ ഡോളറായി.  ഈ നിക്ഷേപങ്ങള്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയിലെ നിക്ഷേപങ്ങള്‍ മാത്രമല്ല, ഇന്ത്യയുടെ യുവജനങ്ങള്‍ക്കും അവരുടെ കഴിവുകള്‍ക്കുമുള്ള നിക്ഷേപം കൂടിയാണ്.

രാഷ്‌ട്രനിര്‍മ്മാണവുമായി യുവാക്കളുടെ വൈകാരിക ബന്ധം സ്ഥാപിക്കാനുള്ള സുവര്‍ണാവസരമാണ് ആസാദി കാ അമൃത് മഹോത്സവത്തിലൂടെ കൈവന്നിരിക്കുന്നത്. യുവാക്കള്‍ക്കിടയില്‍ സേവന മനോഭാവവും സന്നദ്ധപ്രവര്‍ത്തനവും വളര്‍ത്താനുള്ള അവസരമായി ഇത് മാറണം. ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തെ മനസ്സിലാക്കാനും സ്വാതന്ത്ര്യസമര സേനാനികളുടെ ജീവിതത്തെ അടുത്തറിയാനും ഈ അവസരം ഉപയോഗിക്കണം. വിശ്വ യുവ കേന്ദ്രയും വിവിധ യുവജന സംഘടനകളും ഇതിനായി പ്രവര്‍ത്തിക്കണം. യുവാക്കളുടെ അഭിലാഷങ്ങളെ പരിപോഷിപ്പിക്കാനും രാഷ്‌ട്രത്തിന്റെ വളര്‍ച്ചയില്‍ അവരുടെ പങ്കിനെക്കുറിച്ച് അവരെ ബോധവാന്മാരാക്കാനുമുള്ള വിശ്വയുവ കേന്ദ്രയുടെ ശ്രമങ്ങളെ അഭിനന്ദിക്കുന്നതായും വി. മുരളീധരന്‍ പറഞ്ഞു. ഇന്ത്യന്‍ യൂത്ത് സെന്‍ട്രേഴ്സ് ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി ഷിഷിര്‍ ബബാജ്, ദീദീ ബി.കെ.  

Tags: indianarendramodiമുരളീധരൻdevelopmentയുവാവ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാം മറികടന്നത് 21 ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഊർജ്ജ പ്രതിസന്ധി: പ്രധാനമന്ത്രി മോദി

India

‘പുതിയ ഇന്ത്യ ഒരിക്കലും പിന്നോട്ട് പോകില്ല’: രാജസ്ഥാനിൽ 1.06 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി

India

സിന്ധു നദീജല കരാറിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ ; ആദ്യം തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത് നിർത്താൻ നിർദ്ദേശം

India

ജയ് ഹിന്ദ് മുഴക്കി ഇന്ത്യക്കാരനെ സ്വീകരിച്ച് അഫ്ഗാനികൾ : ഭക്ഷണങ്ങൾക്ക് പോലും പണം വാങ്ങിയില്ല : പാകിസ്ഥാനിയായിരുന്നെങ്കിൽ കൊന്നേനെയെന്നും അഫ്ഗാനികൾ

India

പാകിസ്ഥാനിൽ 125 വർഷം പഴക്കമുള്ള സിഖ് ആരാധനാലയം തകർത്തു; ശക്തമായ ഭാഷയിൽ അപലപിച്ച് ഇന്ത്യ

പുതിയ വാര്‍ത്തകള്‍

കൊറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍, മന്ത്രി ബിന്ദു കൃഷ്ണ വെള്ളിയാഴ്ച കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തും

അയോധ്യ തട്ടിപ്പ് ; കാര്യമറിയാതെ വീരവാദം മുഴക്കിയ കെജ്‌രിവാളിനും , പ്രിയങ്കയ്‌ക്കും കുരുക്ക് : വ്യാജ ആരോപണങ്ങളെങ്കിൽ നടപടി വേണമെന്ന് വിഎച്ച്പി

യുഎസിലെ മുട്ടബിസിനുസകാരന്‍ മരണക്കിടക്കയില്‍ നാല് മക്കളെ വിളിച്ചു; മുട്ടക്കച്ചവടം നടത്താന്‍ ഒരു ലക്ഷം ഡോളര്‍ വീതം നല്‍കി; …ശേഷം സംഭവിച്ചത്

ജെൻസി യുവാക്കൾ തെരുവിലിറങ്ങണം ; ജന്തർ മന്ദറിൽ നിന്ന് പാർലമെന്റിലേയ്‌ക്ക് മാർച്ച് നടത്തണം : രാജ്യത്ത് ജെൻസി കലാപത്തിന് ആഹ്വാനം ചെയ്ത് ജോൺ ബ്രിട്ടാസ്

പാലാ നഗരസഭയില്‍ ദിയ പുളിക്കകണ്ടത്തിന്റെ നേതൃത്വത്തിലുളള ഭരണസമിതിക്ക് യുഡിഎഫ് നല്‍കിയ പിന്തുണ പൂര്‍ണമായി പിന്‍വലിച്ചു

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

നെഹ്റുവുണ്ടായിരുന്നെങ്കിൽ ബാബറി മസ്ജിദ് തകർക്കപ്പെടില്ലായിരുന്നു ; സംഘപരിവാറിന് നെഹ്രുവിനെ പേടിയാണെന്ന് വിഡി സതീശൻ

മദ്രസകൾ തുറന്ന പുസ്തകമാണ് , ആർക്കും പരിശോധിക്കാം : 4,000-ത്തിലധികം മദ്രസകളുടെ ധനസഹായം അന്വേഷിക്കണമെന്ന തീരുമാനത്തെ സ്വാഗതം ചെയ്ത് മൗലാന ഷഹാബുദ്ദീൻ

ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും തെറ്റുതിരുത്തിയാല്‍ പാര്‍ട്ടിയിലേക്ക് വരാമെന്ന് എം വി ജയരാജന്‍, തളളി എം വി ഗോവിന്ദന്‍

നടി ശ്വേതാമേനോനെ സംഘിയാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.