Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Education

പെണ്‍കുട്ടികള്‍ക്കു മുന്‍ഗണന നല്‍കി ആകാശ് ബൈജൂസിന്റെ നാഷനല്‍ സ്‌കോളര്‍ഷിപ്പ്

ആന്‍തേ 2022 നവംബര്‍ 5 മുതല്‍ 13 വരെ രാജ്യത്തുടനീളം ഓണ്‍ലൈനിലും ഓഫ്‌ലൈനിലും നടക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2022, 06:36 pm IST
inEducation

തിരുവനന്തപുരം: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ആകാശ് ബൈജൂസ് പരീക്ഷാ പരിശീലന രംഗത്ത് പെണ്‍കുട്ടികളെ ശാക്തീകരിക്കുന്നതിനുള്ള പുതിയ പദ്ധതിക്ക് രൂപം നല്‍കി. ‘എല്ലാവര്‍ക്കും വിദ്യാഭ്യാസം’ എന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ ദരിദ്രകുടുംബങ്ങളില്‍ നിന്നുള്ള 7-12 ക്ലാസില്‍ പഠിക്കുന്ന 2000 വിദ്യാര്‍ഥികള്‍ക്ക് സൗജന്യ നീറ്റ്, ജെഇഇ പരിശീലനവും സ്‌കോളര്‍ഷിപ്പുകളും നല്‍കും. പെണ്‍കുട്ടികള്‍ക്കായിരിക്കും മുന്‍ഗണന.  

പദ്ധതി അനുസരിച്ച് ആകാശ് ബൈജൂസിന്റെ നാഷണല്‍ ടാലന്റ് ഹണ്ട് 2022 (ആന്‍തേ 2022) നവംബര്‍ 5 മുതല്‍ 13 വരെ രാജ്യത്തുടനീളം ഓണ്‍ലൈനിലും ഓഫ്‌ലൈനിലും നടക്കും. മികച്ച 2,000 വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പരിഗണനയുടെ അടിസ്ഥാനത്തില്‍ ആകാശ് ബൈജൂസിന്റെ ഏറ്റവും ശ്രദ്ധേയമായ നീറ്റ്, ഐഐടിജെഇഇ കോച്ചിംഗ് പ്രോഗ്രാമുകളിലേക്ക് സൗജന്യ കോച്ചിംഗ് നല്‍കും. ഗുണഭോക്താക്കളായ വിദ്യാര്‍ത്ഥികളെ കണ്ടെത്തുന്നതിന് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പെണ്‍കുട്ടികള്‍, ഒറ്റ രക്ഷിതാവ് ഉള്ളവര്‍ തുടങ്ങിയ വിദ്യാര്‍ഥികളെ നോമിനേറ്റ് ചെയ്യാന്‍ കഴിയുന്ന തെരഞ്ഞെടുത്ത എന്‍ജിഒകളുമായി ആകാശ് പങ്കാളിയാകും. 285+ കേന്ദ്രങ്ങളുള്ള പാന്‍ ഇന്ത്യ നെറ്റ്‌വര്‍ക്കാണ് ആകാശ് ബൈജൂസിന്റെത്. ഇത് രാജ്യത്തെ ഏതൊരു കോച്ചിംഗ് ഇന്‍സ്റ്റിറ്റിയൂട്ടിനേക്കാളും ഏറ്റവും ഉയര്‍ന്നതാണ്. ഓരോ കേന്ദ്രവും ശരാശരി 9 ക്ലാസുകള്‍ നടത്തുന്നു.

രാജ്യത്തെ 45 നഗരങ്ങളില്‍ ഇതിന്റെ ഉദ്ഘാടനം  ഒരുമിച്ചു നടന്നു.. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ റീജ്യണല്‍ ബിസിനസ് ഗ്രോത്ത് ഹെഡ് ആശിഷ് കുമാര്‍, സീനിയര്‍ അക്കാദമിക് ഡയറക്ടര്‍ നമ്മി നാഗേന്ദ്ര കുമാര്‍, തിരുവനന്തപുരം ബ്രാഞ്ച് ഹെഡ് പ്രഭാഷ്, കോട്ടയം ബ്രാഞ്ച് ഹെഡ് നിദുന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ആന്‍തേ 2022, മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് 100% വരെ സ്‌കോളര്‍ഷിപ്പുകളും മികച്ച പ്രകടനം നടത്തുന്നവര്‍ക്ക് ക്യാഷ് െ്രെപസുകളും വാഗ്ദാനം ചെയ്യും. കൂടാതെ, 5 വിദ്യാര്‍ത്ഥികള്‍ക്ക് രക്ഷിതാവിനൊപ്പം നാസയിലേക്കുള്ള സൗജന്യ യാത്രയും ലഭിക്കും. ഒരു മണിക്കൂര്‍ പരീക്ഷയാണ്. എല്ലാ പരീക്ഷാ ദിവസങ്ങളിലും ഓണ്‍ലൈനായി രാവിലെ 10:00 മുതല്‍ വൈകിട്ട് 07:00 വരെ നടക്കും. ഓഫ്‌ലൈന്‍ പരീക്ഷ നവംബര്‍ 6, 13 തീയതികളില്‍ രാവിലെ 10:30, 11:30, വൈകിട്ട് 04:00, 05:00 ആയി നടക്കും.

ആകാശ് ബൈജൂസിന്റെ എല്ലാ 285 കേന്ദ്രങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്ക്  ഒരു മണിക്കൂര്‍ സ്ലോട്ട് തിരഞ്ഞെടുക്കാം. മൊത്തം 90 മാര്‍ക്ക്.  35 മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍. അത് വിദ്യാര്‍ത്ഥികള്‍ ആഗ്രഹിക്കുന്ന സ്ട്രീമുകളും ഗ്രേഡും അടിസ്ഥാനമാക്കിയുള്ളതാണ്‌മെഡിക്കല്‍ വിദ്യാഭ്യാസം ആഗ്രഹിക്കുന്ന പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, മെന്റല്‍ എബിലിറ്റി എന്നിവയും അതേ ക്ലാസിലെ എഞ്ചിനീയറിംഗ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, മെന്റല്‍ എബിലിറ്റി എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ, നീറ്റ് ലക്ഷ്യമിടുന്ന  വിദ്യാര്‍ത്ഥികള്‍ക്ക്, ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി എന്നിവയില്‍ നിന്നും എഞ്ചിനീയറിംഗ് ആഗ്രഹിക്കുന്നവര്‍ക്ക് ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവയില്‍ നിന്നും ചോദ്യങ്ങള്‍ ഉണ്ടാകും. നമ്മുടെ പ്രശ്‌നോത്തരി പരിപാടിയുടെ പ്രായോജകരാണ്‌

Tags: ബൈജൂസ്ആകാശ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശമ്പളം നൽകാതെ പിരിച്ചു വിടാൻ ബൈജൂസില്‍ ശ്രമിക്കുന്നതായി പൊട്ടിക്കരഞ്ഞ് അക്കാദമിക് സ്പെഷ്യലിസ്റ്റ് ആകാന്‍ഷ; വീഡിയോ പുറത്ത്

Business

ബൈജു രവീന്ദ്രന്‍ സമ്പന്നപ്പട്ടികയില്‍ നിന്നും പുറത്ത്; ബെംഗളൂരുവിലെ വലിയ ഓഫീസ് ബൈജൂസ് ഒഴിഞ്ഞു

Business

ആകാശ് എഡ്യുക്കേഷന്‍ സര്‍വീസസിന്റെ ഐപിഓ വരുന്നു; പ്രഖ്യാപനവുമായി ബൈജൂസ്

Cricket

നിശബ്ദത ഭേദിച്ച ആകാശ്: അഞ്ച് വര്‍ഷമായി ഐപിഎല്ലില്‍; ആരും അറിഞ്ഞില്ല

Kerala

സാമ്പത്തിക ക്രമക്കേട്: ബൈജുസ് ആപ്പ് സിഇഒ രവീന്ദ്രന്റെ ബെംഗളൂരുവിലെ വീട്ടിലും ഓഫീസുകളിലും പരിശോധന നടത്തി ഇഡി

പുതിയ വാര്‍ത്തകള്‍

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.