Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Automobile

കുറഞ്ഞ ഭാരം, ആകര്‍ഷകവില; നഗരങ്ങള്‍ ലക്ഷ്യമിട്ട് ഹണ്ടര്‍ 350; റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ മോഡലിന് ബുക്കിങ് ആരംഭിച്ചു

മെട്രോ ഹണ്ടറിന്റെ രണ്ടു പതിപ്പുകള്‍ അഞ്ചോളം നിറങ്ങളിലാണ് അവതരിപ്പിക്കുന്നത്. കൂടാതെ, 300 എംഎം ഫ്രണ്ട് ഡിസ്‌ക്ക് ബ്രേക്ക്, 270 എംഎം റിയര്‍ ഡിസ്‌ക്ക് ബ്രേക്ക്, ഡ്യൂവല്‍ ചാനല്‍ എബിഎസ്, എല്‍ ഇ ഡി ടെയില്‍ ലാംപ്, മുന്‍ നിര ഡിജിറ്റല്‍അനലോഗ് ഇന്‍സ്ട്രുമെന്റ്റ് ക്ലസ്റ്റര്‍, യുഎസ്ബി ചാര്‍ജിങ് പോര്‍ട്ട് തുടങ്ങി നവയുഗ സവിശേഷതകളും മെട്രോ ഹണ്ടറിനു സ്വന്തം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2022, 02:29 pm IST
in Automobile

കൊച്ചി: റോയല്‍ എന്‍ഫീല്‍ഡിന്റെ ഏറ്റവും പുതിയ മോഡല്‍ ഹണ്ടര്‍ 350 വിപണിയില്‍. ഉപഭോക്താകള്‍ക്ക് ഏറ്റവും കുറഞ്ഞ വിലക്ക് മോട്ടോര്‍സൈക്കിളുകള്‍ നല്‍കാനുള്ള കമ്പനിയുടെ ശ്രമത്തിന്റെ ഭാഗമാണ് ഈ പുതിയ മോഡല്‍. ആഗോളതലത്തില്‍ ഉപഭോക്താക്കളെ ലക്ഷ്യമിട്ടു പുറത്തിറങ്ങിയ റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350ന്റെ ബുക്കിങ്ങുകള്‍ ഇന്ത്യയില്‍ ആരംഭിച്ചു.

റെട്രോ ഹണ്ടര്‍, മെട്രോ ഹണ്ടര്‍ എന്നിങ്ങനെ രണ്ടു വ്യത്യസ്ത എഡിഷനുകളിലാണ് റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350 അവതരിപ്പിക്കുന്നത്. റെട്രോ ഹണ്ടര്‍ 17  ഇഞ്ച് സ്‌പോക്ക് വീലുകള്‍, 300 എംഎം ഫ്രണ്ട് ഡിസ്‌ക് ബ്രെക്ക്, 6  ഇഞ്ച് റിയര്‍ ഡ്രം ബ്രെക്ക് , റെട്രോ സ്‌റ്റൈലില്‍ ഉള്ള ഡിജിറ്റല്‍ അനലോഗ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയോടെ എത്തുമ്പോള്‍, പുതുയുഗ സൗകര്യങ്ങള്‍ വിളിച്ചോതിയാണ് മെട്രോ ഹണ്ടര്‍ വരുന്നത്. കാസ്റ്റ് അലോയ് വീലുകള്‍, വിശാലമായ ട്യൂബ് ലെസ്സ് ടയറുകള്‍, വൃത്താകൃതിയിലുള്ള പിന്‍ഭാഗ ലൈറ്റുകള്‍ എന്നിവ മെട്രോ ഹണ്ടറിനെ വ്യത്യസ്തമാക്കുന്നു.

മെട്രോ ഹണ്ടറിന്റെ രണ്ടു പതിപ്പുകള്‍ അഞ്ചോളം നിറങ്ങളിലാണ് അവതരിപ്പിക്കുന്നത്.  കൂടാതെ, 300 എംഎം ഫ്രണ്ട് ഡിസ്‌ക്ക് ബ്രേക്ക്, 270 എംഎം റിയര്‍ ഡിസ്‌ക്ക് ബ്രേക്ക്, ഡ്യൂവല്‍ ചാനല്‍ എബിഎസ്,  എല്‍ ഇ ഡി ടെയില്‍ ലാംപ്, മുന്‍ നിര ഡിജിറ്റല്‍അനലോഗ് ഇന്‍സ്ട്രുമെന്റ്റ് ക്ലസ്റ്റര്‍, യുഎസ്ബി ചാര്‍ജിങ് പോര്‍ട്ട് തുടങ്ങി നവയുഗ സവിശേഷതകളും മെട്രോ ഹണ്ടറിനു സ്വന്തം. 

റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350ക്കൊപ്പം ട്രിപ്പര്‍ നാവിഗേഷന്‍ സംവിധാനവും ഒരുക്കും. സ്‌ക്രാം 311, മീറ്റിയര്‍ 350 എന്നിവയില്‍ കണ്ടുവരുന്ന സ്വിച്ച് ഗിയറും ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഉഭോക്തകള്‍ക്കായി കമ്പനി ലഭ്യമാക്കും. എയര്‍ഓയില്‍ കൂളിംഗ്, സിംഗിള്‍ സിലിണ്ടര്‍, ലോംഗ്‌സ്‌ട്രോക്ക് യൂണിറ്റ് എഞ്ചിനും ആയിരിക്കും ഹണ്ടര്‍ 350യുടെത്. ഫൈവ് സ്പീഡ് ഗിയര്‍ബോക്‌സോടുകൂടിയ ഹണ്ടര്‍ പരമാവധി 20.2 ബിഎച്ച്പി കരുത്തും 27 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350ന് 2,055 എംഎം നീളവും 800 എംഎം വീതിയും 1,055 എംഎം ഉയരവുമാണ്. പുതിയ മോട്ടോര്‍സൈക്കിളിന്റെ വീല്‍ബേസ് 1,370 മില്ലീമീറ്ററാണ്, ഇത് ക്ലാസിക് 350നേക്കാളും മീറ്റിയര്‍ 350നേക്കാളും ചെറുതാണ്.

ഒട്ടനവധി വര്‍ഷങ്ങള്‍ നീണ്ടുനിന്ന ഗവേഷണങ്ങളുടെയും പഠനങ്ങളുടെയും ഫലമാണ് ഹണ്ടര്‍ 350. വലിയ നഗരങ്ങള്‍ക്കായിയുള്ള വാഹനമായാണ് ഇതിനെ കാണേണ്ടത്. ഭാരക്കുറവും, മികച്ച നിര്‍മ്മാണ ശൈലിയും, ചെറിയ വീല്‍ ബേസും ഒക്കെത്തന്നെ നഗര പാതകളിലെ റൈഡിന് ഹണ്ടര്‍ 350യെ കൂടുതല്‍ സജ്ജമാക്കുന്നുവെന്ന് റോയല്‍ എന്‍ഫീല്‍ഡ് സീഇഒ ബി. ഗോവിന്ദരാജന്‍ അഭിപ്രായപ്പെട്ടു. 1,49,900 രൂപ (എക്‌സ് ഷോറൂം ചെന്നൈ) ആണ് വില. റോയല്‍ എന്‍ഫീല്‍ഡ് ആപ്പ് വഴിയോ royalenfield.com എന്ന വെബ്‌സൈറ്റിലോ വാഹനം ബുക്ക് ചെയ്യാവുന്നതാണ്.

Tags: indiaമോട്ടര്‍സൈക്കിള്‍റോയല്‍ എന്‍ഫീല്‍ഡ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യയ്‌ക്കെതിരായ സിന്ധു നദീജല കരാറിലെ പാകിസ്ഥാന്റെ എല്ലാ നീക്കവും പരാജയപ്പെട്ടു ; ഇനി അവർക്ക് ആശ്രയം ചൈനീസ് കുതന്ത്രം

India

ഇന്ത്യയിൽ ആദ്യമായി ഡെങ്കി വാക്സിന് വിതരണാനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ള വ്യക്തികൾക്ക് വാക്സിൻ സ്വീകരിക്കാം

India

ഭാരതം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നു; ബഹിരാകാശത്തോളം അതിരുകളില്ലാത്തതാണ് യുവാക്കളുടെ സ്വപ്നങ്ങൾ: പ്രധാനമന്ത്രി മോദി

World

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

World

ടി-90 എംഎസ് പുതിയ തലമുറ ടാങ്കുകൾ സംയുക്തമായി വികസിപ്പിക്കാൻ ഇന്ത്യയോട് നിർദ്ദേശിച്ച് റഷ്യ ; സുഹൃത്ത് പുടിന്റെ അതിശയകരമായ ഓഫർ

പുതിയ വാര്‍ത്തകള്‍

എരുമേലി വിമാനത്താവളം പത്തനംതിട്ടയിലേക്ക് മാറ്റുമോ? സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം

റബര്‍ ബോര്‍ഡ് ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തി മന്ത്രി മോന്‍സ് ജോസഫ്; ശുഭപ്രതീക്ഷയെന്ന് ചെയര്‍മാന്‍ എന്‍. ഹരി

‘കള്ളൻവിജയൻ’ ലേഖന വിവാദത്തിൽ ദേശാഭിമാനിയിൽ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയിൽ നിന്നും കെ.ആർ. അജയനെ നീക്കി

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.