Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വൈദ്യുതി ബില്‍ വിപ്ലവകരം; നിരക്ക് കുറയും; കുത്തകകളാക്കി വച്ചിരിക്കുന്ന ഇടങ്ങളിലേക്ക് കൂടുതല്‍ കമ്പനികള്‍; നിയമത്തിന്റെ പ്രത്യേകതകള്‍ അറിയാം

ടെലിക്കോം രംഗത്തെ സ്വകാര്യവല്‍ക്കരണം ഫോണ്‍-ഇന്റര്‍നെറ്റ് നിരക്കുകളില്‍ ഗണ്യമായ കുറവ് വരുത്തിയതിന് സമാനമായി വൈദ്യുതി ചാര്‍ജ്ജിലും വലിയ കുറവിന് വഴി വയ്‌ക്കുന്നതാണ് ഭേദഗതി ബില്‍. ലോക്സഭയില്‍ കേന്ദ്രഊര്‍ജ്ജമന്ത്രി അവതരിപ്പിച്ച ബില്‍ പാര്‍ലമെന്റിന്റെ ഊര്‍ജ്ജകാര്യ സ്റ്റാന്റിങ് കമ്മിറ്റിക്ക് വിട്ടിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2022, 11:21 pm IST
inIndia

ന്യൂദല്‍ഹി: അമിത ചാര്‍ജ്ജ് ഈടാക്കുന്ന വൈദ്യുത മേഖലയിലെ കുത്തകകള്‍ക്കെതിരായ കേന്ദ്രസര്‍ക്കാരിന്റെ നീക്കമാണ് വൈദ്യുതി നിയമഭേദഗതി ബില്‍. ചില കമ്പനികള്‍ കുത്തകകളാക്കി വച്ചിരിക്കുന്ന ഇടങ്ങളിലേക്ക് കൂടുതല്‍ കമ്പനികള്‍ക്ക് വൈദ്യുതി വിതരണ അനുമതി നല്‍കുന്നതോടെ കടുത്ത മത്സരമുണ്ടാകും, വൈദ്യുതി നിരക്കുകളിലും വലിയ കുറവുണ്ടാകും. ടെലിക്കോം രംഗത്തെ സ്വകാര്യവല്‍ക്കരണം ഫോണ്‍-ഇന്റര്‍നെറ്റ് നിരക്കുകളില്‍  ഗണ്യമായ കുറവ് വരുത്തിയതിന് സമാനമായി വൈദ്യുതി ചാര്‍ജ്ജിലും വലിയ കുറവിന് വഴി വയ്‌ക്കുന്നതാണ് ഭേദഗതി ബില്‍. ലോക്സഭയില്‍ കേന്ദ്രഊര്‍ജ്ജമന്ത്രി അവതരിപ്പിച്ച ബില്‍ പാര്‍ലമെന്റിന്റെ ഊര്‍ജ്ജകാര്യ സ്റ്റാന്റിങ് കമ്മിറ്റിക്ക് വിട്ടിരിക്കുകയാണ്.

ബില്ലിന്റെ പ്രത്യേകതകള്‍:

ഒരു പ്രദേശത്ത് ഒന്നിലധികം വൈദ്യുതി വിതരണ കമ്പനികള്‍ക്ക് അനുമതി നല്‍കും. ഏറ്റവും കുറഞ്ഞതും കൂടിയതുമായ നിരക്ക് നിയമം വഴി നിശ്ചയിക്കും.  വലിയ വൈദ്യുതി ചാര്‍ജ്ജ് ഈടാക്കുന്ന കേരളം പോലുള്ള സംസ്ഥാനങ്ങളിലേക്ക് കുറഞ്ഞ നിരക്കുമായി  കമ്പനികളെത്തുന്നത് ജനങ്ങള്‍ക്ക് പ്രയോജനകരമാകും.  വലിയ കമ്പനികള്‍ കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്‍കി കുത്തക സൃഷ്ടിക്കുന്നത് തടയാന്‍ കുറഞ്ഞ നിരക്ക് നിശ്ചയിക്കാനും ഭേദഗതി ബില്ലില്‍ വ്യവസ്ഥയുണ്ട്.  അപേക്ഷ ലഭിച്ച് 90 ദിവസത്തിനകം സംസ്ഥാന റെഗുലേറ്ററി അതോറിറ്റി തീരുമാനം എടുക്കണം. ഇല്ലെങ്കില്‍ സ്വാഭാവിക അനുമതി ലഭിച്ചതായി കണക്കാക്കപ്പെടും.

നഗര-ഗ്രാമ വ്യത്യാസമില്ലാതെ എല്ലാ മേഖലകളിലും വൈദ്യുതി നല്‍കണമെന്ന യൂണിവേഴ്സല്‍ സര്‍വ്വീസ് ഒബ്ലിഗേഷന്‍ പുതിയ കമ്പനികള്‍ക്കും ബാധകമാണ്.  പൊതുവിതരണ ശൃംഖല ഉപയോഗിച്ച് വൈദ്യുതി വിതരണം നടത്തുന്ന സ്വകാര്യ കമ്പനികളില്‍ നിന്ന് വിതരണ ശൃംഖലയുടെ പരിപാലന തുക അടക്കമുള്ള വീലിങ് ചാര്‍ജ്ജ് ഈടാക്കും. വൈദ്യുതി കമ്പനികള്‍ ബാങ്ക് ഗ്യാരണ്ടി നല്‍കുന്നില്ലെങ്കില്‍ ദേശീയ സംസ്ഥാന ഡെസ്പാച്ച് സെന്ററുകള്‍ക്ക് വൈദ്യുതി വിച്ഛേദിക്കാനുള്ള അനുമതി.

Tags: narendramodimodi governmentവൈദ്യുതിബില്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ കുറ്റവാളികൾക്കെതിരെ മോദി സർക്കാരിന്റെ ത്രിശൂൽ’ ; വിവിധ രാജ്യങ്ങളിലേക്ക് ഒളിച്ചോടിയ 274 പേരെ തിരികെയെത്തിച്ചു, 17,000 കോടി രൂപ കണ്ടുകെട്ടി

India

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

India

സിജെപി സമരത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ഹേമമാലിനിയും കങ്കണ റണാവത്തും

പുതിയ വാര്‍ത്തകള്‍

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുമെന്ന് വ്യാജ പ്രചാരണം ; ജനങ്ങളെ പരിഭ്രാന്തരാക്കി കോൺഗ്രസ് , ഇടത് സംഘങ്ങൾ

വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് വൈവാഹിക സൈറ്റുകളിലൂടെ വനിതകളെ കബളിപ്പിച്ച് പണം തട്ടുന്ന യുവാവ് അറസ്റ്റില്‍

‘ അവരുടെ കണ്ണീരും കഷ്ടപ്പാടും ഞാൻ കണ്ടു ‘ ; ജാർഖണ്ഡിലെ വിദ്യാർത്ഥീ പ്രതിഷേധത്തിന് പിന്തുണയുമായെത്തി നടൻ പീയൂഷ് മിശ്ര ; സാമ്പത്തിക സഹായവും നൽകും

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.