Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കോളജ് പ്രൊഫസറുടെ ബിക്കിനി ധരിച്ച ഫോട്ടോകള്‍ മകന്‍ ഇന്‍സ്റ്റയില്‍ കാണുന്നു; പരാതിയുമായി പിതാവ്; പിന്നാലെ അദ്ധ്യാപിക പുറത്ത്

മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, കഴിഞ്ഞ വര്‍ഷം ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയുടെ പിതാവില്‍ നിന്ന് രേഖാമൂലം പരാതി ലഭിച്ചതിനെത്തുടര്‍ന്ന് സര്‍വകലാശാലയില്‍ നിന്ന് പുറത്തുപോകാന്‍ തന്നോട് ആവശ്യപ്പെട്ടതായി മുന്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആരോപിച്ചു. എന്നാല്‍ സര്‍വകലാശാല ഈ ആരോപണങ്ങള്‍ നിഷേധിച്ചു. അസിസ്റ്റന്റ് പ്രൊഫസര്‍ സ്വമേധയാ രാജിവച്ചതായി അവകാശപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2022, 05:56 pm IST
inIndia

കൊല്‍ക്കത്ത: അദ്ധ്യാപിക ബിക്കിനി ധരിച്ച ഫോട്ടോകള്‍ തന്റെ മകന്‍ ഇന്‍സ്റ്റഗ്രാമില്‍ നോക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതായി രക്ഷിതാവ് പരാതിപ്പെട്ടതിനെ തുടര്‍ന്ന് അദ്ധ്യാപിക ജോലി രാജിവച്ചു. സെന്റ് സേവ്യേഴ്‌സ് കോളജിലാണു സംഭവം. അധ്യാപികയുടെ ബിക്കിനി ചിത്രങ്ങള്‍ തന്റെ മകന്‍ നോക്കുന്നതു കണ്ടുവെന്ന് ഒരു വിദ്യാര്‍ഥിയുടെ പിതാവ് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നടപടിയെന്നും റിപ്പോര്‍ട്ടുണ്ട്.

മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, കഴിഞ്ഞ വര്‍ഷം ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയുടെ പിതാവില്‍ നിന്ന് രേഖാമൂലം പരാതി ലഭിച്ചതിനെത്തുടര്‍ന്ന് സര്‍വകലാശാലയില്‍ നിന്ന് പുറത്തുപോകാന്‍ തന്നോട് ആവശ്യപ്പെട്ടതായി മുന്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആരോപിച്ചു. എന്നാല്‍ സര്‍വകലാശാല ഈ ആരോപണങ്ങള്‍ നിഷേധിച്ചു. അസിസ്റ്റന്റ് പ്രൊഫസര്‍ സ്വമേധയാ രാജിവച്ചതായി അവകാശപ്പെട്ടു. പ്രൊഫസറുടെ ‘ആക്ഷേപാര്‍ഹമായതും’, ‘അശ്ലീലവും’ ‘നഗ്‌നതയുടെ അതിരുകളുള്ളതുമായ’ ചിത്രങ്ങള്‍ തന്റെ മകന്‍ നോക്കുന്നതായി രക്ഷിതാവ് നല്‍കിയ കത്തില്‍ പറയുന്നു.

Kolkata: University Professor Asked To Quit After Student's Father Complains Of Her Bikini Pics On Instagram

ബി.കെ. മുഖര്‍ജി എന്ന പേരില്‍ പിതാവ് തയ്യാറാക്കിയ പരാതി കത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്

അടുത്തിടെ, എന്റെ മകന്‍ പ്രൊഫസറുടെ ചില ചിത്രങ്ങള്‍ നോക്കുന്നത് കണ്ട് ഞാന്‍ ഞെട്ടിപ്പോയി. ഒരു അധ്യാപിക അടിവസ്ത്രം ധരിച്ച് സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യുന്നത് വിദ്യാര്‍ത്ഥി നോക്കിക്കാണുക എന്നത് ഒരു രക്ഷിതാവ് എന്ന നിലയില്‍ എനിക്ക് തികച്ചും ലജ്ജാകരമാണ്. ഞാന്‍ എന്റെ മകനെ സ്ത്രീ ശരീരത്തോടുള്ള കടുത്ത അശ്ലീലതകളില്‍ നിന്നും സംരക്ഷിക്കുന്ന നിലയിലാണ് വളര്‍ത്തിയത്. 18 വയസ്സുള്ള ഒരു വിദ്യാര്‍ത്ഥി തന്റെ പ്രൊഫസര്‍ അല്‍പ്പവസ്ത്രം ധരിച്ച് ഒരു പൊതു വേദിയില്‍ ശരീരം പ്രദര്‍ശിപ്പിക്കുന്നത് കാണുന്നത് അശ്ലീലവും അനുചിതവുമാണ്,’ പരാതി കത്തില്‍ പറയുന്നു

ഇതേത്തുടര്‍ന്നു സര്‍വകലാശാല അധികൃതര്‍ പ്രൊഫസറെ ചര്‍ച്ചയ്‌ക്കു വിളിച്ചതായും, മീറ്റിംഗില്‍ രക്ഷിതാവിന്റെ പരാതി കത്തും തന്റെ സ്വകാര്യ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നുള്ള ചില ഫോട്ടോഗ്രാഫുകളുടെ ലഘുചിത്രങ്ങളുള്ള ഒരു കടലാസും കാണിച്ചുവെന്ന് പ്രൊഫസര്‍ ആരോപിച്ചു. കൂടാതെ, സര്‍വകലാശാലയുടെ സല്‍പ്പേരിന് കളങ്കം വരുത്തിയതിനാല്‍ ര്‍വകലാശാലയില്‍ നിന്ന് പുറത്തുപോകാന്‍ പ്രൊഫസര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തി എന്നും ആരോപണമുണ്ട്.

Tags: Studentscomplaintകോളേജ്ബിക്കിനിInstagram
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയില്‍ റിസോര്‍ട്ടില്‍ ബലാത്സംഗം : 2 പേര്‍ അറസ്റ്റില്‍

Kerala

വിവാഹച്ചടങ്ങില്‍ ഭക്ഷണം എത്തിക്കാതെ കബളിപ്പിച്ച് കേറ്ററിംഗ് സ്ഥാപനം; വധുവിന്റെ വീട്ടുകാര്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം എത്തിച്ച് അതിഥികള്‍ക്ക് നല്‍കി

India

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന വിവാഹിതയുടെ പരാതി അപ്രസക്തമെന്ന് കോടതി

Education

വിദ്യാര്‍ത്ഥിയില്‍ അറിവുകള്‍ കുത്തിനിറയ്‌ക്കരുത്, നിയമം പഠിക്കാന്‍ ബി.എ വേണ്ടെന്നും ഹര്‍ജിയില്‍, പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി

Kottayam

നഴ്സിംഗ് സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെന്ന് പരാതി: നാഗമ്പടത്തെ സ്ഥാപനത്തിനെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.