Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Career

നാഷണല്‍ ആലൂമിനിയം കമ്പനിയില്‍ ഗ്രാഡുവേറ്റ് എന്‍ജിനീയര്‍ ട്രെയിനികളവാം; അവസരം എന്‍ജിനിയറിങ് ബിരുദകാര്‍ക്കും കെമിസ്ട്രി എംഎസ്ഡികാര്‍ക്കും

തെരഞ്ഞെടുക്കപ്പെടുന്നവരെ 40,000 രൂപ അടിസ്ഥാന ബമ്പളത്തില്‍ ഒരു വര്‍ഷത്തെ പരിശീലനത്തിന് വിധേയമാക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2022, 04:50 pm IST
inCareer

കേന്ദ്രപൊതുമേഖലാ സ്ഥാപനമായ ഭൂവനേശ്വറിലെ നാഷണല്‍ ആലൂമിനിയം കമ്പനി ലിമിറ്റഡ് (നാല്‍കോ) സമര്‍ത്ഥരായ യുവ ഗ്രാഡുവേറ്റ് എന്‍ജിനീയര്‍ ട്രെയിനികളെ തേടുന്നു. വിവിധ ഡിസിപ്ലിനുകളിലായി ആകെ 189 ഒഴിവുകളുണ്ട്. (മെക്കാനിക്കല്‍- 58, ഇലക്ട്രിക്കല്‍- 41, ഇന്‍സ്ട്രമെന്റേഷന്‍- 32, മെറ്റലര്‍ജി- 14, കെമിക്കല്‍- 14, മൈനിംഗ്-10, സിവില്‍- 7, എംഎസ് സി കെമിസ്ട്രി- 13) ഒബിസി നോണ്‍ക്രിമിലെയര്‍, പട്ടികജാതി/ വര്‍ഗ്ഗ, ഇഡബ്ല്യുഎസ്, പിഡബ്ല്യുബിഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ഒഴിവുകളില്‍ സംവരണം ലഭിക്കും.

യോഗ്യത: ബന്ധപ്പെട്ട ഡിസിപ്ലിനില്‍ മൊത്തം 65 ശതമാനം മാര്‍ക്കില്‍ കുറയാത്ത നാലുവര്‍ഷത്തെ ഫുള്‍ടൈം റഗുലര്‍ ബിഇ/ ബിടെക്/ ബിരുദമെടുത്തിരിക്കണം. കെമിസ്ട്രി ഡിസിപ്ലിനിലേക്ക് 65 മാര്‍ക്കോടെ എംഎസ് സി കെമിസ്ട്രി വിജയിച്ചിരിക്കണം. എസ്‌സി/ എസ്ടി/ പിഡബ്ല്യുഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 55 ശതമാനം മാര്‍ക്ക് മതി. ഫൈനല്‍ ഡിഗ്രി/ പിജി വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. ഗേറ്റ് 2022ല്‍ യോഗ്യത നേടിയിരിക്കണം.

ഗേറ്റ്- 2022 സ്‌കോര്‍ അടിസ്ഥാനത്തില്‍  വ്യക്തിഗത അഭിമുഖം നടത്തിയാണ് സെലക്ഷന്‍. പ്രായപരിധി 119-2022ല്‍ 30 വയസ് 1992 സെപ്തംബര്‍ 11ന് മുമ്പ് ജനിച്ചവര്‍ അപേക്ഷിക്കാന്‍ അര്‍ഹതയില്ല.

അപേക്ഷാ ഫീസ് ജനറല്‍ ഒബിസി, ഇഡബ്ല്യുഎസ് വിഭാഗത്തില്‍ 500 രൂപ. എസ് സി/ എസ്ടി ഉള്‍പ്പെടെ മറ്റ് വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 100 രൂപ മതി. ക്രഡിറ്റ്/ ഡബിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിംഗ് മുഖാന്തരം ഫീസ് അയയ്‌ക്കാം. വിശദ വിവിരങ്ങളടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം www. nalcoindia.comല്‍ കരിയല്‍ പേജിലുണ്ട്. അപേക്ഷ നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി ഓഗസ്റ്റ് 11 മുതല്‍ സെപ്റ്റംബര്‍ 11 വരെ വൈകിട്ട് 5.30ന് സമര്‍പ്പിക്കാവുന്നതാണ്. ഭാരത പൗരന്മാര്‍ക്കാണ് അവസരം.

തെരഞ്ഞെടുക്കപ്പെടുന്നവരെ 40,000 രൂപ അടിസ്ഥാന ബമ്പളത്തില്‍ ഒരു വര്‍ഷത്തെ പരിശീലനത്തിന് വിധേയമാക്കും. പരിശീലനം പൂര്‍ത്തിയാവുമ്പോള്‍ 60,000-180000 രൂപ ശമ്പളത്തില്‍ അസിസ്റ്റന്റ് മാനേജറായി ഇ-വണ്‍ ഗ്രേഡില്‍ നിയമിക്കും. ക്ഷാമബത്ത, വീട്ടുവാടകബത്ത, ചികിത്സാസൗകര്യം, കോണ്‍ട്രിബ്യൂട്ടറി പ്രൊവിഡന്റ് ഫണ്ട്, ഗ്രാറ്റുവിറ്റി മുതലായ ആനുകൂല്യങ്ങളുമുണ്ട്. കൂടുതല്‍ വിവിരങ്ങള്‍ വിജ്ഞാപനത്തില്‍ ലഭിക്കും.

Tags: Engineeringvacancycareer
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജ്യത്തെ ഗ്രാമീൺ ബാങ്കുകളിൽ അവസരം; 13,706 ഒഴിവുകള്‍, കേരള ഗ്രാമീണ ബാങ്കിൽ 55 ഒഴിവുകള്‍

India

റെയിൽവേയിൽ വൻ അവസരം: 3,993 ജൂനിയർ എഞ്ചിനീയർ ഒഴിവുകൾ; ശമ്പളവും യോഗ്യതയും

India

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

റോജി എം. ജോണ്‍ എംഎല്‍എ
Kerala

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, എന്‍ജിനീയറിംഗ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍

Career

കേരള ഹൈക്കോടതിയില്‍ സിവില്‍ ജഡ്ജ് – ഒഴിവുകള്‍ 27; മേയ് 4 നകം ഓണ്‍ലൈനില്‍ അപേക്ഷിക്കാം

പുതിയ വാര്‍ത്തകള്‍

ലോക്കപ്പിന്റെ കുറ്റിതകർത്ത്‌ രക്ഷപ്പെട്ട മോഷണക്കേസ് പ്രതി അബ്ദുൽ സലാം പിടിയിൽ

പത്തനംതിട്ടയിലെ ജനവാസമേഖലയിൽ കരിമ്പുലിയിറങ്ങി; ഭീതിയിൽ നാട്ടുകാർ

പ്രശസ്ത നാടക, സിനിമാ താരം സാവിത്രി ശ്രീധരന്‍ അന്തരിച്ചു

കുരുമുളക് വില കുതിക്കുന്നു; കിലോയ്‌ക്ക് 700 മുതല്‍ 710 രൂപവരെ

‘ഹമാസ് ഭീകരരെ പിന്തുണയ്‌ക്കുന്ന നിങ്ങളെ ഓർത്ത് ലജ്ജ തോന്നുന്നു’: ന്യൂയോർക്ക് മേയർ മംദാനിക്കെതിരെ രൂക്ഷ വിമർശനവുമായി നെതന്യാഹു

ഏഷ്യൻ ഗെയിംസ്: ഷൂട്ടിങ്ങിൽ മനു ഭാക്കർ ഫൈനലിൽ; സോഫ്റ്റ് ടെന്നീസിൽ മെഡൽ ഉറപ്പിച്ച് ജയ് മീന

ജല്‍ ജീവന്‍ മിഷന്‍ പദ്ധതി പാതിവഴിയില്‍; സംസ്ഥാനത്ത് 20.68 ലക്ഷം കുടുംബങ്ങള്‍ക്ക് ടാപ്പ് കണക്ഷനില്ല

പോലീസുകാർക്ക് ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി; അവധി മുൻകൂട്ടി ഡ്യൂട്ടി രജിസ്റ്ററിൽ രേഖപ്പെടുത്തണം: നിർണായക നിർദേശവുമായി എ.ഡി.ജി.പി

വേദനസംഹാരികളുടെയും ആന്റിബയോട്ടിക്കുകളുടെയും അമിതോപയോഗം; നിയന്ത്രണങ്ങളുമായി കേന്ദ്ര സർക്കാർ

സ്വപ്നങ്ങള്‍ക്ക് അതിരുകളില്ല… ലഡാക്കിന്റെ മഞ്ഞുമലകളിലേക്ക് ആലത്തൂരിന്റെ പെണ്‍കരുത്ത് ഹര്‍ഷ നാരായണന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.