Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ചെറുതോണി അണക്കെട്ട് തുറന്ന കളഞ്ഞത് ഒരു ദിവസം സെക്കന്റില്‍ 3 ലക്ഷം ലിറ്റര്‍ വീതം വെള്ളം; ഒരു ദിവസത്തെ നഷ്ടം രണ്ടു ദിവസത്തെ വൈദ്യുതി

മുല്ലപ്പെരിയാറില്‍ രാവിലെ 7.30ന് ആണ് ഷട്ടറുകള്‍ ആദ്യം ഉയര്‍ത്തിയത്. സെക്കന്റില്‍ 3638 ഘനമീറ്ററായിരുന്നത് ഇതോടെ 4957 ആയി കൂടി. ജലനിരപ്പ് ഈ സമയം 138.95 അടി പിന്നിട്ടിരുന്നു. ഉച്ചയ്‌ക്ക് 2ന് 6042 ആയും വൈകിട്ട് 5ന് 7130 ഘനമീറ്ററായും തുറന്ന് വിടുന്ന വെള്ളത്തിന്റെ അളവ് സെക്കന്റില്‍ കൂട്ടി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2022, 10:33 am IST
inKerala

തൊടുപുഴ: ഇടുക്കി ജലസംഭരണിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ തുറന്ന അഞ്ചു ഷട്ടറുകളിലൂടെ കളയുന്ന വെള്ളം സെക്കന്‍ഡില്‍ മൂന്നുലക്ഷം ലിറ്ററാണ്. ഒരു ദിവസം സെക്കന്റില്‍ 3 ലക്ഷം ലിറ്റര്‍ വീതം വെള്ളം തുറന്ന് വിട്ടാല്‍ നഷ്ടമാകുന്ന വെള്ളമുപയോഗിച്ച് മൂലമറ്റം നിലയത്തില്‍ പൂര്‍ണ്ണതോതില്‍ രണ്ട് ദിവസം വൈദ്യുതി ഉത്പാദിപ്പിക്കാം എന്നാണ് കണക്ക്.

മുല്ലപ്പെരിയാറില്‍ രാവിലെ 7.30ന് ആണ് ഷട്ടറുകള്‍ ആദ്യം ഉയര്‍ത്തിയത്. സെക്കന്റില്‍ 3638 ഘനമീറ്ററായിരുന്നത് ഇതോടെ 4957 ആയി കൂടി. ജലനിരപ്പ് ഈ സമയം 138.95 അടി പിന്നിട്ടിരുന്നു. ഉച്ചയ്‌ക്ക് 2ന് 6042 ആയും വൈകിട്ട് 5ന് 7130 ഘനമീറ്ററായും തുറന്ന് വിടുന്ന വെള്ളത്തിന്റെ അളവ് സെക്കന്റില്‍ കൂട്ടി. 10 ഷട്ടറുകള്‍ 90 സെ.മീ വീതമാണ് തുറന്നിരിക്കുന്നത്. എന്നാല്‍ ജലനിരപ്പ് ഉയര്‍ച്ച 139.45 അടി പിന്നിട്ടു. ഒഴുകിയെത്തുന്ന വെള്ളത്തിന്റെ ശരാശരി അളവ് സെക്കന്റില്‍ 11,000 ഘനയടിയാണ്.

കക്കി- ആനത്തോട് ഡാമിന്റെ ഷട്ടര്‍ തുറന്ന് രണ്ട് മണിക്കൂറിന് ശേഷം വെള്ളം പമ്പ -ത്രിവേണിയിലെത്തി. വൈകിട്ട് ആറുമണിയോടെ റാന്നിയിലും. പമ്പയുടെ തീരങ്ങളില്‍ ഉളളവര്‍ക്ക് നേരത്തെ തന്നെ ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നു. കക്കി- ആനത്തോട് ഡാമിന്റെ ഷട്ടറുകള്‍ തുറക്കുന്നത് നേരിട്ട് നിരീക്ഷിക്കാന്‍ കളക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ സ്ഥലത്ത് എത്തിയിരുന്നു.

Tags: waterവൈദ്യുതിCheruthoni
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

പല്ലു തേയ്‌ക്കുന്നതിന് മുൻപ് വെറും വയറ്റിൽ വെള്ളം കുടിച്ചാല്‍ പല രോഗവും പമ്പ കടക്കും?

Health

വെള്ളത്തില്‍ വിരല്‍ മുക്കിയാൽ രോഗ ലക്ഷണങ്ങൾ അറിയാം

Health

മണ്‍കുടത്തിലെ വെള്ളം കുടിച്ചാല്‍ ഗുണങ്ങൾ ഒട്ടനവധി

India

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ശനിയാഴ്ച തുറക്കും

പുതിയ വാര്‍ത്തകള്‍

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.