Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആദം അലി പബ് ജി ഗെയിം അടിമ; ഗെയിമില്‍ തോറ്റതിന് മൊബൈല്‍ തല്ലിത്തകര്‍ത്തു; രണ്ട് ദിവസം കൂടുമ്പോള്‍ സിം മാറ്റുന്നതും പതിവ്

കേശവദാസപുരത്ത് മനോരമ എന്ന 68കാരിയെ കൊന്ന് കിണറ്റിലിട്ട ആദം അലി എന്ന 21കാരന്‍ വിചിത്ര ശീലങ്ങളുള്ള യുവാവ്. സ്കൂള്‍ വിദ്യാര്‍ത്ഥികളെ അടിമയാക്കുന്ന പബ് ജി എന്ന ഓണ്‍ലൈന്‍ ഗെയിം സ്ഥിരമായി കളിക്കുന്ന ആദം ആലി ഏതാനും ദിവസം മുന്‍പ് പബ് ജിയില്‍ തോറ്റപ്പോള്‍ ദേഷ്യം അടക്കാനാവാതെ മൊബൈല്‍ തല്ലിത്തകര്‍ത്തതായി കൂടെ താമസിക്കുന്നവര്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2022, 08:15 pm IST
in Kerala

തിരുവനന്തപുരം: കേശവദാസപുരത്ത് മനോരമ എന്ന 68കാരിയെ കൊന്ന് കിണറ്റിലിട്ട ആദം അലി എന്ന 21കാരന്‍ വിചിത്ര ശീലങ്ങളുള്ള യുവാവ്. സ്കൂള്‍ വിദ്യാര്‍ത്ഥികളെ അടിമയാക്കുന്ന പബ് ജി എന്ന ഓണ്‍ലൈന്‍ ഗെയിം സ്ഥിരമായി കളിക്കുന്ന ആദം ആലി ഏതാനും ദിവസം മുന്‍പ് പബ് ജിയില്‍ തോറ്റപ്പോള്‍ ദേഷ്യം അടക്കാനാവാതെ മൊബൈല്‍ തല്ലിത്തകര്‍ത്തതായി കൂടെ താമസിക്കുന്നവര്‍ പറയുന്നു.  

അടിക്കടി സിം മാറ്റുന്നതാണ് ഇയാളുടെ മറ്റൊരു സ്വഭാവം. സാധാരണ കുറ്റകൃത്യം ചെയ്യുന്നവരാണ് ഇത്തരം ശീലം പതിവാക്കുന്നത് എന്ന് പൊലീസ് പറയുന്നു. ബംഗാളില്‍ നിന്നും കെട്ടിടനിര്‍മ്മാണ ജോലിക്കാണ് ആദം അലി എത്തിയത്. വെറും രണ്ട് മാസം മുന്‍പ് മാത്രമാണ് മനോരമയുടെ വീടിന് അടുത്ത് ആദം അലി താമസമാക്കിയത്.  

മനോരമയുടെ വീട്ടിലേക്ക് ആദം അലി താമസിച്ചിരുന്ന വീട്ടിലേക്ക് എളുപ്പത്തില്‍ കയറാനും ഇറങ്ങാനും കഴിയും. ഇതാണ് ആദം അലിയിലേക്ക് പൊലീസിന്റെ സംശയം നീണ്ടത്. മാത്രമല്ല, മൃതദേഹം കണ്ടെത്തിയതിന് ശേഷം ആദം അലി അപ്രത്യക്ഷനായതാണ് സംശയം ഇരട്ടിപ്പിച്ചത്.  

ഞായറാഴ്ച ഉച്ചയ്‌ക്ക് ശേഷം കാണാതായ മനോരമയുടെ മൃതദേഹം രാത്രി പത്തേമുക്കാലോടെയാണ് അയല്‍വാസിയുടെ കിണറ്റില്‍ കണ്ടെത്തിയത്. മനോരമയുടെ നിലവിളി കേട്ട് നാട്ടുകാര്‍ കതകില്‍ തട്ടിയെങ്കിലും ഉള്ളില്‍ നിന്നാരും കതക് തുറന്നില്ല. പിന്നീട് മൃതദേഹം കിണറ്റില്‍ ഇട്ട ശേഷം ആദം രക്ഷപ്പെട്ടതായിരിക്കാമെന്ന് കരുതുന്നു. മോഷണമാണെന്ന് ആദ്യം കരുതിയെങ്കിലും 60,000 രൂപ നഷ്ടപ്പെട്ടിട്ടില്ലെന്ന് പിന്നീട് കണ്ടെത്തി. ചെന്നൈയില്‍ നിന്നാണ് ആദം അലിയെ പിടികൂടിയത്.  മൃതദേഹം കിണറ്റിലിടുന്ന സിസിടിവി ദൃശ്യമാണ് കുറ്റകൃത്യം ചെയ്തത് ആദം അലിയാണെന്ന നിഗമനത്തില്‍ എത്താന്‍ പൊലീസിനെ സഹായിച്ചത്. രക്ഷപ്പെടുന്നതിനിടയില്‍ ആദം പുതിയ സിമ്മിനായി ഉള്ളൂരില്‍ നിന്നും സുഹൃത്തുക്കളെ വിളിച്ചിരുന്നു. പക്ഷെ സുഹൃത്തുക്കള്‍ എത്തുമ്പോഴേക്കും ആദം രക്ഷപ്പെട്ടു. 

Tags: ഐഎസ്കൊലപാതകംപബ്ജിമൊബൈല്‍ ഫോണ്‍ഓണ്‍ലൈന്‍ ഗെയിംcctvആദം അലി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ.സി വേണുഗോപാലിനായി ഫ്ലെക്‌സ് വച്ച് സിപിഎം നേതാവ്; ദൃശ്യങ്ങൾ സിസിടിവിയിൽ കുടുങ്ങി

News

അടുക്കളകളിലെ ക്യാമറ അവിടെയുണ്ടോ? ലൈവ് കിച്ചൺ കാണാനുണ്ടോ? യുദ്ധം കഴിയുന്നു, കൂട്ടിയ ചായ വിലകുറയുമോ?

Kerala

കിറ്റ് വിതരണം നൂറ് ശതമാനം അടിസ്ഥാനരഹിതമായ നുണയെന്ന് ദേവന്‍, തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ ഉണ്ടാക്കിയ നുണക്കഥ

Kerala

യുവതിയെ കെട്ടി തൂക്കിയപ്പോഴും മരിച്ചെന്നുറപ്പാക്കിയ ശേഷവും രണ്ടുതവണ പീഡനം: വൈശാഖൻ ചെയ്ത ക്രൂരതയെല്ലാം സിസിടിവി ക്യാമറയിൽ

Travel

ഭക്ഷണത്തിന്റെ പാചകവും വിതരണവും ഇനി സിസിടിവി നിരീക്ഷണത്തില്‍, നിര്‍ദേശം നല്‍കി ദക്ഷിണ റെയില്‍വേ

പുതിയ വാര്‍ത്തകള്‍

മോദി ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ വൈദ്യുതീകരിച്ചുവെന്ന് ശ്ലാഘിച്ച് ഷ്നീഡര്‍ ഇലക്ട്രികിലെ വൈസ് പ്രസിഡന്‍റ് ആലിസ് വില്യംസ്

മഹാരാഷ്‌ട്രയിൽ മൂന്നര വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 65 കാരനായ ഭീംറാവു കാംബ്ലെയ്‌ക്ക് വധശിക്ഷ; വിധി വന്നത് 60 ദിവസത്തിനുള്ളിൽ 

രാമക്ഷേത്ര സംഭാവനകൾ മോഷ്ടിച്ച പ്രതികൾ രക്ഷപെടരുത് ; കോടതിയിൽ ഹാജരാകുന്ന അഭിഭാഷകർക്ക് അഞ്ച് ലക്ഷം പിഴ

കോണ്‍ഗ്രസ് എസും എന്‍സിപി സെക്യുലറും ലയിക്കുന്നു

സരള ഭട്ടിന്റെ ബലാത്സംഗ-കൊലപാതകത്തിന് 35 വർഷങ്ങൾക്ക് ശേഷം നീതി നടപ്പിലാകുന്നു : യാസിൻ മാലിക്കിനെതിരെ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി അന്വേഷണ ഏജൻസി 

ഹരിയാന-രാജസ്ഥാൻ യമുന ജലപദ്ധതിക്കായി രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മയും ഹരിയാന മുഖ്യമന്ത്രി നയാബ് സൈനിയും തമ്മിൽ തിങ്കളാഴ്ച ന്യൂഡൽഹിയിൽ നടന്ന ധാരണാപത്ര കൈമാറ്റത്തിന് കേന്ദ്രമന്ത്രി അമിത് ഷാ സാക്ഷ്യം വഹിച്ചു. കേന്ദ്ര ജലശക്തി മന്ത്രി സി.ആർ. പാട്ടീലും പങ്കെടുത്തു.

രാജസ്ഥാനിലെ കുടിവെള്ളപ്രശ്നം എന്നെന്നേയ്‌ക്കുമായി പരിഹരിക്കാന്‍ ഹരിയാന കൈകോര്‍ക്കുന്നു, രണ്ട് ബിജെപി സര്‍ക്കാരുകള്‍ 34,102 കോടിയുടെ യമുന ജല കരാറിലേക്ക്

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കിയ നടപടി: നോട്ടീസ് അയച്ച് ഹൈക്കോടതി

ഇസ്ലാമിസ്റ്റുകളുടെ ഭീഷണികൾക്ക് വഴങ്ങാതെ ഹിന്ദുക്കൾക്കൊപ്പം : അയോധ്യയിൽ രാമക്ഷേത്രം വേണം , മസ്ജിദ് മാറ്റണമെന്ന് പറഞ്ഞ മൗലാന സൽമാൻ ഹുസൈനി നദ്‌വി

ചിറ്റാറിലെ യുവാവിന്റെ മരണം കൊലപാതകം, സന്ദീപുമായി അടുപ്പത്തിലായിരുന്ന യുവതിയുടെ അച്ഛനും സുഹൃത്തും പിടിയില്‍

കൊക്കിന് ജീവൻ ഉണ്ടെങ്കിൽ സുഗതന്‍ കോര്‍പറേഷന്‍ കൗൺസിൽ യോഗത്തിന് കയറില്ലെന്ന് ശബരീനാഥ്, സുഗതന്‍ തിരിച്ചുവരുമെന്ന് കരമന ജയന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.