Wednesday, June 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വെങ്കയ്യ നായിഡുവിന് ഹൃദ്യമായ യാത്രയയപ്പ്; വെങ്കയ്യ എന്നും പ്രചോദനം, രാജ്യസഭയുടെ പ്രവര്‍ത്തനം ഏറ്റവും മികച്ച് നിന്ന സമയം, പ്രശംസിച്ച് മോദി

ഉപരാഷ്‌ട്രപതി എന്ന നിലയിൽ യുവജനക്ഷേമത്തിനായി ഒരുപാട് സമയം നീക്കി വെച്ച ആളായിരുന്നു വെങ്കയ്യ നായിഡു. യുവശക്തി ലക്ഷ്യമിട്ട് നിരവധി പദ്ധതികളും അദ്ദേഹം ആസൂത്രണം ചെയ്തതായി മോദി ഓർമ്മിപ്പിച്ചു. അംഗങ്ങൾക്ക് മാതൃഭാഷ ഉപയോഗിക്കാൻ ഏറ്റവും കൂടുതൽ പ്രേരണ നൽകിയ ആളായിരുന്നു വെങ്കയ്യ നായിഡുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2022, 03:10 pm IST
in India

ന്യൂദൽഹി: കാലാവധി പൂർത്തിയാക്കിയ ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡുവിന് പ്രധാനമന്ത്രി നരേന്ദ്രമോദിയും മറ്റ് ഉന്നത നേതാക്കളും സഭയിൽ ഹൃദ്യമായ യാതയയപ്പ് നൽകി. സഭയെ നയിക്കാനുളള കാലാവധി കഴിയുമായിരിക്കാം. പക്ഷെ എന്നെപ്പോലുളള പൊതുപ്രവർത്തകർക്കും രാജ്യത്തിനും അങ്ങയുടെ അനുഭവ സമ്പത്തിൽ നിന്നുളള ഉപദേശം എന്നും ആവശ്യമാണെന്ന് മോദി പറഞ്ഞു.  

രാജ്യസഭയുടെ നിരവധി ചരിത്ര നിമിഷങ്ങളിൽ അദ്ദേഹത്തിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ സഭയ്‌ക്ക് ഈ നിമിഷം ഏറെ വികാരപരമാണെന്നും പ്രധാനമന്ത്രി ഓർമ്മിച്ചു. നായിഡുവിന്റെ കാലയളവ് രാജ്യസഭയുടെ പ്രവര്‍ത്തനം ഏറ്റവും ഉപയോഗപ്പെട്ട സമയമായിരുന്നു. സഭയുടെ പ്രവര്‍ത്തനത്തിലും വലിയ പുരോഗതിയാണ് നേടാനായതെന്ന് പ്രധാനമന്ത്രി പറഞ്ഞു. വർഷങ്ങളായി താൻ വെങ്കയ്യ നായിഡുവുമായി അടുത്ത് പ്രവർത്തിക്കുന്നുണ്ട്. ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുകയും അത് അങ്ങേയറ്റം ആത്മാർത്ഥതയോടെ അദ്ദേഹം നിർവ്വഹിക്കുകയും ചെയ്യുന്നത് ഒട്ടേറെ തവണ താൻ കണ്ടിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.  

ഉപരാഷ്‌ട്രപതി എന്ന നിലയിൽ യുവജനക്ഷേമത്തിനായി ഒരുപാട് സമയം നീക്കി വെച്ച ആളായിരുന്നു വെങ്കയ്യ നായിഡു. യുവശക്തി ലക്ഷ്യമിട്ട് നിരവധി പദ്ധതികളും അദ്ദേഹം ആസൂത്രണം ചെയ്തതായി മോദി ഓർമ്മിപ്പിച്ചു. അംഗങ്ങൾക്ക് മാതൃഭാഷ ഉപയോഗിക്കാൻ ഏറ്റവും കൂടുതൽ പ്രേരണ നൽകിയ ആളായിരുന്നു വെങ്കയ്യ നായിഡുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

പാർട്ടി പ്രവർത്തകനെന്ന നിലയിലും എംഎൽഎ എന്ന നിലയിലും എംപി എന്ന നിലയിലുമൊക്കെ പല ഉത്തരവാദിത്വങ്ങളിൽ അദ്ദേഹത്തിനൊപ്പം അടുത്ത് പ്രവർത്തിക്കാൻ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി, സ്പീക്കർ, പ്രധാനമന്ത്രി എന്നിവരെല്ലാം സ്വാതന്ത്ര്യാനന്തരം ജനിച്ചവരാണ്. അത്തരമൊരു സ്വാതന്ത്ര്യദിനമാണ് ഇത്തവണ നാം ആഘോഷിക്കുന്നതെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ഇത് മാത്രമല്ല, നാടിന് നേതൃത്വം നൽകുന്ന ഇവരെല്ലാം വളരെ സാധാരണ കുടുംബങ്ങളിൽ നിന്ന് ഉയർന്ന് വന്നവരാണ്. ഇതിന് പ്രതീകാത്മക പ്രാധാന്യമുണ്ടെന്ന്താന്‍ കരുതുന്നതായി പ്രധാനമന്ത്രി പറഞ്ഞു.  

ബുധന്ഴ്ചയാണ് ഔദ്യോഗികമായി വെങ്കയ്യ നായിഡു സ്ഥാനമൊഴിയുക. അദ്ദേഹത്തിന്റെ പിൻഗാമി ജഗ്ദീപ് ധൻഖർ ഓഗസ്റ്റ് 11 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. മുഹറം, രക്ഷാബന്ധൻ എന്നിവ മൂലം ചൊവ്വ, വ്യാഴം ദിവസങ്ങളിൽ സഭ പ്രവര്‍ത്തിക്കില്ല.

Tags: യാത്രയയപ്പ്വെങ്കയ്യ നായിഡുnarendramodiരാജ്യസഭ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘പ്രധാനമന്ത്രിയെ കാണാൻ പോയതോ അതോ സംവിധായകനെയോ ?’; വിജയ്‌യുടെ വസ്ത്രധാരണത്തിന് വിമർശനം

Kerala

നാലുവർഷത്തിനുള്ളിൽ 13 ലക്ഷത്തിലേറെ പേർക്ക് കേന്ദ്ര മന്ത്രാലയങ്ങൾ- വകുപ്പുകളിൽ ജോലി; ഇന്ന് അരലക്ഷം പേർക്ക്

India

സതീശന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയില്‍ നിന്ന് മുഖ്യമന്ത്രി വിജയ് വിട്ടുനിന്നത് മോദിയെ ഭയന്ന് ! ആരോപണവുമായി ഡിഎംകെ

India

സോമനാഥ് അമൃത് മഹോത്സവത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി; 75 രൂപയുടെ പ്രത്യേക നാണയവും തപാൽ സ്റ്റാമ്പും പ്രകാശനം ചെയ്യും

Kerala

മഖൻലാൽ സർക്കാർ: ചരിത്രത്തോടൊപ്പം നടന്ന ധീരൻ; രാഷ്‌ട്രത്തിന്റെ, പാർട്ടിയുടെയും…

പുതിയ വാര്‍ത്തകള്‍

അതു തെറ്റായ വാര്‍ത്ത, സ്‌കൂള്‍ വാഹനങ്ങളുമായി ബന്ധപ്പെട്ട ചട്ടങ്ങളില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ദേഹമാസകലം പൊള്ളലേറ്റ് പത്തുവയസ്സുകാരന്‍; പൊള്ളിച്ചത് അച്ഛനെന്ന് കുട്ടി, ചൂടുവെള്ളം വീണതെന്ന് ബന്ധുക്കള്‍

എയിംസ് വിഷയത്തിൽ കേരളത്തിന്റെ പുതിയ നിലപാട് സ്വാഗതാർഹം; അനുകൂലമായ ചുവടുവെപ്പെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

രാജ്യത്തിന്റെ പരമാധികാരം വ്യക്തിസ്വാതന്ത്ര്യത്തേക്കാള്‍ പ്രധാനം: ഇക്കാര്യത്തില്‍ അര്‍ത്ഥശങ്കയില്ലെന്ന് പരമോന്നത നീതിപീഠം

ഓണ്‍ലൈന്‍, ഗെയിം വാതുവെപ്പുകള്‍ നിരോധിച്ച നിയമഭേദഗതി ശരിവച്ച് സുപ്രിം കോടതി

ഹരിത സമ്മേളനം നടത്തി പരിസ്ഥിതി ദിനാഘോഷം

ബന്ധുനിയമന വിവാദത്തിൽ മൗനം പാലിച്ച് മന്ത്രി സണ്ണി ജോസഫ്; പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചു

സൂറത്തിൽ ബസുകൾ കൂട്ടിയിടിച്ച് ഏഴു പേർ മരിച്ചു; 40 പേർക്ക് പരുക്ക്

ഐസിസിയുടെ പുതിയ നിയമം: ടി-20 മത്സരങ്ങള്‍ക്ക് 15 മിനിറ്റ് ഇടവേള

ബംഗാളിൽ അധികാരം പിടിച്ചത് പോലെ കേരളത്തിൽ ബിജെപി അധികാരം പിടിക്കരുത് ; സിപിഎമ്മിനെ ശക്തിപ്പെടുത്തണമെന്ന് ജലീൽ : പാർട്ടി അംഗമാകുന്നുവെന്ന് പ്രഖ്യാപനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.