Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഓണവിപണിക്ക് മുന്‍പ് തന്നെ മുളകുവില കുതിച്ചുകയറുന്നു; ഇടനിലക്കാരും മൊത്തവിതരണക്കാരും കൃത്രിമക്ഷാമം സൃഷ്ടിക്കുന്നു, ഇനിയും വില കൂടും

വറ്റല്‍മുളകിന് 290 രൂപയായപ്പോള്‍ പിരിയന്‍മുളകിന് 390 മുതല്‍ 440 വരെ വിലകയറി. ഗുണമേന്മയുള്ള കശ്മീരി മുളകിന് കിലോ 440 രൂപ വരെയാണ്. ഓണവിപണിയില്‍ മുളകിന് പ്രിയമേറുമ്പോള്‍ വില ഇനിയും കൂടാനാണ് സാധ്യതയെന്ന് വ്യാപാരികള്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2022, 12:57 pm IST
inKerala

കൊട്ടാരക്കര: ഓണവിപണി സജീവമാകുന്നതിന് മുന്‍പ് തന്നെ വറ്റല്‍മുളകിന്റെ വില കുതിച്ചുകയറുകയാണ്. കിലോയ്‌ക്ക് 290 രൂപയാണ് നിലവിലെ വില. 165 രൂപവരെ ഉണ്ടായിരുന്ന സ്ഥാനത്താണ് ഇരട്ടിയോളമുള്ള വിലക്കയറ്റം. ചിലയിനങ്ങളില്‍ ഏറ്റക്കുറച്ചിലുണ്ട്. തമിഴ്‌നാട്ടിലെ ഇടനിലക്കാരും മൊത്തവിതരണക്കാരും കൃത്രിമക്ഷാമം സൃഷ്ടിച്ചും പൂഴ്‌ത്തിവെച്ചുമാണ് വിലകൂട്ടുന്നതെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ മഴയെത്തുടര്‍ന്ന് മുളകുകൃഷി നശിച്ചതാണ് വിലകയറാന്‍ കാരണമെന്ന് ഇടനിലക്കാരും പറയുന്നു.

കര്‍ണാടക, ആന്ധ്രയിലെ ഗുണ്ടൂര്‍ എന്നിവിടങ്ങളില്‍നിന്നാണ് ജില്ലയില്‍ മുളക് എത്തുന്നത്. തമിഴ്‌നാട്ടില്‍നിന്നും മുളക് എത്തുന്നുണ്ടെങ്കിലും ഗുണമേന്മ കുറവാണെന്ന് വ്യാപാരികള്‍ പറയുന്നു. വറ്റല്‍മുളകിന് 290 രൂപയായപ്പോള്‍ പിരിയന്‍മുളകിന് 390 മുതല്‍ 440 വരെ വിലകയറി. ഗുണമേന്മയുള്ള കശ്മീരി മുളകിന് കിലോ 440 രൂപ വരെയാണ്. ഓണവിപണിയില്‍ മുളകിന് പ്രിയമേറുമ്പോള്‍ വില ഇനിയും കൂടാനാണ് സാധ്യതയെന്ന് വ്യാപാരികള്‍ പറയുന്നു.  

ഓണം മുന്നില്‍ക്കണ്ട് കുടുംബശ്രീപോലുള്ള കൂട്ടായ്‌മകളും വനിതാ സംരംഭകരും കറിപ്പൊടി വിപണനരംഗത്ത് സജീവമാകുമ്പോഴാണ് ഇത്തരം സംരംഭകര്‍ക്കെല്ലാം മുളകിന്റെ വിലക്കയറ്റം തിരിച്ചടിയായത്. അതുപോലെതന്നെ മല്ലിയുടെ വിലയും 155-170 രൂപ വരെയായിട്ടുണ്ട്. മുന്‍പ് 90 രൂപയില്‍ കിടന്നിരുന്ന മല്ലിയുടെ വിലയും ഉയരുകയാണ്. അക്ഷരാര്‍ത്ഥത്തില്‍ ഇത്തരത്തിലുള്ള വിലക്കയറ്റത്തിലൂടെ ഓണ വിപണി പൊള്ളുമെന്നുതന്നെയാണ് സൂചന.

Tags: Onampricechilli farmersമുളക് പൊടി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സവാള വിലക്കയറ്റം തടയാന്‍ വിപണിയില്‍ ഇടപെടും: മന്ത്രി ടി സിദ്ദിഖ്

Kerala

ടിക്കറ്റ് വരുമാനത്തില്‍ റെക്കോഡിട്ട് കെഎസ്ആര്‍ടിസി

Thiruvananthapuram

ഓണംവാരാഘോഷം: നഗരത്തെ ക്ലീനാക്കി കോര്‍പ്പറേഷന്‍, മാതൃകയായി നഗരസഭയുടെ ശുചീകരണ യജ്ഞം

Kollam

ഓണാവധി ആഘോഷമാക്കി സഞ്ചാരികള്‍; വിനോദസഞ്ചാരമേഖലയില്‍ ഉണര്‍വ്

Kerala

അമ്മയ്‌ക്കൊപ്പം ഓണം കൂടാന്‍ ബഹ്റൈനില്‍ എത്തിയ ബാലന്‍ ബാത്ത് ടബ്ബില്‍ വീണ് മരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നീം കരോലി ബാബ എന്ന സ്വാമിയെക്കുറിച്ച് രണ്ട് കോടിയില്‍ സിനിമയെടുത്ത് 100 കോടി ക്ലബ്ബിലേക്ക് കയറുന്ന സംവിധായകന്‍ പറയുന്നു ഈ സിനിമ ഒടിടി നിരസിച്ചതാണ്

മുസ്ലിം പെണ്‍കുട്ടി പാടിയ ശങ്കരാചാര്യരുടെ ഭജഗോവിന്ദത്തിന് കയ്യടി ഉയരുന്നു

ആയിരം വട്ടം ഹിന്ദുത്വത്തെ തള്ളിപ്പറഞ്ഞ. എന്നും ഇസ്ലാമിനൊപ്പം നിന്ന സുനിതാ ദേവദാസിന് കാന്തപുരത്തെ തൊട്ടപ്പോള്‍ കിട്ടിയത് ഭീഷണി, ചീത്തവിളി

ഭാരതം ഒരു ദേശീയ-രാഷ്‌ട്രം എന്ന രീതിയിലുള്ള രാഷ്‌ട്രീയ ആശയം പോലെയല്ല; അതൊരു സാംസ്കാരിക ആശയമാണ്:സുനില്‍ അംബേക്കര്‍

ചൂണ്ടുവിരല്‍ വച്ച് ഭസ്മം ഇട്ടാൽ …..

കടബാധ്യതകൾ അകലും , ഭാഗ്യം വർധിക്കും : വ്യാഴത്തെ പ്രീതിപ്പെടുത്താൻ ഓരോ നാളുകാരും ചെയ്യേണ്ടത്

യുദ്ധവിമാനത്തിന് താഴെ ചുവന്ന വളയത്തിനുള്ളില്‍ കാണുന്നതാണ് പറക്കും ടോര്‍പ്പിഡോ

ആകാശത്ത് നിന്നും തൊടുക്കാവുന്ന ടോര്‍പ്പിഡോ; പിന്നെ വെള്ളത്തിനുള്ളില്‍ പോയി മുങ്ങിക്കപ്പലിനെ തകര്‍ക്കും; ചര്‍ച്ചയായി ‘പറക്കും ടോര്‍പ്പിഡോ’

ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ വിരമിക്കല്‍ പ്രായം 62 ലേയ്‌ക്ക് , കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം

മൊണ്ടേക് സിങ്ങ് അഹ്ലുവാലിയ (വലത്ത്)

ഇന്ത്യ 7.8 ശതമാനം ജിഡിപി വളര്‍ച്ച നേടിയില്ലെന്ന സുഭാഷ് ചന്ദ്ര ഗാര്‍ഗിന്റെ വാദം തള്ളി കോണ്‍ഗ്രസിന്റെ സാമ്പത്തിക വിദഗ്ധനായ മൊണ്ടേക് സിങ് അഹ്ലുവാലിയ

പുരുഷന്മാര്‍ക്ക് അനുകൂലമായി വിധിച്ചാല്‍, കോടതികള്‍ പക്ഷപാതപരമെന്ന് ആരോപിക്കപ്പെടുന്ന സാഹചര്യം: ജസ്റ്റിസ് രാജേഷ് ബിന്‍ഡാല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.