Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രക്ഷനായെത്തി വീണ്ടും പ്രഗ്നാനന്ദ; അത്ഭുതക്കൗമാര ടീമിനെ കരകയറ്റി; ഗുകേഷിന് എട്ട് ജയത്തിന് ശേഷം സമനില

16 വയസ്സുകാരുടെ ഇന്ത്യാ ബി ടീം 44ാം ചെസ് ഒളിമ്പ്യാഡില്‍ ഒമ്പതാം റൗണ്ടില്‍ വിജയം കുറിച്ചത് പ്രഗ്നാനന്ദയുടെ അപാരഫോമില്‍. ഞായറാഴ്ച അസര്‍ ബൈജാനെതിരെ നടന്ന മത്സരത്തില്‍ ഗ്രാന്‍റ് മാസ്റ്റര്‍ വാസിഫ് ഡുരാര്‍ബയിലിനെ 66നീക്കത്തില്‍ പ്രഗ്നാനന്ദ തോല്‍പിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2022, 11:33 pm IST
inIndia

ചെന്നൈ: 16 വയസ്സുകാരുടെ ഇന്ത്യാ ബി ടീം 44ാം ചെസ് ഒളിമ്പ്യാഡില്‍ ഒമ്പതാം റൗണ്ടില്‍ വിജയം കുറിച്ചത് പ്രഗ്നാനന്ദയുടെ അപാരഫോമില്‍. ഞായറാഴ്ച അസര്‍ ബൈജാനെതിരെ നടന്ന മത്സരത്തില്‍ ഗ്രാന്‍റ് മാസ്റ്റര്‍ വാസിഫ് ഡുരാര്‍ബയിലിനെ 66നീക്കത്തില്‍  പ്രഗ്നാനന്ദ തോല്‍പിച്ചു.  

പ്രഗ്നാന്ദയുടെ ഈ വിജയം ഇല്ലായിരുന്നെങ്കില്‍ ഇന്ത്യ ബി ടീം ഒമ്പതാം റൗണ്ടില്‍ തോറ്റുപോകുമായിരുന്നു. കാരണം നിഹാല്‍ സരിന്‍ റൗഫ് മമെഡോവുമായി സമനില പിടിച്ചു. പക്ഷെ കഴിഞ്ഞ ദിവസം യുഎസിലെ ഗ്രാന്‍റ് മാസ്റ്ററെ തോല്‍പിച്ച റൗനക് സാധ്വാനി നിരാശപ്പെടുത്തി. അസര്‍ബൈജാന്റെ നിജത് അബസൊവ് റൗനക് സാധ്വാനിയെ തോല്‍പിച്ചു. പക്ഷെ അവസരത്തിനൊത്ത് ഉയര്‍ന്ന് വിജയം നേടുക വഴി പ്രഗ്നാനന്ദ ഇന്ത്യ ബി ടീമിനെ ഒരു ദുരന്തത്തില്‍ നിന്നും കരകയറ്റി. കളിയുടെ മധ്യഘട്ടത്തില്‍ അല്‍പം പതറിപ്പോയ പ്രഗ്നാനന്ദ അവസാനം തിരിച്ചുവരവ് നേടി വിജയം തട്ടിയെടുക്കുകയായിരുന്നു. ആകെ ഒമ്പത് കളികളില്‍ നിന്നും നാല് വിജയം നേടാനേ പ്രഗ്ന്നാനന്ദയ്‌ക്ക് കഴിഞ്ഞുള്ളൂ. സ്പെയിനിന്റെ ജെയിമെ സാന്‍റോസ് ലടാസയുമായി പ്രഗ്നാനന്ദ തോറ്റിരുന്നു.  

ഇനി രണ്ട് റൗണ്ട് മാത്രം അവശേഷിക്കെ ഇപ്പോള്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ഇന്ത്യ ബി ടീമിന് ഒരു തോല്‍വി അചിന്ത്യം. 44ാം ചെസ് ഒളിമ്പ്യാഡ് ചൊവ്വാഴ്ച അവസാനിക്കും. 

ചെസ്സിലെ ഇതിഹാസ താരം ഗാരി കാസ്പറോവിന്റെ നാടായ അസര്‍ബൈജാന്റെ നാഡിമിടിപ്പില്‍ ചെസ്സുണ്ട്. പഴയ സോവിയറ്റ് റഷ്യയുടെ ഭാഗമായിരുന്നു അസര്‍ബൈജാന്‍. അല്ലെങ്കില്‍ എട്ട് റൗണ്ടില്‍ തുടര്‍ച്ചയായ ജയം നേടിയ ഗുകേഷിനെ ഒമ്പതാം റൗണ്ടില്‍ സമനിലയില്‍ തളച്ചത് അസര്‍ബൈജാന്റെ ഷഖ്രിയാര്‍ മമെഡയറൊവ് ആണ്. വിശ്വനാഥന്‍ ആനന്ദിനെ വരെ തോല്‍പിച്ചിട്ടുള്ള മികവാര്‍ന്ന  ഗ്രാന്‍റ് മാസ്റ്ററാണ് ഷഖ്രിയാര്‍ മമെഡയറൊവ്.  

ഇന്ത്യ-അസര്‍ബൈജാന്‍ മത്സരം 2-2 സമനിലയില്‍ അവസാനിച്ചു. ഇതോടെ ഒമ്പത് റൗണ്ടുകളില്‍ നിന്നും 15 പോയിന്‍റുകളോടെ ഇന്ത്യ ബി ടീം രണ്ടാം സ്ഥാനത്ത് തുടരുകയാണ്. 16 പോയിന്‍റുകളോടെ ഉസ്ബെകിസ്ഥാനാണ് ഒന്നാം സ്ഥാനത്ത്. ഒമ്പതാം റൗണ്ടിലെ മത്സരത്തില്‍ ഞായറാഴ്ച അര്‍മീനിയയ്‌ക്കെതിരെ വന്‍ ജയം (3-1) നേടിയാണ് ഉസ്ബെക്കിസ്ഥാന്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നത്. അര്‍മീനിയ 15 പോയിന്‍റുകളോടെ മൂന്നാം സ്ഥാനത്തുണ്ട്. ഏറെ പ്രതീക്ഷകളുണ്ടായിരുന്ന പി. ഹരികൃഷ്ണ, വിദിത് ഗുജറാത്തി, അര്‍ജുന്‍ എരിഗെയ്സി, എസ.എല്‍. നാരായണന്‍, കെ. ശശികിരണ്‍ എന്നിവര്‍ ഉള്‍പ്പെട്ട ഇന്ത്യ എ ടീം ഇപ്പോള്‍ ആറാം സ്ഥാനത്താണ്. ഇപ്പോള്‍ റാങ്കിങില്‍ ഒന്നാം സ്ഥാനത്തുള്ള യുഎസിന്റെ സ്ഥാനം പത്താമതാണ്. കഴിഞ്ഞ ദിവസം പ്രഗ്നനാനന്ദയും ഗുകേഷും നിഹാല്‍ സരിനും റൗനകും ചേര്‍ന്ന ഇന്ത്യ ബി ടീം യുഎസിനെ തകര്‍ത്തിരുന്നു.  

ഇന്ത്യ എ ടീം ബ്രിസീലിനെതിരെ വിജയം കൊയ്തു (3-1). ശശികിരണും അര്‍ജുന്‍ എരിഗെയ്സിയും വിജയിച്ചു. ഹരികൃഷ്ണയുടെയും വിദിത് ഗുജറാത്തിയുടെയും കളികള്‍  സമനിലയിലായി. ഇതോടെ ഇന്ത്യ എ ടീം 14 പോയിന്‍റുകളോടെ ആറാം സ്ഥാനത്താണ്.  

എസ് പി സേതുരാമന്‍, എം. കാര്‍ത്തികേയന്‍, അഭിമന്യു പുരാണിക് എന്നിവരുള്‍പ്പെട്ട ഇന്ത്യയുടെ മൂന്നാം ടീം പരാഗ്വെയെ തോല്‍പിച്ചു (3-1). ഇപ്പോള്‍ 20 സ്ഥാനത്താണ് ഇന്ത്യയുടെ സി ടീം. സേതുരാമന്‍, അഭിമന്യു, കാര്‍ത്തികേയന്‍ എന്നിവര്‍ ജയിച്ചു.  

Tags: ചെസ് ചെന്നൈ 2022നിഹാല്‍ സരിന്‍റൗനക് സാധ്വാനിഅസര്‍ ബൈജാന്‍ഗുകേഷ്വിശ്വനാഥന്‍ ആനന്ദ്പ്രഗ്നാനന്ദഅര്‍മേനിയആര്‍. പ്രഗ്നാനന്ദ44ാം ചെസ് ഒളിമ്പ്യാഡാചെസ്സ് ഒളിമ്പ്യാഡ്ഫിഡെ ചെസ്ചെസ് ഒളിമ്പ്യാഡ് 2022
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അധോലോകസംഘം വധിച്ച പഞ്ചാബിലെ ഗായകന്‍ സിദ്ദു മൂസെവാല (ഇടത്ത്) കേന്ദ്രസര്‍ക്കാര്‍ അസര്‍ബൈജാനില്‍ നിന്നും കൊണ്ടുവന്ന ഗുണ്ടാനേതാവ് സച്ചിന്‍ ബിഷ്ണോയ് (വലത്ത്)
India

പഞ്ചാബിലെ ഗുണ്ടാവിളയാട്ടം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍; ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്ണോയ് അംഗത്തെ അസര്‍ബൈജാനില്‍ നിന്നും കൊണ്ടുവന്നു

Sports

ടാറ്റാ സ്റ്റീല്‍ മാസ്റ്റേഴ്സില്‍ ലോക രണ്ടാം നമ്പര്‍ താരം ഡിങ് ലിറനെ അട്ടിമറിച്ച് പ്രഗ്നാനന്ദ

Sports

അര്‍ജുന അവാര്‍ഡ് ഏറ്റുവാങ്ങി ചെസ് പ്രതിഭ പ്രഗ്നാനന്ദ;നെറ്റിയില്‍ അപ്പോഴും മായാതെ ഭസ്മക്കുറി- വീഡിയോ കാണാം

Sports

മോശമല്ല, പ്രഗ്നാനന്ദയുടെ ചേച്ചി; ടാറ്റാ ബ്ലിറ്റ്സ് ചെസ്സില്‍ പ്രമുഖ ഗ്രാന്‍റ്മാസ്റ്റര്‍മാരെ തറപറ്റിച്ച് വൈശാലിയ്‌ക്ക് കിരീടം

Sports

ടാറ്റാ സ്റ്റീല്‍ റാപിഡ് ചെസ് കിരീടം തൃശൂര്‍ക്കാരന്‍ ഗ്രാന്‍റ്മാസ്റ്റര്‍ നിഹാല്‍ സരിന്; വനിതാ ചാമ്പ്യനായി ഉക്രൈന്റെ അന്ന ഉഷെനിന

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.