Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇന്ത്യന്‍ ചെസ്സിന് കുതിപ്പേകും ഈ സ്ഥാനാരോഹണം; ഫിഡെ ചെസ്സ് വൈസ് പ്രസിഡന്‍റായി വിശ്വനാഥന്‍ ആനന്ദ്

ചെസ് ഒളിമ്പ്യാഡ് ഉള്‍പ്പെടെയുള്ള അന്താരാഷ്‌ട്ര ചെസ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്ന ചെസ്സിന്റെ ഏറ്റവും വലിയ ആഗോള സംഘടനയായ ഫിഡെ ( ഇന്‍റര്‍നാഷണല്‍ ചെസ് ഫെഡറേഷന്‍) വൈസ് പ്രസി‍ഡന്‍റായി വിശ്വനാഥന്‍ ആനന്ദിനെ തെരഞ്ഞെടുത്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2022, 09:04 pm IST
in Sports

ചെന്നൈ: ചെസ് ഒളിമ്പ്യാഡ് ഉള്‍പ്പെടെയുള്ള അന്താരാഷ്‌ട്ര ചെസ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്ന ചെസ്സിന്റെ ഏറ്റവും വലിയ ആഗോള സംഘടനയായ ഫിഡെ ( ഇന്‍റര്‍നാഷണല്‍ ചെസ് ഫെഡറേഷന്‍) വൈസ് പ്രസി‍ഡന്‍റായി വിശ്വനാഥന്‍ ആനന്ദിനെ തെരഞ്ഞെടുത്തു.  

അര്‍ക്കാഡി വൊര്‍കോവിച് തന്നെ വീണ്ടും പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെ‍ടുപ്പില്‍ ഉക്രൈന്‍ ഗ്രാന്‍റ് മാസ്റ്ററായ ആന്‍ഡ്രി ബാരിഷ്പോലെറ്റ്സിനെ 16നെതിരെ 157 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അര്‍കാഡി വീണ്ടും പ്രസിഡന്‍റായത്.  

“ചെസ് എന്നത് ഞാന്‍ ആര് എന്നതിന്റെ ഒരു ഭാഗമാണെനിക്ക്. ഒരു ചെസ് താരമെന്ന നിലയ്‌ക്ക് ഒരു സവിശേഷ ഗെയിം എന്നതില്‍ നിന്നും ജനമിഷ്ടപ്പെടുന്ന ഗെയിമായി ചെസ് മാറുന്നത് കാണാന്‍ കഴിഞ്ഞതില്‍ ഞാന്‍ ഭാഗ്യവാനാണ്. ഈ പോസിറ്റീവായ മാറ്റം തുടരാന്‍ അര്‍കാഡിയൊടൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. “- ആനന്ദ് ട്വിറ്ററില്‍ കുറിച്ചു.  

“പുതിയ യുവത്വത്തെ ചെസ്സിലേക്ക് ആകര്‍ഷിക്കാനും ഇന്ത്യന്‍ ചെസ്സിന്റെ പാദസ്പര്‍ശം ആഗോളതലത്തില്‍ വിപുലമാക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. ചെസ്സിന്റെ ദീര്‍ഘകാല വളര്‍ച്ചയ്‌ക്ക് ഇത് ആവശ്യമാണ്. ഇന്ത്യയിലും ചെസ് വളര്‍ത്തേണ്ടത് ആവശ്യമാണ്. കാരണം ഇന്ത്യ ഒരു പ്രധാനപ്പെട്ട രാഷ്‌ട്രവും പ്രധാന വിപണിയുമാണ്. നിരവധി പേര്‍ ചെസ് കളിക്കുന്നുണ്ട്. പക്ഷെ അത് ഇനിയും വികസിപ്പിക്കേണ്ടതുണ്ട്. “- ആനന്ദ് പറഞ്ഞു.  

കഴിഞ്ഞ കുറെക്കാലമായി ചെസ് കളിക്കുന്നത് കുറച്ച് ചെസ് ഭരണത്തിലേക്ക് വരാന്‍ ശ്രമിക്കുകയായിരുന്നു താനെന്നും ആനന്ദ് കൂട്ടിച്ചേര്‍ത്തു. 

Tags: ചെസ് ഒളിമ്പ്യാഡ് 2022ചെസ് ചെന്നൈ 2022അര്‍ക്കാഡി വൊര്‍കോവിച്അധ്യക്ഷന്‍ഫിഡെ വൈസ് പ്രസിഡന്‍റ്ആനന്ദ്ഫിഡെ പ്രസിഡന്‍റ്ചെസ്സ്വിശ്വനാഥന്‍ ആനന്ദ്ഗ്രാൻഡ് മാസ്റ്റർ44ാം ചെസ് ഒളിമ്പ്യാഡാചെസ്സ് ഒളിമ്പ്യാഡ്ഫിഡെ ചെസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വാജ്പേയിയുടെ ചരമവാര്‍ഷിക ദിനത്തില്‍ ആദരമര്‍പ്പിച്ച് രാജ്യം; രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി, പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍ പുഷ്പാര്‍ച്ചന നടത്തി

World

2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചു; അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വീണ്ടും കുറ്റം ചുമത്തി

Sports

ഫിഡെ ചെസ് ലോകകപ്പ്; നാല് ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍മാര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍

Kerala

രാഷ്‌ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് സ്തുത്യര്‍ഹ സേവനത്തിന് 9 പേര്‍ അര്‍ഹര്‍

India

ന്യൂസ് ക്ലിക്കിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് രാഷ്‌ട്രപതിക്കും ചീഫ് ജസ്റ്റിസിനും തുറന്ന കത്ത്; കത്തയച്ചത് ടി.പി. സെന്‍കുമാര്‍ അടക്കം 255 പ്രമുഖര്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

ഇസ്ലാം മതപഠന സ്ഥാപനങ്ങളിലെ കുട്ടികളെ പീഡനത്തിനിരയാക്കി ; മലപ്പുറം സ്വദേശി മുഹമ്മദും , സഹോദരൻ നൗഫലും പിടിയിലായത് ഇന്ത്യ -നേപ്പാൾ അതിർത്തിയിൽ നിന്ന്

ഇസ്രായേൽ ആക്രമണത്തിന്റെ പേരിൽ ഇന്ത്യൻ പതാക അഗ്നിക്കിരയാക്കി ഇറാനികൾ ; ഖമേനി കൊല്ലപ്പെട്ടപ്പോൾ പൊട്ടിക്കരഞ്ഞ മലയാളികൾക്ക് പ്രതികരിക്കണ്ടേ ?

അന്ന് അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ രാജമൗലി തെരുവിലിറങ്ങേണ്ടി വന്നേനേ: പ്രഭാസ്

വിദേശ വനിതകളെ കടത്തിക്കൊണ്ടുവന്ന് പെൺവാണിഭം; തിരുവനന്തപുരത്ത് മനുഷ്യക്കടത്ത് സംഘം പിടിയിൽ

ഹണി എന്നോട് ക്ഷമിക്കണം;നടിയോട് ക്ഷമ ചോദിച്ച് ബോബി ചെമ്മണൂർ, കേസ് പിൻവലിക്കണമെന്നും അഭ്യർഥന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.