Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

രവി ദഹിയയിലൂടെ ഗുസ്തിയില്‍ ഇന്ത്യയ്‌ക്ക് നാലാമത്തെ സ്വര്‍ണ്ണം; 11 സ്വര്‍ണ്ണത്തോടെ ഇന്ത്യ കോമണ്‍വെല്‍ത്തില്‍ അഞ്ചാമത്

ഇന്ത്യയ്‌ക്ക് വേണ്ടി ശനിയാഴ്ച രവി ദഹിയ 57 കിലോഗ്രാം ഗുസ്തിയില്‍ സ്വര്‍ണ്ണമെഡല്‍ നേടിക്കൊടുത്തു. ഗുസ്തിയില്‍ ഇന്ത്യയുടെ നാലാമത്തെ സ്വര്‍ണമാണിത്. നേരത്തെ ബജ്രംഗ് പുനിയ, സാക്ഷി മാലിക്, ദീപക് പുനിയ എന്നിവരും സ്വര്‍ണ്ണം നേടിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2022, 11:04 pm IST
in Sports

ബര്‍മിംഗ്ഹാം:ഇന്ത്യയ്‌ക്ക് വേണ്ടി ശനിയാഴ്ച രവി ദഹിയ 57 കിലോഗ്രാം ഗുസ്തിയില്‍ സ്വര്‍ണ്ണമെഡല്‍ നേടിക്കൊടുത്തു. ഗുസ്തിയില്‍ ഇന്ത്യയുടെ നാലാമത്തെ സ്വര്‍ണമാണിത്. നേരത്തെ ബജ്രംഗ് പുനിയ, സാക്ഷി മാലിക്, ദീപക് പുനിയ എന്നിവരും സ്വര്‍ണ്ണം നേടിയിരുന്നു.  

മെഡല്‍ പട്ടികയില്‍ 11 സ്വര്‍ണ്ണ മെഡലുകളോടെ ഇന്ത്യ ഇപ്പോള്‍ അഞ്ചാം സ്ഥാനത്താണ്. 55 സ്വര്‍ണ്ണമെഡലുകളോടെ ആസ്ത്രേല്യ ആണ് ഒന്നാമതാണ്. ഇംഗ്ലണ്ട് (48 സ്വര്‍ണ്ണം), കാനഡ (19 സ്വര്‍ണ്ണം) ന്യൂസിലാന്‍റ് (17 ) എന്നീ രാഷ്‌ട്രങ്ങളാണ് രണ്ട് മുതല്‍ നാല് വരെ സ്ഥാനങ്ങളില്‍.  

ഇന്ത്യയ്‌ക്ക് ഇനിയും ധാരാളം മെഡല്‍ പ്രതീക്ഷകളുണ്ട്. പി.വി. സിന്ധു സെമിയില്‍ എത്തി. ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീം ഇംഗ്ലണ്ടിനെ തോല്‍പിച്ച് ഫൈനലില്‍ എത്തിയിട്ടുണ്ട്.  

ഇന്ത്യ ശനിയാഴ്ച ഒട്ടേറെ മെഡലുകള്‍ വാരിക്കൂട്ടി. 10,000 മീറ്റര്‍ നടത്തത്തില്‍  പ്രിയങ്ക ഗോസ്വാമി വെള്ളി നേടി. കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും മെഡൽ. വനിതകളുടെ 50 കിലോഗ്രാം ഗുസ്തിയിൽ ഇന്ത്യയുടെ പൂജ ഗെഹ്ലോട്ട് വെങ്കല മെഡൽ നേടി. സ്കോട്ലൻഡ് താരത്തെ 12-2 എന്ന സ്കോറിൽ തറപറ്റിച്ചാണ് പൂജയുടെ വിജയം.  

പുരുഷന്മാരുടെ 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ ഇന്ത്യയുടെ അവിനാഷ് സാബ്ലേ വെള്ളി മെഡൽ നേടി. ഇന്ത്യയ്‌ക്ക് ആദ്യമായാണ് കോമൺവെൽത്ത് ഗെയിംസിൽ സ്റ്റീപ്പിൾ ചേസ് വിഭാഗത്തിൽ മെഡൽ ലഭിക്കുന്നത്. അത്ലറ്റിക്സിൽ നേരത്തെ തേജസ്വിൻ ശങ്കറും മുരളി ശ്രീശങ്കറും മെഡൽ നേടിയിരുന്നു.

ഭാരോദ്വഹനമായിരുന്നു ഇന്ത്യയ്‌ക്ക് മെഡലുകള്‍ സമ്മാനിച്ച മറ്റൊരു ഇനം. മീരാബായ് ചനു (49കിലോ), അചിന്ത ഷ്യൂലി (73 കിലോ), ജെറമി ലാല്‍റിന്നുംഗ (67 കിലോ) എന്നിവര്‍ സ്വര്‍ണഅണവും സങ്കേത് സര്‍ഗര്‍ (55 കിലോ), വികാസ് താക്കൂര്‍ (96 കിലോ) ബിന്ദ്യാറാണി ദേവി (55 കിലോ) എന്നിവര്‍ വെള്ളിമെഡലുകളും നേടി.  

Tags: Smriti Mandhanaസിഡബ്ല്യുജി 2022കോമണ്‍വെല്‍ത്ത് ഗെയിംസ് 2022indiaരവി ദഹിയപി.വി. സിന്ധുദീപക് പുനിയടി-20goldകോമണ്‍വെല്‍ത്ത് ഗെയിംസിബജ്രംഗ് പുനിയwomen cricketസാക്ഷി മാലിക്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ്-400 മിസൈൽ സംവിധാനത്തിന്റെ നാലാമത്തെ യൂണിറ്റ് അടുത്ത മാസം ഇന്ത്യയ്‌ക്ക് റഷ്യയിൽ നിന്ന് ലഭിക്കും

സാദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ (ഇടത്ത്) ഒപെക് സംഘടനയുടെ മുദ്ര (നടുവില്‍) യുഎഇ ഭരണാധികാരി മുഹമ്മദ് ബിന്‍ സായെദ് അല്‍ നഹ്യാന്‍ (വലത്ത്)
India

ഗള്‍ഫില്‍ പൊട്ടിത്തെറി, സൗദി-യുഎഇ വിള്ളല്‍ വര്‍ധിക്കുന്നു; ഇന്ത്യയും പാകിസ്ഥാനും രണ്ട് തട്ടില്‍

India

ഭാരതം വളരും, ലോകത്തെ രക്ഷിക്കും: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

India

പ്രശസ്ത ഫോട്ടോ ജേണലിസ്റ്റ് രഘു റായ് അന്തരിച്ചു : വിടവാങ്ങിയത് ക്യാമറക്കണ്ണുകളിൽ ഇന്ത്യയെ ഒപ്പിയെടുത്ത മാധ്യമ പ്രവർത്തകൻ

Kerala

കള്ളനെ പേടിച്ച് ബുക്കിൽ സ്വ‍ർണം ഒളിപ്പിച്ചു: ഒടുവിൽ എത്തിയത് ആക്രികടയിലും, തെരച്ചിൽ നടത്തിയവർക്ക് സൂര്യാതപം! നാടകീയ സംഭവങ്ങൾ

പുതിയ വാര്‍ത്തകള്‍

പെട്ടി, പെട്ടി… ശിങ്കാരപ്പെട്ടി…

വ്യവസായിയെ തട്ടിക്കൊണ്ടുപോയി കോടികൾ തട്ടിയെടുത്ത സിപിഎം പ്രവർത്തകനെ കണ്ണൂരിലെത്തി അറസ്റ്റ് ചെയ്ത് ആന്ധ്ര പോലീസ്

അധികാരം പോകുമ്പോള്‍ ജനങ്ങള്‍ക്ക് ഇരുട്ടടി

ബംഗാൾ പോളിങ് ബൂത്തിൽ; രണ്ടാം ഘട്ടത്തിൽ വിധി എഴുതുന്നത് 142 മണ്ഡലങ്ങൾ

കാസർഗോഡ് നടന്നത് ശൈശവ വിവാഹം തന്നെ, നിക്കാഹ് തന്നെയാണ് നടന്നെന്ന് ഇമാമിന്റെ മൊഴി

സഹോദരിയുടെ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവം; രേഖകൾ മാത്രമാണ് ആവശ്യപ്പെട്ടതെന്ന് ബാങ്കിന്റെ പ്രതികരണം

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

കൃഷ്ണ ഭക്തര്‍ അഷ്ടമി രോഹിണി ആചരിക്കേണ്ടത് എങ്ങനെ?

തിരുവല്ലം പരശുരാമ ക്ഷേത്രത്തിലെ പ്രസിദ്ധമായ ബലികര്‍മ്മങ്ങളെ കുറിച്ച് അറിയാം

ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പില്ല; യുവി സൂചികയിലും കുറവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.