Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കോണ്‍ഗ്രസ് റാലിയില്‍ തുളച്ചുകയറി റിപ്പബ്ലിക് ടിവി റിപ്പോര്‍ട്ടര്‍; നാഷണല്‍ ഹെറാള്‍ഡ് ചോദ്യങ്ങളില്‍ നിന്നും തലയൂരി പ്രിയങ്ക, രാഹുല്‍, ചിദംബരം

രാജ്യതലസ്ഥാനത്ത് വിലക്കയറ്റത്തെച്ചൊല്ലി കോണ്‍ഗ്രസ് നടത്തിയ പ്രതിഷധറാലിക്കിടയില്‍ നാഷണല്‍ ഹെറാള്‍ഡ് അഴിമതിയെക്കുറിച്ചുള്ള ചോദ്യവുമായി റിപ്പബ്ലിക് ടിവിയുടെ റിപ്പോര്‍ട്ടര്‍. എന്നാല്‍ ഇയാളുടെ ചോദ്യങ്ങളില്‍ നിന്നും രാഹുല്‍ഗാന്ധിയും പി.ചിദംബരവും, പ്രിയങ്കഗാന്ധിയും ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരവും ഒഴിഞ്ഞുമാറി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2022, 07:57 pm IST
inIndia

ന്യൂദല്‍ഹി: രാജ്യതലസ്ഥാനത്ത് വിലക്കയറ്റത്തെച്ചൊല്ലി കോണ്‍ഗ്രസ് നടത്തിയ പ്രതിഷധറാലിക്കിടയില്‍ നാഷണല്‍ ഹെറാള്‍ഡ് അഴിമതിയെക്കുറിച്ചുള്ള ചോദ്യവുമായി റിപ്പബ്ലിക് ടിവിയുടെ റിപ്പോര്‍ട്ടര്‍. എന്നാല്‍ ഇയാളുടെ ചോദ്യങ്ങളില്‍ നിന്നും രാഹുല്‍ഗാന്ധിയും പി.ചിദംബരവും, പ്രിയങ്കഗാന്ധിയും ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരവും ഒഴിഞ്ഞുമാറി.  

റിപ്പബ്ലിക് ടിവിയുടെ എക്സിക്യൂട്ടീവ് എഡിറ്റര്‍ അഭിഷേക് കപൂറായിരുന്നു നാഷണല്‍ ഹെറാള്‍ഡ് സംഭവവുമായി ബന്ധപ്പെട്ട ചോദ്യവുമായി കോണ്‍ഗ്രസ് നേതാക്കളെ സമീപിച്ചത്. രാഹുല്‍ഗാന്ധിയോട് അഭിഷേക് കപൂര്‍ ചോദ്യം ചോദിക്കാന്‍ പോയപ്പോള്‍ പി.ചിദംബരം ഇടപെട്ടു. നാഷണല്‍ ഹെറാള്‍ഡ് സംഭവത്തിലെ ഇഡി റെയ്ഡിനെക്കുറിച്ചായിരുന്നു ചോദ്യം. എന്നാല്‍ ഇത് വിലക്കയറ്രത്തെക്കുറിച്ചുള്ള സമരമാണെന്ന് പറഞ്ഞ് പി. ചിദംബരം ഈ ചോദ്യം ചെയ്യലില്‍ നിന്നും ഒഴിഞ്ഞുമാറി.  

“നിങ്ങള്‍ റിപ്പബ്ലിക് ടിവിയില്‍ നിന്നല്ലേ. എന്ത് തരം ചോദ്യവും നിങ്ങള്‍ ചോദിക്കും. ഇത് വിലക്കയറ്റത്തിനെതിരായ സമരമാണ്. റിപ്പബ്ലിക് ടിവിയ്‌ക്ക് എത്ര ചോദ്യങ്ങളും ചോദിക്കാം. ഞാന്‍ അതിന് ഉത്തരം നല്‍കാന്‍പോകുന്നില്ല”- സംഭവത്തെ പരിഹാസം കലര്‍ത്തി ലഘൂകരിക്കാനായിരുന്നു പി. ചിദംബരത്തിന്റെ ശ്രമം.  

പിന്നീട് രാഹുല്‍ ഗാന്ധി മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് ഇത് വിലക്കയറ്റത്തിനും പണപ്പെരുപ്പത്തിനും എതിരായ റാലിയാണെന്നും റാലി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ സമ്മതിക്കുന്നില്ലെന്നും കുറ്റപ്പെടുത്തി. നേരത്തെ വിജയ് ചൗക്കില്‍ റിപ്പബ്ലിക് ടിവിയുടെ റിപ്പോര്‍ട്ടര്‍ ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തെ കണ്ട് നാഷണല്‍ ഹെറാള്‍ഡ് സംഭവവും ഇഡി റെയ്ഡും സംബന്ധിച്ച് ചോദ്യങ്ങളുയര്‍ത്തിയപ്പോള്‍ മൗനം പാലിച്ച് ഒഴിഞ്ഞുമാറുകയായിരുന്നു കാര്‍ത്തി ചിദംബരം. റാലിയില്‍ പങ്കെടുക്കാനെത്തുന്ന പ്രിയങ്കയോടും റിപ്പബ്ലിക് ടിവിയുടെ റിപ്പോര്‍ട്ടര്‍ ചോദ്യം ഉയര്‍ത്തിയെങ്കിലും അവര്‍ മറുപടി പറഞ്ഞില്ല.  

കറുത്ത വസ്ത്രങ്ങള്‍ അണിഞ്ഞുകൊണ്ടായിരുന്നു കോണ്‍ഗ്രസ് മാര്‍ച്ച്. പല എംപിമാരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സോണിയാഗാന്ധി മാര്‍ച്ചി പങ്കെടുത്തിരുന്നില്ല. നരേന്ദ്രമോദിയുടെ വസതി ഘെരാവോ ചെയ്യാനും ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രമിച്ചു. 

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കഴിഞ്ഞ ദിവസം ഇഡി നാഷണല്‍ ഹെറാള്‍ഡ്, യംഗ് ഇന്ത്യന്‍ ഓഫീസുകള്‍ സീല്‍ വെച്ചിരുന്നു. ഇതിനെക്കുറിച്ച് കോണ്‍ഗ്രസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. 

Tags: കാര്‍ത്തി ചിദംബരംനാഷണല്‍ ഹെറാള്‍ഡ് കേസ്നാഷണല്‍ ഹെറാള്‍ഡ് അഴിമതിRahul Gandhiയംഗ് ഇന്ത്യഇഡിയംഗ് ഇന്ത്യന്‍congressഅസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ്സോണി് ഗാന്ധിപ്രിയങ്കാഗാന്ധിപ്രിയങ്ക വാദ്രRepublic TVപി. ചിദംബരം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

രാഹുല്‍ ഗാന്ധി (ഇടത്ത്) കെ.ടി. രാമറാവു (വലത്ത്)
India

ഗ്യാനേഷ് കുമാറിന്റെ രാജിക്കുവേണ്ടി രാഹുല്‍ ഗാന്ധി നടത്തുന്നത് കപടനാട്യം, തെലുങ്കാനയില്‍ ഏറ്റവും വലിയ വോട്ട് ചോരി നടത്തിയത് രാഹുലെന്നും കെ.ടി. രാമറാവു

Editorial

കോടതി കയ്യൊഴിഞ്ഞപ്പോള്‍ തെരുവ് യുദ്ധവും

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

India

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

പുതിയ വാര്‍ത്തകള്‍

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

മുഖ്യമന്ത്രിക്കെതിരായ അടൂര്‍ പ്രകാശിന്റെ വിമര്‍ശനത്തില്‍ കഴമ്പുണ്ടെന്ന് കെ.സുധാകരന്‍, കൂടിയാലോചന വേണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.