Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദിയുടെ കരങ്ങളില്‍ ഭാരതം സുരക്ഷിതം; ഇതു വെടിയൊച്ചകള്‍ നിലച്ച കാശ്മീര്‍; പ്രതിദിനം 15,199 യാത്രക്കാര്‍; താഴ്‌വരയില്‍ ടൂറിസം കുത്തിക്കുന്നു

ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ഡിജിപി ദില്‍ബാഗ് സിങ്ങിന്റെ നേതൃത്വത്തിലുള്ള ജെകെപി പോലീസ് എന്നിവര്‍ താഴ്‌വരയിലെ വിഘടനവാദികള്‍ക്കും മതതീവ്രവാദികള്‍ക്കുമെതിരെ തുടര്‍ച്ചയായി സമ്മര്‍ദ്ദം ചെലുത്തി. ഇതിന്റെ ഭാഗമായി മൂന്ന് വര്‍ഷം മുമ്പിലത്തെ കണക്കുകളില്‍ നിന്ന് ക്രമസമാധാന പ്രശ്‌നങ്ങളില്‍ 600 ശതമാനം ഇടിവുണ്ടായതായും റിപ്പോര്‍ട്ട് വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2022, 07:21 pm IST
in India

ശ്രീനഗര്‍: നരേന്ദ്ര മോദി സര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370, 35 എ എന്നിവ റദ്ദാക്കി മൂന്ന് വര്‍ഷം പിന്നിടുമ്പോള്‍ ജമ്മു കശ്മീരിലെ സുരക്ഷാ സ്ഥിതി ശ്രദ്ധേയമായ മാറ്റം സംഭവിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട്. 2016-2018, 2019-2021 വര്‍ഷങ്ങളിലെ വച്ച് കണക്കുകള്‍ താരതമ്യം ചെയ്യുമ്പോള്‍ ജമ്മു കശ്മീര്‍ പുരോഗതിയുടെ പാതയിലാണെന്ന് മനസിലാക്കാം.

ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ഡിജിപി ദില്‍ബാഗ് സിങ്ങിന്റെ നേതൃത്വത്തിലുള്ള ജെകെപി പോലീസ് എന്നിവര്‍ താഴ്‌വരയിലെ വിഘടനവാദികള്‍ക്കും മതതീവ്രവാദികള്‍ക്കുമെതിരെ തുടര്‍ച്ചയായി സമ്മര്‍ദ്ദം ചെലുത്തി. ഇതിന്റെ ഭാഗമായി മൂന്ന് വര്‍ഷം മുമ്പിലത്തെ കണക്കുകളില്‍ നിന്ന് ക്രമസമാധാന പ്രശ്‌നങ്ങളില്‍ 600 ശതമാനം ഇടിവുണ്ടായതായും റിപ്പോര്‍ട്ട് വ്യക്തമാക്കി.

വിഘടനവാദത്തിന് കടിഞ്ഞാന്‍ വീണത്തോടെ ജമ്മു കശ്മീരിലെ ടൂറിസം മേഖലയ്‌ക്ക് വമ്പന്‍ നേട്ടമാണ് റിപ്പോര്‍ട്ട ചെയ്തത്. അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, മെച്ചപ്പെട്ട ക്രമസമാധാനം എന്നിവ വിനോദസഞ്ചാരികളെ കശ്മീരിലേക്ക് കൂടുതല്‍ ആകര്‍ഷിച്ചു എന്നാണ് വിലയിരുത്തല്‍. ഈ വര്‍ഷം, ജമ്മുകശ്മീര്‍ വിനോദസഞ്ചാര മേഖലയ്‌ക്ക് റിക്കാര്‍ഡ് ബജറ്റ് വിഹിതമാണ് ലഭിച്ചത്, 786 കോടി. മുന്‍ വര്‍ഷത്തേതിനെക്കാള്‍ 184 ശതമാനം വര്‍ധന.

ഏപ്രിലില്‍, ശ്രീനഗര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ദൈനംദിനം അങ്ങോട്ടുമിങ്ങോട്ടുമായി 102 സര്‍വീസുകളാണ് നടന്നത്. എക്കാലത്തെയും ഉയര്‍ന്ന കണക്കാണിത്. പ്രതിദിനം 15,199 യാത്രക്കാര്‍. വിനോദസഞ്ചാരികളുടെ തിരക്ക് കണക്കിലെടുത്ത് ശ്രീനഗര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ പുതിയ ടെര്‍മിനല്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു.

വിമാനത്താവളം സ്ഥാപിതമായ 2007നുശേഷം ഈ വര്‍ഷമാണ് സന്ദര്‍ശകരുടെയും ആഭ്യന്തര വിനോദസഞ്ചാരികളുടെയും എക്കാലത്തെയും ഉയര്‍ന്ന വരവ് രേഖപ്പെടുത്തിയത്. വിനോദസഞ്ചാരികളുടെ ഒഴുക്കോടെ വലിയ തൊഴിലവസരങ്ങളാണ് പ്രദേശവാസികളെ തേടിയെത്തിയത്. ദാല്‍ തടാകത്തില്‍ ജെറ്റ് സ്‌കീ റൈഡുകള്‍ തേടി നൂറുകണക്കിന് സഞ്ചാരികളാണ് എത്തുന്നതെന്ന് റൈഡറായ ജഹാംഗീര്‍ പറഞ്ഞു. സ്വിറ്റ്‌സര്‍ലന്‍ഡൊന്നും കശ്മീരിന് മുന്നില്‍ ഒന്നുമല്ലെന്നാണ് വിദേശത്തുനിന്നടക്കമുള്ള സഞ്ചാരികളുടെയും അഭിപ്രായം.

സഞ്ചാരികള്‍ക്കായി ഭരണകൂടം വലിയ സൗകര്യങ്ങള്‍ കശ്മീരില്‍ ഒരുക്കിയിട്ടുണ്ട്. ഗന്ദര്‍ബാലിലെ മനസ്സ്ബാല്‍ തടാകത്തില്‍, ജമ്മു കശ്മീര്‍ ടൂറിസം വകുപ്പ് പ്രാദേശിക കലയും സംസ്‌കാരവും തനത് ഭക്ഷണവും ജല കായിക വിനോദങ്ങളുമൊക്കെ ഉള്‍പ്പെടുത്തി മേളകള്‍ സംഘടിപ്പിക്കുന്നത് ഇതിന്റെ ഭാഗമാണെന്ന് ടൂറിസം ഡയറക്ടര്‍ ഡോ.ജി.എന്‍ ഇറ്റൂ പറഞ്ഞു.

Tags: narendramodiജമ്മു കശ്മീര്‍article 370അമിത് ഷാ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

ജനാധിപത്യം അട്ടിമറിക്കാന്‍ സമ്മതിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍,കോണ്‍ഗ്രസിന്റേത് കലാപശ്രമം,ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ജലപീരങ്കി പ്രയോഗം

India

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

News

62,500 കോടിരൂപയുടെ മൊബൈൽ ഫോൺ നിർമ്മാണ പദ്ധതിക്ക് കേന്ദ്ര സർക്കാറിന്റെ അനുമതി

പുതിയ വാര്‍ത്തകള്‍

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.