Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മെയ് ഡ് ഇന്‍ ഇന്ത്യ തേജസ് : ഇന്ത്യൻ യുദ്ധവിമാനത്തിന് ക്യൂ നില്‍ക്കുന്നത് യുഎസ് ഉള്‍പ്പെടെ ഏഴ് രാജ്യങ്ങള്‍ ; മലേഷ്യ 18 തേജസ് പോര്‍വിമാനങ്ങള്‍ വാങ്ങും.

മലേഷ്യയുടെ ഏറ്റവും താല്‍പര്യമുള്ള യുദ്ധവിമാനമായി ഇന്ത്യയുടെ ലൈറ്റ് കോംപാറ്റ് എയര്‍ക്രാഫ്റ്റായ (ഭാരം കുറഞ്ഞ പോര്‍വിമാനം) തേജസ്സ്. ഇന്ത്യ ഉടനെ 18 തേജസ് പോര്‍വിമാനങ്ങള്‍ മലേഷ്യയ്‌ക്ക് നല്‍കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2022, 06:58 pm IST
in India

ന്യൂഡൽഹി : മലേഷ്യയുടെ ഏറ്റവും താല്‍പര്യമുള്ള യുദ്ധവിമാനമായി ഇന്ത്യയുടെ ലൈറ്റ് കോംപാറ്റ് എയര്‍ക്രാഫ്റ്റായ (ഭാരം കുറഞ്ഞ പോര്‍വിമാനം) തേജസ്സ്. ഇന്ത്യ ഉടനെ 18 തേജസ് പോര്‍വിമാനങ്ങള്‍ മലേഷ്യയ്‌ക്ക് നല്‍കും.  മലേഷ്യയുടെ റോയല്‍ നേവിയാണ് ഇന്ത്യയില്‍ നിന്നും തേജസ് പോര്‍വിമാനങ്ങള്‍ വാങ്ങാന്‍ കരാര്‍ നല്‍കിയിരിക്കുന്നത്. 

ചൈനയുടെ ജെഎഫ്-17, സൗത്ത് കൊറിയയുടെ എഫ് എ 50, റഷ്യയുടെ മിക് 35, യാക് 130 എന്നിവയെ പിന്തള്ളിയാണ് ഇന്ത്യയുടെ തേജസ്സിന് മലേഷ്യ ആദ്യ സ്ഥാനം നല്‍കുന്നത്. ആയുധക്കയറ്റുമതി രംഗത്തേക്ക് കാലെടുത്തു കുത്തുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് അഭിമാനനിമിഷം. പഴയ നിര യുദ്ധവിമാനങ്ങളെ  പുതിയ യുദ്ധവിമാനങ്ങള്‍ കൊണ്ട് മാറ്റി സ്ഥാപിക്കാനൊരുങ്ങുകയാണ് മലേഷ്യ.  83 തേജസ്സ് വിമാനങ്ങൾക്കായി ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സിന് (എച്ച് എഎല്‍) 600 കോടി ഡോളര്‍ ആണ് സര്‍ക്കാര്‍ നല്‍കിയത്. 2030 ഓടെ വിമാനങ്ങൾ പൂർണമായി വിതരണം ചെയ്യും.

മലേഷ്യയുടെ വിവരങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ള പരസ്യത്തിന് ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് മറുപടി നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. രണ്ട് സീറ്റുള്ള വിമാനങ്ങളാണ് എച്ച്.എ.എൽ വാഗ്ദാനം ചെയ്തിരിക്കുന്നത്. മൊത്തം പതിനെട്ട് വിമാനങ്ങൾക്കായാണ് മലേഷ്യ ടെണ്ടർ ക്ഷണിച്ചിരിക്കുന്നത്.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം യുഎസ് ഒരു ഇന്ത്യന്‍ നിര്‍മ്മിത പോര്‍വിമാനം വാങ്ങുന്നത് സ്വപ്നം കാണാന്‍ സാധിക്കുമോ? ഇല്ല. പക്ഷെ ആ നടക്കില്ലെന്ന് കരുതുന്ന സ്വപ്നമാണ് ഇപ്പോള്‍ നടക്കാന്‍ പോകുന്നത്.  

മലേഷ്യയ്‌ക്ക് പുറമെ അര്‍ജന്‍റീന, ഈജിപ്ത്, യുഎസ്, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ് എന്നിവയും ഒറ്റ എഞ്ചിനുള്ള ഈ ജെറ്റിന് താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ലോക്സഭയിൽ ഒരു ചോദ്യത്തിനുത്തരമായി രാജ്യരക്ഷാ സഹമന്ത്രി അജയ് ഭട്ടാണ് വിവരങ്ങൾ അറിയിച്ചത്. മലേഷ്യയുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

രാജ്യത്ത് പ്രതിരോധ ഉപകരണങ്ങളുടെ തദ്ദേശീയ രൂപകൽപന, വികസനം, നിർമ്മാണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. ഉത്പാദനം വർദ്ധിപ്പിന്നതിനുള്ള നയപരമായ തീരുമാനങ്ങളും പരിഷ്കാരങ്ങളും നടപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി…….

ഇന്ത്യൻ നിർമ്മിത വിവിധോദ്ദേശ്യ യുദ്ധവിമാനമാണ് എൽസിഎ തേജസ്. മണിക്കൂറിൽ 900 മുതൽ 1000 കിലോമീറ്റർ വേഗത്തിൽ പറന്നുകൊണ്ടാണ് തേജസ്സ് ആയുധപ്രയോഗശേഷി പരീക്ഷിച്ചത്. മിസൈലുകളും ബോംബുകളും വിമാനത്തിൽനിന്ന് വർഷിച്ചുകൊണ്ടായിരുന്നു പരീക്ഷണം. ഏത് പ്രതികൂലസാഹചര്യത്തിലും ശത്രുലക്ഷ്യങ്ങൾ തകർക്കാൻ ശേഷിയുള്ള വിധത്തിലാണ് വിമാനം രൂപകല്പന ചെയ്തിട്ടുള്ളത്.നിലവിൽ 2 സ്ക്വാഡ്രൺ തേജസ് പോർ വിമാനങ്ങളാണ് വ്യോമസേനയുടെ ഭാഗമായത്. ആയുധങ്ങള്‍ക്ക് വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്‌ക്കുകയും വിദേശരാജ്യങ്ങള്‍ക്ക് ആയുധങ്ങള്‍ നല്‍കുകയും ചെയ്യുക എന്ന മോദിയുടെ നയം യാഥാര്‍ത്ഥ്യത്തിലെത്തിക്കഴിഞ്ഞു. ആദ്യമൊക്കെ ഭാരം, ഡിസൈന്‍ പ്രശ്നം എന്നിവയൊക്കെ കാരണം ഇന്ത്യന്‍ സേന തന്നെ തേജസിനെ നിഷേധിച്ചിരുന്നു.  

ഇന്ത്യ ഇപ്പോള്‍ ഉപയോഗിക്കുന്നത് റഷ്യ, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പോര്‍വിമാനങ്ങളാണ്. 2025ഓടെ ഇന്ത്യ റഷ്യയില്‍ നിന്നും വാങ്ങിയ മിഗ് 21 എന്ന പോര്‍വിമാനങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കും. മിഗ് 21 തുടര്‍ച്ചയായി അപകടത്തില്‍പ്പെടുന്നതും ഇതിന് ഒരു കാരണമാണ്. എന്തായാലും പ്രതിരോധമേഖലയില്‍ ഇന്ത്യ മോദിയുടെ കീഴില്‍ സ്വയം പര്യാപ്തതയിലേക്കും ആയുധക്കക്കയറ്റുമതിയിലൂടെയുള്ള വരുമാനത്തിന്റെ കാര്യത്തിലും ശക്തമായ ചുവടുവെയ്‌ക്കുകയാണ്.  

Tags: നരേന്ദ്രമോദിലൈറ്റ് കോംപാറ്റ് എയര്‍ക്രാഫ്റ്റാമലേഷ്യഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സിന് (എച്ച് എഎല്‍)make in indiaതേജസ്പ്രധാനമന്ത്രി നരേന്ദ്രമോദിതേജസ്സ്മെയ് ഡ് ഇന്‍ ഇന്ത്യ തേജസ്എല്‍സിഎ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

നരേന്ദ്ര ഭാരതം മുന്നോട്ടു തന്നെ

Kerala

മോദി ഇഫക്ട്: പ്രതിരോധ ഉത്പന്ന കയറ്റുമതി: ഭാരതം വന്‍ കുതിപ്പിലേക്ക്

കടലില്‍ യാത്ര ചെയ്യുമ്പോള്‍ ശബ്ദവീചികള്‍ പുറപ്പെടുവിക്കാതിരിക്കാന്‍ കപ്പലിന്‍റെ ബോഡി റബ്ബര്‍ ടൈലില്‍ പൊതിയുന്ന എഞ്ചിനീയറിംഗ് സാങ്കേതിക വിദ്യ കൈവരിച്ച് ഇന്ത്യ
India

റഡാറുകള്‍ അറിയാതെ മുങ്ങിക്കപ്പലിന് കടലില്‍ പതുങ്ങിയിരിക്കാന്‍ സഹായിക്കുന്ന സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യയുമായി ഇന്ത്യ, ഒരുക്കുന്നത് റബ്ബര്‍ ടൈല്‍ കവചം

India

2047ല്‍ സമ്പൂര്‍ണ്ണ ആത്മനിര്‍ഭര്‍ ശക്തിയായി നാവികസേന മാറും, 2035 ആകുമ്പോഴേക്കും 200ഓളം കപ്പലുകളുള്ള സേനയായി മാറും

അഡ്മീറല്‍ ദിനേഷ് കെ ത്രിപാഠി (വലത്ത്)
India

ഇന്ത്യന്‍ നാവികസേനയുടെ കരുത്തായി ഐഎന്‍എസ് അഞ്ജിദിപ് യുദ്ധക്കപ്പല്‍ എത്തുന്നു

പുതിയ വാര്‍ത്തകള്‍

അണ്ടര്‍ 18 ഏഷ്യാ കപ്പ് ഹോക്കി കിരീടം നേടിയ ഭാരത ടീം

അണ്ടര്‍ 18 ഹോക്കി: ഭാരതത്തിന് മൂന്നാം ഏഷ്യ കപ്പ്

കോട്ടയത്തിനും തൃശൂരിനും മേധാവിത്വം

ചിരിയുടെ മണവാളന്‍ മാത്രമായിരുന്നില്ല എനിക്ക് സലിംകുമാർ, എന്റെ നാടിന്റെ അഭിമാനമായൊരാള്‍: മുഖ്യമന്ത്രി

തപസ്യയുടെ അക്ഷരോത്സവം പരിപാടിക്കെത്തിയ ഫ്രാന്‍സിസ് ടി. മാവേലിക്കരയും ആദരവ് ഏറ്റുവാങ്ങാനെത്തിയ പ്രശസ്ത സിനിമാതാരവും നാടക നടിയുമായ പൗളി വല്‍സനും കണ്ടുമുട്ടിയപ്പോള്‍

വെള്ളാപ്പള്ളി പറയുന്നത് പൊള്ളുന്ന സത്യങ്ങള്‍: ഫ്രാന്‍സിസ് ടി. മാവേലിക്കര

ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സലീം,നീയിപ്പോള്‍ കരയിപ്പിക്കുകയാണ്’-വൈകാരിക കുറിപ്പുമായി മമ്മൂട്ടി

അക്ഷരോത്സവത്തിന്റെ ഭാഗമായി നടന്ന സാഹിത്യകാര സംഗമം ആഷാ മേനോന്‍ ഉദ്ഘാടനം ചെയ്യുന്നു

തപസ്യ അക്ഷരോത്സവം സമാപിച്ചു; ഓര്‍മകള്‍ ഓടിയെത്തിയ സ്മൃതിസദസ്

സെന്‍സസ് ഡ്യൂട്ടിക്ക് ദിവസവേതന അദ്ധ്യാപകരെ നിയമിക്കണമെന്ന് എന്‍ടിയു

ജമ്മുകശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന് ഭാരതത്തിന്റെ ചുട്ട മറുപടി

ഐശ്വര്യദായകനായ വേട്ടയ്‌ക്കൊരുമകന്‍

നിലവിലെ ഊരാളന്മാര്‍: കുളങ്ങരയത്ത് കൃഷ്ണന്‍ നായര്‍, ആക്കല്‍ ദാമോദരന്‍ നായര്‍, കരിമ്പനയ്ക്കല്‍ ചാത്തോത്ത് സുബ്രഹ്‌മണ്യന്‍ നായര്‍, തിട്ടയില്‍ നാരായണന്‍ നായര്‍ (ചെയര്‍മാന്‍)

കൊട്ടിയൂരിലെ ഊരാളന്മാര്‍: ചരിത്രവും പാരമ്പര്യവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.