Friday, June 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment New Release

‘ഇന്ത്യയില്‍ അസഹിഷ്ണുത; രാജ്യം വിടണം’; ഭാര്യയുടെ നിലപാട് തള്ളി; ഞാന്‍ ഇന്ത്യയെ സ്‌നേഹിക്കുന്നു; സിനിമയെ ബഹിഷ്‌കരിക്കരുത്; വീണ്ടും ആപേക്ഷയുമായി അമീര്‍

ട്വിറ്ററില്‍ ബോയ്‌കോട്ട് ലാല്‍ സിങ് ഛദ്ദ എന്ന ഹാഷ് ടാഗ് ക്യാമ്പെയിന്‍ തരംഗമാണ്. വിവാദമായതോടെ സിനിമ പ്രദര്‍ശനത്തിനെടുക്കാന്‍ തിയറ്ററുകള്‍ വിസമതിക്കുകയാണ്. ഇതോടെയാണ് വീണ്ടും നിലപാട് വ്യക്തമാക്കി അമീര്‍ രംഗത്ത് വന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2022, 07:28 pm IST
in New Release

‘ലാല്‍ സിങ് ഛദ്ദ’യുടെ റിലീസ് പ്രതിസന്ധിയിലായതോടെ ഭാര്യയുടെ നിലപാടുകള്‍ തള്ളി ആമിര്‍ ഖാന്‍ രംഗത്ത്. ഇന്ത്യയെ സ്‌നേഹിക്കുന്ന ആളാണ് ഞാന്‍. എന്റെ സിനിമ ബഹിഷ്‌കരിക്കരുതെന്നും അദേഹം വീണ്ടും അഭ്യര്‍ത്ഥിച്ചു.  

2015ല്‍ നടത്തിയ ഒരഭിമുഖത്തില്‍ നമ്മുടെ രാജ്യം വളരെ സഹിഷ്ണുതയുള്ളതാണെങ്കിലും ചിലര്‍ വെറുപ്പ് പ്രചരിപ്പിക്കുന്നുവെന്ന് ആമിര്‍ പറഞ്ഞിരുന്നു. അന്ന് ഭാര്യയായിരുന്ന കിരണ്‍ റാവോ ഇന്ത്യ ജീവിക്കാന്‍ ഇപ്പോള്‍ സുരക്ഷിതമല്ലാത്ത ഇടമായി മാറിയിരിക്കുന്നുവെന്ന് പറഞ്ഞുവെന്നും ഇന്ത്യയില്‍ അസഹിഷ്ണുത വളര്‍ന്നു വരുന്നത് കൊണ്ട് രാജ്യം വിടുന്നതിനെ കുറിച്ച് റാവോയും താനും സംസാരിച്ചിരുന്നെന്ന് ആമിര്‍ പറഞ്ഞിരുന്നു. ഇത് പിന്നീട് വലിയ ചര്‍ച്ചയാകുകയും ചെയ്തു. ഇതേ വിഷയം ഉയര്‍ത്തി ആമിര്‍ ചിത്രം ബഹിഷ്‌കരിക്കാന്‍ ട്വിറ്ററില്‍ അടക്കം ക്യാമ്പയിനുകള്‍ നടക്കുന്നുണ്ട്.  

ട്വിറ്ററില്‍ ബോയ്‌കോട്ട് ലാല്‍ സിങ് ഛദ്ദ എന്ന ഹാഷ് ടാഗ് ക്യാമ്പെയിന്‍ തരംഗമാണ്. വിവാദമായതോടെ  സിനിമ പ്രദര്‍ശനത്തിനെടുക്കാന്‍ തിയറ്ററുകള്‍ വിസമതിക്കുകയാണ്.  ഇതോടെയാണ് വീണ്ടും നിലപാട് വ്യക്തമാക്കി അമീര്‍ രംഗത്ത് വന്നത്. ബോയ്‌കോട്ട് ബോളിവുഡ്, ബോയ്‌കോട്ട് ലാല്‍ സിങ് ഛദ്ദ, ബോയ്‌കോട്ട് ആമിര്‍ ഖാന്‍ തുടങ്ങിയ ക്യാമ്പെയിനുകളില്‍ താന്‍ ദുഃഖിതനാണെന്ന് ആമിര്‍ മുംബൈയില്‍ മാധ്യമങ്ങളോട് പറഞ്ഞു.  ഇന്ത്യയെ ഇഷ്ടപ്പെടാത്തയാളാണ് താനെന്നുള്ള തരത്തില്‍ ചിലര്‍ വിശ്വസിക്കുന്നതില്‍ ദുഃഖമുണ്ടെന്നും അതൊരിക്കലും ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഞാനീ രാജ്യത്തെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്നു. എന്റെ സിനിമ ബഹിഷ്‌കരിക്കാതെ എല്ലാവരും പോയി കാണണം.  1994ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗംപിന്റെ ഹിന്ദി പതിപ്പാണ് ലാല്‍ സിങ് ഛദ്ദ. ആഗസ്റ്റ് 11നാണ് അദ്വൈത് ചന്ദന്‍ സംവിധാനം ചെയ്ത സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.  

Tags: cinemaപ്രചാരണംAamir Khan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്താനി നടിയ്‌ക്ക് മലയാളത്തില്‍ അഭിനയിക്കണമെന്ന് മോഹം

1965 ല്‍ ചെമ്മീന്‍ സിനിമക്ക് കിട്ടിയ ഫിലിം അവാര്‍ഡ് ഇന്ദിരാഗാന്ധിയില്‍ നിന്ന് എസ്.പി.പിള്ള ഏറ്റുവാങ്ങുന്നു. ഉപരാഷ്ടപതി നീലം സജ്ജീവറെഡ്ഡി സമീപം
Kerala

എസ്.പി പിള്ള കാലയവനികയ്‌ക്കുള്ളില്‍ മറഞ്ഞിട്ട് 41 വര്‍ഷം; വള്ളത്തോളിനെ അനുകരിച്ചത് വഴിത്തിരിവായി

Kerala

‘ മാക്ട’ വാര്‍ഷിക പൊതുയോഗം ഈ മാസം 27ന്

Kerala

ചിരിയിലൂടെ തുടങ്ങി സിനിമയുടെ വ്യത്യസ്ത മേഖലകളില്‍ ശോഭിച്ച നടന്‍

Bollywood

ആമിർ ഖാനും ഗൗരി സ്പ്രാറ്റും ജൂലൈ 5 ന് വിവാഹിതരാകുന്നു ? ഇരുവരുടെയും ഏറ്റവും മികച്ച ചിത്രങ്ങൾ കാണാം

പുതിയ വാര്‍ത്തകള്‍

യുവാക്കളെ വഞ്ചിച്ച് കോൺഗ്രസ് ബജറ്റ്; ‘ഗ്യാരന്റികൾ’ ബജറ്റിന്റെ പേജുകളിൽ പോലും ഇടം നേടാത്ത അവസ്ഥ: വി. മനുപ്രസാദ്

വായനമുറി: നർമ്മദ പരിക്രമം: ജീവിതപാഠങ്ങൾ പഠിപ്പിക്കുന്ന, വ്യക്തിയെ പരിവർത്തിതനാക്കുന്ന പവിത്ര തീർഥാടനം

ആരോഗ്യവകുപ്പിൽ ഡയറക്ടർ കസേരയ്‌ക്കായി നാടകീയ രംഗങ്ങൾ; ഉത്തരവിന്റെ പകര്‍പ്പുമായി ഡോ.റീനയ്‌ക്ക് കസേര വിട്ടു നൽകാതെ ഡോ. മീനാക്ഷി

തന്ത്രങ്ങൾ കോടതിയോട് വേണ്ട; നേരിട്ട് ഹാജരാകണം, ഇല്ലെങ്കിൽ അറസ്റ്റ് അടക്കമുള്ള കടുത്ത നടപടി, മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

റബർ കർഷകരോട് കൊടും വഞ്ചന; വിപണി വിലയിലും കുറഞ്ഞ താങ്ങു വില പ്രഖ്യാപിച്ച് കർഷകരെ പരിഹസിക്കുന്നു: എൻ ഹരി

അക്കൗണ്ടുകളിലേക്ക് പണമെത്തിയത് എങ്ങനെ; വീണ വിജയന്റെ ലോക്കർ ഇഡി പരിശോധിക്കുന്നു

ടെലഗ്രാം രാജ്യത്തെ സൈബർ തട്ടിപ്പ് ശൃംഖലകളുടെയും, തീവ്രവാദ- ഭീകര ഗ്രൂപ്പുകളുടെയും സുരക്ഷിത താവളമെന്ന് കേന്ദ്ര സർക്കാർ, നിരോധനം ശരിവെച്ച് കോടതി

റാഗിങ്ങ് തടയാൻ സിദ്ധാർത്ഥിന്റെ പേരിൽ പുതിയ പദ്ധതി പ്രഖ്യാപിച്ച് വി.ഡി സതീശൻ

‘അദ്ദേഹത്തിന്റെ നല്ല ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു’, രാഹുൽ ഗാന്ധിയുടെ 56-ാം ജന്മദിനത്തിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

കൊച്ചിയിലും മലപ്പുറത്തുമായി മാനദണ്ഡങ്ങൾ പാലിക്കാതെ വിദേശത്ത് നിന്നെത്തിച്ച 75 ലക്ഷം രൂപയുടെ ഐഫോണുകൾ പിടിച്ചെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.