Wednesday, July 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ദുരന്തമേഖലയില്‍ സഹായഹസ്തവുമായി സേവാഭാരതി, ഉരുൾപൊട്ടലിൽ വാസയോഗ്യമല്ലാതായിത്തീര്‍ന്ന പതിനഞ്ചിലേറെ വീടുകള്‍ ശുചീകരിച്ചു

പേരാവൂര്‍, ചിറ്റാരിപ്പറമ്പ് സേവാഭാരതി യൂണിറ്റുകളുടെ നേതൃത്വത്തില്‍ 100 ല്‍ അധികം പ്രവര്‍ത്തകരാണ് ശുചീകരണ പ്രവര്‍ത്തികളില്‍ വ്യാപൃതരായിരിക്കുന്നത്.

Janmabhumi Online by Janmabhumi Online
Aug 4, 2022, 02:50 pm IST
in Seva Bharathi
FacebookTwitterWhatsAppTelegramLinkedinEmail

ഇരിട്ടി: ദുരന്തമേഖലയില്‍ സാന്ത്വനവും സഹായഹസ്തവുമായി വേറിട്ട സേവനപ്രവര്‍ത്തനം തുടരുകയാണ് സേവാഭാരതി പ്രവര്‍ത്തകര്‍. തിങ്കളാഴ്ച രാത്രി ഉരുള്‍പൊട്ടല്‍ ഉണ്ടായതുമുതല്‍ മൂന്നാം ദിവസവും നൂറോളം പേര്‍ അടങ്ങുന്ന സേവാഭാരതി അംഗങ്ങളാണ് സദാസമയവും സേവനനിരതമായ പ്രവര്‍ത്തനം മേഖലകളില്‍ കാഴ്ചവക്കുന്നത്.  

ശക്തമായ മഴയും തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലും നാശം വിതച്ച ചെക്കേരി, നിടുംപൊയില്‍, തുണ്ടി, വെള്ളറ മേഖലയിലെ ചെളിയും മണ്ണും നിറഞ്ഞ് വാസയോഗ്യമല്ലാതായിത്തീര്‍ന്ന പതിനഞ്ചിലേറെ വീടുകള്‍ പ്രവര്‍ത്തകര്‍ ശുചീകരിച്ചു. പേരാവൂര്‍, ചിറ്റാരിപ്പറമ്പ് സേവാഭാരതി യൂണിറ്റുകളുടെ നേതൃത്വത്തില്‍ 100 ല്‍ അധികം പ്രവര്‍ത്തകരാണ് ശുചീകരണ പ്രവര്‍ത്തികളില്‍ വ്യാപൃതരായിരിക്കുന്നത്.  

തുണ്ടിയില്‍ 6 വീടുകളും 4 കിണറുകളും കൂടാതെ റോഡുകളും വഴിയും പൂര്‍ണ്ണമായി വ്യത്തിയാക്കി. ഇരുപത്തിനാലാം മൈലില്‍ റിട്ട: വില്ലേജ് ഓഫീസര്‍ ചന്ദ്രന്‍, വള്ളങ്ങാടന്‍ ആണ്ടി, വനവാസി കോളനിയിലെ ശാരദ എന്നിവരുടെ വീടുകളും, ചെക്കേരിയിലെ സുമതി, സിജീഷ്, എം.ബാബു, എം. ചന്ദ്രന്‍, എന്നിവരുടെ വീടുകളും വൃത്തിയാക്കി. ശുചീകരണ-സേവനപ്രവര്‍ത്തനം അടുത്ത ദിവസങ്ങളിലും തുടരും.  

സോജന്‍ലാല്‍ ശര്‍മ, വിപിന്‍ദാസ് എടയാര്‍, ശരത് വേക്കളം, ജിതീഷ് വേക്കളം, കെ.എസ്. രാജേഷ്, ഭാഗ്യരാജ്, ശ്രീജിത്ത്, ഷിനില്‍ എന്നിവരുടെ നേതൃത്വത്തിലാണ് സേവനപ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്.

Tags: ആര്‍എസ്എസ്SevabharathiDisaster
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഭിമാനം ; ഉരുൾപൊട്ടലിൽ ഒലിച്ചുപോയ കുടുംബങ്ങളെ ചേർത്ത് പിടിച്ച് സേവാഭാരതി

India

അഹമ്മദാബാദ് വിമാന ദുരന്തം : 25 ലക്ഷം രൂപ കൂടി ധനസഹായം പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ

World

ദക്ഷിണാഫ്രിക്കയിൽ കനത്ത മഴയും മഞ്ഞുവീഴ്ചയും : വെള്ളപ്പൊക്കത്തിൽ മരിച്ചത് വിദ്യാർത്ഥികൾ ഉൾപ്പെടെ 49 പേർ 

Kerala

വടക്കുംനാഥന് മുന്നിൽ ഉയർന്ന് നിന്ന് ഹൈന്ദവരൂപങ്ങൾ : നിറഞ്ഞ് നിന്നത് രാം ലല്ല മുതൽ രുദ്രഗണപതി വരെ

Thiruvananthapuram

സേവാഭാരതിയുടെ സഹായഹസ്തം; വിതുര വനവാസി ഊരിലെ കാവ്യേന്ദു വിവാഹിതയായി

പുതിയ വാര്‍ത്തകള്‍

രണ്ടായിരം രൂപയുടെ നോട്ടുകളിൽ 98.29 ശതമാനവും തിരിച്ചെത്തി, ബാക്കിയുള്ളവ മാറ്റിയെടുക്കാനുള്ള അവസരമുണ്ടെന്ന് റിസർവ് ബാങ്ക്‌

തമിഴ്നാട് മുഖ്യമന്ത്രിയാകണം’; തൃഷ, വിഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ; വിജയ്‌ക്കൊപ്പം ഇറങ്ങിത്തിരിക്കുമോ .

ഗാസയിലെ വെടിനിർത്തലിന് ഇസ്രയേൽ സമ്മതിച്ചെന്ന് ട്രംപ്

തൊഴിലില്ലായ്‌മ പരിഹരിക്കാൻ കേന്ദ്ര വിപ്ലവം, 3.5 കോടി ജോലികൾ സൃഷ്ടിക്കും: എംപ്ലോയ്മെന്റ് ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീമിന് കേന്ദ്രത്തിന്റെ അംഗീകാരം

കേരളത്തിൽ ഇന്ന് മുതൽ മഴ കനക്കുന്നു; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

പ്രമേഹ രോഗികൾക്കും വിളർച്ച ഉള്ളവർക്കും ഉത്തമം: അഞ്ചു മിനിറ്റിൽ ഹെൽത്തിയായ ഈ ദോശ തയ്യാർ

മഹാവിഷ്ണു രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏകക്ഷേത്രം

ഇസ്രയേല്‍ ലക്ഷ്യമാക്കി യെമനില്‍ നിന്ന് മിസൈല്‍ , പൗരന്‍മാര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി ഇസ്രയേല്‍

വളര്‍ത്തു നായയുമായി ഡോക്ടര്‍ ആശുപത്രിയില്‍ : സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം

എന്‍.കെ സുധീറിനെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി അന്‍വര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies